മായാമിഴി?(10) end — മനോരോഗി ഫ്രം മാടമ്പള്ളി 226

 

” ആാാഹ്… ഏട്ടാ ഇരിക്കേ ”

 

 

 

ആദിയും നിരഞ്ജനും ആൾക്കാരെ സ്വീകരിച്ചുകൊണ്ടിരിക്കുന്നു….

 

 

 

 

 

 

” നീയേതാ കൊച്ചേ ”

 

അവിടെ വന്ന ഏതോ ഒരു മുത്തശ്ശി മീനുവിനോട് ചോദിച്ചു….

 

 

 

” ഏട്ടത്തിക്ക്‌ മനസ്സിലായില്യേ, ഇത് നമ്മടെ  ജയന്റെ മോന്റെ കെട്യോളാന്ന്… ദേ ഇത് രണ്ടാമത്തെ മോന്റെ ഓള് ”

 

 

അപ്പുറത്തിരുന്ന ആന്റി മീനുവിനെയും വൈഗയെയും ആ മുത്തശ്ശിക്ക് പരിചയപ്പെടുത്തി….

 

അപ്പോളാണ്  അവർ  രണ്ടുപേരുടെയും വയറു ശ്രദ്ധിച്ചത്….

 

 

 

” ആഹാ.. നിറവയറാണല്ലോ…മോൾക്കെത്ര മാസായി ”

മുത്തശ്ശി മീനുവിന്റെ കൈപിടിച്ച് ചോദിച്ചു….

 

 

 

”  ഏഴ് ”

– മീനു

 

 

 

” ആഹാ… മോൾക്കോ ”

 

അടുത്ത ചോദ്യം വൈഗയോടായി….

 

 

” അഞ്ച് ”

 

അവളും മറുപടി കൊടുത്തു….

 

 

ഇനി ഇവിടെ നിന്നാൽ തള്ള ചോദ്യമഴ പെയ്യിക്കും എന്ന് ഉറപ്പായതിനാൽ രണ്ടുപേരും എണീറ്റ് അവിടുന്നു മാറി….

 

 

കല്യാണം എല്ലാത്തിന്റെയും മുറപോലെ നടന്നു… ചെക്കൻ അവളുടെ സീനിയർ ആയിരുന്നു….

 

 

 

➖ ➖ ➖ ➖ ➖ ➖ ➖  ➖ ➖ ➖ ➖ ➖

 

 

 

 

വീണ്ടും ഒരു  രണ്ടരമാസത്തിനു ശേഷമുള്ള പുലർച്ച….

 

 

 

 

 

” മീനാക്ഷീടെ ഹസ്ബൻഡ് ആരാ? ”

 

 

ആശുപത്രിയിലെ മറ്റേണിറ്റി വാർഡിൽ നിന്നും ഒരു നേഴ്സ്  പുറത്തേക്ക് വന്ന് ചോദിച്ചു….

 

 

 

 

” ഞാനാ ”

 

 

 

ആദി അവരുടെ അടുത്തേക്ക് പോയി…

 

 

 

 

 

” ആൺകുട്ടിയാ…അമ്മയും കുഞ്ഞും സേഫ് ആയിരിക്കുന്നു…. കുഞ്ഞിനെ ഇപ്പൊ കൊണ്ടുവരാട്ടോ ”

 

അതുംപറഞ്ഞ്  നേഴ്സ് ഉള്ളിലേക്ക് തന്നെ കയറിപ്പോയി….

 

 

 

 

 

? ? ? ? ? ? ? ? ? ? ? ? ?

 

 

 

 

വീണ്ടും  നാല് മാസത്തിനു ശേഷം നിരഞ്ജനും വൈഗക്കും ഒരു പെൺകുട്ടി ജനിച്ചു….

 

 

 

പിന്നീടങ്ങോട്ട്,

സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ഐശ്വര്യത്തിന്റെയും ദിവസങ്ങളായിരുന്നു….

25 Comments

  1. കാർത്തിക

    Anna പെട്ടെന്ന് കഴിഞ്ഞു….കുറച്ച് നീട്ടയിരുന്നൂ…. എന്നാലും പൊളി ആയിരുന്നൂ…..????❤️❤️❤️❤️❤️❤️

  2. Sujith Sudharman

    Superb!!!! Valare balla story. Othiri ishtamayi. Adyathe partil undayirunna pole fight scene detailing pinnedu kandilla. Pinne last 3 part super sonic speed ayirunnu. Pettennu theerkkan vendi ezhuthiyathu pole. Ennalum othiri ishtamayi.
    Thanks.

  3. ❤️❤️❤️

  4. ഇപ്പോഴാ കണ്ടെ. ഇത്ര പെട്ടെന്ന് വന്നല്ലോ ?.അടിപൊളി കഥ ആയിരുന്നു രോഗി മോനേ ?

  5. ❤❤❤❤❤

  6. It was a good story broo. keep going with Storys like this all the best dear

  7. ആഞ്ജനേയദാസ് ✅

    മാമാ…. ഇപ്പളാ വായിച്ചത്…. അടിപൊളി.. ✨️

  8. ദേവരാജൻ

    ഇത് എന്തോന്ന്…. കുർള express ആണോ… കൊറച്ചു പതുക്കെ പോകാരുന്നു

  9. സൂപ്പർ

  10. ജിത്തു

    ?

  11. Happy end❤️❤️❤️
    Nice thread

  12. പൊളിച്ചു മോനെ ????❤

  13. ഇനീം ഇതുപോലെ ഒരോന്നു പ്രതീക്ഷിക്കുന്നു

  14. ❤️❤️❤️?

  15. സ്വന്തം പേര് അന്വർത്ഥമാക്കിയ കഥാകൃത്ത്???

    1. അർത്ഥം കൂടെ പറയണം മിസ്റ്റർ ??‍♂️

      1. Artham ariyilla enthayalum nalla weight ulla vakk?

  16. Bro korachum kooodi ezhuthu bro avarude proposal onnum kandilallo adhoke ad cheyuu

    1. നോക്കാം ബ്രോ… ഒരു ചെറിയ തിരക്കാണ്… അത് കഴിഞ്ഞാൽ സെക്കന്റ്‌ സീസൺ പോലെ ആഫ്റ്റർ മാര്യേജ് എഴുതാൻ പ്ലാനുണ്ട്… എന്താവോ ന്തോ ?

      1. കാറ്റലോണിയയിലെ രാജാവ്

        പൊളിച്ചേനെ…

  17. Ippozha ne sherikkum manorogi ayathu.enthayirunnu speed.paranjittu karyamilla.next kadha undakumo.climax adhikam valichu neettathae thannthil santhosham.❤️❤️❤️❤️

  18. അല്ല ഇതെന്ത് കഥേ നേരത്തെ 9 ഇപ്പൊ 10 ningo jor bar aakkinn indallo

Comments are closed.