” കുറച്ച് പൈസ വേണം…. പിന്നെ അച്ചായന്റെ സഹായോം… ഉണ്ടാവില്ലേ?
– വർമ്മ
” പൈസ ഞാൻ തരാം…. പക്ഷേ സഹായം…. ഈ കാര്യത്തിൽ നീ അധികം പ്രതീക്ഷിക്കണ്ട… കാരണം ഞാനുമായി അവന്മാർക്ക് യോതൊരു ബന്ധവുമില്ല… അങ്ങനെയുള്ളവരെ ഈ വക്കച്ചൻ ഒന്നും ചെയ്യാറുമില്ല ”
അതും പറഞ്ഞ് അയാൾ അഞ്ച് ലക്ഷം രൂപയുടെ ഒരു ഡ്രാഫ്റ്റ് ഒപ്പിട്ട് വർമ്മയ്ക്ക് കൊടുത്തു….
” വേറെയെന്തേലും ആവശ്യം ഉണ്ടേൽ അറിയിച്ചാൽ മതി… എപ്പളുമെപ്പളും ഇങ്ങനെ വരണം എന്നില്ല ”
– വക്കച്ചൻ
” ശരി അച്ചായാ… എന്നപ്പിന്നെ ഞാൻ ഇറങ്ങുവാ ”
– വർമ്മ
” ആഹ്… അവന്മാരുടെ വായിലേക്കൊന്നും ചെന്ന് ചാടണ്ട ”
– വക്കച്ചൻ
വർമ്മ അവിടെ നിന്നിറങ്ങി…..
” സാറേ ഇതേതാ സ്ഥലം ”
– മാനേജർ
” താൻ കൂടുതലൊന്നും അറിയണ്ട….. ഞാൻ പറയുന്നത് മറുത്തൊന്നും പറയാതെ അങ്ങ് ചെയ്താ മതി…. ഇപ്പൊ മിണ്ടാതിരി ”
– വർമ്മ
പിന്നെ മാനേജർ ഒന്നും മിണ്ടാൻ തുനിഞ്ഞില്ല….
അവർ തിരിച്ച് വീട്ടിലേക്ക് പുറപ്പെട്ടു…
➖ ➖ ➖ ➖ ➖ ➖ ➖ ➖ ➖ ➖ ➖ ➖
പിന്നീടുള്ള മൂന്ന് ദിവസം കാര്യമായ പ്രശ്നങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല…
ഉണ്ടായിരുന്നില്ല എന്നല്ല.. ഉണ്ടാക്കാതെ ഇരുന്നതാണ്… ആദിക്ക് ഭേദമാവുംവരെ കാത്തിരിക്കാമെന്ന് വച്ച് പട്ടേലാറും നിരഞ്ജനും യാതൊരു പ്രശ്നങ്ങളും ഒപ്പിച്ചില്ല….
➖ ➖ ➖ ➖ ➖ ➖ ➖ ➖ ➖ ➖ ➖ ➖
നാലാം ദിവസം ആദിയുടെ കാലിലെ കെട്ടഴിക്കാൻ പോവാണ്….
” ഞങ്ങളിറങ്ങുവാണേ ”
ആദിയെ ചേർത്ത് പിടിച്ച് കൊണ്ട് അച്ഛൻ അമ്മയോട് പറഞ്ഞു…
അപ്പോഴേക്കും നിരഞ്ജൻ കാർ കൊണ്ടുവന്നു…
” ഇത്ര പെട്ടെന്നു കാറിന്റെ പണിയൊക്കെ കഴിഞ്ഞോ? ”
ആദി നിരഞ്ജനോട് ചോദിച്ചു….
” ആടാ… വലിയ പണിയൊന്നും ഉണ്ടായിരുന്നില്ല…. സൈഡ് ബോഡി മുഴുവൻ പോയി… അത് മാറ്റി… പിന്നെ ബാറ്ററി മാറ്റി… എഞ്ചിന് ചെറിയ പണിയും… ഇപ്പൊ ആള് കുട്ടപ്പൻ ചേട്ടനായില്ലേ ”
– നിരഞ്ജൻ
” കുട്ടപ്പൻ ചേട്ടനല്ല… അങ്ങേരുടെ തന്ത ”
ആദി അത് പറഞ്ഞതിന് ശേഷമാണ് താൻ അച്ഛന്റെ തോളത്തു ചേർന്നാണ് നടക്കുന്നത് എന്ന് അവന് ഓർമ്മ
വന്നത്…
Anna പെട്ടെന്ന് കഴിഞ്ഞു….കുറച്ച് നീട്ടയിരുന്നൂ…. എന്നാലും പൊളി ആയിരുന്നൂ…..????❤️❤️❤️❤️❤️❤️
Superb!!!! Valare balla story. Othiri ishtamayi. Adyathe partil undayirunna pole fight scene detailing pinnedu kandilla. Pinne last 3 part super sonic speed ayirunnu. Pettennu theerkkan vendi ezhuthiyathu pole. Ennalum othiri ishtamayi.
Thanks.
❤️❤️❤️
ഇപ്പോഴാ കണ്ടെ. ഇത്ര പെട്ടെന്ന് വന്നല്ലോ ?.അടിപൊളി കഥ ആയിരുന്നു രോഗി മോനേ ?
❤❤❤❤❤
It was a good story broo. keep going with Storys like this all the best dear
മാമാ…. ഇപ്പളാ വായിച്ചത്…. അടിപൊളി.. ✨️
ഇത് എന്തോന്ന്…. കുർള express ആണോ… കൊറച്ചു പതുക്കെ പോകാരുന്നു
???
സൂപ്പർ
?
Happy end❤️❤️❤️
Nice thread
പൊളിച്ചു മോനെ ????❤
ഇനീം ഇതുപോലെ ഒരോന്നു പ്രതീക്ഷിക്കുന്നു
❤️❤️❤️?
സ്വന്തം പേര് അന്വർത്ഥമാക്കിയ കഥാകൃത്ത്???
അർത്ഥം കൂടെ പറയണം മിസ്റ്റർ ??♂️
Artham ariyilla enthayalum nalla weight ulla vakk?
Bro korachum kooodi ezhuthu bro avarude proposal onnum kandilallo adhoke ad cheyuu
നോക്കാം ബ്രോ… ഒരു ചെറിയ തിരക്കാണ്… അത് കഴിഞ്ഞാൽ സെക്കന്റ് സീസൺ പോലെ ആഫ്റ്റർ മാര്യേജ് എഴുതാൻ പ്ലാനുണ്ട്… എന്താവോ ന്തോ ?
പൊളിച്ചേനെ…
Ippozha ne sherikkum manorogi ayathu.enthayirunnu speed.paranjittu karyamilla.next kadha undakumo.climax adhikam valichu neettathae thannthil santhosham.❤️❤️❤️❤️
സ്നേഹം ബ്രോ ??
അല്ല ഇതെന്ത് കഥേ നേരത്തെ 9 ഇപ്പൊ 10 ningo jor bar aakkinn indallo
പിന്നല്ല ?❤️?