” നിന്റെയൊക്കെ കണ്മുന്നിൽ വച്ചല്ലേ അവനെ കൊണ്ട് പോയത്… എന്നിട്ട് ആരെയും കണ്ടില്ല എന്ന് വെച്ചാൽ….
നിന്നെയൊക്കെ തീറ്റിപ്പോറ്റണത് എന്തിനാടാ കഴുതകളെ ”
വർമ്മ തന്റെ ഗുണ്ടകളോടായി അലറി…
” ഞങ്ങൾ കണ്ടില്ല സാർ… ഞങ്ങൾ കൂടെത്തന്നെ ഉണ്ടായിരുന്നു…. അതിനിടയിൽ എപ്പോളാ കൊണ്ടുപോയത് എന്നറിയില്ല ”
ഗുണ്ടകളിലൊരുത്തൻ അയാളോട് പറഞ്ഞു…
” ആാാാാാാ ”
അയാൾ അലറിക്കൊണ്ട് ഫ്ലവർപോട്ട് എറിഞ്ഞു പൊട്ടിച്ചു….
” പോയിനെടാ നായിക്കളെ എന്റെ കൺമുന്നീന്ന്… ഇനി അവനേം കൊണ്ടല്ലാതെ ഏതെങ്കിലും ഒരുത്തൻ എന്റെ മുന്നിൽ വന്നാൽ നിന്റെയൊക്കെ കഴുത്ത് ഞാൻ കണ്ടിക്കും പറഞ്ഞേക്കാം… എന്ത് നോക്കി നിക്കുവാടാ… ഇറങ്ങി പോടാ ”
അയാളുടെ അലർച്ച കേട്ടതും ഗുണ്ടകളെല്ലാവരും പുറത്തേക്കിറങ്ങി കാറിൽ കയറി പരക്കെ തിരയാൻ ഇറങ്ങി….
പെട്ടെന്ന് അയാളുടെ ഫോൺ ശബ്ദിച്ചു….
പരിചയമില്ലാത്ത നമ്പർ ആയിരുന്നു….
വർമ്മ : ഹെല്ലോ… ആരാ
പട്ടേലാർ : ഞാനാരോ ആയിക്കൊള്ളട്ടെ.
ഇപ്പോ അതല്ലല്ലോ വർമ്മേ
പ്രശ്നം… മോനെ കാണുന്നില്ല
അല്ലേ….
വർമ്മ : അത് നിങ്ങളെങ്ങനെ
അറിഞ്ഞു…. നിങ്ങളാരാ…
പട്ടേലാർ : കുറച്ച് മുൻപത്തെ
കണക്കാ… വ്യക്തമായിട്ട്
പറഞ്ഞാൽ ഒരു പതിനെട്ടു
വർഷം മുൻപ് ഉള്ളത്…
വർമ്മ : പതിനെട്ടു വർഷമോ… ഏയ്
ആരാ ഇത്… ?
പട്ടേലാർ : പ്ഫാ… പട്ടീ… നിനക്കെന്നെ
അറിയില്ല അല്ലേ… എന്റെ
ശേഖറിനെ ഞാൻ:
കുറ്റക്കാരനാണെന്ന്
ധരിപ്പിച്ച് അവന്റെ കയ്യിൽ
നിന്ന് അവശ്യമുള്ളതെല്ലാം
ഊറ്റിയെടുത്ത് അവസാനം
ഇല്ലാതാക്കീലേ നീ അവനേം
അവന്റെ കുടുംബത്തെയും..
ഒരു പാവം പയ്യനെ
അനാഥനാക്കീലേ…
വർമ്മ : !!!!!!!ഭാസ്കർ!!!!!!
പട്ടേലാർ : വെറും ഭാസ്കർ അല്ല…
ഭാസ്കര പട്ടേലാർ…
അതാ ഇപ്പൊ പേര്….
വർമ്മ : എന്റെ മോന് എന്തേലും
സംഭവിച്ചാൽ നിന്നെ ഞാൻ
വെറുതെ വിടില്ല…. ?
പട്ടേലാർ : ഹഹഹഹ…. നീ ഒരു ചുക്കും
ചെയ്യില്ല.. ഞാൻ ഒറ്റയ്ക്കല്ല..
എന്റെ കൂടെ ശേഖറിന്റെ
മകനും ഉണ്ട്….
വർമ്മ : അവൻ എല്ലാം അറിഞ്ഞു
എന്നെനിക്കറിയാമായിരുന്നു.
അത്കൊണ്ട് തന്നെയാ
എന്റെ ഭാഗം ക്ലിയർ ചെയ്ത്
നിന്നിലേക്ക് അവനെ
തിരിച്ചതും… പക്ഷേ നീ
വരുമെന്നും നിങ്ങൾ
കൂടിച്ചേരുമെന്നും
കരുതിയില്ല… ഇനി
എന്തായാലും നിന്റെയും
അവന്റെയും നാശമാണ്
എന്റെ ലക്ഷ്യം….
പട്ടേലാർ : നീ എന്തായാലും ചാവും…
അല്ല… ഞാൻ ശേഖറിന്
വേണ്ടി നിന്നെ കൊല്ലും…
അത്കൊണ്ട് പറ്റുമെങ്കി
എവിടേലും പോയൊളിക്ക്…
അതും പറഞ്ഞ് പട്ടേലാർ കോൾ കട്ട് ചെയ്തു…. ശേഷം ഹരിയുടെ മുടി കുത്തിപ്പിടിച്ചു….
Anna പെട്ടെന്ന് കഴിഞ്ഞു….കുറച്ച് നീട്ടയിരുന്നൂ…. എന്നാലും പൊളി ആയിരുന്നൂ…..????❤️❤️❤️❤️❤️❤️
Superb!!!! Valare balla story. Othiri ishtamayi. Adyathe partil undayirunna pole fight scene detailing pinnedu kandilla. Pinne last 3 part super sonic speed ayirunnu. Pettennu theerkkan vendi ezhuthiyathu pole. Ennalum othiri ishtamayi.
Thanks.
❤️❤️❤️
ഇപ്പോഴാ കണ്ടെ. ഇത്ര പെട്ടെന്ന് വന്നല്ലോ ?.അടിപൊളി കഥ ആയിരുന്നു രോഗി മോനേ ?
❤❤❤❤❤
It was a good story broo. keep going with Storys like this all the best dear
മാമാ…. ഇപ്പളാ വായിച്ചത്…. അടിപൊളി.. ✨️
ഇത് എന്തോന്ന്…. കുർള express ആണോ… കൊറച്ചു പതുക്കെ പോകാരുന്നു
???
സൂപ്പർ
?
Happy end❤️❤️❤️
Nice thread
പൊളിച്ചു മോനെ ????❤
ഇനീം ഇതുപോലെ ഒരോന്നു പ്രതീക്ഷിക്കുന്നു
❤️❤️❤️?
സ്വന്തം പേര് അന്വർത്ഥമാക്കിയ കഥാകൃത്ത്???
അർത്ഥം കൂടെ പറയണം മിസ്റ്റർ ??♂️
Artham ariyilla enthayalum nalla weight ulla vakk?
Bro korachum kooodi ezhuthu bro avarude proposal onnum kandilallo adhoke ad cheyuu
നോക്കാം ബ്രോ… ഒരു ചെറിയ തിരക്കാണ്… അത് കഴിഞ്ഞാൽ സെക്കന്റ് സീസൺ പോലെ ആഫ്റ്റർ മാര്യേജ് എഴുതാൻ പ്ലാനുണ്ട്… എന്താവോ ന്തോ ?
പൊളിച്ചേനെ…
Ippozha ne sherikkum manorogi ayathu.enthayirunnu speed.paranjittu karyamilla.next kadha undakumo.climax adhikam valichu neettathae thannthil santhosham.❤️❤️❤️❤️
സ്നേഹം ബ്രോ ??
അല്ല ഇതെന്ത് കഥേ നേരത്തെ 9 ഇപ്പൊ 10 ningo jor bar aakkinn indallo
പിന്നല്ല ?❤️?