മാഡ് മാഡം 2[vishnu] 523

അല്ലേലും ഇവര് തമ്മി തല്ലുന്നിടത്ത് ഞാൻ എന്തിനാ നോക്കി നിൽക്കുന്നത്……തമ്മിൽ തല്ല് അല്ലെങ്കിലും എനിക്ക് ഇഷ്ടമല്ല….

ഇവരായി ഇവരുടെ പാടായി…… എന്തായാലും ഇപ്പൊ ചെറിയ ഒരു മന സുഖം തോന്നുന്നുണ്ട്….

 

ഇപ്പൊ പോയി ലീവ് ചോദിക്കണോ വേണ്ടയോന്നു ആലോചിച്ചു പുറത്ത് നിൽക്കുമ്പോൾ ദിവ്യ തുള്ളി ചടി മുഖവും വീർപ്പിച്ചു പോകുന്നത് കണ്ടു….

പുറകെ അജയിയും……പുറത്ത് നിൽക്കുന്ന എന്നെ കണ്ട് അവൻ ചോദിച്ചു…

 

“നായിൻ്റെ മോനെ…നിനക്ക് എന്ത് സുഖമാട ഇപ്പൊ കിട്ടിയത്….നീയും തൈപ്പിച്ച് വെച്ചോ ഒരെണ്ണം…..ഇതിനുള്ള വടേം ചായേം ഞാൻ നിനക്ക് തരുന്നുണ്ട്….ഇപ്പൊ അല്ല പിന്നെ….”

 

“എൻ്റെ അടുത്ത് നിന്നു ബിഗ് ബി കളിക്കാതെ അവളുടെ പുറകെ പോയി ഡയലോഗ് അടിക്കേട തെണ്ടി….”

 

മറുപടി പറയാൻ നിൽക്കാതെ അവൻ അവളുടെ പുറകെ ഓടി….

 

ഇന്ന് ഈ തെണ്ടി എന്നെ കൊല്ലും…പോകുന്ന വഴിക്ക് ഒരു കുപ്പി എടുക്കാം…അതിൽ ഇവന് വീണോളും…അല്ല പിന്നെ നമ്മളോടാ കളി…..

 

എന്തായാലും ഓഫീസ് ടൈം കഴിഞ്ഞു ഇനി പോയേക്കാം….. ലീവ് ഫോൺ വിളിച്ചു നാളെ രാവിലെ ചോദിക്കാം….ഇപ്പൊ ചോദിച്ചാൽ അവള് അവൻ പറഞ്ഞത് പോലെ ആട്ടി പുറത്താക്കും…..

 

 

അങ്ങനെ നന്ദിതയെ ബസ്സ് സ്റ്റോപ്പിൽ ഡ്രോപ് ചെയ്തു ഒരു കുപ്പിയും എടുത്തു നേരെ ഫ്ലാറ്റിലേക്ക് പോയി….

Updated: November 15, 2022 — 9:45 pm

46 Comments

  1. Bro ee Pl entha…??

    1. പ്ര തി ലി പി

  2. നിധീഷ്

    നന്നായിട്ടുണ്ട്…. ♥️♥️♥️♥️♥️♥️

    1. നന്ദി ബ്രോ

  3. Next part ennu varum

    1. ivide koduthittu kure divasam aayi…admin ser ittittilla…5 part vare pl il undu

      1. Pl enthuva

  4. Pl name parayamo?

    1. Search ചെയ്തിട്ട് കിട്ടില്ല author name & story name same anno

      1. മാഡ് മാഡം…. vishnu1214

  5. ചളി കുറച്ച്
    ലോജിക്കൽ ആയിട്ട് എഴുതൂ

    1. ingane thanne pokunnathaanu nallathu

      1. തമാശ ഉണ്ടായിക്കോട്ടെ എന്നാ അത്‌ ചളി ആകാതെ ശ്രദ്ധിച്ചാൽ മതി

  6. Nice aanu but chalippikkal onnu korachal kollaam❤️

    1. thank you bro

  7. Nice bro

    1. thank you bro

  8. Adipoli ?❣️

  9. Going interesting. Theri okke mask cheyyunnathinu nandi. energy ulla ezhuthu.

    Pandokke njangalude office-il SM nu separate cabin undaayirunnu. njaanokke valarnnu aa position vannappozheykkum Unit head nu maathrame cabin tharathullu polum, ahankaarikal :D.

    1. ബൂർഷ്വാ മുതലാളികൾക്ക് എന്ത് ആകാമല്ലോ….?

      1. 😀 ellaam chelavu churukkal. money matters

  10. Bro pettannu adutha part idane kadha adipoliyayi thanne pokunund

    1. pl li undu bro next partkal.ivide nalla delay aanu admin sir….

  11. വായനക്കാരൻ

    ലീവ് പറയാൻ ആരും ടീം ലീഡറെ വിളിക്കില്ലല്ലോ ബ്രോ?
    HR നെ അല്ലെ വിളിക്കൽ? ?
    പിന്നെ ടീം ലീഡറിന് സ്വന്തമായി ക്യാബിൻ ഒക്കെ കൊടുക്കാൻ പറ്റിയ വലിയ ഓഫീസ് ആണോ അത്‌?!

    1. ella officelum angane alla bro….hr nodu leave ചോദിക്കേണ്ട കാര്യം.ഇല്ല…. …. പിന്നെ നമ്മുടെ മുതലാളി ഒരു വിശാല മനസ്കൻ ആയതുകൊണ്ട് ക്യാബിൻ കൊടുത്തു…. ബൈ ദ ബൈ കഥയിൽ ചോദ്യം ഇല്ല…?

      1. വായനക്കാരൻ

        HR നോട്‌ ലീവ് ചോദിച്ചില്ലേൽ അവസാനം റിവ്യൂ വരുമ്പോ HR അല്ലെ കുടുങ്ങുക? ?
        എല്ലാവർക്കും അവരുടെ ഇഷ്ടത്തിന് ലീവ് എടുക്കാൻ പറ്റുമെങ്കിൽ പിന്നെ അവിടെ HR എന്ന സ്ഥാനത്തിന് വില ഇല്ലല്ലോ

        വിശാല മനസ്കൻ ആണേലും ടീം ലീഡേഴ്സിന് ക്യാബിൻ ഒക്കെ കൊടുക്കണേൽ എത്രമാത്രം വിസ്ത്രിതിയിൽ നിരന്നു കിടക്കുന്ന ഓഫീസ് ആയിരിക്കണം ?

        കഥയിൽ ചോദ്യമില്ലാത്തോണ്ട് പിന്നെ അത്‌ നമുക്ക് മറക്കാം ?
        എന്നാലും ഇനി അങ്ങോട്ട് ചെറുതായിട്ട് എങ്കിലും ലോജിക് ശ്രദ്ധിക്കണേ ബ്രോ

        പിന്നെ അവന്റെ കൂട്ടുകാരന്റെ കഴിഞ്ഞുപോയ റിലേഷൻഷിപ്പ് പറഞ്ഞത് കേട്ടിട്ട് എന്തിനാ അവന്റെ കാമുകി ദേഷ്യപ്പെടുന്നത്
        അവൻ അവളെ പ്രേമിക്കുമ്പോ അല്ലല്ലോ ആ പറഞ്ഞ പെണ്ണുങ്ങളുമായി റിലേഷൻഷിപ്പിൽ ഉണ്ടായിരുന്നത്
        അവളുമായി പ്രേമത്തിൽ ആകുന്നതിനു മുന്നേ ഉണ്ടായ കാര്യം കേട്ടിട്ട് എന്തിനാ അവൾ ദേഷ്യപ്പെടേണ്ട ആവഷ്യം ?

  12. ? നിതീഷേട്ടൻ ?

    ശ്രേയ ഇന്ന് അവനെ കൊല്ലും ???????

    വായിക്കാൻ നല്ല രസം ഉണ്ട് ??

    1. വായനക്കാരൻ

      അവളും ലീവ് എടുത്തു തന്നെ അല്ലെ സിനിമ കാണാൻ വന്നെ
      അപ്പൊ അവൾക്ക് അത്ര അങ്ങോട്ട് അവന്റെ തലയിൽ കയറാൻ പറ്റില്ല

      1. ? നിതീഷേട്ടൻ ?

        മുതലാളി മാർക്ക് എന്തും ആവാലോ ?

        1. വായനക്കാരൻ

          അവൾ മുതലാളി അല്ലല്ലോ അതിന്
          ജസ്റ്റ്‌ ടീം ലീഡർ മാത്രമാണ് അവൾ
          HR ഓ മാനേജറോ ഒന്നുമല്ല
          ടീം ലീഡറിന് അതിനുമാത്രം പവർ ഒന്നുമില്ല ?

          1. ലോജിക് പറഞ്ഞു അവനെ കച്ചറ ആക്കല്ലേ അവൻ അവന്റെ രീതിയിൽ എഴുതട്ടെ ഇതേ ഫ്ലോയിൽ പോകുന്നതാ നല്ലത്

  13. ❤❤❤❤❤

  14. pl il 4th part vare എത്തിയല്ലോ…

  15. വല്ലപ്പയും ഒക്കേയ 1st കമൻ്റ് ഒക്കെ ഇടാൻ ഭാഗ്യം കിട്ടുന്നത്☺️?. എന്തായാലും പാർട്ട് നന്നായിട്ടുണ്ട് പേജ് എണ്ണം കൂട്ടാൻ നോക്കണംട്ടോ ❤️❤️

    1. താങ്ക്സ് ബ്രോ

      1. Ezhuth nannayi thanne pokunnund.. But idak conversation confuse aavunnund.. Aar aaroda parayane ennu pattiyal athonn ok aakane???.. Baaki ellam supera

Comments are closed.