മായാമിഴി?(10) end — മനോരോഗി ഫ്രം മാടമ്പള്ളി 226

 

” അടങ്ങിയിരിക്കരുതല്ലോ… അവൻ ഇറങ്ങണം.. അതാണല്ലോ നമുക്കും വേണ്ടത് ”

– ആദി

 

 

 

” അവൻ വരട്ടെ…. ആ നാറിക്കുള്ള അടുത്ത പണിയും റെഡി ആയിക്കൊണ്ടിരിക്കുവാ… അത് നാളെ പൊട്ടും ”

 

 

 

നിരഞ്ജൻ പറഞ്ഞത് കേട്ട് എല്ലാവരും അന്തംവിട്ട് അവനെത്തന്നെ നോക്കി…

 

 

 

 

” എന്താ എല്ലാരും ഇങ്ങനെ നോക്കുന്നെ ”

– നിരഞ്ജൻ

 

 

 

 

” അത് നിനക്കെങ്ങനെ അറിയാം ”

 

 

അച്ഛൻ നിരഞ്ജനോട് ചോദിച്ചു….

 

 

 

 

” ആ മെഷീനിലുള്ള വയറുകൾ തമ്മിൽ കണക്ഷൻ കൊടുക്കാൻ എന്നെക്കൊണ്ട് പറ്റുമെങ്കിൽ ഇതാണോ പാട് ” ?

– നിരഞ്ജൻ

 

 

 

 

” അപ്പൊ നീയാണോ ഇതൊക്കെ ചെയ്തേ ”

 

 

ആദി അവനോട് ചോദിച്ചു….

 

 

 

 

” അതേല്ലോ… അവരുടെ കണ്ണ് വെട്ടിച്ച് അകത്തു കയറിയതും അവിടെയുള്ള എല്ലാ മെഷീനിലെയും വയറുകൾ പരക്കെ കണക്ഷൻ കൊടുത്തതും എല്ലാം ഈ നോം തന്നെ… അത് കൊണ്ടാണല്ലോ അത് പൊട്ടിത്തെറിച്ചത് ”

– നിരഞ്ജൻ

 

 

 

 

 

” അപ്പൊ അതാണല്ലേ നീ രണ്ട് ദിവസമായിട്ട് വല്ലാണ്ട്  ഫോൺ ചെയ്തത് ”

– ആദി

 

 

 

” യെസ്… അത് മാത്രല്ല… ഇപ്പൊ ന്യൂസിൽ പറഞ്ഞില്ലെ ഒരു അഞ്ച് കോടിയുടെ കണക്ക്… അത് ചുമ്മാതെയാ… അതിന്റെ ഇരട്ടി നഷ്ടം ഉണ്ടായിട്ടുണ്ട്…. അന്വേഷിച്ചറിഞ്ഞത് വച്ച് അവന്റെ സമ്പാദ്യം ഒക്കെ ഒട്ടുമുക്കാലും  അവിടെയുള്ള ഓഫീസിൽ ആണ് സൂക്ഷിക്കാറ്… ആ ഓഫീസ് ഒക്കെ മുഴുവനായും കത്തി നശിച്ചിട്ടുണ്ട്… അപ്പൊ അവിടെയുള്ള പൈസയും….. ”

– നിരഞ്ജൻ

 

 

 

 

 

” അത് ഏതായാലും കലക്കി…. ആഹാ… അവന്റെ ഇപ്പോഴത്തെ മാനസികാവസ്ഥ എന്താണെന്ന് എനിക്ക് ഊഹിക്കാൻ കഴിയുന്നുണ്ട് ”

 

– ആദി

 

 

 

 

 

 

 

? ? ? ? ? ? ? ? ? ? ? ? ?

 

 

 

 

 

 

 

” ആ സീക്രെട് റൂമും മുഴുവനായും കത്തിപ്പോയിട്ടുണ്ട് ”

 

 

വർമ്മയുടെ മാനേജർ അടുത്ത് വന്ന് പറഞ്ഞു…

 

 

 

” അതെങ്ങനെ… അത് നല്ല കൂടിയ മെറ്റീരിയൽസ് ഉപയോഗിച്ച് ഉണ്ടാക്കിയതല്ലേ ”

– വർമ്മ

 

 

 

” അതാ എനിക്കും അറിയാതെ… ഇത് ആരോ കരുതിക്കൂട്ടി ചെയ്തതാണ് ”

– മാനേജർ

 

 

 

 

 

” കരുതിക്കൂട്ടിയോ? ”

– വർമ്മ

 

 

 

 

 

” അതെ… കാരണം മെഷീനുകളുടെ  മൈന്റെനൻസ് ബോക്സ്‌ ഓപ്പൺ ആയിരുന്നു…. അത് ഓരോ മാസത്തിലും ആണ് തുറക്കാറുള്ളത്… എല്ലാ ദിവസവും ഷിഫ്റ്റ്‌ മാറുമ്പോൾ ചെക്ക് ചെയ്യാറുമുണ്ട്… ഇന്നലത്തെ ചെക്കിങ്കിൽ അത് ക്ലോസ്ഡ് ആരുന്നു… ഇന്ന്  അതിന്റെ ഡോറിനു ഒന്നും പറ്റിയില്ല ബാക്കിയെല്ലാം കത്തിപ്പോയി…. അത് വെച്ചു നോക്കുമ്പോ  ഈ പൊട്ടിത്തെറി ആരോ മനപ്പൂർവ്വം ചെയ്തതാവാനാണ് സാധ്യത ”

 

– മാനേജർ

 

 

 

 

 

” സി സി ടിവി നോക്കിയാരുന്നോ ”

– വർമ്മ

 

 

 

 

” അതിൽ നോക്കി… എന്നാൽ സ്ഫോടനം നടക്കുന്നതിന്റെ മൂന്ന് മണിക്കൂർ മുന്നേ മുതൽ അത് ഓട്ടോമാറ്റിക്കലി ഓഫ്‌ ആയി… അതെങ്ങനെ എന്ന് ഒരു പിടിയുമില്ല… പുറത്ത് നിന്ന് ഒരാളും വന്നില്ലെന്നാണ് ജോലിക്കാർ പറയുന്നത്  ”

– മാനേജർ

 

 

 

 

 

 

” ആാാാാ ”

 

 

അയാൾ സഹികെട്ട് അലറി… ശേഷം തലക്ക് കൈകൊടുത്ത് കസേരയിൽ ഇരുന്നു….

 

 

25 Comments

  1. കാർത്തിക

    Anna പെട്ടെന്ന് കഴിഞ്ഞു….കുറച്ച് നീട്ടയിരുന്നൂ…. എന്നാലും പൊളി ആയിരുന്നൂ…..????❤️❤️❤️❤️❤️❤️

  2. Sujith Sudharman

    Superb!!!! Valare balla story. Othiri ishtamayi. Adyathe partil undayirunna pole fight scene detailing pinnedu kandilla. Pinne last 3 part super sonic speed ayirunnu. Pettennu theerkkan vendi ezhuthiyathu pole. Ennalum othiri ishtamayi.
    Thanks.

  3. ❤️❤️❤️

  4. ഇപ്പോഴാ കണ്ടെ. ഇത്ര പെട്ടെന്ന് വന്നല്ലോ ?.അടിപൊളി കഥ ആയിരുന്നു രോഗി മോനേ ?

  5. ❤❤❤❤❤

  6. It was a good story broo. keep going with Storys like this all the best dear

  7. ആഞ്ജനേയദാസ് ✅

    മാമാ…. ഇപ്പളാ വായിച്ചത്…. അടിപൊളി.. ✨️

  8. ദേവരാജൻ

    ഇത് എന്തോന്ന്…. കുർള express ആണോ… കൊറച്ചു പതുക്കെ പോകാരുന്നു

  9. സൂപ്പർ

  10. ജിത്തു

    ?

  11. Happy end❤️❤️❤️
    Nice thread

  12. പൊളിച്ചു മോനെ ????❤

  13. ഇനീം ഇതുപോലെ ഒരോന്നു പ്രതീക്ഷിക്കുന്നു

  14. ❤️❤️❤️?

  15. സ്വന്തം പേര് അന്വർത്ഥമാക്കിയ കഥാകൃത്ത്???

    1. അർത്ഥം കൂടെ പറയണം മിസ്റ്റർ ??‍♂️

      1. Artham ariyilla enthayalum nalla weight ulla vakk?

  16. Bro korachum kooodi ezhuthu bro avarude proposal onnum kandilallo adhoke ad cheyuu

    1. നോക്കാം ബ്രോ… ഒരു ചെറിയ തിരക്കാണ്… അത് കഴിഞ്ഞാൽ സെക്കന്റ്‌ സീസൺ പോലെ ആഫ്റ്റർ മാര്യേജ് എഴുതാൻ പ്ലാനുണ്ട്… എന്താവോ ന്തോ ?

      1. കാറ്റലോണിയയിലെ രാജാവ്

        പൊളിച്ചേനെ…

  17. Ippozha ne sherikkum manorogi ayathu.enthayirunnu speed.paranjittu karyamilla.next kadha undakumo.climax adhikam valichu neettathae thannthil santhosham.❤️❤️❤️❤️

  18. അല്ല ഇതെന്ത് കഥേ നേരത്തെ 9 ഇപ്പൊ 10 ningo jor bar aakkinn indallo

Comments are closed.