മാന്ത്രികലോകം 3 [Cyril] 2317

മാന്ത്രികലോകം 3

                  Author – Cyril

                 [Previous part]

 

 

ഫ്രൻഷെർ

 

ഹെമീറ കുളത്തില്‍ വീണതും ആരോ അവളെ വലിച്ചു താഴ്ത്തിയത് പോലെ അവള്‍ താഴ്ന്ന് പോയി.

ഉടനെ എന്റെ കൈയിൽ ആരോ പിടിച്ചു… അത് ആരാണെന്ന് നോക്കും മുന്നേ ഞാനും എന്റെ കൈയിൽ പിടിച്ചിരുന്ന വ്യക്തിയും കുളത്തിലേക്ക് വീഴുകയായിരുന്നു.

വെള്ളത്തിൽ പതിച്ചതും ആ കുളത്തിൽ ഉണ്ടായിരുന്ന ഏതോ ഒരു ശക്തി ഞങ്ങളെ അതിന്റെ ആഴങ്ങളിലേക്ക് വലിച്ചു താഴ്ത്തി.

എന്റെ വീഴ്ച പ്രതീക്ഷിക്കാത്ത ഒന്നായിരുന്നുത് കൊണ്ട് കുളത്തില്‍ മുങ്ങി താഴും മുന്നേ എനിക്ക് ചെറിയൊരു ശ്വാസം മാത്രമേ എടുക്കാന്‍ കഴിഞ്ഞിരുന്നുള്ളു.

കുളത്തിന്റെ പുറത്ത്‌ നിന്ന്‌ നോക്കുമ്പോള്‍ കുളത്തിനു ഇളം പച്ച നിറം ആയിരുന്നുവെങ്കിലും, കുളത്തില്‍ ഞങ്ങൾ താഴും തോറും ഒരു വെള്ള പ്രകാശത്തിന്റെ പ്രഭ കൂടിക്കൂടി വന്നു.

എന്റെ ഇടതു കൈയിൽ മുറുക്കി പിടിച്ചിരുന്ന വ്യക്തി ആരാണെന്ന് ഞാൻ തല ചെരിച്ചു നോക്കി — ഒരു ചെറു ചിരി എന്റെ ചുണ്ടില്‍ വിടര്‍ന്നു.

ഞാൻ സംശയിച്ചത് പോലെ സാഷ തന്നെയായിരുന്നു.

അവളുടെ മറുവശത്ത് ദനീരും ഉണ്ടായിരുന്നു. അവന്റെ വലത് കൈയില്‍ ശാഷ പിടി മുറുക്കിയിരുന്നു.

അപ്പോ ഞങ്ങൾ രണ്ടുപേരെയും ഒരുപോലെ പിടിച്ചുവലിച്ച് കൊണ്ടാണ് അവള്‍ കുളത്തിലേക്ക് ചാടിയത്…!

ഞങ്ങൾക്ക് മുമ്പായി ചാടിയ ഹെമീറ എവിടെയെന്ന് അറിയാൻ എനിക്ക് കഴിയുന്നത് പോലെ എല്ലാ ഇടവും തല തിരിച്ച് നോക്കി… പക്ഷേ ഹെമീറയുടെ നിഴലിനെ പോലും എനിക്കെങ്ങും കാണാന്‍ കഴിഞ്ഞില്ല.

കുളത്തില്‍ അങ്ങിങ്ങായി പിന്നെയും ആരൊക്കെയോ ചാടിയത് മാത്രം ഒരു ചലനം പോലെ എന്റെ ശരീരത്തിനു അനുഭവപ്പെട്ടു.

പെട്ടന്ന് സാഷ ഭയന്നത് പോലെ എന്റെ കൈയിൽ പിടി മുറുക്കി…. ഉടനെ ഞാൻ അവളെ നോക്കി.

പക്ഷേ സാഷ വിളറിയ മുഖത്തോടെ താഴേ നോക്കുകയായിരുന്നു.

ഞാനും പെട്ടന്ന് താഴെ നോക്കി….,

ഞങ്ങൾക്ക് താഴെയായി പമ്പരം പോലെ തെന്നി കറങ്ങുന്ന ഒരു ചെറിയ നീര്‍ച്ചുഴി…..!!

ഞങ്ങൾ നോക്കിനില്‍ക്കെ അത് വലുതായി കൊണ്ടിരുന്നു, വാ പിളര്‍ന്നു കൊണ്ട് ആക്രമിക്കാൻ വരുന്ന വല്യ മത്സ്യത്തെ പോലെ അതു പാഞ്ഞ് വന്നു ഞങ്ങളെ വിഴുങ്ങി.

പെട്ടന്ന് എല്ലാ വെളിച്ചവും ആദ്യം മങ്ങി…. എന്നിട്ട് അപ്രത്യക്ഷമായി…..,

പകരം അന്ധകാരം ഞങ്ങളെ പൊതിഞ്ഞു…,

എന്റെ തൊട്ടടുത്തുള്ള സാഷയെ പോലും എനിക്ക് കാണാന്‍ കഴിഞ്ഞില്ല.

97 Comments

  1. ഈ ഭാഗവും pwoli❣️

    1. വായിച്ചതില്‍ സന്തോഷം bro ❤️❤️

  2. Kollam bro. Evideyokkeyo ketta pole. Webtoon vayikkumbole ithile chila karyangal vayicha pole thonnunnu. By the way reenas ano main protogonist.
    Bound the beginning after the end.

    1. Thanks bro. റീനസ് അല്ല main protagonist ❤️

  3. Hi bro
    Broye contact cheyyan ulla vazhi parayo?
    Oravashyathinu vendiya

    1. Check ur മെയിൽ

  4. Mona കൊള്ളാം kto ❤❤❤

    1. സന്തോഷം bro ♥️❤️♥️

  5. എന്റമ്മോ…. അവസാനത്തെ ആ ട്വിസ്റ്റ്‌…. ??
    റാലേൻ ആണോ രാജാവ്….!! ?
    ഈ പാർട്ട്‌ ഗംഭീരം ആയിരുന്നു… ഫ്രൻ…? ചില സമയങ്ങളിൽ ഫ്രൻ ഞാനാണോ എന്ന് എനിക്ക് സംശയം തോന്നിയിരുന്നു… അത്രയ്ക്ക് എഫക്റ്റീവ് ആയിരുന്നു എഴുത്ത്… ഓരോ വിവരണവും അസാധ്യം ആണ്.. ?
    ഓരോ പാർട്ട്‌ കഴിയും തോറും ഞാൻ താങ്കളുടെ രചനകളുടെ ഫാൻ ആയി മാറുകയാണ്…❤
    നദിക്കരയിലെ സീൻസ്…. ഓരോ വരിയും ആകാംഷയോടെ ത്രില്ലോടെയാണ് വായിച്ചു തീർത്തത്…

    സുൽത്താനെ എനിക്ക് ഒട്ടും പിടിക്കണില്ല.. ? അവന് അബദ്ധം സംഭവിച്ചതാണെങ്കിലും വാക്കുകൾ കടന്നു പോയി… സാഷയോടും ഇടയ്ക്ക് ദേഷ്യം തോന്നി….
    മാന്ത്രിക മുഖ്യൻ ഫ്രെനിനെ തിരിച്ചറിയാൻ വേണ്ടിയായിരുന്നു ഇത്തരത്തിലൊരു പരീക്ഷണം വിധിച്ചതെന്ന് കഴിഞ്ഞ ഭാഗത്തെ മനസ്സിലായിരുന്നു.. പക്ഷെ അവന് വേണ്ടി അവർ കൽപ്പിച്ച വിധി വേദനയുണർത്തുന്നു… ഒപ്പം അതിനെ അവൻ പ്രതിരോധിക്കും എന്നൊരു വിശ്വാസവും ഉള്ളിൽ നിറയുന്നു…

    ഹൈനബദ്… വജ്രാക്ഷസർ…. ഈ പേരൊക്കെ ഞാൻ എവിടെ കൊണ്ട് പോയി വയ്ക്കും ഈശ്വരാ… ??

    അടുത്ത ഭാഗത്തിനായി ആകാംഷയോടെ കാത്തിരിക്കുന്നു… ❤
    സ്നേഹം ❤?

    1. മാന്ത്രിക ലോകത്തിന്റെ ഫാൻ ആയി മാറിക്കൊണ്ടിരിക്കുന്നു എന്നതിൽ അതിയായ സന്തോഷമുണ്ട് നിള. ഫ്രെന്നിന് എന്ത് സംഭവിക്കും എന്ന് അടുത്ത പാര്‍ട്ടിൽ നമുക്ക് നോക്കാം.

      പിന്നേ ഈ പേരൊക്കെ സൂക്ഷിക്കാനായി ഒരു മാന്ത്രിക അറയെ തരപ്പെടുത്തി തരാം?

      കഥ ഇഷ്ടമായല്ലൊ… വളരെ സന്തോഷം. അടുത്ത പാര്‍ട്ട് ഞാൻ വേഗം എഴുതി തീർക്കാൻ ശ്രമിക്കാം ♥️❤️♥️

      1. തൽക്കാലം ഫോണിലെ നോട്സിൽ ഞാൻ സൂക്ഷിച്ചിട്ടുണ്ട്… ?
        സമയം പോലെ എഴുതു ബ്രോ… ❤

  6. ?❤️?❤️?❤️

      1. Mama lesham therk movies kand obsessed ayi erikka ath onnu complete cheyth venam vayikaan ?….
        Engale… Kadh vayich full fantacy… Movies kaanaa

        1. By the way njan e kadhayil endoo?

          1. ഉണ്ടല്ലോ… നീയല്ലേ ഇതിലെ ജാസർ.. ?

          2. Aysheri….? Ath nannayi by the way chugam anno… Engade Puthiya kadha onum kanunnilla

          3. എന്ത്‌ നന്നായെന്ന്.. ഇതിലെ ജാസർ വെറും കോഴിയാണെടാ… ?

          4. ഓ… എന്തോ… എന്നെ ആരോ വിളിച്ചു… അപ്പൊ ശെരി… കണ്ടതിൽ സന്തോഷം… ??‍♀️

          5. Che… Engane Cyril annan enne kozhi akki ee pavam enne .. kanditt angane okke thonnunnu..

          6. Engott oodi povan… doctor maman vilichoo…?

          7. ഞാൻ ചുമ്മാ പറഞ്ഞതാ.. കോഴി ഒന്നുമല്ല.. തവളയുടെ റോൾ ഇല്ലാത്തത് കൊണ്ട് മാന്ത്രികന്റെ റോളാണ്… ?

          8. പോടാ… ?

          9. പോടാ… ?

          10. Ath enik ariya… Annan ariya njan killedi anenn

          11. മ്മ് മ്മ്.. കില്ലാടി…. എന്നെ കൊണ്ടൊന്നും പറയിപ്പിക്കരുത്… ?

          12. Iam beyond parachil…

        2. Jasar, ഞാൻ കാരണം ഇങ്ങനെ ഒരു ഗുണം ഉണ്ടായല്ലോ…. സന്തോഷം ?

          1. Njn aano anna ithilee akhil

  7. Again Cyril magic ✌?

  8. വന്നപ്പോഴെ വായിക്കാറുണ്ട് കമ൯റ് താമസിക്കൂന്നേ ഉള്ളു. ആഴ്ചയിൽ ഒരിക്കലെങ്കിലും ഇട്ട നല്ലതായിരുന്നു. പിന്നെ ഒത്തിരി താമസിക്കു൦ എന്ന് ഉണ്ടെല്ല് 2 ദിവസം കൂടു൩ോൾ ഇട്ടൊ ??

    1. സത്യത്തിൽ കുറച്ച് ദിവസമായി എന്റെ ചെറിയ ബിസിനസ്സ് ആയി ബന്ധപ്പെട്ട ചില പ്രശ്നങ്ങള്‍ കാരണം വളരെയധികം ടെന്‍ഷന്‍ പിടിച്ച് വട്ടായി ഞാൻ നടക്കുന്നത് കൊണ്ട് എഴുതാനുള്ള മൂഡിൽ ആയിരുന്നില്ല.

      Mind ഒന്ന് ഫ്രെഷ് ആക്കാന്‍ വേണ്ടി വേറെ കഥകള്‍ വായിക്കാൻ ശ്രമിക്കുകയും ചാറ്റ് ചെയ്തും മനസ്സിനെ കഥ എഴുതാനുള്ള ആ മാനസിക നിലയില്‍ കൊണ്ടുവരാന്‍ ശ്രമിക്കുകയായിരുന്നു ഞാൻ.

      പക്ഷേ കഥ എഴുതി രണ്ട് പാര്‍ട്ട് പോസ്റ്റ് ചെയ്ത് കഴിഞ്ഞ സ്ഥിതിക്ക് ഇനിയും എഴുതാതെ ലേറ്റ് ആക്കിയാൽ മോശം എന്ന ചിന്ത കാരണമാണ് എഴുതാന്‍ മൂഡ് ഇല്ലെങ്കിലും മെനിഞ്ഞാന്ന് ഫുൾ നൈറ്റ് ഉറക്കമിളച്ച് നേരത്തെ പകുതിക്ക് കൂടുതൽ എഴുതി വെച്ചിരുന്ന മൂന്നാം പാര്‍ട്ടിന്റെ ബാക്കി കൂടി നിര്‍ത്താതെ എങ്ങനെയോ എഴുതി ഇന്നലെ ഉച്ച അടുപ്പിച്ച് കംപ്ലീറ്റ് ചെയ്തത്…. പിന്നെ ഓടിച്ചിട്ട് മുഴുവനും വായിച്ച് എന്നെ കൊണ്ട് കഴിയുന്നത്ര mistakes തിരുത്തി ഇന്നലെ ഉച്ചക്ക് പോസ്റ്റ് ചെയ്യാനും കഴിഞ്ഞു.

      ഞാൻ പറയാൻ വരുന്നത് ഇതാണ് bro : ചില സാഹചര്യങ്ങളിൽ എഴുത്തുകാര്‍ക്ക് കഥ എഴുതാനോ വായനക്കാര്‍ക്ക് അവര്‍ക്ക് ഇഷ്ടപ്പെട്ട കഥയേ പോലും വായിക്കാനോ കഴിഞ്ഞെന്ന് വരില്ല…. (പിന്നെ എന്തിനാണ് മനുഷ്യരെ ബുദ്ധിമുട്ടിക്കാൻ എഴുതുന്നത് എന്ന് ആരും ചോദിക്കില്ല എന്ന് ഞാൻ വിശ്വസിക്കുന്നു ??)

      കഴിയുന്നത്ര വേഗം എഴുതി അടുത്തത് പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം bro.

      സ്നേഹത്തോടെ ❤️♥️❤️

      1. ചുമ്മാ പറഞ്ഞതാടൊ താൻ എഴുത്

  9. സ്മേര ലക്ഷ്മി

    ഈ ഭാഗവും നന്നായിട്ടുണ്ട്.

    1. Thanks sis♥️♥️

  10. Onnuma parayanilla. Like alwys. Spectacular❤️

    1. വായിച്ചതില്‍ സന്തോഷം bro❤️❤️

  11. ho oru rakshayam illa ejjathi pwoliye
    enthayalum frensherine manthrika thadavarayil idillannan nyan vishwasikkunnath angane thanneyavatte enn prarthikunnu
    manthrika mukkyan yaksha rajavannennullath van twist aayipoyi

    1. pinne sulthan avanod deshyamilla asooyanenn manasilayi ennalum avane vidan sulthan parayumenn theere pratheekshichilla daneerine thookiyerinya scene kidu aayikk

    2. കഥ ഇഷ്ടമായി എന്നതിൽ സന്തോഷം bro. പിന്നെ അവന് എന്ത് സംഭവിക്കും എന്നത് നമുക്ക് നോക്കാം…. അഭിപ്രായം കുറിച്ചതിന് വളരെ നന്ദി.. ♥️♥️

  12. Poli pewer sanam

    1. വായിച്ചതില്‍ സന്തോഷം bro ❤️

  13. Patann vrumoo

    1. പെട്ടന്ന് തരാൻ ശ്രമിക്കാം bro ❤️

  14. Bakiii applll

  15. ഭാഗവും പൊളിച്ചു സൂപ്പർ ഇഷ്ടപ്പെട്ടു ♥️❤❤️????

    1. ഇഷ്ടപ്പെട്ടതിൽ സന്തോഷം bro♥️♥️

  16. ippaya kande vayikkattetto

  17. കൈലാസനാഥൻ

    സിറിൾ, എന്റെ നിഗമനം ശരിയായിരുന്നു. ഫ്രെന്നിന്റെ ശക്തികൾ അവൻ അറിയാതെ ഉരുകയും മറ്റുള്ളവർക്കത് വെളിവാകുകയും ചെയ്തു. സാഹചര്യങ്ങൾ അവനെ നേതൃസ്ഥാനത്ത് കൊണ്ടുവരികയും ചെയ്തു. എല്ലാ രംഗങ്ങളും അവിസ്മരണീയമാണ് പ്രത്യേകിച്ച് സുൽത്താനേയും ദനീറിനേയും പുഷ്പം പോലെ എടുത്തെറിഞ്ഞതും വജ്രാക്ഷസരുമായുള്ള യുദ്ധരംഗവും. ഇതിനിടയിൽ പിരിഞ്ഞു പോയ സുൽത്താനും സംഘവും എന്തുകൊണ്ട് തിരിച്ച് ഫ്രെന്നിന്റേയും സംഘത്തിന്റേയും കൂടെ തിരിച്ചെത്തി ? റാലേനിന്റെ ഗൂഢ പദ്ധതി തന്നെ എന്ന് സ്ഥിരീകരിച്ചു , പക്ഷേ സത്യമോ മിഥ്യയേ ? കണകാന്തി പക്ഷി ഉണർന്ന് മാന്തിക മുഖ്യന്റെ തടവിൽ നിന്ന് ഫ്രെനിന് രക്ഷപെടാൻ ഉള്ള ഉപായം പറഞ്ഞു കൊടുക്കുമോ ? രക്ഷപെടണമല്ലോ അല്ലങ്കിൽ കഥയുടെ പ്രസക്തി നഷ്ടപ്പെടില്ലേ? ഇനിയുള്ള സംഭവവികാസങ്ങൾ ഇതിലും അത്ഭുതകരവും ആകാംക്ഷയും ഉണ്ടാക്കുമെന്നതിൽ തർക്കമില്ല . വളരെയധികം ഇഷ്ടമായി . പ സ്നേഹാദരങ്ങൾ

    1. കഥ ഇഷ്ടമായതിൽ വളരെ സന്തോഷം കൈലാസനാഥൻ bro. സുല്‍ത്താനും കൂട്ടരും ആ വഴിയില്‍ നിന്നും പിന്തിരിയാൻ ഉണ്ടായ കാരണം അടുത്ത അധ്യായത്തില്‍ എഴുതാൻ ആയിരുന്നു എന്റെ പ്ലാൻ.

      പിന്നേ വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും വളരെ നന്ദി♥️♥️

  18. നീലകുറുക്കൻ

    ആഹാ. ബെസ്റ്റ് ഹെഡ്മാസ്റ്റർ ????

    1. The ബെസ്റ്റ് ??

  19. Super bro, last endingil ulla ee curiosity filling poli annu.

    Waiting for next part. ( work okke cheydhu padhukke madhy)

    1. അടുത്ത പാര്‍ട്ട് പതുക്കെ മതി എന്ന് പറഞ്ഞപ്പോ എനിക്ക് ഒരുപാട്‌ സന്തോഷം തോന്നി bro ❤️♥️❤️

  20. Super bro onnum parayanilla kidilan ezhuthaan story oru rakshayum illa next part speed aakanam

    1. വായിച്ചതില്‍ സന്തോഷം bro… അടുത്ത പാര്‍ട്ട് വേഗം തരാൻ ശ്രമിക്കാം. ♥️♥️

  21. pwoli bro .kadha aadyam vayichapol chekuthan vanavum aayi nalla samyam thoniyirunnu poke poke ithu vere levelileku maarunind. yaksha rajav twist pwolich.❤️❤️❤️

    1. ഇഷ്ട്ടമായല്ലോ…. വളരെ സന്തോഷം bro ❤️♥️❤️

  22. കൊറച്ചു തിരക്കിലാ വായിക്കാവേ ❣️

  23. ❣️❣️❣️

Comments are closed.