വീട് മുഴുവൻ ശൂന്യം ആയിരിക്കുന്നു…
” താൻ എങ്ങനാ വന്നേ? ”
– വർമ്മ
” ഞാൻ ഓട്ടോയിൽ ”
– മാനേജർ
” അതെന്താ… തന്റെ ബൈക്ക് എവിടെ? ”
– വർമ്മ
” ബൈക്ക് സർവീസിന് കൊടുത്തേക്കുവാ ”
– മാനേജർ
” കോപ്പ്… തന്റെ മൊബൈൽ ഒന്ന് താ ”
വർമ്മ : ഹലോ നീയിപ്പോ എവിടാ
_______ : ഞാനിപ്പോ മഥുരയിലാ
എന്താ… എന്തെങ്കിലും
പ്രശ്നമുണ്ടോ…
വർമ്മ : ആഹ് ചെറിയൊരു
പ്രശ്നമുണ്ട്… നീ എത്രയും
പെട്ടെന്ന് ഇവിടെ വരണം…
_______ : ഓക്കേ…. ഞാൻ ഇപ്പോ
തന്നെ പുറപ്പെടാം….
” ആരാ അത് ”
ഫോൺ കട്ട് ചെയ്ത വർമ്മയോട് മാനേജർ ചോദിച്ചു…
” രുദ്രൻ… നമ്മുടെ ആ പഴയ കേസില്ലേ… ആ കടക്കാരനെ കാറിടിച്ച…… അതില് കുറ്റമേറ്റത് അവനാ ”
– വർമ്മ
” ആഹ് മനസ്സിലായി… ബാംഗ്ലൂരീന്ന് മയക്കു മരുന്ന് കടത്തിയേന് അറസ്റ്റിലായപ്പോ നല്ലൊരു തുക കൊടുത്താ അവനെ അന്ന് ഇറക്കിയെ ”
– മാനേജർ
” മ്മ്ഹ്ഹ്… താൻ ഒരു ടാക്സി വിളി… നമുക്കൊരിടം വരെ പോവാം ”
– വർമ്മ
” എങ്ങോട്ടേക്കാ ”
– മാനേജർ
” പറയുന്നത് കേട്ടാ മതി… കൂടുതൽ ചോദ്യോം പറച്ചിലുമൊന്നും വേണ്ട… അല്ലെങ്കിലേ ഞാൻ നല്ല ചൂടിലാ… ഇനി താനെന്തെങ്കിലും പറഞ്ഞ് എന്റെ വായീന്ന് വരണത് കേട്ടേ അടങ്ങൂ എന്നുണ്ടോ ”
വർമ്മ ദേഷ്യത്തിൽ അയാളോട് പറഞ്ഞു….
!!!!ഇയാളെന്ത് തേങ്ങക്കാ എന്നോട് ചാടിക്കടിക്കാൻ വരണേ…. കള്ളത്തെണ്ടി!!!!
മാനേജർ അയാളെ മനസ്സിൽ പ്രാകിക്കൊണ്ടിരുന്നു….
” നീയെന്തോന്നാ ആലോചിക്കുന്നേ… ഡാ പന്ന മോനേ ടാക്സി വിളിയെടാ “?
ഓരോ നിമിഷം കഴിയുന്തോറും അയാളുടെ ദേഷ്യം വർധിച്ച് കൊണ്ടിരുന്നു….
” ഏഹ് ഒന്നുല്ല… വിളിക്കുവാ ”
അയാൾ കോൾ ചെയ്ത്കൊണ്ട് കുറച്ച് അപ്പുറത്തേക്ക് മാറി നിന്നു …
!!!!!ഇത്രേം കാലം കൂടെ വിശ്വസ്തനായി നിന്ന എന്നെ പറഞ്ഞാ മതിയല്ലോ … ആ നേരത്ത് വല്ല പട്ടിയെയും വാങ്ങിച്ച് വളർത്തിയാൽ അത് വാലെങ്കിലും ആട്ടിയേനെ!!!!!
അയാൾ മനസ്സിൽ ചിന്തിച്ചു…
Anna പെട്ടെന്ന് കഴിഞ്ഞു….കുറച്ച് നീട്ടയിരുന്നൂ…. എന്നാലും പൊളി ആയിരുന്നൂ…..????❤️❤️❤️❤️❤️❤️
Superb!!!! Valare balla story. Othiri ishtamayi. Adyathe partil undayirunna pole fight scene detailing pinnedu kandilla. Pinne last 3 part super sonic speed ayirunnu. Pettennu theerkkan vendi ezhuthiyathu pole. Ennalum othiri ishtamayi.
Thanks.
❤️❤️❤️
ഇപ്പോഴാ കണ്ടെ. ഇത്ര പെട്ടെന്ന് വന്നല്ലോ ?.അടിപൊളി കഥ ആയിരുന്നു രോഗി മോനേ ?
❤❤❤❤❤
It was a good story broo. keep going with Storys like this all the best dear
മാമാ…. ഇപ്പളാ വായിച്ചത്…. അടിപൊളി.. ✨️
ഇത് എന്തോന്ന്…. കുർള express ആണോ… കൊറച്ചു പതുക്കെ പോകാരുന്നു
???
സൂപ്പർ
?
Happy end❤️❤️❤️
Nice thread
പൊളിച്ചു മോനെ ????❤
ഇനീം ഇതുപോലെ ഒരോന്നു പ്രതീക്ഷിക്കുന്നു
❤️❤️❤️?
സ്വന്തം പേര് അന്വർത്ഥമാക്കിയ കഥാകൃത്ത്???
അർത്ഥം കൂടെ പറയണം മിസ്റ്റർ ??♂️
Artham ariyilla enthayalum nalla weight ulla vakk?
Bro korachum kooodi ezhuthu bro avarude proposal onnum kandilallo adhoke ad cheyuu
നോക്കാം ബ്രോ… ഒരു ചെറിയ തിരക്കാണ്… അത് കഴിഞ്ഞാൽ സെക്കന്റ് സീസൺ പോലെ ആഫ്റ്റർ മാര്യേജ് എഴുതാൻ പ്ലാനുണ്ട്… എന്താവോ ന്തോ ?
പൊളിച്ചേനെ…
Ippozha ne sherikkum manorogi ayathu.enthayirunnu speed.paranjittu karyamilla.next kadha undakumo.climax adhikam valichu neettathae thannthil santhosham.❤️❤️❤️❤️
സ്നേഹം ബ്രോ ??
അല്ല ഇതെന്ത് കഥേ നേരത്തെ 9 ഇപ്പൊ 10 ningo jor bar aakkinn indallo
പിന്നല്ല ?❤️?