മായാമിഴി ? [മനോരോഗി ഫ്രം മാടമ്പള്ളി] 184

അർജുൻ നിസ്സഹായാവസ്തയോടെ പറഞ്ഞു…

 

 

” വിശ്വനാഥ വർമ്മയോ “!!!!!

 

ആദി ഒന്ന് ഞെട്ടിയെങ്കിലും ഒന്നുടെ ഉറപ്പിക്കാൻ വേണ്ടി ചോദിച്ചു…

 

” ആഹ്… വിശ്വനാഥ വർമ്മ… ഇവിടെയൊക്കെ ഉള്ള കരിങ്കൽ ക്വാറി ഒക്കെ അയാളുടെയാണത്രെ ”

 

 

അർജുൻ അത് പറഞ്ഞതോടെ താൻ ആരെയാണോ ഇത്രയും കാലം പേടിച്ചിരുന്നത് അയാൾതന്നെ താൻപോലും അറിയാതെ തന്റെയടുക്കലേക്ക് വരാൻ പോകുന്നു എന്നൊരു ചിന്ത ആദിയെ ഭയത്തിലാക്കി…

 

 

” ഡാ നമ്മക്കെന്നാ പോയാലോ ”

 

നിരഞ്ജൻ അത് ചോദിച്ചപ്പോളാണ് ആദി ചിന്തയിൽ നിന്നുണർന്നത്…

 

ബൈക്കിന്റെ അടുക്കലേക്ക് നടക്കുമ്പോൾ അവൻ വീണ്ടും തന്നെ നോക്കുന്ന ആ കണ്ണുകൾ കണ്ടു… ഇത്തവണ അവൻ നോക്കിയപ്പോൾ കള്ളി വെളിച്ചത്തായ മട്ടിൽ ആ കണ്ണുകൾ പെട്ടെന്ന് ഇറുക്കിയടച്ച് മാറി… എങ്കിലും അവൻ നോട്ടം മാറ്റിയില്ല… ആ കണ്ണുകളുടെ അവകാശി ആ ഭാഗത്തിന്ന് പുറത്തോട്ട് വന്നപ്പോഴാണ് അവൻ അവളെ ശരിക്കും കണ്ടത്…

 

 

മുടിയൊക്കെ ഒതുക്കികെട്ടി മുന്നിലേക്കിട്ട്, കണ്ണ് രണ്ടും എഴുതി,അധികം മേക്കപ്പ് ഒന്നും ഇല്ലാത്ത ഒരു മുഖം…

അവളെ കണ്ടതും അവന് അന്നുവരെ ഇല്ലാത്ത ഒരുതരം വികാരമായിരുന്നു അന്നേരം അനുഭവപ്പെട്ടത്….

 

അവന്റെ ഹൃദയമിടിപ്പ് പതിവിലും വിപരീതമായി കൂടി…

അവന് തന്നെത്തന്നെ വിട്ട്പോയപോലെ…

 

” ഡാ നീയിതെന്തോന്ന് മാങ്ങ പറിക്കുവാടാ  വരണില്ലേ? ”

 

വീണ്ടും നിരഞ്ജന്റെ വിളി അവനെ ഉണർത്തി….

 

24 Comments

  1. കർണ്ണൻ (സൂര്യപുത്രൻ )

    Nice

    1. മനോരോഗി

      Thenkzzz?❣️

  2. Namichu monae. Annaekondu ethokkae engane sadhikkunadae? Ithinum venam oru kazhivu. Ayikottae. Appo adutha partil

    1. മനോരോഗി

      വാക്കുകൾക്ക് നന്ദി ബ്രോ ?

  3. Nee oru manorogi ayathu kondu kollam ithavanatheku vitekunu illenki ninte askitha njan theerkum,…Mm… maryathku page kooti ezhuthiko ?
    Waiting for next part ❤️❤️

    1. മനോരോഗി

      ടാ മോനൂ പ്ലീഷ് ?…

      നെൻ പ്യാവമല്ലേ ?

      വേഗം തരാട്ടോ

      വാക്കുകൾക്ക് നന്ദി ?

  4. എന്നാ പിന്നെ മനോരോഗീ.. വേഗം പേജ് കൂട്ടി അടുത്ത പാർട്ട് വേഗം പോന്നോട്ടെ… ❤❤❤❤.
    ആ മായാ മിഴികൾ ക്കായി കാത്തിരിക്കുന്നു.. ???
    സ്നേഹം മാത്രം

    1. മനോരോഗി

      വേഗം തന്നെ പോസ്റ്റാം ട്ടോ… പുതിയൊരു സ്റ്റോറി കൂടെ എഴുതുവാ… സോ ഭയങ്കര പണിയാന്നെ ?

      വാക്കുകൾക്ക്‌ നന്ദി ??

      1. എഴുതുന്നത് മുടങ്ങാതെ തന്നിട്ട് പോരെ അടുത്തത്.. ലേറ്റ് ആയാൽ നിന്നെ ഷോക്ക് അടിപ്പിക്കും കേട്ടോ… മധുരം കൂട്ടി, കടുപ്പം കൂട്ടി വെള്ളം കുറച്ചു. പേജ് കൂട്ടി പാർട്ട് തായോ.. ????

        1. മനോരോഗി

          അല്ല ബ്രോ… മനസ്സിൽ ഉള്ളതൊക്കെ എഴുതിവെക്കും… നല്ലത് എന്ന് തോന്നുന്നത് പബ്ലിഷ് ചെയ്യും… അങ്ങനെ കിട്ടിയ പുതിയ ത്രെഡ് ഒരു സ്റ്റോറി ആക്കിയതാ… സോ രണ്ട് സ്റ്റോറി ഇപ്പോ പണിപ്പുരയിൽ ആണ്… മൂന്നാമതൊന്നുകൂടെ പ്ലാനിങ് ഉണ്ട്… മിക്കവാറും ഞാൻ ഒരു മനോരോഗി ആവും ?

          വാക്കുകൾക്ക് നന്ദി ?

  5. ❤❤❤❤❤

    1. മനോരോഗി

      ??✨️

  6. Bro,
    thudakkam nannaittundu.
    Waiting for next part

    1. മനോരോഗി

      ??

  7. തുടക്കം കൊള്ളാം ❤️❕

    1. മനോരോഗി

      സ്നേഹം ബ്രോ ??

  8. ♥♥♥♥♥♥♥

    1. മനോരോഗി

      ??

  9. മനോരോഗി

    ???

  10. മനോരോഗി

    ????

  11. മനോരോഗി

    എന്ത് പറ്റി രമണാ ?

  12. ❤️❤️❤️

Comments are closed.