എന്റെ കുടുംബ ജീവിതം ആർക്കോ വേണ്ടി എന്ന പോലെ വെറും കാട്ടി കൂട്ടലുകൾ ആയി തുടങ്ങി.. ഒരു കള്ളം മറക്കാൻ പല കള്ളങ്ങൾ ജീവിതത്തിൽ നിറഞ്ഞു വരുവാനായി തുടങ്ങി.. അവളോട് സംസാരിക്കാൻ വേണ്ടി മാത്രം ഒമ്പത് മണിക്ക് മുന്നേ വീട്ടിൽ കയറിയിരുന്ന ഞാൻ അത് പത്തും പതിനൊന്നും ആയി തുടങ്ങി..
ഒരിക്കൽ ഞാൻ അവളോട് ചോദിച്ചു, എന്റെ കൂടെ വരുമോ എന്റെ പെണ്ണായി.. അവളുടെ ഉള്ളിൽ എന്റെ ചോദ്യം കേൾക്കാൻ കൊതിക്കുന്നത് പോലെ വളരെ പെട്ടന്ന് തന്നെ ഉത്തരം വന്നു..
“ഞാൻ വരാം ഇക്കാ.. ഇക്കയുടെ കൂടെ എവിടേക് വേണമെങ്കിലും ഞാൻ വരാം..”
ഇന്നാണ് ആ ദിവസം രണ്ട് കുടുംബത്തെ വഴിയിൽ നിർത്തി സ്വന്തം ഇഷ്ട്ടത്തിനായി രണ്ട് മനസ്സുകൾ മറ്റൊന്നും ഓർക്കാതെ ഓടി ഒളിക്കാൻ വെമ്പുന്ന ദിവസം..
എന്റെ കാർ അവളുടെ വീടിന്റെ അടുത്തേക്കെത്തി..
ഒരു പർദ്ദയുംധരിച്ചു അവളുടെ വീടിന്റെ ഗേറ്റ് തുറന്ന് അവൾ വളരെ പെട്ടന്ന് തന്നെ കാറിലേക്ക് കയറി..
ഈ യാത്ര ഇവിടെ തുടങ്ങുന്നു..
ഞങ്ങളെ അറിയുന്നവരുടെ ശാപം ഈ തലക്കു മുകളിൽ തന്നെ ഉണ്ടാവുമെന്നുള്ള ഓർമ്മയോടെ ഞങ്ങളുടെ യാത്ര തുടങ്ങട്ടെ..
ഇതൊരു വിജയമോ പരാജയമോ ആർക്കറിയാം..
ചില കഥകൾ പൂർണ്ണതയിലേക് എത്തില്ല.. അത് ഇങ്ങനെ അപൂർണ്ണ മായി നിൽക്കും.. ആരുടെതാണീ വിജയമെന്നറിയാതെ
നിങ്ങൾക്കെന്ത് തോന്നുന്നു..
കമെന്റായി അറിയിക്കുക്ക..
നമ്മൾ കണ്ടും കേട്ടും ഒരുപാട് അറിഞ്ഞ അനുഭവങ്ങൾ
???
ഇഷ്ട്ടത്തോടെ..
നൗഫു ❤❤❤
Manushyante nenjidippu koottiyallo bro. Enthayalum Rahimum Sabeehayum cheythath thettaayi poyi. Avarude makkale orthenkilum ith cheyyathirikkaam aayirunnu. Ith pole ethrayo real casukal nadakkunnu.
നെജി ചേച്ചി ഇങ്ങാരുടെ ഫോൺ ദിവസവും അഞ്ചു നേരം പരിശോധന നടത്തണം …?????
നൗഫുവിൽനിന്ന് പ്രതീക്ഷിക്കാത്ത കഥ. ലൈക്ക് ചെയ്യാത്തത് മനപൂർവ്വം,
Adipoli ayaitund ❤
ആണും പെണ്ണും മിണ്ടിയാൽ ഒന്നുകിൽ പ്രേമം അല്ലേൽ അവിഹിതം.. ഇതു രണ്ടുമല്ലാത്ത സൗഹൃദം എന്നൊരു സാദനം ഉണ്ടെന്ന് നമ്മുടെ ഒക്കെ നാട്ടിലെ ആളുകൾക്ക് ഇനിയും അറിയില്ല..
ഇനി കഥയെ കുറിച്ച് പറയാണെങ്കി ആ തെണ്ടി ചെയ്തത് ശുദ്ധ പോക്രിത്തരം
വായിച്ചു… ശെരിക്കും എന്താ parayendathennariyilla… Avihuthathe ഇത്ര മനോഹരമായി അവതരിപ്പിക്കാൻ പറ്റും അല്ലേ…
മിഷ്യാ ..ഇത് ഇങ്ങൾടെ ലയിഫിൽ ഇണ്ടായ വല്ല കതെന്തേലും ആണോ മൻസാ …. പറയാൻ പറ്റൂല മന്സനല്ലേ പുള്ളെ
Eppam samoohathil nadakkunna oru “fantasy” trend aanu eth …. engane cheyyumbol evar aarem kurich orkkaaree ella…. chilark sex mathraanu lakshyamenkil chilar athil premam koode kalarthi sari kandethunnu….” what a prahasanam”…. pennu kittoolaanu aarum pedikanda pennu kettaan pedichaal mathi ennathe kaalam entha le….! Noufu bhai oru ormapeduthalaanu eth….?✌️ veendum godhayil erangiyathil Santhosham✌️
നൗഫു ഭായ്,
ഇത് ഒരു കഥയായി കാണാനാവില്ല ഇന്ന് നമ്മുടെ സമൂഹത്തിൽ സർവ്വസാധാരണമായി കാണുന്നതാണ്. വൈവാഹിക ജീവിതത്തിൽ ഉണ്ടാകുന്ന പൊരുത്തക്കേടുകൾക്കിടയിൽ അവിചാരിതമായി വന്നു ചേരുന്ന സൗഹൃദം പിന്നെ തന്റെ ദുഃഖത്തിൽ സന്തതസഹചാരി ഒടുവിൽ അവനിലേക്കുള്ള പൂർണമായ മാറ്റം.
നന്നായി എഴുതി…
നീ വീണ്ടും വന്നു അല്ലെ ?. വായിച്ചില്ല. ???
❤
ഇത്തയെ ഗൾഫിലേക്ക് കൊണ്ടൊരാനിരുന്ന നീ പ്ലാൻ മാറ്റി ലീവെടുത്ത് നാട്ടിൽ പോകുന്നു എന്ന് പറഞ്ഞപ്പോ തന്നെ ഞാനൊന്നു കരുതിയതാ എന്തോ വലിയ അത്യാഹിതം വരാൻ പോകുന്നുണ്ടെന്ന്.. ???
ഇതിപ്പോ കഥയാണെന്ന് നീ പറയുമെങ്കിലും നാട്ടിൽ പോയിട്ട് നടപ്പിലാക്കാനുള്ള പദ്ധതി മുൻകൂറായി എഴുതി പബ്ലിഷ് ചെയ്യുന്ന ദൃശ്യം പരിപാടിയാണെന്ന് മനസിലാക്കാൻ വലിയ പുത്തിയൊന്നും മാണ്ട. ??? എന്നാലും നീ ഇത്തയേം കുട്ട്യോളേം ഒഴിവാക്കി ഇങ്ങനെ ചെയ്യുന്ന് എനിക്കങ്ങട് വിശ്വസിക്കാൻ പറ്റുന്നില്ല. ഇതൊരു ഫോട്ടോസ്റ്റാറ്റല്ല നിന്റെ സ്വന്തമാണ് കോപ്പിറൈറ്റിന് വേണ്ടി ചെയ്തതാണെന്നൊക്കെ എനിക്കറിയാം….??? പദ്ധതിയിലെ പാളിച്ചകൾ ആരെങ്കിലും ചൂണ്ടിക്കാട്ടിയാൽ അതും കൂടി ചേർത്തു നടപ്പിലാക്കാനുള്ള നിന്റെ ബുദ്ധി അന്യായം താന്നെ ?♂️?♂️?♂️
ന്നാലും സെമിത്താ ഇതെങ്ങനെ സഹിക്കും…???
കഥ, അല്ല നിന്റെ ഭാവി പദ്ധതി ഉഷാറായിക്ക്, എല്ലാ വിധ പാരകളും എന്റെ വകയായും കമ്മറ്റി വകയായും ഉടനെ തന്നെ എത്തിച്ചുതരുന്നതാണ് ???
???
??
And the machine doing it’s work again..!
ഇതെന്താ സംഭവം… ഇങ്ങള് മെഷീൻ നേരിട്ടു സൈറ്റുമായി ലിങ്ക് ചെയ്തോ ???
അവിഹിതം ഇത്രക്ക് മനോഹരമായി എഴുതാൻ പറ്റുവോ????
♥️♥️
❣️❣️❣️
മടല് വെട്ടിയടിക്കണം?
ബ്രോ എന്റെ വീടിന്റെ അടുത്ത് ഇതുപോലെ ഒരു സംഭവം ഉണ്ടായിട്ടുണ്ട്.
എന്റെ ഒരു അകന്ന ബന്ധത്തിലെ ചേട്ടൻ കല്യാണം കഴിച്ചുകൊണ്ടുവന്നതാണ് ആ ചേച്ചിയെ.പുള്ളി ഗർഫിലായിരുന്നു.അവര് തമ്മിൽ നല്ല പ്രായവ്യത്യാസവുമുണ്ടായിരുന്നു.രണ്ട് ആൺ കുട്ടികൾ.ഇപ്പൊ മൂത്ത കുട്ടി പത്താം ക്ലാസ്സ്.ഇളയത് ഏഴാം ക്ലാസ്സിൽ.ഇവരെ രണ്ട് പേരെയും ഇട്ടേച്ച് ആ സ്ത്രീ
ബ്രോയുടെ കഥയിലേത് പോലെ ഒരാളുമായി ഒളിച്ചോടി.ആ പിള്ളേർക്ക് അപ്പൊ ചെറിയ പ്രായമാണ്.ഇതറിഞ്ഞ് നാട്ടിലെത്തിയ ആ ചേട്ടൻ പിള്ളേരെക്കുറിച്ച് പോലും ഓർക്കാതെ ആത്മഹത്യ ചെയ്തു.
ആ ചേച്ചിയെ അയാൾ ഉപേക്ഷിക്കുകയും ചെയ്തു.അവര് തിരിച്ച് വന്ന്.പക്ഷെ പിള്ളേര് അവരെ കാണണ്ടാന്ന് പറഞ്ഞു.ഇളയ കുട്ടി കരയുമെന്ന് പേടിച്ച നാട്ടുകാര് പോലും പേടിച്ചു.അവനാ ഏറ്റവും ദേഷ്യം വന്നത്.അവസാനം നാട്ടുകാര് അവരെ അവരുടെ വീട്ടിൽ കൊണ്ടുപോയാക്കി.
ഞാൻ പറഞ്ഞതെന്താണെന്ന് വെച്ചാൽ അവിഹിതം ചിലപ്പോ അതിലേർപ്പെടുന്നോർക്ക് ഒരു കുറ്റമല്ലാനായിരിക്കാം.പക്ഷേ അതിന്റെ നഷ്ടവും മാനക്കേടും അവർടെ കുഞ്ഞുമക്കൾക്കും കുടുംബക്കാർക്കും മാത്രമാണ്.
താങ്കളുടെ എഴുത്ത് ഒരുപാടിഷ്ടായി.ഇത് വായിച്ചപ്പൊ ഒരു നിമിഷമെങ്കിലും അവരുടെ ഭാഗത്തുനിന്ന് ചിന്തിച്ചുപോയി.
Good work…?
Allu❣️
SATHYAM. AVITHAM KUDUMBHAM THAGARKKUM.