മായാമിഴി?(10) end — മനോരോഗി ഫ്രം മാടമ്പള്ളി 226

 

വലിയ സംഭവങ്ങൾ ഉള്ള കഥയൊന്നുമല്ലെങ്കിലും ഒരു സന്തോഷത്തിന് എഴുതിയതാണ്… കുറച്ച്പേരെങ്കിലും കൂടെ നിന്നതിന് നന്ദി. ?

 

 

 

 

 

 

” ഏയ്‌ ഒന്നുല്ല…. എരുവ് പോയില്ലെന്ന് പറഞ്ഞതാ “?

– ആദി

 

 

 

 

” മ്മ്മ്മ്മ് ”

 

 

 

അവൾ മൂളിക്കൊണ്ട് പുറത്തേ വാഷ് ബേസിനു അടുത്തേക്ക് പോയി…

 

 

 

 

തുടരുന്നു…

 

 

 

 

” നിനക്കാരോടെങ്കിലും ഇഷ്ടമുണ്ടോ ”

 

 

പാത്രവും കഴുകി അകത്തേക്ക് വന്ന മീനുവിനോട് ആദി ചോദിച്ചു…

 

 

 

 

 

” എനിക്കെല്ലാവരേം ഇഷ്ടാണല്ലോ… എന്തേയ് ”

– മീനു

 

 

 

 

” അങ്ങനെയല്ല… ഞാൻ ഉദ്ദേശിച്ചത് പ്രേമം വല്ലോം ഉണ്ടോ എന്നാ ”

– ആദി

 

 

 

 

” ഏയ്‌ ഇല്ല… എന്താ അങ്ങനെ

ചോദിച്ചേ ”

 

– മീനു

 

 

 

അവൾ തെല്ലൊരു സംശയത്തോടെ പാത്രം കവറിൽ വച്ച ശേഷം ഫോൺ നോക്കാൻ തുടങ്ങി….

 

 

 

 

➖ ➖ ➖ ➖ ➖ ➖ ➖  ➖ ➖ ➖ ➖ ➖

 

 

 

രാത്രിയായപ്പോൾ നേഴ്സ് വന്ന്  ഇൻജെക്ഷൻ എടുത്തിട്ട് പോയി…

 

ഭാഗ്യം… ഇത്തവണ ആദി അവരെ ചൊറിഞ്ഞില്ല… അവര് കേറി മാന്തും എന്നറിയുന്നത് കൊണ്ടാവാം… ?

 

 

 

”  കാലമാടൻ എന്ന് പറഞ്ഞാ എന്താടീ ”

 

 

ആദി ഫോണിലേക്ക് നോക്കികൊണ്ട് മീനുവിനോട് ചോദിച്ചു…

 

 

 

 

അത് കേട്ടതും അവളൊന്ന് ഞെട്ടി…. ?

 

 

 

 

” എന്താ പറഞ്ഞേ ? ”

 

 

അവൾ ആ ഞെട്ടലിൽ തന്നെ അവനോട് ചോദിച്ചു….

 

 

 

” ഈ കാലമാടൻ എന്ന വാക്കിന്റെ അർത്ഥം എന്തുവാ ന്ന് ”

– ആദി

 

 

 

” എനിക്കറിയില്ല…. അല്ല.. അതെന്തിനാ എന്നോട് ചോദിച്ചേ ”

– മീനു

 

 

 

” ചില കാര്യങ്ങൾ അറിയുന്നവരോട് ചോദിക്കണം എന്നാണല്ലോ ”

– ആദി

 

 

 

” എനിക്കറിയില്ല ”

 

 

അവൾ അടച്ചു പറഞ്ഞു….

 

 

 

” ആഹ് പിന്നെ ഒരു കാര്യം പറയാൻ മറന്നു… എനിക്കൊരു ലൈൻ സെറ്റ് ആയിട്ടോ… എന്റെ കൂടെ പഠിച്ച ഒരുത്തീടെ അനിയത്തിയാ ”

 

– ആദി

 

 

 

” എങ്കി നിങ്ങളേം അവളേം കൊന്നിട്ട് ഞാൻ ജയിലിൽ പോവും ” ?

 

 

പറഞ്ഞതിന് ശേഷമാണ് താൻ പറഞ്ഞതിലുള്ള അമളി അവൾക്ക് മനസിലായത്…..

 

 

 

” എന്താ എന്താ എന്താ ”

 

 

ആദി ആകാംക്ഷയോടെ അവളോട് ചോദിച്ചു….

 

 

 

 

!!!!സിവനേ പെട്ടല്ലോ!!!!

 

 

അവൾ മനസ്സിൽ ചിന്തിച്ചു….

 

 

 

 

” ആഹ്.. അ… അത്… അത്പിന്നെ ”

 

 

അവൾ വിക്കി വിക്കി പറയാൻ ശ്രമിച്ചു…

 

 

 

” ഏത് പിന്നെ ” ?

– ആദി

 

 

 

 

” നീ ഇതൊന്ന് നോക്കിയേ ”

 

അവൻ ആ സ്ക്രീൻഷോട്ടുകൾ അവൾക്ക് കാണിച്ച് കൊടുത്തു….

 

25 Comments

  1. കാർത്തിക

    Anna പെട്ടെന്ന് കഴിഞ്ഞു….കുറച്ച് നീട്ടയിരുന്നൂ…. എന്നാലും പൊളി ആയിരുന്നൂ…..????❤️❤️❤️❤️❤️❤️

  2. Sujith Sudharman

    Superb!!!! Valare balla story. Othiri ishtamayi. Adyathe partil undayirunna pole fight scene detailing pinnedu kandilla. Pinne last 3 part super sonic speed ayirunnu. Pettennu theerkkan vendi ezhuthiyathu pole. Ennalum othiri ishtamayi.
    Thanks.

  3. ❤️❤️❤️

  4. ഇപ്പോഴാ കണ്ടെ. ഇത്ര പെട്ടെന്ന് വന്നല്ലോ ?.അടിപൊളി കഥ ആയിരുന്നു രോഗി മോനേ ?

  5. ❤❤❤❤❤

  6. It was a good story broo. keep going with Storys like this all the best dear

  7. ആഞ്ജനേയദാസ് ✅

    മാമാ…. ഇപ്പളാ വായിച്ചത്…. അടിപൊളി.. ✨️

  8. ദേവരാജൻ

    ഇത് എന്തോന്ന്…. കുർള express ആണോ… കൊറച്ചു പതുക്കെ പോകാരുന്നു

  9. സൂപ്പർ

  10. ജിത്തു

    ?

  11. Happy end❤️❤️❤️
    Nice thread

  12. പൊളിച്ചു മോനെ ????❤

  13. ഇനീം ഇതുപോലെ ഒരോന്നു പ്രതീക്ഷിക്കുന്നു

  14. ❤️❤️❤️?

  15. സ്വന്തം പേര് അന്വർത്ഥമാക്കിയ കഥാകൃത്ത്???

    1. അർത്ഥം കൂടെ പറയണം മിസ്റ്റർ ??‍♂️

      1. Artham ariyilla enthayalum nalla weight ulla vakk?

  16. Bro korachum kooodi ezhuthu bro avarude proposal onnum kandilallo adhoke ad cheyuu

    1. നോക്കാം ബ്രോ… ഒരു ചെറിയ തിരക്കാണ്… അത് കഴിഞ്ഞാൽ സെക്കന്റ്‌ സീസൺ പോലെ ആഫ്റ്റർ മാര്യേജ് എഴുതാൻ പ്ലാനുണ്ട്… എന്താവോ ന്തോ ?

      1. കാറ്റലോണിയയിലെ രാജാവ്

        പൊളിച്ചേനെ…

  17. Ippozha ne sherikkum manorogi ayathu.enthayirunnu speed.paranjittu karyamilla.next kadha undakumo.climax adhikam valichu neettathae thannthil santhosham.❤️❤️❤️❤️

  18. അല്ല ഇതെന്ത് കഥേ നേരത്തെ 9 ഇപ്പൊ 10 ningo jor bar aakkinn indallo

Comments are closed.