മുറപെണ്ണിന്റെ കല്യാണം [മാലാഖയെ പ്രണയിച്ചവൻ] 251

ഠപ്പേ……. കരണം പൊളിയണ ഒച്ച ആയിരുന്നു അവിടെ മുഴങ്ങിയത് സഞ്ജന നന്ദുന്റെ ചെവിക്കുറ്റി അടിച്ചു പൊട്ടിച്ചത് ആണ്. നന്ദു ഒന്നും മിണ്ടിയില്ല അവന്റെ കണ്ണുകൾ നിറഞ്ഞു അവൻ ഇത് ഒരിക്കലും സഞ്ജനയിൽ നിന്ന് ഇങ്ങനെ ഒന്ന് പ്രതീക്ഷിച്ചില്ലാരുന്നു.

സഞ്ജന : എന്നാലും നിന്നിൽ നിന്ന് ഇങ്ങനെ ഒരു കാര്യം ഞാൻ പ്രതീക്ഷിച്ചില്ല. നന്ദുന്റെ ചങ്ക് തകർക്കുന്ന വാക്കുകൾ ആയിരുന്നു അത്. അവൻ സഞ്ചനയെ കെട്ടി പിടിച്ചു പൊട്ടികരഞ്ഞു നന്ദു കരയുന്നത് കണ്ടപ്പോൾ സഞ്ചനയുടെ മനസ്സ് നൊന്തു. അവരുടെ കുടുബത്തിൽ ഒത്തിരി കസിൻസ് ഉണ്ടെങ്കിലും അവൾക് നന്ദുനെ ആണ് ഏറ്റവും ഇഷ്ടം അവനും അവൾ അവന്റെ തലമുടിയിൽ തഴുകി ആശ്വസിപ്പിച്ചു അവൻ അവളുടെ മാറിൽ തേങ്ങി കരഞ്ഞു. അവൾ അവനെ പിടിച്ചു ദിവാൻകോട്ടിൽ ഇരുത്തി അവൻ അരികിൽ അവളും ഇരുന്നു. പെട്ടന്ന് നന്ദു സഞ്ചനയുടെ ദേഹത്തിന്ന് മാറി ഇരിന്നു. സഞ്ജന അവന്റെ മുഖത്ത് കൈ വെച്ച് താൻ അടിച്ച അവന്റെ കവിൾ നോക്കി അവളുടെ കൈവിരലുകൾ പതിഞ്ഞു കിടക്കുന്നു അത് കണ്ടപ്പോൾ അവളുടെ കണ്ണ് നിറഞ്ഞു അവളുടെ കൈ അറിയാതെ അവന്റെ കവിളിൽ അമർന്നു അപ്പൊ നന്ദു വേദന കൊണ്ട് ഞെരുങ്ങി അവൾ പെട്ടന്ന് കൈമാറ്റി.

സഞ്ജന : നന്ദുട്ടാ ഒത്തിരി നൊന്തോ ? അവൾ സ്നേഹത്തോടെ ചോദിച്ചു.

നന്ദു : ഹ്മ്മ്‌

സഞ്ജന : ഇങ്ങ് വാ അവൾ നന്ദുനെ കുറച്ചുംകൂടി അടുത്ത് ഇരുത്തി എന്നിട്ട് അവനെ ചേർത്ത് അവന്റെ കവിളിൽ ഒരു ഉമ്മ കൊടുത്തു അത് അവനു ചെറിയ ആശ്വാസം നൽകി.

നന്ദു : ഒന്നുടെ തരുമോ ? അവൻ സ്നേഹത്തോടെ ചോദിച്ചു അപ്പോൾ സഞ്ജന അവനെ കണ്ണ് ഉരുട്ടി നോക്കി അവൻ മുഖം താഴ്ത്തി.

സഞ്ജന : എന്തായാലും എന്റെ നന്ദുട്ടൻ ചോദിച്ചതല്ലേ ഞാൻ തരാം എന്ന് പറഞ്ഞു സഞ്ജന ഒന്നുംകൂടെ ആ കവിളിൽ ഉമ്മ കൊടുത്തു നന്ദു ഒത്തിരി സന്തോഷമായി അവന്റെ കണ്ണുകൾ വിടർന്നു.

സഞ്ജന : അല്ല നീ എന്തിനാ കുടിച്ചേ ?  അല്ല നിനക്ക് ഈ കുപ്പി എവിടുന്നു കിട്ടി ?   സഞ്ജനയിൽ നിന്ന് തുടരെ തുടരെ ചോദ്യങ്ങൾ നന്ദു ഉത്തരം കൊടുക്കാൻ വയ്യാതെ മിണ്ടാതെ നിന്നു.

സഞ്ജന : എന്താടാ നീ ഒന്നും മിണ്ടാതെ സഞ്ജന ശബ്‍ദം കടുപ്പിച്ച് ഒന്ന് ചോദിച്ചു.

നന്ദു : അത്…. പിന്നെ…..

സഞ്ജന : ആ പോരട്ടെ സഞ്ജന അവനെ പ്രോത്സാഹിപ്പിച്ചു.

നന്ദു : അത് അവിടെ പറമ്പിൽ ചേട്ടന്മാർ ഇരുന്നു കുടിക്കുകയായിരുന്നു ഞാൻ അവിടെ റീസെപിഷന് വന്നർക്ക് ഫുഡും വെള്ളവും ഒക്കെ വെച്ച അടുത്തുനിന്ന് ഇച്ചിരി വെള്ളം എടുക്കാൻ വന്നപ്പോൾ ഒരു ചേട്ടൻ വന്നു പറഞ്ഞു ഒരു ജഗ്ഗ് നിറച്ചു വെള്ളം കൊണ്ട് പറമ്പിലോട്ട് വരാൻ ഞാൻ അങ്ങോട്ട് ചെന്നപ്പോൾ കൊറേപേർ ഇരുന്നു കുടിക്കുന്നു അതിൽ വിച്ചു ചേട്ടൻ (നന്ദുന്റെ ഒരു കസിൻ ആണ് ) ഉണ്ടായിരുന്നു. ഞാൻ അവർക്ക് വെള്ളം കൊടുത്തു പോകാൻ നേരം കുടിച്ചോണ്ടിരുന്ന ഒരു ചേട്ടൻ എന്നോട് ചോദിച്ചു നിനക്ക് വേണോന്ന് അപ്പോൾ ഒടനെ

വിച്ചു ചേട്ടൻ : ഡാ അത് വേണ്ട അവൻ കുടിച്ചാൽ ശെരി ആവൂല.നന്ദു നീ പോയേ.

62 Comments

  1. ❤️❤️❤️❤️❤️❤️❤️

  2. Sed ആക്കുവോ എന്നു പേടിച്ച ഓരോ പേജും വായിച്ചെ ? പക്ഷെ last തുടരും എന്നു കണ്ടപ്പോ വീണ്ടും വിഷമം ആയി ??…പെട്ടെന്നു ത്തന്നെ അടുത്ത ഭാഗം തരണംട്ടോ… സ്നേഹം??

    1. മാലാഖയെ പ്രണയിച്ചവൻ

      ???❤❌️

  3. SHIJIL SHAJI SHIJIL (S.J)

    ബ്രോ കഥ നന്നായിട്ടുണ്ട് എന്റെയും പ്രിയപ്പെട്ട എഴുത്തുകാർ ആണ് എംകെ,പ്രണയ രാജ, ഡികെ, എംകെയെ കണ്ടിട്ടാണ് ഞാനും എഴുതാൻ തുടങ്ങിയത്. ഒരു കഥ എഴുതാം എന്നു വിചാരിച്ച ഞാൻ ആണ് ഇപ്പോ 7 കഥയും എഴുതുന്നത് ഫ്രൈഡേയ്‌ പ്ലസ് ടു എക്സാം തുടങ്ങാൻ പോക്കാണ് അത് കൊണ്ട് ചെറിയ ബ്രേക്ക്‌ കൊടുത്തിരിക്കുകയാണ്. എന്തായാലും അടിപൊളി ആയിട്ടുണ്ട് continue ചെയ്യുക ബെസ്റ്റ് of ലക്ക്

    1. മാലാഖയെ പ്രണയിച്ചവൻ

      ബ്രോ എനിക്കും എക്സാം തുടങ്ങാറായി അത്കൊണ്ട് രണ്ടാം ഭാഗം വൈകും

  4. Bro…. aAarenthu paranjalum…
    MUNNOTTOPOKUKA…

    1. മൃത്യു

      നന്നായിട്ടുണ്ട് bro മുന്നോട്ട് പോകുക
      അടുത്ത ഭാഗത്തിനായി കട്ടവെയ്റ്റിംഗ് ആണ് broiiiii

      1. മാലാഖയെ പ്രണയിച്ചവൻ

        ?❤?❌️

    2. മാലാഖയെ പ്രണയിച്ചവൻ

      ?❤?❌️

Comments are closed.