മായാമിഴി ? [മനോരോഗി ഫ്രം മാടമ്പള്ളി] 184

 

” ദേ വരുന്നെടാ ”

 

അതും പറഞ്ഞ് ആദി ബൈക്കിലേക്ക് കയറി…

 

പോവുന്നതിനു മുന്നേ അവൻ ഒന്നുടെ അങ്ങോട്ടേക്ക് നോക്കാൻ മറന്നില്ല….

 

” ഡാ അതാ വിശ്വനാഥ വർമ്മയുടെ മകനാരുന്നു ”

 

പിന്നിലിരുന്ന്കൊണ്ട് നിരഞ്ജൻ പറഞ്ഞു… എന്നാൽ ഇതൊന്നും ആദി കേട്ടേയില്ല.. അവന്റെ ചിന്ത മുഴുവൻ അവളെ കുറിച്ചായിരുന്നു…

ആരാണവൾ, അവളുടെ പേരെന്തായിരിക്കും, അവളോട് തനിക്കുള്ള വികാരമെന്ത്…

 

 

➖ ➖ ➖ ➖ ➖ ➖ ➖  ➖ ➖ ➖ ➖

 

എന്നാലും നമ്മടെ ആദിക്ക് അവളോടുള്ള വികാരമെന്തായിരിക്കും… ? ഇനി ഇതാണോ മറ്റേ പ്രേമത്തിന്റെ അസ്കിത ?

 

അടുത്ത പാർട്ട്‌ മുതൽ പേജ് കൂട്ടി ഇട്ടോളാമേ… ??

അപ്പോ അടുത്ത പാർട്ടിൽ കാണാം ?

 

സ്നേഹത്തോടെ…

മനോരോഗി ഫ്രം മാടമ്പള്ളി ?

 

 

24 Comments

  1. കർണ്ണൻ (സൂര്യപുത്രൻ )

    Nice

    1. മനോരോഗി

      Thenkzzz?❣️

  2. Namichu monae. Annaekondu ethokkae engane sadhikkunadae? Ithinum venam oru kazhivu. Ayikottae. Appo adutha partil

    1. മനോരോഗി

      വാക്കുകൾക്ക് നന്ദി ബ്രോ ?

  3. Nee oru manorogi ayathu kondu kollam ithavanatheku vitekunu illenki ninte askitha njan theerkum,…Mm… maryathku page kooti ezhuthiko ?
    Waiting for next part ❤️❤️

    1. മനോരോഗി

      ടാ മോനൂ പ്ലീഷ് ?…

      നെൻ പ്യാവമല്ലേ ?

      വേഗം തരാട്ടോ

      വാക്കുകൾക്ക് നന്ദി ?

  4. എന്നാ പിന്നെ മനോരോഗീ.. വേഗം പേജ് കൂട്ടി അടുത്ത പാർട്ട് വേഗം പോന്നോട്ടെ… ❤❤❤❤.
    ആ മായാ മിഴികൾ ക്കായി കാത്തിരിക്കുന്നു.. ???
    സ്നേഹം മാത്രം

    1. മനോരോഗി

      വേഗം തന്നെ പോസ്റ്റാം ട്ടോ… പുതിയൊരു സ്റ്റോറി കൂടെ എഴുതുവാ… സോ ഭയങ്കര പണിയാന്നെ ?

      വാക്കുകൾക്ക്‌ നന്ദി ??

      1. എഴുതുന്നത് മുടങ്ങാതെ തന്നിട്ട് പോരെ അടുത്തത്.. ലേറ്റ് ആയാൽ നിന്നെ ഷോക്ക് അടിപ്പിക്കും കേട്ടോ… മധുരം കൂട്ടി, കടുപ്പം കൂട്ടി വെള്ളം കുറച്ചു. പേജ് കൂട്ടി പാർട്ട് തായോ.. ????

        1. മനോരോഗി

          അല്ല ബ്രോ… മനസ്സിൽ ഉള്ളതൊക്കെ എഴുതിവെക്കും… നല്ലത് എന്ന് തോന്നുന്നത് പബ്ലിഷ് ചെയ്യും… അങ്ങനെ കിട്ടിയ പുതിയ ത്രെഡ് ഒരു സ്റ്റോറി ആക്കിയതാ… സോ രണ്ട് സ്റ്റോറി ഇപ്പോ പണിപ്പുരയിൽ ആണ്… മൂന്നാമതൊന്നുകൂടെ പ്ലാനിങ് ഉണ്ട്… മിക്കവാറും ഞാൻ ഒരു മനോരോഗി ആവും ?

          വാക്കുകൾക്ക് നന്ദി ?

  5. ❤❤❤❤❤

    1. മനോരോഗി

      ??✨️

  6. Bro,
    thudakkam nannaittundu.
    Waiting for next part

    1. മനോരോഗി

      ??

  7. തുടക്കം കൊള്ളാം ❤️❕

    1. മനോരോഗി

      സ്നേഹം ബ്രോ ??

  8. ♥♥♥♥♥♥♥

    1. മനോരോഗി

      ??

  9. മനോരോഗി

    ???

  10. മനോരോഗി

    ????

  11. മനോരോഗി

    എന്ത് പറ്റി രമണാ ?

  12. ❤️❤️❤️

Comments are closed.