“എടാ അജയ് ഞാൻ എന്തിനാ നിങ്ങളോട് അസൂയ പെടുന്നത്…. ഒന്നും അല്ലേലും നീ എൻ്റെ ഉയിർ നൻപൻ
അല്ലടാ…..
പണ്ട് കോളജിൽ സെക്കൻഡ് ഇയർ പടിക്കുമ്പോ നീ മറ്റെ ഫാത്തിമ തേച്ചതിന് വെള്ളം അടിച്ചു വാളു വെച്ച് ഡിപ്രഷൻ ആയി വീട്ടിൽ എല്ലാം അറിഞ്ഞു ആകെ കുളമാക്കിഎപ്പോഴും ഞാനേ ഉണ്ടരുന്നുള്ളൂ കേട്ടോ….
പിന്നെ നാട്ടിലെ അനുവും പട്ടാമ്പിയിലെ ഗായത്രിയും പോയപ്പോ നിനക്ക് അത്ര വിഷമം ഇല്ലാരുന്നു……അത് നിൻ്റെ ടൈം പാസ്സ് തമാശ ആണന്നല്ലെ പറഞ്ഞത് നീ……
അത് പോലെ ആകാതിരിക്കാൻ അല്ലെട ഞാൻ പറഞ്ഞത്……..”
അവൻ്റെ ചിരി മാഞ്ഞ മുഖത്തേക്ക് നോക്കി അത് പറഞ്ഞപ്പോൾ എന്നെ കൊല്ലാനുള്ള ദേഷ്യം അവൻ്റെ കണ്ണിൽ കാണാം……അടുത്ത് നിൽക്കുന്ന ദിവ്യയുടെ മുഖത്ത് അവനെ കൊല്ലാനുള്ള ദേഷ്യവും…..
“ദിവ്യ..ഇവന് വെറുതെ നമ്മളെ ഇളക്കാൻ പറയുന്നതാ….”
“ഞാൻ സത്യം ആണ് ദിവ്യേ പറഞ്ഞത്….സംശയം ഉണ്ടെങ്കിൽ നീ ഞങ്ങടെ കൂടെ പഠിച്ച ആരോട് വേണേലും ചോദിച്ചു നോക്ക്….”
“എടാ തെണ്ടി വരുണേ വെറുത്തു നുണ പറയാതെടാ”
“നുണയോ ഞാനോ….. കൈമൾ മാഷിൻ്റെ മോൻ എല്ലാം പഠിച്ചു…പക്ഷേ നുണ പറയാൻ മാത്രം പഠിച്ചിട്ടില്ലഡാ അജയ്…”
“കൈമൾ മാഷോ… അതാരാന്ന് നന്ദിത…”
“അത് അവൻ്റെ അപ്പൂപ്പൻ ആയിട്ട് വരും…ദിവ്യ ഇവന് വേരേതെ നുണ പറയുന്നത് കേട്ടോ നമ്മളെ തെറ്റിക്കാൻ”
“അവൻ പറഞ്ഞത് സത്യം ആണോ അല്ലെയൊനന്നു നിൻ്റെ മുഖത്ത് എഴുതി വെച്ചിട്ടുണ്ട് അജയ്…”
“അങ്ങനെ പറഞ്ഞു കൊടുക്ക് ദിവ്യേ അങ്ങോട്ട്……എന്നും.പറഞ്ഞു ഞാൻ നൈസ് ആയിട്ട് മാറി നിന്നു ”
മുഖത്ത് എഴുതി വെക്കാൻ ഇവൻ്റെ മുഖം എന്ന ബുക്ക് ആണോ….
എൻ്റെ പൊന്നെടാ ഉവ്വേ…തീർ സാധനം….ഓടിക്കോ മലരേ നീ എന്ന് എൻ്റെ മനസ്സ് പറഞ്ഞപ്പോ വേറേ ഒന്നും നോക്കി ഇല്ല…അവിടുന്ന് പതിയെ പുറത്ത് ഇറങ്ങി….
Bro ee Pl entha…??
പ്ര തി ലി പി
നന്നായിട്ടുണ്ട്…. ♥️♥️♥️♥️♥️♥️
നന്ദി ബ്രോ
Next part ennu varum
ivide koduthittu kure divasam aayi…admin ser ittittilla…5 part vare pl il undu
Pl enthuva
Pl name parayamo?
Search ചെയ്തിട്ട് കിട്ടില്ല author name & story name same anno
മാഡ് മാഡം…. vishnu1214
ചളി കുറച്ച്
ലോജിക്കൽ ആയിട്ട് എഴുതൂ
ingane thanne pokunnathaanu nallathu
തമാശ ഉണ്ടായിക്കോട്ടെ എന്നാ അത് ചളി ആകാതെ ശ്രദ്ധിച്ചാൽ മതി
Nice aanu but chalippikkal onnu korachal kollaam❤️
Nice broo
thank you bro
Nice bro
thank you bro
Adipoli ?❣️
thanks
Super??
thanks
thanks ??
Going interesting. Theri okke mask cheyyunnathinu nandi. energy ulla ezhuthu.
Pandokke njangalude office-il SM nu separate cabin undaayirunnu. njaanokke valarnnu aa position vannappozheykkum Unit head nu maathrame cabin tharathullu polum, ahankaarikal :D.
ബൂർഷ്വാ മുതലാളികൾക്ക് എന്ത് ആകാമല്ലോ….?
😀 ellaam chelavu churukkal. money matters
Bro pettannu adutha part idane kadha adipoliyayi thanne pokunund
pl li undu bro next partkal.ivide nalla delay aanu admin sir….
??
ലീവ് പറയാൻ ആരും ടീം ലീഡറെ വിളിക്കില്ലല്ലോ ബ്രോ?
HR നെ അല്ലെ വിളിക്കൽ? ?
പിന്നെ ടീം ലീഡറിന് സ്വന്തമായി ക്യാബിൻ ഒക്കെ കൊടുക്കാൻ പറ്റിയ വലിയ ഓഫീസ് ആണോ അത്?!
ella officelum angane alla bro….hr nodu leave ചോദിക്കേണ്ട കാര്യം.ഇല്ല…. …. പിന്നെ നമ്മുടെ മുതലാളി ഒരു വിശാല മനസ്കൻ ആയതുകൊണ്ട് ക്യാബിൻ കൊടുത്തു…. ബൈ ദ ബൈ കഥയിൽ ചോദ്യം ഇല്ല…?
HR നോട് ലീവ് ചോദിച്ചില്ലേൽ അവസാനം റിവ്യൂ വരുമ്പോ HR അല്ലെ കുടുങ്ങുക? ?
എല്ലാവർക്കും അവരുടെ ഇഷ്ടത്തിന് ലീവ് എടുക്കാൻ പറ്റുമെങ്കിൽ പിന്നെ അവിടെ HR എന്ന സ്ഥാനത്തിന് വില ഇല്ലല്ലോ
വിശാല മനസ്കൻ ആണേലും ടീം ലീഡേഴ്സിന് ക്യാബിൻ ഒക്കെ കൊടുക്കണേൽ എത്രമാത്രം വിസ്ത്രിതിയിൽ നിരന്നു കിടക്കുന്ന ഓഫീസ് ആയിരിക്കണം ?
കഥയിൽ ചോദ്യമില്ലാത്തോണ്ട് പിന്നെ അത് നമുക്ക് മറക്കാം ?
എന്നാലും ഇനി അങ്ങോട്ട് ചെറുതായിട്ട് എങ്കിലും ലോജിക് ശ്രദ്ധിക്കണേ ബ്രോ
പിന്നെ അവന്റെ കൂട്ടുകാരന്റെ കഴിഞ്ഞുപോയ റിലേഷൻഷിപ്പ് പറഞ്ഞത് കേട്ടിട്ട് എന്തിനാ അവന്റെ കാമുകി ദേഷ്യപ്പെടുന്നത്
അവൻ അവളെ പ്രേമിക്കുമ്പോ അല്ലല്ലോ ആ പറഞ്ഞ പെണ്ണുങ്ങളുമായി റിലേഷൻഷിപ്പിൽ ഉണ്ടായിരുന്നത്
അവളുമായി പ്രേമത്തിൽ ആകുന്നതിനു മുന്നേ ഉണ്ടായ കാര്യം കേട്ടിട്ട് എന്തിനാ അവൾ ദേഷ്യപ്പെടേണ്ട ആവഷ്യം ?
ശ്രേയ ഇന്ന് അവനെ കൊല്ലും ???????
വായിക്കാൻ നല്ല രസം ഉണ്ട് ??
അവളും ലീവ് എടുത്തു തന്നെ അല്ലെ സിനിമ കാണാൻ വന്നെ
അപ്പൊ അവൾക്ക് അത്ര അങ്ങോട്ട് അവന്റെ തലയിൽ കയറാൻ പറ്റില്ല
മുതലാളി മാർക്ക് എന്തും ആവാലോ ?
അവൾ മുതലാളി അല്ലല്ലോ അതിന്
ജസ്റ്റ് ടീം ലീഡർ മാത്രമാണ് അവൾ
HR ഓ മാനേജറോ ഒന്നുമല്ല
ടീം ലീഡറിന് അതിനുമാത്രം പവർ ഒന്നുമില്ല ?
ലോജിക് പറഞ്ഞു അവനെ കച്ചറ ആക്കല്ലേ അവൻ അവന്റെ രീതിയിൽ എഴുതട്ടെ ഇതേ ഫ്ലോയിൽ പോകുന്നതാ നല്ലത്
??
❤❤❤❤❤
????
pl il 4th part vare എത്തിയല്ലോ…
yes bro…
വല്ലപ്പയും ഒക്കേയ 1st കമൻ്റ് ഒക്കെ ഇടാൻ ഭാഗ്യം കിട്ടുന്നത്☺️?. എന്തായാലും പാർട്ട് നന്നായിട്ടുണ്ട് പേജ് എണ്ണം കൂട്ടാൻ നോക്കണംട്ടോ ❤️❤️
താങ്ക്സ് ബ്രോ
Ezhuth nannayi thanne pokunnund.. But idak conversation confuse aavunnund.. Aar aaroda parayane ennu pattiyal athonn ok aakane???.. Baaki ellam supera
thanks ??