മിഴി നിറയാതെ ❤️ 145

ഇത് കാൺകെ ക്ലാസ്സിലെ മറ്റു കുട്ടികൾ നോക്കുന്നത് കണ്ട് ഫെലിക്സ് ഡെസ്കിൽ ആഞ്ഞടിച്ചു .. ആവർ പേടിയോടെ ഒന്നും കണ്ടതായി ഭവിക്കത്തെ ഇരുന്നു..

 

ഇത് കണ്ട ജേനിയുടെ കണ്ണുകൾ ആളി കത്തി… വാഷ് റൂമിലേക്ക് നടന്നു വരുന്ന അലീനയെ .. അവള് വലിച്ച് ഒരു റൂമിലേക്ക് കേറ്റി വാതിൽ അടച്ചു..

 

അലീന : ന്താ .. ചേച്ചി. ..

 

എന്തന്നോ നിനക്കറിയില്ല അല്ലേ .. അവള് അവളുടെ കരണത്ത് ആഞ്ഞടിച്ചു.. ഹും ഒരു അനാഥ ആയ നിനക്ക് എന്തിൻ്റെ യോഗ്യത ആണെടി ഇൻ്റെ ഫെലിക്സ് ഇൻ്റെ ഹൃദയം കവർന്നെടു് ക്കാൻ.. ഞാൻ അങ്കളെ ഇനോഡ് പറഞ്ഞെടി .. നിൻ്റെ അനാഥാലയത്തിലേക്ക് ഉള്ള എല്ലാം നിർത്തുമെന്ന് പറഞ്ഞ് .. ഒരിക്കലും നിനക്ക് ഫെലിക്സ് ഇന കിട്ടില്ലടി..

 

അലീന പേടിയോടെ നിലത്തേക്ക് ഇരുന്നു പൊട്ടിക്കരഞ്ഞു ..

 

ഓർമകളിൽ നിന്നു ഉണർന്നപ്പോൾ അവള് മുഖം അമർത്തി തുടച്ചു കൊണ്ട്. ജോലിയിൽ മുഴുകി..

 

അവള് Orphanage ഇല കേറി തൻ്റെ 4 വയസ് കാരി മോളെ വിളിച്ച് വീട്ടിലേക്ക് വന്നു..

 

അവളുടെ നീല മിഴികൾ കാൺകെ അവളിൽ ഒരു നോവ് ഉണർന്നു.. എന്നൽ അ രാത്രിയുടെ ഓർമ്മ അവളെ ചുട്ട പൊള്ളിച്ചു.. അവള് കണ്ണുകൾ ഇറുകി അടച്ച് നിദ്രയെ പുൽകി..

 

തുടരും…….

29 Comments

  1. Good start ✌

  2. വായിച്ചു.നല്ല തുടക്കമായിരുന്നു.അടുത്ത part ഉടനെ കാണുമോ waiting ??????????????

    1. ഉടനെ കാണും ❤?

    1. ❤️?

  3. നിധീഷ്

    ❤❤❤

    1. ❤️?

  4. ?✨?????????????_??✨❤️

    ?❤️

    1. ❤️?

  5. നല്ല ഒരു കഥയ്ക്കുള്ള തീം ആണ്. സ്പീഡ് വല്ലാതെ കൂടിപോയി. കോളേജ് ലൈഫ് അല്പം കൂടി വിശദീകരിച്ചു എഴുതിയിരുന്നെങ്കിൽ നന്നായിരുന്നു. ഇനി ഇവരുടെ ജീവിതത്തിൽ സംഭവിക്കുന്നതും, സംഭവിച്ചതും ഒക്കെ നന്നായി എഴുതി ഇടണം ?

    1. തീർച്ചയായും……സ്നേഹം ❤️?

  6. കാർത്തിവീരാർജ്ജുനൻ

    നല്ല തുടക്കം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.❤️??

    1. സ്നേഹം ❤️?

  7. കണ്ടന്റ് കൊള്ളാം ബ്രോ.
    തുടരുക.

    1. സ്നേഹം ❤️?

  8. ❣️?

  9. ബാക്കി എഴുത് ബ്രോ… നൈസ് ആയിട്ടുണ്ട്… അക്ഷരം ശ്രദ്ധിക്കണം ❤️

    1. എഴുതാം….. സ്നേഹം ❤️?

      അക്ഷരതെറ്റ് ഞാൻ കണ്ടു അത് എഡിറ്റ് ചെയ്തത് അയച്ചപ്പോ മാറിപോയതാ

  10. മുത്തു

    കൊള്ളാം ?

    1. സ്നേഹം മുത്തു ❤️?

  11. ചെമ്പരത്തി

    വിപിൻ….. നല്ലൊരു കഥക്കുള്ള സ്കോപ് ഉണ്ട്….. പക്ഷെ നല്ല പോലെ ശ്രദ്ദിക്കണം….. കാരണം ഇപ്പൊ ഈ ആദ്യ പാർട്ടിൽ തന്നെ അക്ഷരത്തെറ്റുകളുടെ ഒരു പരമ്പര തന്നെ ഉണ്ട്……പിന്നെ സ്പീഡ് വല്ലാതെ കൂടുതലും ആണ്….
    പേജുകളുടെ എണ്ണവും മറ്റും വരുന്ന ഭാഗങ്ങളിൽ ശരിയാക്കാം……
    ശ്രദ്ദിക്കുമെന്ന വിശ്വാസത്തോടെ, ആശംസകളോടെ…..???????

    1. സ്പീഡ് കൊറക്കാൻ ശ്രമിക്കാം ❤️ അക്ഷരതെറ്റുകൾ
      ഞാൻ ഇപ്പോ വായിച്ചപ്പോൾ ആണ് കണ്ടത്….. അത് എന്റെ ഭാഗത്തു നിന്ന് പറ്റിയ ഒര് ചെറിയ തെറ്റാണ് കുട്ടേട്ടന് അയച്ചപ്പോ Edit ചെയിതു വച്ചത് മാറി പോയതാ ?

      ഒത്തിരി സ്നേഹം ❤?

      1. ചെമ്പരത്തി

        ???❤❤??

  12. വിരഹ കാമുകൻ???

    പെട്ടെന്ന് തീർത്തു കളഞ്ഞു

    1. തീർന്നിട്ടില്ലാ ?❤️

  13. വിരഹ കാമുകൻ???

    ????

  14. മേനോൻ കുട്ടി

    1st

    1. ❤️?

Comments are closed.