മയ് ഐ കം ഇൻ സർ.. “””
യേസ് കം കം മിസ് അലീന .. “”
സർ ഫൈൽസ് ഏൽപിക്കാൻ ..
ഇതെന്താണ് ഇതിൽ ഒട്ടും Punctuality ഇല്ല ..what the f*** .. get out .. അല്ലേലും അഴിഞ്ഞാടാൻ മാത്രമേ നിന്നേക്ക കൊള്ളുകയുള്ള്.. ഫെലിക്സ് അവളെ പുച്ഛിച്ചു..
അലീന മിണ്ടാതെ കുനിഞ്ഞു നിന്ന് അവളുടെ മിഴികൾ നിറഞ്ഞ് ഒഴുകി..
എന്ത് നോക്കി നിക്കുവാടി ഇറങ്ങി പോടി.. എൻ്റെ മുമ്പിൽ നിന്ന്.. നിനകോകെ കുറെ ക്യാഷ് അല്ലേ വേണ്ടത് .. അതും ആൾക്കാരെ പറ്റിച്ച്..
ഇനിയൊന്നും കേൾക്കാൻ കേൾപ് ഇല്ലാതെ അവള് നേരെ വാഷ് റൂമിലേക്ക് കയറി… പൊട്ടിക്കരഞ്ഞു…
Good start ✌
വായിച്ചു.നല്ല തുടക്കമായിരുന്നു.അടുത്ത part ഉടനെ കാണുമോ waiting ??????????????
ഉടനെ കാണും ❤?
❤❤❤
❤️?
❤❤❤
❤️?
?❤️
❤️?
നല്ല ഒരു കഥയ്ക്കുള്ള തീം ആണ്. സ്പീഡ് വല്ലാതെ കൂടിപോയി. കോളേജ് ലൈഫ് അല്പം കൂടി വിശദീകരിച്ചു എഴുതിയിരുന്നെങ്കിൽ നന്നായിരുന്നു. ഇനി ഇവരുടെ ജീവിതത്തിൽ സംഭവിക്കുന്നതും, സംഭവിച്ചതും ഒക്കെ നന്നായി എഴുതി ഇടണം ?
തീർച്ചയായും……സ്നേഹം ❤️?
നല്ല തുടക്കം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.❤️??
സ്നേഹം ❤️?
കണ്ടന്റ് കൊള്ളാം ബ്രോ.
തുടരുക.
❤
സ്നേഹം ❤️?
❣️?
ബാക്കി എഴുത് ബ്രോ… നൈസ് ആയിട്ടുണ്ട്… അക്ഷരം ശ്രദ്ധിക്കണം ❤️
എഴുതാം….. സ്നേഹം ❤️?
അക്ഷരതെറ്റ് ഞാൻ കണ്ടു അത് എഡിറ്റ് ചെയ്തത് അയച്ചപ്പോ മാറിപോയതാ
കൊള്ളാം ?
സ്നേഹം മുത്തു ❤️?
വിപിൻ….. നല്ലൊരു കഥക്കുള്ള സ്കോപ് ഉണ്ട്….. പക്ഷെ നല്ല പോലെ ശ്രദ്ദിക്കണം….. കാരണം ഇപ്പൊ ഈ ആദ്യ പാർട്ടിൽ തന്നെ അക്ഷരത്തെറ്റുകളുടെ ഒരു പരമ്പര തന്നെ ഉണ്ട്……പിന്നെ സ്പീഡ് വല്ലാതെ കൂടുതലും ആണ്….
പേജുകളുടെ എണ്ണവും മറ്റും വരുന്ന ഭാഗങ്ങളിൽ ശരിയാക്കാം……
ശ്രദ്ദിക്കുമെന്ന വിശ്വാസത്തോടെ, ആശംസകളോടെ…..???????
സ്പീഡ് കൊറക്കാൻ ശ്രമിക്കാം ❤️ അക്ഷരതെറ്റുകൾ
ഞാൻ ഇപ്പോ വായിച്ചപ്പോൾ ആണ് കണ്ടത്….. അത് എന്റെ ഭാഗത്തു നിന്ന് പറ്റിയ ഒര് ചെറിയ തെറ്റാണ് കുട്ടേട്ടന് അയച്ചപ്പോ Edit ചെയിതു വച്ചത് മാറി പോയതാ ?
ഒത്തിരി സ്നേഹം ❤?
???❤❤??
പെട്ടെന്ന് തീർത്തു കളഞ്ഞു
തീർന്നിട്ടില്ലാ ?❤️
????
??
1st
❤️?