മിഴി നിറയാതെ…. 1❤️
ഡീ നീയറിഞ്ഞോ .. ഇന്ന് പുതിയ എംഡി ചാർജ് എടുക്കും.. ഈ കമ്പനി ഉടെ അവകാശി ആണ് .. പുള്ളി സ്റ്റേറ്റ്സ് ഇല ആർന്നു.. ആള് നല്ല ചുള്ളൻ ആണെന് ആണ് പറഞ്ഞത് .. ഹി ഇസ് സ്റ്റീൽ അ ബാച്ച്ലർ..
അലീന ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു..
കുറച്ച് കഴിഞ്ഞ് എല്ലാവരെയും വിളിച്ചു..എംഡി
വന്നട്ടുണ്ട്..
പുതിയ എംഡി ഇയെ കണ്ട് എല്ലാവരും ഓരോന്ന് പറയാൻ തുടങ്ങി .. വാ അടിപൊളി..
Cute amazing! .. ഇതൊക്കെ കേട്ട് അലീന അങ്ങോട്ട് വന്നു .. തലയുയർത്തി നോക്കിയ അവള് നടുങ്ങി വിറച്ചു.. അവളുടെ കണ്ണുകൾ നിറയൻ തുടങ്ങി.. അവൻ്റെ നീല മിഴികൾ കണകെ അവളിൽ ഭയം ഉടലെടുക്കാൻ തുടങ്ങി..
ഹെയ് ഗൈസ് I m Felix Abraham … son of Abraham മടത്തുവേലിൽ…മടത്തുവേലിൽ group ഓഫ് കമ്പനി യുടെ പുതിയ എംഡി..
ഫെലിക്സ് ഇതും പറഞ്ഞ് നോക്കിയതും അലീന യെ കണ്ട് ആദ്യം ഒന്ന് ഞെട്ടി എങ്കിലും .. പിന്നിട് അവൻ്റെ മുഖത്ത് ഗൂഢമായ ഒരു ചിരിയും .. അവളെ പുച്ഛിച്ചു നോക്കി കൊണ്ട് അവൻ തൻ്റെ ക്യാബിനിൽ ലേക് നടന്നു..
✨✨✨✨✨✨✨✨✨✨✨✨✨✨
ഏറെ നേരത്തിനു ശേഷം ഓഫീസ് സ്റ്റാഫ് വന്നു ഏതാനും documents ഉമായി..എംഡി യുടെ അടുത്തേക്ക് ചെല്ലുവാൻ അലീനയോട് പറഞ്ഞു.. അലീന വേലാതെ വിയർക്കാൻ തുടങ്ങി..
Good start ✌
വായിച്ചു.നല്ല തുടക്കമായിരുന്നു.അടുത്ത part ഉടനെ കാണുമോ waiting ??????????????
ഉടനെ കാണും ❤?
❤❤❤
❤️?
❤❤❤
❤️?
?❤️
❤️?
നല്ല ഒരു കഥയ്ക്കുള്ള തീം ആണ്. സ്പീഡ് വല്ലാതെ കൂടിപോയി. കോളേജ് ലൈഫ് അല്പം കൂടി വിശദീകരിച്ചു എഴുതിയിരുന്നെങ്കിൽ നന്നായിരുന്നു. ഇനി ഇവരുടെ ജീവിതത്തിൽ സംഭവിക്കുന്നതും, സംഭവിച്ചതും ഒക്കെ നന്നായി എഴുതി ഇടണം ?
തീർച്ചയായും……സ്നേഹം ❤️?
നല്ല തുടക്കം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.❤️??
സ്നേഹം ❤️?
കണ്ടന്റ് കൊള്ളാം ബ്രോ.
തുടരുക.
❤
സ്നേഹം ❤️?
❣️?
ബാക്കി എഴുത് ബ്രോ… നൈസ് ആയിട്ടുണ്ട്… അക്ഷരം ശ്രദ്ധിക്കണം ❤️
എഴുതാം….. സ്നേഹം ❤️?
അക്ഷരതെറ്റ് ഞാൻ കണ്ടു അത് എഡിറ്റ് ചെയ്തത് അയച്ചപ്പോ മാറിപോയതാ
കൊള്ളാം ?
സ്നേഹം മുത്തു ❤️?
വിപിൻ….. നല്ലൊരു കഥക്കുള്ള സ്കോപ് ഉണ്ട്….. പക്ഷെ നല്ല പോലെ ശ്രദ്ദിക്കണം….. കാരണം ഇപ്പൊ ഈ ആദ്യ പാർട്ടിൽ തന്നെ അക്ഷരത്തെറ്റുകളുടെ ഒരു പരമ്പര തന്നെ ഉണ്ട്……പിന്നെ സ്പീഡ് വല്ലാതെ കൂടുതലും ആണ്….
പേജുകളുടെ എണ്ണവും മറ്റും വരുന്ന ഭാഗങ്ങളിൽ ശരിയാക്കാം……
ശ്രദ്ദിക്കുമെന്ന വിശ്വാസത്തോടെ, ആശംസകളോടെ…..???????
സ്പീഡ് കൊറക്കാൻ ശ്രമിക്കാം ❤️ അക്ഷരതെറ്റുകൾ
ഞാൻ ഇപ്പോ വായിച്ചപ്പോൾ ആണ് കണ്ടത്….. അത് എന്റെ ഭാഗത്തു നിന്ന് പറ്റിയ ഒര് ചെറിയ തെറ്റാണ് കുട്ടേട്ടന് അയച്ചപ്പോ Edit ചെയിതു വച്ചത് മാറി പോയതാ ?
ഒത്തിരി സ്നേഹം ❤?
???❤❤??
പെട്ടെന്ന് തീർത്തു കളഞ്ഞു
തീർന്നിട്ടില്ലാ ?❤️
????
??
1st
❤️?