” നാ@#₹%നെ ”
അയാൾ അരിശത്തോടെ വർമ്മയുടെ നേരെ വന്ന് അയാളെ കോളറിനു കൂട്ടിപിടിച്ച് ഉയർത്തിയ ശേഷം പിന്നിൽ നിന്ന് ഒരു നീണ്ട കഠാര എടുത്ത് വയറിനു നേരെ കുത്തി…
എന്നാൽ ആദി പട്ടേലാറിന്റെ കൈക്ക് കേറിപ്പിടിച്ചതുകൊണ്ട് വർമ്മയ്ക്ക് കുത്ത് കൊണ്ടില്ല…
” മോനേ കൈവിട്… എന്റെ ശേഖറിനെ ഇവൻ.. ഈ പന്നി… വിട് മോനേ… ഇവനേ എനിക്ക് ഈ ഭൂമിയിൽ നിന്ന് പറഞ്ഞയക്കണം ”
പട്ടേലാർ പാതിനിറഞ്ഞ കണ്ണുകളോടെ രോഷംപൂണ്ടു…..
” ഇവൻ ചാവണം… ഇപ്പൊതന്നെ ചാവണം… പക്ഷേ അത് ഉറ്റ സുഹൃത്തിനെ കൊന്നവനെ കയ്യിൽ കിട്ടിയ സുഹൃത്ത് ആവരുത്…. ഇവൻ ഇല്ലാണ്ടാക്കിയത് എന്റെ അച്ഛൻ, അമ്മ, ഇത്തിരിപോന്ന അനിയത്തി…. എന്റെ കുടുംബം… അപ്പൊ ഇവനെ ഞാനല്ലേ? ”
അത് പറയുമ്പോളും ആദിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു….
ആദി പട്ടേലാറിന്റെ കയ്യിൽ നിന്ന് കത്തി വാങ്ങുന്നത് കണ്ടതും വർമ്മ ജീവന് വേണ്ടി പിടഞ്ഞോടാൻ ശ്രമിച്ചു…. എന്നാൽ നിരഞ്ജൻ കൂടെ പിടിമുറുക്കിയതോടെ അയാൾ ബന്ധിക്കപ്പെട്ടു…..
ആദി കത്തികൊണ്ട് അവന്റെ വയറിന്റെ വലതുഭാഗത്ത് ആഞ്ഞുകുത്തി…. വലിച്ചൂരാതെ തന്നെ അവൻ കത്തി കറക്കിക്കൊണ്ടിരുന്നു… ശേഷം ഒന്നുകൂടെ ആഞ്ഞുകുത്തി…
വർമ്മ നിലവിളിച്ചുകൊണ്ട് നിലത്തേക്ക് വീണു….
ജീവൻ പോവുന്ന അവസാനനിമിഷം അയാൾ ചെയ്ത നീചപ്രവൃത്തികളും കൊള്ളരുതായ്മകളും ഒക്കെയും അയാളുടെ കണ്മുന്നിൽ തെളിഞ്ഞു…. ഒരു നേർത്ത മൂളൽ ഒടുങ്ങിയതും അയാളുടെ ജീവനറ്റതും ഒരുമിച്ചായിരുന്നു…..
അപ്പോഴാണ് പട്ടേലാറിന് ഫോൺ വന്നത്…..
” എന്തായി ”
മറുതലയ്ക്കൽ ഗാംഭീര്യം ഉള്ള ശബ്ദം….
” കഴിഞ്ഞു അച്ചായാ ”
അതും പറഞ്ഞ് പട്ടേലാർ കോൾ കട്ട് ചെയ്ത ശേഷം ഒന്ന് പുഞ്ചിരിച്ചു….
” അച്ഛനും അമ്മയും ആരുവുമൊക്കെ എവിടെടാ? ”
ആദി നിരഞ്ജനോട് ചോദിച്ചു…
അച്ഛനും അമ്മയും അകത്തുണ്ട്… ആരു മീനാക്ഷീടെ വീട്ടിലുണ്ട്…
അവർ മൂവരും അകത്തേക്ക് പോയി….
” അച്ഛാ ”
തലകുമ്പിട്ടിരിക്കുന്ന അച്ഛനെ നോക്കി ആദി വിളിച്ചു….
അദ്ദേഹം തലയുയർത്തിനോക്കിയ ശേഷം ആദിയെയും നിരഞ്ജനെയും കെട്ടിപിടിച്ചു….
അവർ നടന്ന കാര്യങ്ങളും ഇനി ശല്യത്തിന് വർമ്മ ഇല്ലെന്ന സത്യവും അച്ഛനെയും അമ്മയെയും ബോധ്യപ്പെടുത്തിയ ശേഷം വീട്ടിലേക്ക് തിരിച്ചു…. വീട്ടിലേക്ക് പോവുമ്പോഴും ആരും പരസ്പരം ഒന്നും മിണ്ടിയില്ല…
എല്ലാവരുടെയും മുഖത്ത് ആശ്വാസത്തിന്റെയും സന്തോഷത്തിന്റെയും പുഞ്ചിരി തെളിഞ്ഞു….
? ? ? ? ? ? ? ? ? ? ? ? ?
മൂന്ന് വർഷങ്ങൾക്ക് ശേഷം…
ഇന്ന് അവളുടെ കല്യാണമാണ്… മാറ്റാരുടെയുമല്ല… നമ്മുടെ ആരുവിന്റെ.
Anna പെട്ടെന്ന് കഴിഞ്ഞു….കുറച്ച് നീട്ടയിരുന്നൂ…. എന്നാലും പൊളി ആയിരുന്നൂ…..????❤️❤️❤️❤️❤️❤️
Superb!!!! Valare balla story. Othiri ishtamayi. Adyathe partil undayirunna pole fight scene detailing pinnedu kandilla. Pinne last 3 part super sonic speed ayirunnu. Pettennu theerkkan vendi ezhuthiyathu pole. Ennalum othiri ishtamayi.
Thanks.
❤️❤️❤️
ഇപ്പോഴാ കണ്ടെ. ഇത്ര പെട്ടെന്ന് വന്നല്ലോ ?.അടിപൊളി കഥ ആയിരുന്നു രോഗി മോനേ ?
❤❤❤❤❤
It was a good story broo. keep going with Storys like this all the best dear
മാമാ…. ഇപ്പളാ വായിച്ചത്…. അടിപൊളി.. ✨️
ഇത് എന്തോന്ന്…. കുർള express ആണോ… കൊറച്ചു പതുക്കെ പോകാരുന്നു
???
സൂപ്പർ
?
Happy end❤️❤️❤️
Nice thread
പൊളിച്ചു മോനെ ????❤
ഇനീം ഇതുപോലെ ഒരോന്നു പ്രതീക്ഷിക്കുന്നു
❤️❤️❤️?
സ്വന്തം പേര് അന്വർത്ഥമാക്കിയ കഥാകൃത്ത്???
അർത്ഥം കൂടെ പറയണം മിസ്റ്റർ ??♂️
Artham ariyilla enthayalum nalla weight ulla vakk?
Bro korachum kooodi ezhuthu bro avarude proposal onnum kandilallo adhoke ad cheyuu
നോക്കാം ബ്രോ… ഒരു ചെറിയ തിരക്കാണ്… അത് കഴിഞ്ഞാൽ സെക്കന്റ് സീസൺ പോലെ ആഫ്റ്റർ മാര്യേജ് എഴുതാൻ പ്ലാനുണ്ട്… എന്താവോ ന്തോ ?
പൊളിച്ചേനെ…
Ippozha ne sherikkum manorogi ayathu.enthayirunnu speed.paranjittu karyamilla.next kadha undakumo.climax adhikam valichu neettathae thannthil santhosham.❤️❤️❤️❤️
സ്നേഹം ബ്രോ ??
അല്ല ഇതെന്ത് കഥേ നേരത്തെ 9 ഇപ്പൊ 10 ningo jor bar aakkinn indallo
പിന്നല്ല ?❤️?