അവന്റെ കുറ്റപ്പെടുത്താന്‍ കേട്ടിട്ട് ഫ്രെന്നിന്റെ മുഖം ഇരുണ്ട മേഘം പോലെയായി…
പക്ഷേ സുല്‍ത്താന്‍ നിര്‍ത്താതെ പിന്നെയും തുടർന്നു—,
“ഇങ്ങനെയുള്ള നി, ഒരു നുണയൻ അല്ലാതെ എന്ത്…? അല്ലെങ്കിൽ നിന്റെ അമ്മക്ക് ഉണ്ടായിരുന്നത് പോലത്തെ ഭ്രാന്ത് നിനക്കും ഉണ്ടായിരിക്കണം… നിന്റെ അമ്മ ജീവിച്ചിരുന്നപ്പോള്‍ ആര്‍ക്കും മനസ്സിലാവാത്ത കാര്യങ്ങൾ പറയുമായിരുന്നു…. ഇപ്പോൾ നീയും അത് ചെയ്യുന്നു. നിനക്ക് മാത്രം എന്തെല്ലാമോ കാണാന്‍ കഴിയുന്നു എന്ന തോന്നല്‍ മാത്രമാണ് ഇതെല്ലാം…!!
ഒരുപക്ഷേ ഇതുപോലത്തെ രസമുള്ള നുണകള്‍ പറഞ്ഞായിരിക്കും പലരെയും നി നിന്റെ വശത്താക്കിയത്.…..,,
പോരാത്തതിന് നീയൊരു തന്തയില്ലാത്തവനും ആണെന്ന് ശിബിരത്തിൽ ആര്‍ക്കാണു അറിയാ—”
പെട്ടന്ന് സുല്‍ത്താന്‍ വാ പൊത്തിപ്പിടിച്ചു…. ഉടനെ അവന്റെ മുഖത്ത് ഉണ്ടായിരുന്ന ദേഷ്യം മാറി കുറ്റബോധം പടർന്നു…
സുല്‍ത്താന്റെ ആ വാചകം ഫ്രെന്നിനെ ശെരിക്കും ഭ്രാന്ത് പിടിപ്പിച്ചു…. ഫ്രെന്നിന്റെ കണ്ണില്‍ നിന്നും ദേഷ്യത്തിന്റെ കണ്ണുനീര്‍ ചാടി….,
ക്രോധം അവന്റെ സകല നല്ല ബുദ്ധിയെയും അടിമപ്പെട്ടുത്തിയത് പോലെ അവന്റെ വായിൽ നിന്നും ഒരു അലര്‍ച്ച പുറത്ത് വന്നു.
എന്നിട്ട് മിന്നല്‍ വേഗത്തില്‍ ഫ്രെൻ സുല്‍ത്താന്റെ നേര്‍ക്കു എടുത്തുചാടി… സുല്‍ത്താന് പ്രതികരിക്കാന്‍ കഴിയും മുന്നേ ചുരുട്ടി പിടിച്ചിരുന്ന ഫ്രെന്നിന്റെ മുഷ്ടി സുല്‍ത്താന്റെ മുഖത്ത് ശക്തിയോടെ പതിച്ചു…,
സുല്‍ത്താന്റെ താടിയെല്ല് പൊട്ടുന്ന ശബ്ദം ഞങ്ങളുടെ കാതില്‍ പതിച്ചു — ഉടനെ സുല്‍ത്താന്‍ അവന്റെ മുഖം പൊത്തിപ്പിടിച്ചു കൊണ്ട് കുനിഞ്ഞു നിന്നു അലറി….,
ഞങ്ങൾ എല്ലാവരും ഒരു നിമിഷം സ്തംഭിച്ചു നിന്നു..,
പക്ഷേ ഫ്രെന്നിന്റെ കോപം അപ്പോഴും അടങ്ങിയിരുന്നില്ല.
ഫ്രെൻ അവന്റെ ഇടതു കൈ നീട്ടി സുല്‍ത്താന്റെ കഴുത്തിൽ മുറുക്കി പിടിച്ചു കൊണ്ട് അവനെ നിലത്ത് നിന്നും ഉയർത്തി… എന്നിട്ട് അവന്റെ വലത് കൈ പരത്തി സുല്‍ത്താന്റെ നെഞ്ചില്‍ അവന്‍ ശക്തമായി അടിച്ചു…,
സുൽത്താൻ ഒരു കരച്ചിലോടെ തെറിച്ചു പോയി കുറച്ചകലെ വീണു പിടഞ്ഞു.
അതോടെ അവിടമാകെ എല്ലാവരുടെയും ഒച്ചയും ബഹളും മാത്രം ഉയര്‍ന്നു കേൾക്കാൻ തുടങ്ങി.
പെട്ടന്ന് ഞാൻ പാഞ്ഞ് ചെന്നു ഫ്രെന്നിനെ അടക്കി പിടിച്ചു.
പക്ഷേ ഫ്രെൻ അവന്റെ ഇടത് കൈ ഉയർത്തി പിന്നിലേക്ക് കൊണ്ടുവന്ന് എന്റെ കഴുത്തിൽ പിടിച്ചു മുറുക്കി…, എന്നിട്ട് ഞാൻ വെറുമൊരു ഒരു പുഷ്പം എന്നപോലെ അവന്‍ എന്നെ ഉയർത്തുകയും അതേ സമയത്ത് എന്നെ നിസ്സാരമായി അവന്റെ മുന്നിലോട്ട് എന്നെ എറിയുകയും ചെയ്തു.
ഞാൻ പറന്ന് ചെന്ന് അവന്റെ മുന്നില്‍ മുഖം കുത്തി വീണു.
അവന്റെ ആ പ്രകടനം കണ്ടു ഞാൻ പോലും ഞെട്ടി.
Annoi…. നിർത്തി vecha വായന veendum തുടങ്ങിയിരിക്കുന്നു…. പഠിക്കാനൊക്കെ ind ? tympole vayikkanind tta ?.. പിന്നെ ingalkk sughalle…
എന്നാലും എന്നെ ഇങ്ങനെ ആക്കണ്ടായിന് ???????…
Polichikkitta… വഴിയേ പോണ പണിയൊക്കെ choich medikkana സ്വാഭാവം crct ആയി eythivacha ingal മഹാൻ ആണ് ?… ?.. (Summa??…)
Nxt പാർട്ട് നാളെ എങ്ങാനും vayikannind ?… ❤❤❤❤❤❤❤
ആഹാ… പിന്നെയും വായന തുടങ്ങിയോ… സന്തോഷമായി.
അപ്പോ വഴിയേ പോണ പണിയൊക്കെ മേടിക്കാറുണ്ട് അല്ലേ.. നന്നായി..
എന്തായാലും കഥ ഇഷ്ടമായി എന്നതിൽ ഒത്തിരി സന്തോഷം…. നന്ദി…. സ്നേഹം ♥️♥️
Yechi terror analo
ആണല്ലേ?
Innano nale anoo broo story varunathu?
Patten varumoooo bro
Before Sunday വരും bro.
ആശാനേ ഗംഭീരം ?????
Thanks bro, വായിച്ചതില്‍ സന്തോഷം ❤️❤️
Next part ennu kanum brooo ?☺️
Before Sunday തരാൻ ശ്രമിക്കാം. ♥️
bro adutha part enn varum
katta waiting
കുറച്ച് തിരക്കില്‍ പെട്ടു. കഴിയുന്നതും വേഗം എഴുതി തീർക്കാൻ ശ്രമിക്കാം bro.
ok bro thanks
കിടിലൻ കഥയാണ്
ആശയം ഒക്കെ ഒരു രക്ഷയുമില്ല
ഈ ഫ്രൻ എന്തിനാണ് അവന് തോന്നുന്നതും കാണുന്നതും ആയ കാര്യങ്ങൾ എല്ലാവരോടും വിളിച്ചുപറയാൻ നിൽക്കുന്നത് അവന് കാര്യങ്ങൾ മനസ്സിൽ വെക്കാൻ അറിയില്ലേ എന്തിനാണ് അവന് ഇങ്ങനെ മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ നിൽക്കുന്നെ
അവന് തന്നെ അറിയാം ആർക്കും കാണാൻ പറ്റാത്ത കാര്യങ്ങൾ അവന് കാണാനും അനുഭവിക്കാനും പറ്റുന്നുണ്ട് എന്ന്
അതറിഞ്ഞിട്ടും അവൻ വീണ്ടും മറ്റുള്ളവരോട് കണ്ടത് വിളിച്ചുപറയാൻ നിൽക്കുന്നത് എന്തിനാണ്
എനിക്ക് അവന്റെ ഈ സ്വഭാവമാണ് പിടിക്കാത്തത്, മനസ്സിൽ വെക്കേണ്ട കാര്യങ്ങൾ മനസ്സിൽ വെക്കില്ല റേഡിയോ പോലെ ഇങ്ങനെ വിളിച്ചുപറഞ്ഞോണ്ട് നടക്കും
ആ വാൾ ആർക്കും കാണാത്ത രീതിയിൽ പുറത്ത് എടുക്കാൻ കഴിയും എന്നവനോട് പറഞ്ഞതാണ് എന്നിട്ടും അവനത് കേൾക്കാതെ അവനാ വാൾ എല്ലാവർക്കും മുന്നിൽ നിന്ന് കാണാൻ പറ്റുന്ന രീതിയിൽ പുറത്തെടുത്തേക്കുന്നു
അവനോട് ശിൽപ്പി പറഞ്ഞതാണ് ആ വാളിനെക്കുറിച്ചു ആരോടും പറയരുതെന്ന്
ഇങ്ങനെ പോവാണേൽ അവനാ ജീവിയുടെ കാര്യവും മൈക്ക് എടുത്ത് എല്ലാവരോടും വിളിച്ചുപറഞ്ഞു നടക്കും എന്ന് തോന്നുന്നു
അഹങ്കാരം അവന് നന്നായി ഉണ്ടെന്ന് തോന്നുന്നു
അല്ലേൽ അവന്റെ ഉള്ളിലുള്ള ശക്തി പറയുന്നത് ശ്രദ്ധിച്ചു അതിനനുസരിച്ചു പ്രവർത്തിക്കുമല്ലോ
കഥയിലുള്ള എല്ലാ രഹസ്യങ്ങളും എപ്പോഴെങ്കിലും പുറത്ത് വരേണ്ടതുണ്ട് bro…. അതിൽ ചിലത് ഇത്തരത്തിലും മറ്റ് ചിലത് വേറെ രീതിക്കും എങ്ങനെയെങ്കിലും എല്ലാം പുറത്ത് കൊണ്ടുവരണം എന്നുള്ളത് നിങ്ങളും അംഗീകരിക്കും എന്ന് കരുതിക്കോട്ടെ…!!
മനസ്സ് തുറന്ന് കാര്യങ്ങൾ പറഞ്ഞതിന് നന്നി bro. ❤️❤️
അറിയാം ബ്രോ
ഞാൻ പിന്നെ ഇത് ഇങ്ങനെ കാണുമ്പൊ എവിടേലും ഒന്ന് പറയണമല്ലോ എന്ന് കരുതി പറയുന്നതാണ്
അല്ലാതെ വേറെ ഒന്നുമല്ല ?
ആഹ…. ഭയങ്കര കലിപ്പിൽ ആണല്ലോ വായനക്കാരാ…! ഫ്രെൻ കണ്ട കാര്യം മറ്റുള്ളവര്‍ക്കും കാണാന്‍ കഴിയും എന്ന വിചാരത്തോടെയാണ് അവന്‍ എപ്പോഴും കാണുന്ന കാര്യങ്ങൾ മറ്റുള്ളവരോട് പറയുന്നത് . അതിന് ശേഷമാണ് മറ്റുള്ളവര്‍ക്ക് അതിനെ കാണാന്‍ കഴിയുന്നില്ല എന്ന് അവന് മനസ്സിലായത് — അങ്ങനെയും ആവാമല്ലോ.
ഒന്നും രണ്ടും തവണ അല്ലല്ലോ അവന് ഇത് പറ്റുന്നത്, അവനെ അവന്റെ കൂട്ടുകാർ വരെ ഇതിന്റെ പേരിൽ നിരന്തരം ഒറ്റപ്പെടുത്തി അപഹാസ്യനാക്കുന്നത് അവൻ കാണുന്നതല്ലേ
എന്നിട്ടും ഇതേ കാര്യം വീണ്ടും അവൻ ആവർത്തിക്കുന്നത് കാണുമ്പൊ ഉള്ള വിഷമം കൊണ്ട് പറഞ്ഞതാണ്
അവന്റെ അടുത്ത സുഹൃത്തുക്കൾ എന്ന് പറയുന്ന ദനീറും സാഷയും അവനെ നിർണായക നിമിഷങ്ങളിൽ എല്ലാം ഒറ്റപ്പെടുത്തുന്നതാണ് കണ്ടേക്കുന്നത്
സുഹൃത്തുക്കളിൽ നിന്ന് ഉണ്ടാകേണ്ട സപ്പോർട്ട് ഒന്നും അവരിൽ നിന്ന്
ഉണ്ടാകുന്നതായി കണ്ടിട്ടില്ല.
അവന്റെ അമ്മയെയും അച്ഛനെയും പറ്റി മോശം രീതിയിൽ സംസാരിച്ചതിന് അവൻ പ്രതികരിച്ചതിന് സാഷ അവനെ കുറ്റപ്പെടുത്തി മറ്റവനെ സപ്പോർട്ട് ചെയ്ത് സംസാരിച്ചത് കണ്ടപ്പൊ ഇവൾക്ക് ഈ പറയുന്ന സ്നേഹം അവനോട് ശരിക്കും ഉണ്ടോ എന്ന് തോന്നിപ്പോയി
അവൻ പറഞ്ഞാൽ എന്തും ചെയ്യും എന്ന് പറയുന്ന ദനീർ അവൻ എന്ത് പറഞ്ഞാലും വിശ്വസിക്കാതെ സംശയത്തോടെ നോക്കുന്നു
അതി ഗംഭിരം പറയാൻ വാക്കുകൾ ഇല്ല full ത്രിൽ ആയിരുന്നു nxt പാർട്ടിനു കാത്തിരിക്കുന്നു അവനെ തടവിൽ ഇടോ
പറയാൻ വാക്കുകള്‍ ഇല്ലെങ്കിലും സന്തോഷം ആയി bro?. അവനെ തടവില്‍ ഇടുമൊ എന്ന് നമുക്ക് നോക്കാം ❤️❤️
Superb. Wtg 4 nxt part…
Thanks Shahana. നെക്സ്റ്റ് പാര്‍ട്ട്…. പെട്ടന്ന് എഴുതാന്‍ ശ്രമിക്കാം ♥️♥️
കുറച്ച് നേരം ശെരിക്കും മാന്ത്രിക ലോകത്ത് അകപ്പെട്ടത് പോലെ ആയി പോയി. ഓരോ scene um ത്രില്ലിംഗ് ആയിരുന്നു .പൊളിച്ചു ….കഥ അടിപൊളി ആയിട്ടുണ്ട് ഒരുപാട് ഇഷ്ടായി ♥️.
Waiting for next part ?
സ്നേഹം മാത്രം??
വളരെ സന്തോഷം യക്ഷി. എന്തായാലും ഇഷ്ടം ആയല്ലോ ❤️❤️
Ijjathi twist ????
Vaayankkare njettikkkunnath nigade hobby aanalle manushyaa
ഏയ്… ഞാൻ അങ്ങനെ ഒന്നും ഉദ്ദേശിച്ചല്ല എഴുതിയത് ?