മുറപെണ്ണിന്റെ കല്യാണം
Author : മാലാഖയെ പ്രണയിച്ചവൻ
ഞാൻ ഇൗ സൈറ്റിലെ ഒരു വായനക്കാരൻ ആണ് ഇവിടുത്തെ കുറച്ച് കഥകൾ വായിച്ചപ്പോൾ എനിക്ക് ഒരു ആഗ്രഹം തോന്നി ഒരു കഥ എഴുതാൻ. എംകെയുടെ വല്യ ആരാധകൻ ആയത് കൊണ്ട് അദ്ദേഹത്തോട് ഉള്ള ആദരാസുചകമായിട്ടാണ് ഞാൻ എന്റെ ഇതിലെ പേര് മാലാഖയെ പ്രണയിച്ചവൻ എന്ന് ഇട്ടത്. എംകെ, അഖിൽ, പ്രണയ രാജ, ഡികെ, ആരോ ഇവരൊക്കെയാണ് ഇവിടെ കഥ എഴുതാൻ എനിക്ക് പ്രചോദനം നൽകിയവർ ❤. ഇത് എന്റെ ആദ്യ കഥ ആണ്. തുടക്കകാരൻ എന്ന് നിലക്ക് തെറ്റുകൾ വന്നിട്ടുണ്ടെങ്കിൽ ക്ഷമിക്കുക.
മുറപെണ്ണിന്റെ കല്യാണം
മുകളിലത്തെ നിലയിലെ ഒഴിഞ്ഞ മൂലയിൽ ഇട്ടിരിക്കുന്ന ഒരു ദിവാൻകോട്ടിൽ കിടക്കുകയാണ് നന്ദു നമ്മുടെ കഥാനായകൻ കൈയിൽ ഒരു മദ്യക്കുപ്പി ഉണ്ട്. ക്രിസ്ത്യനോടെ കടുത്ത ആരാധകനായ നന്ദു മദ്യപിക്കുന്നതും പുകവലിക്കുന്നതും ഇഷ്ടമല്ല പക്ഷെ ഇന്ന് എന്തോ അവൻ മദ്യത്തെ ആശ്രയിച്ചു അവന്റെ മനസ്സിൽ അത്രയ്ക്കും വിഷമം കാണും. നാളെ അവളുടെ കല്യാണം ആണ് അതായിരിക്കാം കാരണം ഓഹ് സോറി ഞാൻ എന്നെ പരിചയപെടുത്തിയില്ലാലോ ഞാൻ നന്ദു അച്ഛന്റെ പേര് സുരേന്ദ്രൻ അമ്മടെ ഷൈല ഞാൻ ഒറ്റമോൻ ആണ് അതിന്റെ എല്ലാ കുരുത്തക്കേടും എനിക്ക് ഒണ്ട്. അച്ഛൻ ഗൾഫിൽ ബിസിനസ് ആണ് അമ്മ ടീച്ചർ ആയിരുന്നു നാല് വർഷം മുൻപ് ഒരു ആക്‌സിഡന്റ് പറ്റിയതോടെ ജോലി രാജി വെച്ചു അമ്മ ഇപ്പൊ വീട്ടുകാര്യം നോക്കി സുഖമായി ഇരിക്കുന്നു ഞാൻ ഇപ്പൊ +2 പഠിക്കുന്നു.ഇപ്പൊ ഞങ്ങളുടെ കുടുംബത്തിൽ ഒരു കല്യാണം നടക്കാൻ പോവുന്നു കുടുബത്തിലെ മൂത്ത ആളടെ തറവാട്ടിൽവെച്ചാണ് കല്യാണം എല്ലാരും അതിന്റെ തിരക്കിൽ ആണ്. ഇനി കഥയിലേക് വരാം.
ഞാൻ ആ ദിവാൻകോട്ടിൽ കിടന്നു എന്റെ കണ്ണുകൾ അടച്ചു കണ്ണ് അടക്കുമ്പോൾ അവളുടെ മുഖം ആണ് വരുന്നത് സഞ്ജനയുടെ സഞ്ജന ആരാണ് എന്നലെ ? അവൾ എന്റെ മുറപ്പെണ്ണ് ആണ് നാളെ അവളുടെ വിവാഹം ആണ് ഒരിക്കൽ ഞാൻ പറയാതെ പോയ ഇഷ്ടം ഞാൻ പറഞ്ഞാലും അവൾ എന്ന് ഇഷ്ടപെടുമ്മായിരുന്നോ ഇല്ല അവളെ കൊണ്ട് അത് ഒരിക്കലും സാധിക്കില്ല. അവളുടെ മുഖം അങ്ങനെ മനസ്സിൽ ഓർത്ത്കൊണ്ട് ഇരിക്കുമ്പോൾ ആണ് ഞാൻ ഒരു കാൽപെരുമാറ്റം കേൾക്കുന്നത് ഞാൻ പെട്ടന്ന് കണ്ണ് തുറന്നു ആ കാൽപെരുമാറ്റം കേട്ട സ്ഥാലത്തോട്ട് നോക്കി അവിടെ ആരാ ഇങ്ങോട്ട് നടന്നു വരുന്നു ഇവിടെ മുകളിൽ ആരും അധികം വരത്തോണ്ട് ലൈറ്റ് ഇടാറില്ല അത്കൊണ്ട് ആരാ ഇങ്ങോട്ട് വരുന്നതെന്ന് മനസിലാവുന്നില്ല അപ്പോൾ ആ നടന്നുവന്ന ആൾരൂപം അവിടെ ഭിത്തിയിൽ ഉള്ള ലൈറ്റ്റിന്റെ സ്വിച്ച് ഇട്ടു ലൈറ്റിന്റെ വെളിച്ചത്തിൽ ഞാൻ ആളെ കണ്ടു ആളെ കണ്ട നിമിഷം ഞാൻ ഞെട്ടി അത് അവൾ ആയിരുന്നു സഞ്ജന. ഇന്ന് വൈകിട്ട് റീസെപ്ഷനിട്ട റോസ് ഗൗൺ ആണ് വേഷം പെട്ടന്ന് ഞാൻ കൈയിലെ കുപ്പി മാറ്റി.
❤️❤️❤️❤️❤️❤️❤️
Sed ആക്കുവോ എന്നു പേടിച്ച ഓരോ പേജും വായിച്ചെ ? പക്ഷെ last തുടരും എന്നു കണ്ടപ്പോ വീണ്ടും വിഷമം ആയി ??…പെട്ടെന്നു ത്തന്നെ അടുത്ത ഭാഗം തരണംട്ടോ… സ്നേഹം??
???❤❌️
ബ്രോ കഥ നന്നായിട്ടുണ്ട് എന്റെയും പ്രിയപ്പെട്ട എഴുത്തുകാർ ആണ് എംകെ,പ്രണയ രാജ, ഡികെ, എംകെയെ കണ്ടിട്ടാണ് ഞാനും എഴുതാൻ തുടങ്ങിയത്. ഒരു കഥ എഴുതാം എന്നു വിചാരിച്ച ഞാൻ ആണ് ഇപ്പോ 7 കഥയും എഴുതുന്നത് ഫ്രൈഡേയ് പ്ലസ് ടു എക്സാം തുടങ്ങാൻ പോക്കാണ് അത് കൊണ്ട് ചെറിയ ബ്രേക്ക് കൊടുത്തിരിക്കുകയാണ്. എന്തായാലും അടിപൊളി ആയിട്ടുണ്ട് continue ചെയ്യുക ബെസ്റ്റ് of ലക്ക്
ബ്രോ എനിക്കും എക്സാം തുടങ്ങാറായി അത്കൊണ്ട് രണ്ടാം ഭാഗം വൈകും
Bro…. aAarenthu paranjalum…
MUNNOTTOPOKUKA…
നന്നായിട്ടുണ്ട് bro മുന്നോട്ട് പോകുക
അടുത്ത ഭാഗത്തിനായി കട്ടവെയ്റ്റിംഗ് ആണ് broiiiii
?❤?❌️
?❤?❌️