” എന്താ മോനേ നിന്റച്ഛന് ദൈവം ഒരു തരി പോലും ബുദ്ധി കൊടുക്കാഞ്ഞേ…
എന്നാലും നിനക്ക് തന്നെയാ ബുദ്ധി കൂടുതൽ… നീ പേടിക്കേണ്ട… നിന്നെ ഞാൻ ഒന്നും ചെയ്യില്ല… കാരണം ഞങ്ങളുടെ കളിയിൽ നീയില്ല…. ഇത് ഞാനും നിന്റെ അച്ഛനും തമ്മിലുള്ള കളിയാ…. ഈ കളി അവസാനിക്കുമ്പോ ഒരാളെ ബാക്കി ഉണ്ടാവു… പക്ഷേ അത് നിന്റെ അച്ഛൻ ആയിരിക്കില്ല…. ആവാൻ നീ പ്രാർത്ഥിച്ചാലും കാര്യമില്ല ”
അയാൾ പുറത്തേക്ക് നടന്നുപോയി…
? ? ? ? ? ? ? ? ? ? ? ? ?
” അപ്പോ അന്നാണോ എന്നെ ആദ്യമായിട്ട് കണ്ടത് ”
മീനു ആദിയോട് ചോദിച്ചു…
” അന്നാണ് കണ്ടത്… പക്ഷേ അപ്പൊ ഒന്നും തോന്നിയില്ല… പിന്നെ കുറച്ച് കഴിഞ്ഞപ്പോ വീണ്ടും കാണണം ന്ന് തോന്നി…. അങ്ങനെ അവൾക്ക് ഡയറി മിൽക്ക് ഒക്കെ ഓഫർ ചെയ്ത് എങ്ങനെയൊക്കെയോ നിന്നെക്കുറിച്ച് അറിഞ്ഞു ”
– ആദി
” ഞാൻ അന്നല്ല…. മുന്നേ കണ്ടിട്ടുണ്ട്… അപ്പോഴേ ചെറിയ ഒരിഷ്ടം തോന്നി… പക്ഷേ അന്നത്തെ അടി കണ്ടപ്പോ എനിക്ക് ദേഷ്യം വന്നു…. ഞാൻ എല്ലാം ഒഴിവാക്കി… അപ്പൊ ആണ് ഫ്രണ്ട് കാര്യം പറഞ്ഞത്… അപ്പൊ ഇഷ്ടം കൂടി “?
– മീനു
” എന്തുവാ പിള്ളാരെ നിങ്ങക്ക് ഒറക്കൊന്നൂല്ലേ ”
മുറിയിൽ ലൈറ്റ് കണ്ട് നേഴ്സ് വന്ന് ദേഷ്യത്തിൽ ചോദിച്ചു….
” അത്… ഒറങ്ങാൻ പോവുവാരുന്നു ”
– മീനു
നേഴ്സ് അവരുടെ ഡ്യൂട്ടി റൂമിലേക്ക് തിരിച്ചു പോയി….
അപ്പോഴാണ് അവർ സമയം നോക്കിയത്… നേരം പന്ത്രണ്ട് കഴിഞ്ഞു…
അന്നത്തെ ദിവസം രണ്ട് പേരും മനോഹരമായി തന്നെ സ്വപ്നം കണ്ട് ഉറങ്ങി…..
” ഡാ… ആദീ എണീക്കെടാ ”
രാവിലെ തന്നെ അമ്മ തട്ടി വിളിച്ചപ്പോഴാണ് അവൻ ഉറക്കത്തിൽ നിന്നെഴുന്നേറ്റത്….
” കൊറച്ചൂടെ ഉറങ്ങട്ടമ്മേ ”
അവൻ വീണ്ടും പുതപ്പ് തലവഴി ഇട്ടു…
” ഡാ… എണീക്കെടാ പൊട്ടാ ”
നിരഞ്ജനും അവനെ തട്ടി വിളിച്ചു….
ചീത്ത പറയാൻ കണ്ണ് തുറന്ന അവൻ കാണുന്നത് അച്ഛനും അമ്മയും ആരുവും നിരഞ്ജനും മീനുവും ഡോക്ടറും നഴ്സും ഒക്കെ തന്നെ നോക്കി ചിരിക്കുന്നതാണ്…
!!!!!അയ്യേ നാറി!!!!!
അവൻ മനസ്സിൽ ചിന്തിച്ചു…
” എന്തൊരു ഒറക്കമാടോ…. പോണ്ടേ തനിക്ക് ”
ഡോക്ടർ അവന്റെ കേസ്ഷീറ്റ് പരിശോധിച്ച് കൊണ്ട് പറഞ്ഞു…
” ഡിസ്ചാർജ് ആണോ ”
അവൻ ഒരു താല്പര്യമില്ലാത്ത മട്ടിൽ ചോദിച്ചു….
അതിന്റെ കാരണം അവിടെ മൂന്ന് പേർക്ക് മാത്രം അറിയാം…
” എന്തേയ് പോണില്ലേ…. ഇവിടെ സ്ഥിരതാമസം ആക്കാൻ ആണോ
പ്ലാൻ ”
– ഡോക്ടർ
Anna പെട്ടെന്ന് കഴിഞ്ഞു….കുറച്ച് നീട്ടയിരുന്നൂ…. എന്നാലും പൊളി ആയിരുന്നൂ…..????❤️❤️❤️❤️❤️❤️
Superb!!!! Valare balla story. Othiri ishtamayi. Adyathe partil undayirunna pole fight scene detailing pinnedu kandilla. Pinne last 3 part super sonic speed ayirunnu. Pettennu theerkkan vendi ezhuthiyathu pole. Ennalum othiri ishtamayi.
Thanks.
❤️❤️❤️
ഇപ്പോഴാ കണ്ടെ. ഇത്ര പെട്ടെന്ന് വന്നല്ലോ ?.അടിപൊളി കഥ ആയിരുന്നു രോഗി മോനേ ?
❤❤❤❤❤
It was a good story broo. keep going with Storys like this all the best dear
മാമാ…. ഇപ്പളാ വായിച്ചത്…. അടിപൊളി.. ✨️
ഇത് എന്തോന്ന്…. കുർള express ആണോ… കൊറച്ചു പതുക്കെ പോകാരുന്നു
???
സൂപ്പർ
?
Happy end❤️❤️❤️
Nice thread
പൊളിച്ചു മോനെ ????❤
ഇനീം ഇതുപോലെ ഒരോന്നു പ്രതീക്ഷിക്കുന്നു
❤️❤️❤️?
സ്വന്തം പേര് അന്വർത്ഥമാക്കിയ കഥാകൃത്ത്???
അർത്ഥം കൂടെ പറയണം മിസ്റ്റർ ??♂️
Artham ariyilla enthayalum nalla weight ulla vakk?
Bro korachum kooodi ezhuthu bro avarude proposal onnum kandilallo adhoke ad cheyuu
നോക്കാം ബ്രോ… ഒരു ചെറിയ തിരക്കാണ്… അത് കഴിഞ്ഞാൽ സെക്കന്റ് സീസൺ പോലെ ആഫ്റ്റർ മാര്യേജ് എഴുതാൻ പ്ലാനുണ്ട്… എന്താവോ ന്തോ ?
പൊളിച്ചേനെ…
Ippozha ne sherikkum manorogi ayathu.enthayirunnu speed.paranjittu karyamilla.next kadha undakumo.climax adhikam valichu neettathae thannthil santhosham.❤️❤️❤️❤️
സ്നേഹം ബ്രോ ??
അല്ല ഇതെന്ത് കഥേ നേരത്തെ 9 ഇപ്പൊ 10 ningo jor bar aakkinn indallo
പിന്നല്ല ?❤️?