മായാമിഴി?(10) end — മനോരോഗി ഫ്രം മാടമ്പള്ളി 226

 

 

 

 

 

? ? ? ? ? ? ? ? ? ? ? ? ?

 

 

 

 

 

 

 

 

” അതേയ് എവിടേക്കാ നമ്മൾ പോവുന്നേ?.. ഏതേലും ഒന്ന് പറഞ്ഞൂടെ ”

 

 

 

കാറിലിരുന്ന് എങ്ങോട്ടാ പോവുന്നതെന്നറിയാതെ മാനേജർ വർമ്മയോട് ചോദിച്ചു….

 

 

 

 

 

” അത് എത്തുമ്പോ അറിയാം ”

 

 

അതും പറഞ്ഞ് വർമ്മ ഫോൺ നോക്കാൻ തുടങ്ങി….

 

 

 

 

” ഡോ എന്തോന്നാടോ ഇത് ഒച്ചിഴയുമല്ലോ ഇതിലും വേഗത്തിൽ… തനിക്കൊന്നു വേഗം പൊയ്ക്കൂടേ ”

 

 

 

 

കുപിതനായ വർമ്മ ഡ്രൈവറോടും ചൂടായി….

 

 

 

 

 

 

” എന്നാൽ താൻ കേറിയിരുന്ന് ഓടിക്കെടോ ”

 

 

 

അയാളത് പറഞ്ഞതും വർമ്മയുടെ മിണ്ടാട്ടം മുട്ടി….

 

 

 

 

ഏറെ നേരത്തെ യാത്രയ്ക്ക് ശേഷം അവർ ഒറ്റപ്പെട്ട ഒരു വലിയ വീടിന്റെ മുന്നിലെത്തി…

 

 

ഗേറ്റ് തള്ളിത്തുറന്ന്  അവർ അകത്തേക്ക് കയറി…..

 

 

കണ്ടാൽ പൂട്ടിയിട്ട പഴയ വീട് പോലെ തോന്നുമെങ്കിലും അകത്തുള്ള ലൈറ്റ് തെളിഞ്ഞതിനാൽ ആളുകൾ ഉണ്ടെന്ന് മാനേജർക്ക് മനസിലായി…..

 

 

 

 

 

” നീ ഇവിടെ നിന്നാ മതി ”

 

വർമ്മ തന്റെ മാനേജറെ പുറത്ത് നിർത്തിയ ശേഷം അകത്തേക്ക് കയറിപ്പോയി….

 

 

 

 

 

”  അറിഞ്ഞില്ലേ… എന്റെ സമ്പാദ്യം ഒക്കെ പോയി… കണക്കിൽ പെടുത്താത്ത കുറച്ച് ബ്ലാക്ക് മണി കൂടെ ഉണ്ടാരുന്നു… അതും പോയിക്കിട്ടി… ഇപ്പോ ആകെ കയ്യിലുള്ളത്  എൺപതിനായിരം

രൂപയാ ”

 

 

 

വർമ്മ തന്റെ മുന്നിൽ കുറച്ച് മാറി തിരിഞ്ഞ് നിൽക്കുന്ന മനുഷ്യനോട് പറഞ്ഞു….

 

 

 

 

” എല്ലാം ഞാനറിഞ്ഞു… നീ ഇങ്ങനെ ശ്രദ്ധയില്ലാതെ നടക്കുന്നത് കൊണ്ടാണ്… ഇനി അവരെ എങ്ങനെ ഒതുക്കും എന്നാലോചിക്ക് ”

 

 

 

ആ മനുഷ്യൻ പതിയെ ശാന്തതയാർന്ന ശബ്ദത്തിൽ പറഞ്ഞു….

 

 

 

 

” എന്ത് ശ്രദ്ധയില്ലാതെ… അത്രയും നാൾ അവന്മാരെ പിടിക്കാൻ നടന്നിട്ട് ഇപ്പോ ദേ അവന്മാർ എന്റെ മോനെയും കൊണ്ടോയി ”

 

 

വർമ്മ കൈകൾ തമ്മിൽ തിരുമ്മിക്കൊണ്ട് പറഞ്ഞു…

 

 

 

 

 

”  നീ ഇങ്ങോട്ട് വരുന്നത് ആരേലും കണ്ടോ? ”

 

 

 

അയാൾ വർമ്മയ്ക്കഭിമുഖമായി നിന്ന് ചോദിച്ചു….

 

 

 

 

” ഞാൻ ടാക്സിയിലാ വന്നത്…. പിന്നെ കൂടെ എന്റെ മാനേജറും ഉണ്ട്… വേറാരും കണ്ടില്ലെന്നത് ഉറപ്പാ ”

– വർമ്മ

 

 

 

 

 

” മ്മ്ഹ്… നിനക്കിപ്പോ എന്താ വേണ്ടത് ”

 

 

ആ മനുഷ്യൻ വർമ്മയോട് ചോദിച്ചു…

 

25 Comments

  1. കാർത്തിക

    Anna പെട്ടെന്ന് കഴിഞ്ഞു….കുറച്ച് നീട്ടയിരുന്നൂ…. എന്നാലും പൊളി ആയിരുന്നൂ…..????❤️❤️❤️❤️❤️❤️

  2. Sujith Sudharman

    Superb!!!! Valare balla story. Othiri ishtamayi. Adyathe partil undayirunna pole fight scene detailing pinnedu kandilla. Pinne last 3 part super sonic speed ayirunnu. Pettennu theerkkan vendi ezhuthiyathu pole. Ennalum othiri ishtamayi.
    Thanks.

  3. ❤️❤️❤️

  4. ഇപ്പോഴാ കണ്ടെ. ഇത്ര പെട്ടെന്ന് വന്നല്ലോ ?.അടിപൊളി കഥ ആയിരുന്നു രോഗി മോനേ ?

  5. ❤❤❤❤❤

  6. It was a good story broo. keep going with Storys like this all the best dear

  7. ആഞ്ജനേയദാസ് ✅

    മാമാ…. ഇപ്പളാ വായിച്ചത്…. അടിപൊളി.. ✨️

  8. ദേവരാജൻ

    ഇത് എന്തോന്ന്…. കുർള express ആണോ… കൊറച്ചു പതുക്കെ പോകാരുന്നു

  9. സൂപ്പർ

  10. ജിത്തു

    ?

  11. Happy end❤️❤️❤️
    Nice thread

  12. പൊളിച്ചു മോനെ ????❤

  13. ഇനീം ഇതുപോലെ ഒരോന്നു പ്രതീക്ഷിക്കുന്നു

  14. ❤️❤️❤️?

  15. സ്വന്തം പേര് അന്വർത്ഥമാക്കിയ കഥാകൃത്ത്???

    1. അർത്ഥം കൂടെ പറയണം മിസ്റ്റർ ??‍♂️

      1. Artham ariyilla enthayalum nalla weight ulla vakk?

  16. Bro korachum kooodi ezhuthu bro avarude proposal onnum kandilallo adhoke ad cheyuu

    1. നോക്കാം ബ്രോ… ഒരു ചെറിയ തിരക്കാണ്… അത് കഴിഞ്ഞാൽ സെക്കന്റ്‌ സീസൺ പോലെ ആഫ്റ്റർ മാര്യേജ് എഴുതാൻ പ്ലാനുണ്ട്… എന്താവോ ന്തോ ?

      1. കാറ്റലോണിയയിലെ രാജാവ്

        പൊളിച്ചേനെ…

  17. Ippozha ne sherikkum manorogi ayathu.enthayirunnu speed.paranjittu karyamilla.next kadha undakumo.climax adhikam valichu neettathae thannthil santhosham.❤️❤️❤️❤️

  18. അല്ല ഇതെന്ത് കഥേ നേരത്തെ 9 ഇപ്പൊ 10 ningo jor bar aakkinn indallo

Comments are closed.