മിഴി നിറയാതെ ❤️ 145

അലീന പേടിയോടെ അവനെ നോക്കി.. അവൻ അലിവോടെ അവളെ നോക്കി. .. എന്താണ് പേരു??

 

അലീന”” അവള് മെല്ലെ പറഞ്ഞു..

താൻ എന്തിനടോ കരയുന്നത് .. അവരൊക്കെ ചുമ്മാ പറയുന്നത് ആണ്.. താൻ ക്ലാസ്സിൽ പോയികൊളു..

 

അലീന പേടിയോടെ നടന്നു നീങ്ങി.. അവള് മെല്ലേ തിരിഞ്ഞ് നോക്കി അപ്പോഴു കണ്ടൂ തന്നെ നോക്കുന്ന രണ്ട് നീല മിഴികൾ.. അവള് ഒരു പിടപ്പോടെ കണ്ണുകൾ വെട്ടിച്ചു വേഗത്തിൽ നടന്നു നീങ്ങി..

 

ഒളിഞ്ഞും അല്ലാതെയും ഫെലിക്സ് അവളെ നോക്കി.. അവള് ഇപ്പോളും അവനിൽ നിന്നു അകലം ഇട്ടിരുന്നു..

 

നിനക്കെന്നെ ഇഷ്ടമാണോ കൊചെ “”””

ഒരിക്കൽ ഫെലിക്സ് ക്ലാസ്സിലേക്ക് വന്നു അവളോട് ചോദിച്ചു.. എന്നൽ അലീന അതൊന്നും മൈൻഡ് ചെയ്യാതെ തൻ്റെ പ്രവർത്തിയിൽ ശ്രദ്ധിച്ചു..

29 Comments

  1. Good start ✌

  2. വായിച്ചു.നല്ല തുടക്കമായിരുന്നു.അടുത്ത part ഉടനെ കാണുമോ waiting ??????????????

    1. ഉടനെ കാണും ❤?

    1. ❤️?

  3. നിധീഷ്

    ❤❤❤

    1. ❤️?

  4. ?✨?????????????_??✨❤️

    ?❤️

    1. ❤️?

  5. നല്ല ഒരു കഥയ്ക്കുള്ള തീം ആണ്. സ്പീഡ് വല്ലാതെ കൂടിപോയി. കോളേജ് ലൈഫ് അല്പം കൂടി വിശദീകരിച്ചു എഴുതിയിരുന്നെങ്കിൽ നന്നായിരുന്നു. ഇനി ഇവരുടെ ജീവിതത്തിൽ സംഭവിക്കുന്നതും, സംഭവിച്ചതും ഒക്കെ നന്നായി എഴുതി ഇടണം ?

    1. തീർച്ചയായും……സ്നേഹം ❤️?

  6. കാർത്തിവീരാർജ്ജുനൻ

    നല്ല തുടക്കം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.❤️??

    1. സ്നേഹം ❤️?

  7. കണ്ടന്റ് കൊള്ളാം ബ്രോ.
    തുടരുക.

    1. സ്നേഹം ❤️?

  8. ❣️?

  9. ബാക്കി എഴുത് ബ്രോ… നൈസ് ആയിട്ടുണ്ട്… അക്ഷരം ശ്രദ്ധിക്കണം ❤️

    1. എഴുതാം….. സ്നേഹം ❤️?

      അക്ഷരതെറ്റ് ഞാൻ കണ്ടു അത് എഡിറ്റ് ചെയ്തത് അയച്ചപ്പോ മാറിപോയതാ

  10. മുത്തു

    കൊള്ളാം ?

    1. സ്നേഹം മുത്തു ❤️?

  11. ചെമ്പരത്തി

    വിപിൻ….. നല്ലൊരു കഥക്കുള്ള സ്കോപ് ഉണ്ട്….. പക്ഷെ നല്ല പോലെ ശ്രദ്ദിക്കണം….. കാരണം ഇപ്പൊ ഈ ആദ്യ പാർട്ടിൽ തന്നെ അക്ഷരത്തെറ്റുകളുടെ ഒരു പരമ്പര തന്നെ ഉണ്ട്……പിന്നെ സ്പീഡ് വല്ലാതെ കൂടുതലും ആണ്….
    പേജുകളുടെ എണ്ണവും മറ്റും വരുന്ന ഭാഗങ്ങളിൽ ശരിയാക്കാം……
    ശ്രദ്ദിക്കുമെന്ന വിശ്വാസത്തോടെ, ആശംസകളോടെ…..???????

    1. സ്പീഡ് കൊറക്കാൻ ശ്രമിക്കാം ❤️ അക്ഷരതെറ്റുകൾ
      ഞാൻ ഇപ്പോ വായിച്ചപ്പോൾ ആണ് കണ്ടത്….. അത് എന്റെ ഭാഗത്തു നിന്ന് പറ്റിയ ഒര് ചെറിയ തെറ്റാണ് കുട്ടേട്ടന് അയച്ചപ്പോ Edit ചെയിതു വച്ചത് മാറി പോയതാ ?

      ഒത്തിരി സ്നേഹം ❤?

      1. ചെമ്പരത്തി

        ???❤❤??

  12. വിരഹ കാമുകൻ???

    പെട്ടെന്ന് തീർത്തു കളഞ്ഞു

    1. തീർന്നിട്ടില്ലാ ?❤️

  13. വിരഹ കാമുകൻ???

    ????

  14. മേനോൻ കുട്ടി

    1st

    1. ❤️?

Comments are closed.