ഏകദേശം എല്ലാവന്മാരും സൈഡ് ആയി എന്ന് തോന്നിയപ്പോ അവൻ വൈഗയെ ഉപദ്രവിച്ച പയ്യന്റെ അടുക്കലേക്ക് നടന്നു… നടക്കുന്നതിനിടയിൽ തന്നെ തെല്ലു ഭയത്തോടെ നോക്കുന്ന സുന്ദരപൂർണമായ രണ്ട് കണ്ണുകൾ അവൻ കണ്ടു… തന്നെയാണ് നോക്കുന്നതെന്നറിഞ്ഞപ്പോൾ ആ കണ്ണുകൾ മറ്റെങ്ങോട്ടേക്കോ നോട്ടം മാറ്റിയതും അവൻ കണ്ടു…
എങ്കിലും അവൻ വിടാൻ തയ്യാറായില്ല… ആ പയ്യന്റെ കാര്യം മറന്ന് അവൻ ആ കണ്ണുകളുടെ അവകാശിയുടെ അടുക്കലേക്ക് നടന്നു…
” ഡാാാാാ “!!!!!!!
അലർച്ച കേട്ടഭാഗത്തേക്ക് നോക്കിയതും ആദിക്ക് തലപൊളിയുന്ന കണക്കെ പലക കൊണ്ട് ഒരടി കിട്ടി… ആ അടിയിൽ അവൻ താഴെ വീണു…
അപ്പോഴേക്കും അടിച്ചവനെ നിരഞ്ജൻ ചവിട്ടിവീഴ്ത്തി അവൻ ആദിയെ അടിച്ച അതേ പലകക്കഷ്ണം ഉപയോഗിച്ച് തിരിച്ചടിച്ചു…
അപ്പോഴേക്കും ആദിയെ അർജുനും വൈഗയും എണീപ്പിച്ച് ഒരിടത്ത് ഇരുത്തിയിരുന്നു…
” വല്ലോം പറ്റിയോ ”
ആദിയുടെ തല നോക്കിക്കൊണ്ട് നിരഞ്ജൻ ചോദിച്ചു…
” ഏയ് സാരോല്ല തല ആകപ്പാടെ ഒരു കനം പോലെ അത്രേ ഉള്ളു ”
തലക്ക് കൈവെച്ച്കൊണ്ട് അവൻ പറഞ്ഞു…
” ഡാ നീ എല്ലാം കണ്ടോണ്ട് നിക്കുവാരുന്നോ, എന്തേലും ചെയ്യരുതായിരുന്നോ ”
നിരഞ്ജൻ ചോദ്യരൂപേണ അർജുനോട് ചോദിച്ചു…
” എന്റെ പൊന്ന് ചേട്ടാ ഇവളുടെ കയ്യിൽ പിടിച്ചവൻ ആ വിശ്വനാഥ വർമ്മയുടെ മോനാ, അവനെയൊക്കെ ഞാൻ എന്തേലും ചെയ്യാൻ പോയാൽ എന്റെ അച്ഛനും അമ്മക്കും ആരുമില്ലാണ്ടാവും ”
Nice
Thenkzzz?❣️
Namichu monae. Annaekondu ethokkae engane sadhikkunadae? Ithinum venam oru kazhivu. Ayikottae. Appo adutha partil
വാക്കുകൾക്ക് നന്ദി ബ്രോ ?
Nee oru manorogi ayathu kondu kollam ithavanatheku vitekunu illenki ninte askitha njan theerkum,…Mm… maryathku page kooti ezhuthiko ?
Waiting for next part ❤️❤️
ടാ മോനൂ പ്ലീഷ് ?…
നെൻ പ്യാവമല്ലേ ?
വേഗം തരാട്ടോ
വാക്കുകൾക്ക് നന്ദി ?
എന്നാ പിന്നെ മനോരോഗീ.. വേഗം പേജ് കൂട്ടി അടുത്ത പാർട്ട് വേഗം പോന്നോട്ടെ… ❤❤❤❤.
ആ മായാ മിഴികൾ ക്കായി കാത്തിരിക്കുന്നു.. ???
സ്നേഹം മാത്രം
വേഗം തന്നെ പോസ്റ്റാം ട്ടോ… പുതിയൊരു സ്റ്റോറി കൂടെ എഴുതുവാ… സോ ഭയങ്കര പണിയാന്നെ ?
വാക്കുകൾക്ക് നന്ദി ??
എഴുതുന്നത് മുടങ്ങാതെ തന്നിട്ട് പോരെ അടുത്തത്.. ലേറ്റ് ആയാൽ നിന്നെ ഷോക്ക് അടിപ്പിക്കും കേട്ടോ… മധുരം കൂട്ടി, കടുപ്പം കൂട്ടി വെള്ളം കുറച്ചു. പേജ് കൂട്ടി പാർട്ട് തായോ.. ????
അല്ല ബ്രോ… മനസ്സിൽ ഉള്ളതൊക്കെ എഴുതിവെക്കും… നല്ലത് എന്ന് തോന്നുന്നത് പബ്ലിഷ് ചെയ്യും… അങ്ങനെ കിട്ടിയ പുതിയ ത്രെഡ് ഒരു സ്റ്റോറി ആക്കിയതാ… സോ രണ്ട് സ്റ്റോറി ഇപ്പോ പണിപ്പുരയിൽ ആണ്… മൂന്നാമതൊന്നുകൂടെ പ്ലാനിങ് ഉണ്ട്… മിക്കവാറും ഞാൻ ഒരു മനോരോഗി ആവും ?
വാക്കുകൾക്ക് നന്ദി ?
❤❤❤❤❤
??✨️
Bro,
thudakkam nannaittundu.
Waiting for next part
??
തുടക്കം കൊള്ളാം ❤️❕
സ്നേഹം ബ്രോ ??
♥♥♥♥♥♥♥
??
???
????
എന്ത് പറ്റി രമണാ ?
❤️❤️❤️
❤
?