മുറപെണ്ണിന്റെ കല്യാണം [മാലാഖയെ പ്രണയിച്ചവൻ] 251

സഞ്ജന : ഒഹ് ! നീ ആർന്നോ നന്ദു ഞാൻ അങ്ങ് പേടിച്ചു പോയി ഞാൻ വിചാരിച്ചു വല്ല പ്രേതവും ആയിരിക്കും പഴയ തറവാട് അല്ലെ എന്ന് പറഞ്ഞു സഞ്ജന അങ്ങനെ പറഞ്ഞിട്ട് നെടുവീർപ്പിട്ടു. അത് കേട്ടപ്പോൾ നന്ദുവിന്റെ മനസ്സിൽ ചെറിയ പേടി തോന്നാത്തിരുന്നില്ല.

നന്ദു : ചേച്ചി എന്താ ഇവിടെ ?

സഞ്ജന : അത് ഞാൻ സജിനേട്ടനെ (സജിൻ ചേച്ചിയെ കെട്ടാൻ പോവുന്ന ആൾ ) വിളിക്കാൻ വന്നതാ.

 അത് കേട്ടപ്പോൾ നന്ദുവിന്റെ മുഖം ചെറുതായിട്ട് മങ്ങി.

സഞ്ജന : അല്ല എന്താ നീ പിറകില് ഒളിപ്പിച്ചിരിക്കണത്. സഞ്ജയുടെ ചോദ്യം കേട്ട് നന്ദു ഒന്ന് പരുങ്ങി.

നന്ദു : ഒന്നും ഇല്ല ചേച്ചി

സഞ്ജന : നന്ദുട്ടാ ( സഞ്ചനക് സ്നേഹം തോന്നുമ്പോൾ അവൾ നന്ദുനെ വിളിക്കുന്നത് ആണ് നന്ദുന്നും അത് കേൾക്കുന്നത് വല്യ ഇഷ്ടം ആണ് ). നീ എപ്പോഴാ ചേച്ചിയോട് കള്ളം പറയാൻ തൊടങ്ങിയെ എന്നും പറഞ്ഞു അവൾ അവന്റെ അടുത്ത് ചെന്ന് അവന്റെ പുറകിൽ മറച്ചു പിടിച്ച കൈ മുന്നിൽ കൊണ്ട് വന്നു മുഖം കുനിച്ചു നിൽക്കുന്നോണ്ട് അവൻ സഞ്ജന വരുന്നത് കണ്ടില്ല.

അവൻ പുറകിൽ ഒളിപ്പിച്ച സാധനം സഞ്ജന കണ്ടു അത് കണ്ടതും അവളുടെ മുഖത്ത് ദേഷ്യം ഇരച്ചു കയറി അവൾക് മദ്യപിക്കുന്നത് അത്ര വിരോധം ഉള്ള കാര്യം അല്ല പക്ഷെ തന്റെ അനിയൻ കുടിക്കുന്നത് അവൾക് ഓർക്കാൻകൂടി വയ്യ ചേച്ചിയുടെ മുഖത്ത് നോക്കിയ നന്ദുന്റെ മുഖം പിന്നെയും തായ്യന്നു.സഞ്ജന അവനെ വിളിച്ചു

സഞ്ജന : നന്ദു…………!

നന്ദു ഒന്ന് ഞെട്ടിയെങ്കിലും അവൻ വിളി കേട്ടില്ല.

സഞ്ജന : നിന്നെയാ വിളിച്ചത് മിണ്ടാതെ മുഖം കുനിച്ചു നിൽക്കുന്നോ സഞ്ജന അലറി തറവാട്ടിലെ മുകളിലത്തെ നിലയിലെ അങ്ങേ അറ്റത് ആയാണ്ട് അലർച്ച ആരും കേട്ടില്ല പോരാത്തതിന് നാളെ കല്യാണം ആയോണ്ട് എല്ലാരും അതിന്റെ തിരക്കിൽ ആയോണ്ട് മുകളിൽ ശ്രെധിക്കില്ല. നന്ദു മുഖം ഉയർത്തി സഞ്ജനയെ നോക്കി.

62 Comments

  1. ❤️❤️❤️❤️❤️❤️❤️

  2. Sed ആക്കുവോ എന്നു പേടിച്ച ഓരോ പേജും വായിച്ചെ ? പക്ഷെ last തുടരും എന്നു കണ്ടപ്പോ വീണ്ടും വിഷമം ആയി ??…പെട്ടെന്നു ത്തന്നെ അടുത്ത ഭാഗം തരണംട്ടോ… സ്നേഹം??

    1. മാലാഖയെ പ്രണയിച്ചവൻ

      ???❤❌️

  3. SHIJIL SHAJI SHIJIL (S.J)

    ബ്രോ കഥ നന്നായിട്ടുണ്ട് എന്റെയും പ്രിയപ്പെട്ട എഴുത്തുകാർ ആണ് എംകെ,പ്രണയ രാജ, ഡികെ, എംകെയെ കണ്ടിട്ടാണ് ഞാനും എഴുതാൻ തുടങ്ങിയത്. ഒരു കഥ എഴുതാം എന്നു വിചാരിച്ച ഞാൻ ആണ് ഇപ്പോ 7 കഥയും എഴുതുന്നത് ഫ്രൈഡേയ്‌ പ്ലസ് ടു എക്സാം തുടങ്ങാൻ പോക്കാണ് അത് കൊണ്ട് ചെറിയ ബ്രേക്ക്‌ കൊടുത്തിരിക്കുകയാണ്. എന്തായാലും അടിപൊളി ആയിട്ടുണ്ട് continue ചെയ്യുക ബെസ്റ്റ് of ലക്ക്

    1. മാലാഖയെ പ്രണയിച്ചവൻ

      ബ്രോ എനിക്കും എക്സാം തുടങ്ങാറായി അത്കൊണ്ട് രണ്ടാം ഭാഗം വൈകും

  4. Bro…. aAarenthu paranjalum…
    MUNNOTTOPOKUKA…

    1. മൃത്യു

      നന്നായിട്ടുണ്ട് bro മുന്നോട്ട് പോകുക
      അടുത്ത ഭാഗത്തിനായി കട്ടവെയ്റ്റിംഗ് ആണ് broiiiii

      1. മാലാഖയെ പ്രണയിച്ചവൻ

        ?❤?❌️

    2. മാലാഖയെ പ്രണയിച്ചവൻ

      ?❤?❌️

Comments are closed.