പക്ഷേ എന്റെ ശബ്ദം ഫെയറി ലോകമാകെ പ്രതിധ്വനിച്ചത് പോലെ തോന്നി.
ഉടനെ ഫ്രെൻ ഉറക്കെ ചിരിച്ചു. അവന്റെ ചിരി അട്ടഹാസമായി മാറി. അവന്റെ കണ്ണുകൾ കറുത്തിരുണ്ട ശേഷം കറുത്ത രത്നങ്ങള്‍ പോലെ തിളങ്ങി. അവന്റെ കൃഷ്ണമണികളുടെ സ്ഥാനത്ത് പെട്ടന്ന് രണ്ട് സ്വര്‍ണ്ണ നാളങ്ങള്‍ പ്രത്യക്ഷപ്പെട്ടു. അതിൽ നിന്നും വ്യാപിച്ച ഒരു അദൃശ്യമായ ഊര്‍ജ്ജം എന്റെ മേല്‍ പതിച്ചതും കഠിനമായ പൊള്ളലേറ്റ പോലെ തോന്നി.
പെട്ടന്ന് ഞാൻ രണ്ട്..മൂന്ന് അടി പിന്നോട്ട് വെച്ചു പോയി.
“എനിക്ക് എതിരായി തിരിയുന്ന എല്ലാവരും എന്റെ ശത്രുക്കൾ ആണെന്ന് ഞാൻ പ്രഖ്യാപിക്കുന്നു, ഷൈദ്രസ്തൈന്യ. എന്റെ ശത്രുക്കളുടെ പട്ടികയില്‍ നിങ്ങൾ ഫെയറി വര്‍ഗ്ഗം പെട്ടുപോകാതെ സൂക്ഷിക്കുക.” ഫ്രെൻ ചിരി നിർത്തി മെല്ലെ പറഞ്ഞെങ്കിലും, അവന്റെ ശബ്ദം പ്രപഞ്ചമാകെ മുഴങ്ങിയത് പോലെയാണ് ഞങ്ങൾക്ക് അനുഭവപ്പെട്ടത്.
സ്തംഭിച്ചു നില്‍ക്കുന്ന ഞങ്ങൾ മൂന്ന് പേരേയും അവന്റെ മനസില്‍ പതിക്കും പോലെ നോക്കിയ ശേഷം അവന്‍ അപ്രത്യക്ഷനായി.
“അവന്‍ നന്മയ്ക്ക് എതിരായി തിരിയുമോ, രാജ്ഞി…?” ഹവേല്യ സംശയത്തോടെ ചോദിച്ചു.
“അവന്റെ ആത്മാവില്‍ അവ്യവസ്ഥ-ശക്തിയുടെ സ്വാധീനം ഉള്ളത് വരെ നമുക്ക് ഒന്നും പ്രവചിക്കാൻ കഴിയില്ല, ഹവേല്യ…”
“പക്ഷേ അവന്‍ സൃഷ്ടിക്കപ്പെട്ട നിമിഷം തൊട്ട് ഇന്നുവരെ അവന്‍ നന്മയ്ക്ക് എതിരായി പ്രവർത്തിച്ചില്ല, അമ്മാ. അവന്‍ ഇപ്പോൾ പോലും നന്മയെ കരുതിയാണ് പ്രവര്‍ത്തിച്ചത്. പിന്നെ എന്തിനാണ് അവനെ വിശ്വസിക്കാൻ നിങ്ങൾ മടിക്കുന്നത്..?” ഹഷിസ്ത്ര ദേഷ്യത്തില്‍ ചോദിച്ചു.
“അവ്യവസ്ഥ-ശക്തി അവനെ സൃഷ്ടിച്ച ആ സെക്കന്റില്‍ തന്നെ പ്രകൃതിയും, നിഗൂഢ ശക്തികളും, പിന്നെ നമ്മൾ അറിയുന്നതും അറിയാത്തതുമായ ശക്തികള്‍ വരെ ആയിരക്കണക്കിന് നിയന്ത്രണ ബന്ധനങ്ങളെ അവനില്‍ സൃഷ്ടിച്ചിരുന്നു. ഒരുപക്ഷേ അതിന്റെ സ്വാധീനം കൊണ്ടാണ് അവന്‍ നന്മയുടെ പക്ഷത്ത് നില്‍ക്കുന്നു എന്ന സാധ്യതയെ നിനക്ക് തള്ളിക്കളയാനാവുമോ, ഹഷിസ്ത്ര…?” ഞാൻ ചോദിച്ചു.
ഹഷിസ്ത്രയും ഹവേല്യയും ഒരുപോലെ ഞെട്ടിയത് ഞാൻ കണ്ടു.
“പക്ഷേ അത്ര നിയന്ത്രണ ബന്ധനങ്ങൾ അവനില്‍ ഉണ്ടായിട്ട് പോലും അവന്‍ എന്തെല്ലാം ചെയ്തുവെന്ന് നിങ്ങള്‍ക്കും അറിയാം. വേറെയും എന്തെല്ലാം അവന്‍ ചെയ്തിട്ടുണ്ട് എന്നതിനെ നമ്മൾ അറിയുന്നുമില്ല. ഇപ്പോൾ അവന്റെ എല്ലാ ബന്ധങ്ങളെയും അവന്‍ തകർത്ത് കൊണ്ടിരിക്കുന്നു. അവസാനം ബന്ധനങ്ങള്‍ എല്ലാം തകര്‍ന്ന ശേഷം അവന്‍ നന്മയുടെ പക്ഷത്ത് തന്നെ നില്‍ക്കുമെന്ന് നിനക്ക് ഉറപ്പിച്ച് പറയാൻ കഴിയുമോ, ഹഷിസ്ത്ര…?”
ഹഷിസ്ത്രയും ഹവേല്യയും പേടിയോടെ ഇല്ലെന്ന് തലയാട്ടി.
“അവന്‍ നന്മയ്ക്ക് എതിരായി തിരിഞ്ഞാൽ ഫ്രെന്നിനെ നമുക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുമോ…?” ഹഷിസ്ത്ര ചോദിച്ചു.
“നമുക്കും സംഹാരി ശക്തി ഉണ്ട്… ഒരുപക്ഷേ എന്തെങ്കിലും ചെയ്യാൻ കഴിഞ്ഞേക്കും…” ഹവേല്യ പറഞ്ഞു.
അതുകേട്ട് ഞാൻ ചിരിച്ചു. ഉടനെ അവർ രണ്ട് പേരും എന്നെ സംശയത്തോടെ നോക്കി.
“എന്നെ സൃഷ്ടിക്കുന്ന സമയം രണ്ടാമതായി സംഹാരിയുടെ കവചത്തെ അവന് തുളയ്ക്കാൻ കഴിഞ്ഞു എന്നവൻ പറഞ്ഞു. പക്ഷേ അന്നേരം ഫ്രെൻ അവന് വേണ്ടിയും സംഹാരിയുടെ ഊര്‍ജ്ജത്തെ സ്വീകരിച്ചില്ല എന്ന് നിങ്ങൾ വിശ്വസിക്കുന്നുവോ…?” ഞാൻ ചോദിച്ചു.
എന്റെ ചോദ്യം കേട്ട് നാല് വിടര്‍ന്ന കണ്ണുകൾ എന്നെ നോക്കി.
“അതുകൂടാതെ പരിണാമ സമയങ്ങളില്‍ അവന് സംഹാരിയുടെ കവചത്തെ തുളയ്ക്കാൻ കഴിഞ്ഞില്ല എന്നല്ല അവന്‍ പറഞ്ഞത്, അതിനെ തുളയ്ക്കാൻ സാധ്യമല്ലെന്ന് അവന്‍ തോന്നി എന്നാണ് അവന്‍ പറഞ്ഞത്. അതുകൊണ്ട് നമുക്ക് ഒന്നും തീര്‍ത്തു പറയാൻ കഴിയില്ല. അവന്റെ വാക്കുകള്‍ എല്ലാം എന്റെ മനസിനെ കുഴപ്പിക്കുന്ന തരത്തിലാണ്, ഹഷിസ്ത്ര.” എന്റെ മനസ്സിലുള്ളത് ഞാൻ തുറന്നു പറഞ്ഞു.
Fantastic story,too late to read this.But its really amazing,its my first experience,while reading the whole I felt like I was living in this story.Such a mind blowing story.Hat’s off to you….
. കഥ നല്ല രീതിയിൽ എഴുത്തി തീർത്തിട്ട് ഇട്ട മതി. മൊത്തം തീ൪ക്കാ൯ പറ്റിയില്ല പകുതി ഇടുക. ടൈപ്പ് എടുത്ത് ബാക്കി തീ൪ക്ക്
Sunday climax upload cheyyumo??
Bro pakuthi poste cheyyu
Dear friends,
ഇനി ക്ലൈമാക്സ് ആണെന്ന് കഴിഞ്ഞ part വായിച്ചവർക്ക് അറിയാം.
പെട്ടന്ന് എഴുതി തീര്‍ക്കണം എന്നുതന്നെയായിരുന്നു എന്റെയും ആഗ്രഹം. പക്ഷേ ഒരുപാട് പ്രശ്നങ്ങൾ കാരണം ഇടയ്ക്ക് എഴുത്ത് മുടങ്ങിപ്പോയിരുന്നു.
പക്ഷേ പിന്നെയും എഴുത്ത് തുടങ്ങിയെങ്കിലും ഇവിടത്തെ സാഹചര്യം കാരണം ഒരുപാട് എഴുതാന്‍ കഴിയുന്നില്ല.
ഇത് കുറച്ച് വലിയ part ആണ്, (100 pages ഉണ്ടാവാന്‍ സാധ്യതയുണ്ട്) പിന്നെ ക്ലൈമാക്സും, അതുകൊണ്ട് എന്തെങ്കിലുമൊക്കെ വിട്ടു പോകാതിരിക്കാന്‍ കുറച്ചധികം ശ്രദ്ധ കൊടുക്കേണ്ടതായുണ്ട്.
എന്തായാലും ഇപ്പോൾ 90% എഴുതി കഴിഞ്ഞു.
ഇനി എന്ത് വേണമെന്ന് നിങ്ങൾ പറയൂ, പകുതി ഇപ്പോൾ പോസ്റ്റ് ചെയ്യാനോ, അതോ എഴുതിക്കഴിഞ്ഞു ഒരുമിച്ച് പോസ്റ്റ് ചെയ്താല്‍ മതിയോ?
Ethe post cheyy bro…
Baki oru tail end pole ettal mathy…
Season 2 ollapole….
ഒരാഗ്രഹം… ??
Full part aayi thannal mathi bro
Ntayaalum etrem wait cheytille eni 10% koodi alle ullu.
Bro… Half ippo post cheyyu… Athu oru randu moonu pavasyam vayichu kazhiyumbozhekkum bakki ezhuthi post cheythal mathi….
Full part mathi bro
വേകുവോളം കാത്തില്ലെ… ഒരു രണ്ടു മൂന്ന് ദിവസം കാത്തിരിക്കുന്നു ബ്രോ .. അപ്പോഴേക്കും തീരുമെങ്കിൽ മൊത്തമായി പബ്ലിഷ് cheythal മതി ബ്രോ
Full part തന്നാൽ mathi
Full എഴുതി തീർത്തിട്ട് തന്നാൽ മതി bro…
ഒരു update kitumo
തീർച്ചയായും ❤️
ബ്രോ കഥ അടിപൊളി ആണ് നേരത്തെ വായിച്ചു എപ്പോഴാ കമെന്റ് ഇടാൻ പറ്റി യത് ❤️❤️❤️. പിന്നെ അടുത്ത പാർട്ട് എപ്പോൾ കിട്ടും കട്ട വെയ്റ്റിംഗ് ആണ് ❤️
വായിച്ചതില്‍ സന്തോഷം bro.. ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിലും ഹാപ്പിയാണ്. അടുത്ത പാര്‍ട്ട് ഉടനെ ഉണ്ടാവും. ❤️❤️??
Superb writing. Covid 2nd time vannath kond alpam serious arunnu atha story vayikan late aaye. But any ways u have satisfied my mind with this part.adutha partinayi waiting anu. Next part climax ano?
Covid വീണ്ടും affect ചെയ്തു എന്നത് ദുഃഖകരം തന്നെ, rarely മാത്രമേ second time affect ചെയ്യൂ എന്നാണ് അറിയാൻ കഴിഞ്ഞത്. എന്തായാലും അതിൽ നിന്നും completely recover ആയെന്ന് വിശ്വസിക്കാം അല്ലേ?
പിന്നേ കഥ വായിച്ചതില്‍ ഒത്തിരി സന്തോഷമുണ്ട്, satisfied ആണെന്നതിലും ഹാപ്പിയാണ്.
Next part ക്ലൈമാക്സ് ആണ്. നാലഞ്ച് ദിവസത്തില്‍ പോസ്റ്റ് ചെയ്യാൻ കഴിയും എന്നാണ് പ്രതീക്ഷ.
റിവ്യുവിന് നന്ദി. ഒത്തിരി സ്നേഹം ❤️❤️??
ബ്രോ എന്തായി..
എന്നും വന്നു നോക്കുന്നുണ്ട്…
പബ്ലിഷ് ആയി എന്ന വാക്ക് കാണാൻ.
ഇന്നോ നാളെയോ കാണുമോ??
ബ്രോ എപ്പോൾ ആണ് claimax പാർട്ട് വരുക കട്ട വെയ്റ്റിംഗ് ആണ്
Within 5 days
Dear friends,
ഒരാഴ്ചയ്ക്കുള്ളില്‍ കഥ പോസ്റ്റ് ചെയ്യുമെന്ന് 25ആം തിയതി ഞാൻ പറഞ്ഞിരുന്നു. പക്ഷേ പ്രതീക്ഷിക്കാത്ത അനേകം പ്രശ്നങ്ങൾ കാരണം എഴുതാന്‍ കഴിഞ്ഞില്ല.
കഥ ഇപ്പോൾ 75% ഇൽ നില്‍ക്കുകയാണ്.
Really sorry for the delay.
എത്രയും പെട്ടന്ന് എഴുതി തീര്‍ത്ത് പോസ്റ്റ് ചെയ്യാന്‍ ഞാൻ ശ്രമിക്കാം. (അഞ്ചാറു ദിവസത്തില്‍ പോസ്റ്റ് ചെയ്യാനാണ് ഞാൻ ശ്രമിക്കുന്നത്)
സ്നേഹത്തോടെ Cyril ❤️❤️??
Its ok bro…
✌️
Ok boss…
ഞങ്ങൾ ചോദിച്ചതിന് മറുപടി തന്നല്ലോ അത് തന്നെ സന്തോഷം. ഇനി കാത്തിരിക്കാൻ ഒരു സുഖം ഉണ്ട്
Ok
Ok
Next part eppoza
Bro… Next part vararayo…. Eagerly waiting…
Endhelayi bro kittan avarayo katta wtng❣️
Hey bro… Can we expect this weekend??
ഇങ്ങനെയുള്ള കഥയെ പറ്റി ആർകെങ്കിലും അറിയാമെങ്കിൽ ഒന്ന് parayumo.
കഥ അടിപൊളി. വായിക്കാൻ താമസിച്ചു poyi.അടുത്ത part eppoza വരുന്നത്
Thanks bro❤️❤️?.
പിന്നേ ക്ലൈമാക്സ് ഒരാഴ്ചയ്ക്കുള്ളില്‍ പോസ്റ്റ് ചെയ്യും.
Ok. ഈ കഥ ഞാൻ നേരത്തെ കണ്ടിരുന്നു പക്ഷേ ഇപ്പോഴാ വായിക്കാൻ പറ്റിയത് അല്ല തോന്നിയത് എന്ന് പറയുന്നതായിരിക്കും നല്ലത്.
Bro evidayane
ഞാൻ ഇപ്പൊ UAE il ആണ്.
പിന്നേ താഴേ “Arrow” എന്ന name നിങ്ങൾ തന്നെയല്ലേ
അതും ഞാൻ തന്നെ
Bro 1monthayi katta waiting
Maximum ഒരാഴ്ച bro.
കാത്തിരിക്കുന്നു…. ഡിയർ ബ്രോ…..
വേഗം തീർക്കാൻ ശ്രമിക്കാം bro.
??
Endhellayi bro avastha enneyka kitua
bro we are waiting
Eppozhanu bro we are waiting
പകുതി എഴുതി കഴിഞ്ഞു. വേഗം തീർക്കാൻ try ചെയ്യുന്നുണ്ട് bro.
Hi Cyril bro.. climax ready aayo?? Any updates
കഥ എഴുതുന്നുണ്ട് bro, പക്ഷേ ചിലപ്പോൾ തിരക്കുകൾ കാരണവും ചില സമയത്ത് എഴുതാനുള്ള mind ഇല്ലാത്തത് കാരണമാവും, എല്ലാം സെറ്റായി എഴുതി തുടങ്ങുമ്പോൾ മറ്റേതെങ്കിലും അത്യാവശ്യ കാര്യങ്ങൾ ഉണ്ടാവുകയും ചെയ്യുന്നത് കൊണ്ട് കൂടുതൽ എഴുതാന്‍ കഴിഞ്ഞിട്ടില്ല. എന്തായാലും പെട്ടന്ന് എഴുതി തീർക്കാൻ ശ്രമിക്കുന്നുണ്ട്. ❤️?
You are a great writer.
Thanks bro. വായിച്ചതില്‍ ഒത്തിരി സന്തോഷം. നന്ദി… സ്നേഹം ❤️❤️❤️??
Waiting for last part.
will be soon bro