അവിടെ മലര്‍ന്നുകിടന്നു കൊണ്ട് മണ്ഡപത്തിന്റെ ചാര നിറത്തിലുള്ള ചുവരിലും, പിന്നെ ഏതോ പൂവിന്റെ മൊട്ട് പോലെ മുകളിലേക്ക് കൂമ്പി നില്ക്കുന്ന മുകള്‍ത്തട്ടിലും ഞാൻ നോക്കി.
കൂമ്പിയ മുകള്‍ത്തട്ടിന്റെ നടുവിലായി വെള്ളയും ഇളം നീലയും കലര്‍ന്ന നിറത്തില്‍ പകുതി അടഞ്ഞ കണ്ണിന്റെ ആകൃതിയിലുള്ള ഒരു വലിയ വെള്ള കല്ലിനെ പതിച്ചിരുന്നു.
പതിനഞ്ചോ പതിനെട്ടൊ അടി ചുറ്റളവിലുള്ള മുകള്‍ത്തട്ടിലുള്ള സ്ഥലത്തെയേയാണ് ആ കണ്ണ് പോലത്തെ വലിയ കല്ല് ആക്രമിച്ചിരുന്നുത്…!
ആ കല്ലില്‍ നിന്നുള്ള പകല്‍ പോലത്തെ പ്രകാശമാണ് മണ്ഡപമാകെ വ്യാപിച്ചിരുന്നത്.
എന്റെ തലയില്‍ അമർത്തി തിരുമ്മി കൊണ്ട് ഞാൻ മെല്ലെ എഴുന്നേറ്റ് എങ്ങനെയോ ഇരുന്നു. എന്നിട്ട് എന്റെ തല ഉയർത്തി എല്ലാ വശങ്ങളിലുമായി എന്റെ നോട്ടം ഞാൻ പായിച്ചു.
നൂറു കുതിരകള്‍ക്ക് ഒരു ബുദ്ധിമുട്ടും കൂടാതെ സുഖമായി നിൽക്കാൻ കഴിയുന്നത്ര സൗകര്യമുള്ള ഒറ്റ തൂണ് പോലുമില്ലാത്ത ഒരു വലിയ മണ്ഡപം ആയിരുന്നു അത്.
അങ്ങിങ്ങായി കിടക്കുന്ന കുറെ മനുഷ്യ ശരീരങ്ങള്‍ എന്റെ കാഴ്ചയില്‍ പെട്ടു.
ചിലരൊക്കെ കമിഴ്ന്ന് കിടക്കുന്നു. പക്ഷേ എല്ലാവരും അവരവരുടെ തലയില്‍ അമര്‍ത്തി പിടിച്ചു കൊണ്ട് ഞെളിയുകയായിരുന്നു.
അപ്പോ എന്നില്‍ നിന്നും വെത്യസ്ത്തമല്ല അവരുടെയും അവസ്ഥ….!,
ആദ്യം ആമ്പൽ കുളത്തില്‍ ചാടിയ ഹെമീറയും പിന്നെ ദനീരും അങ്ങിങ്ങായി ഓടി നടന്നു നിലത്ത് കിടക്കുന്നവരെ എഴുന്നേറ്റിരിക്കാൻ സഹായിക്കുകയായിരുന്നു.
ആകെ പതിമൂന്ന് വിദ്യാര്‍ഥികള്‍ മാത്രമാണ് നിലത്ത് കിടന്നിരുന്നത് ….., പിന്നെ ഓടിനടക്കുന്ന ഹെമീറയും ദനീരും, പിന്നെയുള്ളത് ഞാനും.
മറ്റുള്ളവർ എവിടെ…?
അവർ കുളത്തിലേക്ക് ചാടിയില്ലേ….?
അതോ മാന്ത്രിക മുഖ്യൻ പറഞ്ഞത് പോലെ അവർക്ക് യക്ഷ ലോകത്ത് കടക്കാന്‍ കഴിയാതെ പോയതാണോ…?
പെട്ടന്ന് ഹെമീറ ധൃതിയില്‍ നടന്നുവന്നു. എന്റെ മുന്നില്‍ നിന്നുകൊണ്ട് താഴേ ചമ്രം പടിഞ്ഞിരിക്കുന്ന എന്നെ നോക്കി…. എന്നിട്ട് എനിക്ക് നേരെ അവള് അവളുടെ വലത് കൈ നീട്ടി പിടിച്ചു.
ഹെമീറയും സാഷയെ പോലെ ഐന്ദ്രികയാണ്….. എന്നാല്‍ ശിബിരത്തിലുള്ള എല്ലാ പെണ്‍കുട്ടികളെ വെച്ച് ഏറ്റവും നന്നായി വാള് കൊണ്ട് പയറ്റാൻ കഴിവുള്ള ഏക വ്യക്തിയാണ് ഹെമീറ.
എന്നോടൊപ്പം പരിശീലനം നടത്തുന്നതില്‍ ആണ് അവൾക്ക് തൃപ്തി ലഭിക്കുന്നത് എന്നാണ് അവളുടെ വാദം.
മുഖത്ത് ചെറിയ ആശങ്ക ഉണ്ടെങ്കിലും എന്റെ നേര്‍ക്ക് കൈയും നീട്ടി കൊണ്ട് പുഞ്ചിരിക്കുന്ന ഹെമീറയെ നോക്കി ഞാനും പുഞ്ചിരിച്ചു.
നെറ്റി ഉഴിഞ്ഞു കൊണ്ട് അഞ്ചാറു വട്ടം എന്റെ കണ്ണുകളെ ഞാൻ വേഗത്തിൽ ചിമ്മി തുറന്നു…
Annoi…. നിർത്തി vecha വായന veendum തുടങ്ങിയിരിക്കുന്നു…. പഠിക്കാനൊക്കെ ind ? tympole vayikkanind tta ?.. പിന്നെ ingalkk sughalle…
എന്നാലും എന്നെ ഇങ്ങനെ ആക്കണ്ടായിന് ???????…
Polichikkitta… വഴിയേ പോണ പണിയൊക്കെ choich medikkana സ്വാഭാവം crct ആയി eythivacha ingal മഹാൻ ആണ് ?… ?.. (Summa??…)
Nxt പാർട്ട് നാളെ എങ്ങാനും vayikannind ?… ❤❤❤❤❤❤❤
ആഹാ… പിന്നെയും വായന തുടങ്ങിയോ… സന്തോഷമായി.
അപ്പോ വഴിയേ പോണ പണിയൊക്കെ മേടിക്കാറുണ്ട് അല്ലേ.. നന്നായി..
എന്തായാലും കഥ ഇഷ്ടമായി എന്നതിൽ ഒത്തിരി സന്തോഷം…. നന്ദി…. സ്നേഹം ♥️♥️
Yechi terror analo
ആണല്ലേ?
Innano nale anoo broo story varunathu?
Patten varumoooo bro
Before Sunday വരും bro.
ആശാനേ ഗംഭീരം ?????
Thanks bro, വായിച്ചതില്‍ സന്തോഷം ❤️❤️
Next part ennu kanum brooo ?☺️
Before Sunday തരാൻ ശ്രമിക്കാം. ♥️
bro adutha part enn varum
katta waiting
കുറച്ച് തിരക്കില്‍ പെട്ടു. കഴിയുന്നതും വേഗം എഴുതി തീർക്കാൻ ശ്രമിക്കാം bro.
ok bro thanks
കിടിലൻ കഥയാണ്
ആശയം ഒക്കെ ഒരു രക്ഷയുമില്ല
ഈ ഫ്രൻ എന്തിനാണ് അവന് തോന്നുന്നതും കാണുന്നതും ആയ കാര്യങ്ങൾ എല്ലാവരോടും വിളിച്ചുപറയാൻ നിൽക്കുന്നത് അവന് കാര്യങ്ങൾ മനസ്സിൽ വെക്കാൻ അറിയില്ലേ എന്തിനാണ് അവന് ഇങ്ങനെ മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ നിൽക്കുന്നെ
അവന് തന്നെ അറിയാം ആർക്കും കാണാൻ പറ്റാത്ത കാര്യങ്ങൾ അവന് കാണാനും അനുഭവിക്കാനും പറ്റുന്നുണ്ട് എന്ന്
അതറിഞ്ഞിട്ടും അവൻ വീണ്ടും മറ്റുള്ളവരോട് കണ്ടത് വിളിച്ചുപറയാൻ നിൽക്കുന്നത് എന്തിനാണ്
എനിക്ക് അവന്റെ ഈ സ്വഭാവമാണ് പിടിക്കാത്തത്, മനസ്സിൽ വെക്കേണ്ട കാര്യങ്ങൾ മനസ്സിൽ വെക്കില്ല റേഡിയോ പോലെ ഇങ്ങനെ വിളിച്ചുപറഞ്ഞോണ്ട് നടക്കും
ആ വാൾ ആർക്കും കാണാത്ത രീതിയിൽ പുറത്ത് എടുക്കാൻ കഴിയും എന്നവനോട് പറഞ്ഞതാണ് എന്നിട്ടും അവനത് കേൾക്കാതെ അവനാ വാൾ എല്ലാവർക്കും മുന്നിൽ നിന്ന് കാണാൻ പറ്റുന്ന രീതിയിൽ പുറത്തെടുത്തേക്കുന്നു
അവനോട് ശിൽപ്പി പറഞ്ഞതാണ് ആ വാളിനെക്കുറിച്ചു ആരോടും പറയരുതെന്ന്
ഇങ്ങനെ പോവാണേൽ അവനാ ജീവിയുടെ കാര്യവും മൈക്ക് എടുത്ത് എല്ലാവരോടും വിളിച്ചുപറഞ്ഞു നടക്കും എന്ന് തോന്നുന്നു
അഹങ്കാരം അവന് നന്നായി ഉണ്ടെന്ന് തോന്നുന്നു
അല്ലേൽ അവന്റെ ഉള്ളിലുള്ള ശക്തി പറയുന്നത് ശ്രദ്ധിച്ചു അതിനനുസരിച്ചു പ്രവർത്തിക്കുമല്ലോ
കഥയിലുള്ള എല്ലാ രഹസ്യങ്ങളും എപ്പോഴെങ്കിലും പുറത്ത് വരേണ്ടതുണ്ട് bro…. അതിൽ ചിലത് ഇത്തരത്തിലും മറ്റ് ചിലത് വേറെ രീതിക്കും എങ്ങനെയെങ്കിലും എല്ലാം പുറത്ത് കൊണ്ടുവരണം എന്നുള്ളത് നിങ്ങളും അംഗീകരിക്കും എന്ന് കരുതിക്കോട്ടെ…!!
മനസ്സ് തുറന്ന് കാര്യങ്ങൾ പറഞ്ഞതിന് നന്നി bro. ❤️❤️
അറിയാം ബ്രോ
ഞാൻ പിന്നെ ഇത് ഇങ്ങനെ കാണുമ്പൊ എവിടേലും ഒന്ന് പറയണമല്ലോ എന്ന് കരുതി പറയുന്നതാണ്
അല്ലാതെ വേറെ ഒന്നുമല്ല ?
ആഹ…. ഭയങ്കര കലിപ്പിൽ ആണല്ലോ വായനക്കാരാ…! ഫ്രെൻ കണ്ട കാര്യം മറ്റുള്ളവര്‍ക്കും കാണാന്‍ കഴിയും എന്ന വിചാരത്തോടെയാണ് അവന് എപ്പോഴും കാണുന്ന കാര്യങ്ങൾ മറ്റുള്ളവരോട് പറയുന്നത് . അതിന് ശേഷമാണ് മറ്റുള്ളവര്‍ക്ക് അതിനെ കാണാന്‍ കഴിയുന്നില്ല എന്ന് അവന് മനസ്സിലായത് — അങ്ങനെയും ആവാമല്ലോ.
ഒന്നും രണ്ടും തവണ അല്ലല്ലോ അവന് ഇത് പറ്റുന്നത്, അവനെ അവന്റെ കൂട്ടുകാർ വരെ ഇതിന്റെ പേരിൽ നിരന്തരം ഒറ്റപ്പെടുത്തി അപഹാസ്യനാക്കുന്നത് അവൻ കാണുന്നതല്ലേ
എന്നിട്ടും ഇതേ കാര്യം വീണ്ടും അവൻ ആവർത്തിക്കുന്നത് കാണുമ്പൊ ഉള്ള വിഷമം കൊണ്ട് പറഞ്ഞതാണ്
അവന്റെ അടുത്ത സുഹൃത്തുക്കൾ എന്ന് പറയുന്ന ദനീറും സാഷയും അവനെ നിർണായക നിമിഷങ്ങളിൽ എല്ലാം ഒറ്റപ്പെടുത്തുന്നതാണ് കണ്ടേക്കുന്നത്
സുഹൃത്തുക്കളിൽ നിന്ന് ഉണ്ടാകേണ്ട സപ്പോർട്ട് ഒന്നും അവരിൽ നിന്ന്
ഉണ്ടാകുന്നതായി കണ്ടിട്ടില്ല.
അവന്റെ അമ്മയെയും അച്ഛനെയും പറ്റി മോശം രീതിയിൽ സംസാരിച്ചതിന് അവൻ പ്രതികരിച്ചതിന് സാഷ അവനെ കുറ്റപ്പെടുത്തി മറ്റവനെ സപ്പോർട്ട് ചെയ്ത് സംസാരിച്ചത് കണ്ടപ്പൊ ഇവൾക്ക് ഈ പറയുന്ന സ്നേഹം അവനോട് ശരിക്കും ഉണ്ടോ എന്ന് തോന്നിപ്പോയി
അവൻ പറഞ്ഞാൽ എന്തും ചെയ്യും എന്ന് പറയുന്ന ദനീർ അവൻ എന്ത് പറഞ്ഞാലും വിശ്വസിക്കാതെ സംശയത്തോടെ നോക്കുന്നു
അതി ഗംഭിരം പറയാൻ വാക്കുകൾ ഇല്ല full ത്രിൽ ആയിരുന്നു nxt പാർട്ടിനു കാത്തിരിക്കുന്നു അവനെ തടവിൽ ഇടോ
പറയാൻ വാക്കുകള്‍ ഇല്ലെങ്കിലും സന്തോഷം ആയി bro?. അവനെ തടവില്‍ ഇടുമൊ എന്ന് നമുക്ക് നോക്കാം ❤️❤️
Superb. Wtg 4 nxt part…
Thanks Shahana. നെക്സ്റ്റ് പാര്‍ട്ട്…. പെട്ടന്ന് എഴുതാന്‍ ശ്രമിക്കാം ♥️♥️
കുറച്ച് നേരം ശെരിക്കും മാന്ത്രിക ലോകത്ത് അകപ്പെട്ടത് പോലെ ആയി പോയി. ഓരോ scene um ത്രില്ലിംഗ് ആയിരുന്നു .പൊളിച്ചു ….കഥ അടിപൊളി ആയിട്ടുണ്ട് ഒരുപാട് ഇഷ്ടായി ♥️.
Waiting for next part ?
സ്നേഹം മാത്രം??
വളരെ സന്തോഷം യക്ഷി. എന്തായാലും ഇഷ്ടം ആയല്ലോ ❤️❤️
Ijjathi twist ????
Vaayankkare njettikkkunnath nigade hobby aanalle manushyaa
ഏയ്… ഞാൻ അങ്ങനെ ഒന്നും ഉദ്ദേശിച്ചല്ല എഴുതിയത് ?