Iv th strd ശ്രീവിലാസം സ്കൂൾ
ഗുഡ് മോർണിംഗ് മിസ്സ്
ഹുഡ് മോർണിംഗ് ഡിയർ ചിൽഡ്രൻ
നമ്മുടെ ഇന്നത്തെ ഈ ക്ലാസ് കഴിഞ്ഞു ഇനി നമ്മൾ പോകുന്നത് ഇനല്ലേ പറഞ്ഞ സ്ഥലങ്ങളിലേകാണ് അപ്പോ എല്ലാവരും റെഡി അല്ലെ
അതേ മിസ്സ് , മിസ്സ് നമ്മൾ ഇവിടെ ഒക്കയാ പോകുന്ന
കുറേ സ്‌തലങ്ങൾ പോകാനുണ്ട് പിന്നെ നമ്മൾ കുറെ അമ്മൂമമാരെയും അപ്പൂപ്പന്മാരെയും കാണാൻ പോകും
നിങ്ങളുടെ വീട്ടിൽ അമ്മൂമമാരും അപ്പൂപ്പന്മാരും ഇല്ലേ അതു പോലെ അവിടെയും ഉണ്ട് കുറെ അപ്പൂപ്പന്മാരും അമ്മൂമമാരും
ഉണ്ട് മിസ്സ്
ഇല്ല മിസ്സ്
ഇല്ല മിസ്സ്
എന്റെ വീട്ടിൽ അമ്മമായും അച്ഛച്ഛനും ഇല്ല മിസ്സ്
ഒരു ദിവസം ഞാൻ ഒരു ഫോട്ടോ കണ്ടു മുടി ഒകെ വെളുത്ത രണ്ടു പേരുടെ !
അപ്പോഴാ ‘അമ്മ പറഞ്ഞേ അവർ ദൂരെ താമസിക്കാൻ പോയിന്നു
ശ്രീവിലാസം സ്കൂൾ
എന്നിട്ടു എന്റെ മകൻ ഇവിടെ
അതു മാഡം അക്ഷിത് ഇപോ ഇവിടെ ഇല്ല
എന്താ.. എന്താ പറഞ്ഞേ.. എന്റെ മകൻ എവിടെ
അവൻ എന്തു പറ്റി
മാഡം ടെന്ഷന് അടികണ്ട അക്ഷിത് സൈഫ് ആണ് കിഴപ്പവും ഇല
ഞാൻ പറയുന്നത് കേൾക്കൂ മാഡം
മാതൃസ്നേഹം കരുണാലയത്തിൽ ഞങ്ങൾ അവസാനം ആണ് എത്തിയത്
കുട്ടികൾ എല്ലാവരും അവിടെ ഉള്ളവരുമായി പരിചയപെട്ടു പെട്ടന്നാണ് കുറച്ച മാറി ഇരിക്കുന്ന രണ്ടു പേരുടെ അടുത്തേക്ക് അക്ഷിത് ചെന്നത് ഓടികിതച്ചു ചെന്ന ആ കുഞ്ഞു അവരോടു ചൊദിച്ചത് എന്റെ അച്ചമയുംഅച്ഛച്ഛനും അല്ലെ എന്നാണ് അതു കേട്ട അവരുടെ മുഖത്തു ഒരു ആശ്ചര്യവും അത്ഭുദവും ഒകെ ആണ് കണ്ടതു
അച്ഛമയുടെയും അച്ഛച്ഛന്റെയും പ്രായമുള്ളവരെ കണ്ടപ്പോൾ പോയതാവും എന്നു കരുതി ആണ് ഞാൻ അങ്ങോട്ടു ചെന്നത് പക്ഷെ പിന്നീട് അക്ഷിത് പറഞ്ഞതു കേട്ടു എല്ലാവരും ഷോക്ക് ആയി ഇതു എന്റെ അച്ചമയും അച്ഛച്ഛനും ആണെന്നും വീട്ടിൽ ഞാൻ ഫോട്ടോ കണ്ടിട്ടുണ്ടെന്നും ആണ് ആ കുഞ്ഞു പറഞ്ഞത്
പിന്നീടാണ് അതു അവരുടെ സ്വതം ചെറുമകൻ ആണെന്ന് അവർ മനസിലാക്കിയത്
ആ സമയത്തു അവിടെ കണ്ടത് തന്റെ ബാല്യത്തിൽ ഒരു കുഞ്ഞു അവന്റെ അച്ഛമയിൽ നിന്നും അച്ഛച്ഛനിൽ നിന്നും ആഗ്രഹിക്കുന്ന കരുതലും സ്നേഹവും ഒകെ കിട്ടിയ ഒരു കുഞ്ഞു പുഞ്ചിരി ആയിരുന്നു തന്റെ ചെറുമകനെ കൊഞ്ചികാനും കഥകൾ പറഞ്ഞു കൊടുക്കാനും മടിയിൽ തിരുത്താനും ആഗ്രഹിച്ച അവനോടോപ്പം അവന്റെ കൂടെ ബാലയത്തിലേക്ക് തിരിച്ച എത്തിയ വാർധക്യം കീഴടക്കാത്ത രണ്ടു മനസ്സായിരുന്നു
ഓരോതവണ അക്ഷിതിനെ ചേർതു ഓടികുമ്പോഴും സ്നേഹിക്കുമ്പോഴും ‘പ്രായം തട്ടാത്ത അവരുടെ കണ്ണുകൾ നിറയുണ്ടായിരുഞ്ഞ ചുളിവുകൾ വീണിട്ടും അവരുടെ കവിളുകൾ തുടിക്കുന്നുണ്ടായിരുന്നു
മഷി..,,
എഴുത്തിന്റെ ലോകത്തേക്ക് എടുത്തു വച്ച ആദ്യ ചുവടുതന്നെ മനോഹരം. ആദ്യ ചുവടല്ലേ, അപ്പോൾ അതിന്റെതായ കുഴപ്പങ്ങൾ ഉണ്ടാകും. പോകെ പോകെ നമ്മൾ ഓരോ അടികളും ശ്രദ്ധിച്ചു വയ്ക്കാൻ പഠിക്കും. പിന്നെ നടക്കാൻ പഠിക്കും..അതിനും ശേഷമേ നമുക്ക് ഓടാൻ കഴിയു,, അത്പോ ലെയാണ് എഴുത്തും.
കഥയും കഥക്കുള്ളിലെ ആശയവും നന്നായിരുന്നു.. ഡയലോഗ് മാത്രം ആക്കാതെ കുറച്ചു കൂടി വിശദീകരിച്ചു എഴുതിയിരുന്നുവെങ്കിൽ എന്ന് തോന്നി. ( എന്റെ മാത്രം തോന്നൽ ).
ബാക്കി എല്ലാം നന്നായിരുന്നു. കഥയെ കുറിച്ചും എഴുത്തിന്റെ വലിയ തലങ്ങളെ കുറിച്ചും വലിയ എഴുത്തുകാർ പറഞ്ഞ് തരുമായിരിക്കും. നമുക്ക് ആ പണി അറിയില്ല.
അവസാനമായി.
നല്ല അഭിപ്രായം മാത്രം പ്രതീക്ഷിച്ചു എഴുതാതിരിക്കു . എല്ലാവരെയും നമുക്ക് ഒരുപോലെ തൃപ്തിപ്പെടുത്താൽ കഴിയില്ല. സ്വയം വിലയിരുത്തി നല്ലതെന്ന് തോന്നുന്നത് എപ്പോൾ ആണോ അപ്പോൾ മാത്രം കഥ പ്രസിദ്ധീകരിക്കുക..
കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം ❤️❤️
ഇങ്ങനെ ഒരു ടോപിക് വായിക്കുന്നവർക്ക് കണക്ട് ആകുമോ എന്നൊരു പേടി കാരണം ആണ് ഞാൻ ഒന്ന് പുറകോട്ട് വലിഞ്ഞത്
അഭിപ്രായങ്ങൾക്ക് നന്ദി തെറ്റുകൾ തിരുത്തി നല്ല കഥകളുമായി ഇനിയും വരുന്നതായിരിക്കും?
Good story with a very strong theme. You still can improve
Best wishes
Thank you ❤️❤️?
Bro,
nannaittundu.
Iniyum idhu pole samuhiya prasakthi ulla kadhakalumi varanam.
Thanks ❤️❤️
തീർച്ചയായും ഇനിയും നല്ല കഥകളുമായി വരും
കഥ നന്നായിരുന്നു കേട്ടോ. പക്ഷെ വായന സുഖം അതിനു ഫുൾ സ്റ്റോപ് ഡയലോഗ് എഴുതുന്നത് ഇൻവേർട്ട്ട് കോമയിൽ പിന്നെ
ഒരു ഡയലോഗ് കഴിയുമ്പോൾ എന്റർ കി ഉപയോഗിച്ചു എഴുതാൻ ശ്രമിക്കാനെ.ആരാ പറയുന്നത് എന്നൊക്കെ വായനക്കാർക്ക് എളുപ്പം മനസ്സിലാവാൻ ആണ്. അക്ഷര തെറ്റ് പറയാൻ ഞാൻ ആൾ അല്ല അതുകൊണ്ട് പറയുന്നില്ല.
ഗൂഗിൾ ഡോക്‌സ് ആപ്പിൽ എഴുതി നോക്കയാൽ കുറച്ചു കൂടി ബെറ്റർ ആയി എഴുതാൻ സാധിക്കും.
കഥയുടെ തീം ഒരുപാട് ഇഷ്ടായി. സ്നേഹത്തോടെ❤️
മേൽ പറഞ്ഞ കാര്യങ്ങൾ ഇഷ്ടപെട്ടിലെങ്കിൽ ക്ഷമിക്കുട്ടോ.സജഷൻ മാത്രം ആയി കാണുക, ഇതൊന്നും പറയാൻ ഞാൻ ആൾ അല്ല ഒരു വയനാകാരി എന്ന നിലയിൽ പറഞ്ഞത കേട്ടോ
വീണ്ടും ഏഴിതുക❤️
Thanks ❤️❤️
കഥ ഇഷ്ടപെട്ടണറിഞ്ഞതിൽ സന്തോഷം, എന്റെ കഥയെ ഒരുപാട് പേർ സ്വീകരിച്ചു അതുകൊണ്ട് തന്നെ നിങ്ങൾ ഓരോരുത്തരും തരുന്ന നിർദ്ദേശങ്ങൾ ആണ് എന്നെ മുന്നോട്ടു കൊണ്ടുപോകുന്നത്.
നിങ്ങൾ ഓരോരുത്തരും തരുന്ന സജഷന്സിലൂടെ ആണ് ഞാൻ തെറ്റുകൾ തിരുത്തി മുന്നോട്ടു പോകുന്നത് അതുകൊണ്ട് ഇനിയും അഭപ്രായം പറയണം,എഴുതനായി കൊറേ അപ്പസ് നോക്കുന്നുണ്ട് താങ്കൾ പറഞ്ഞ ഗൂഗിൾ ഡോക്സ് നു ഉപയോഗിച്ചിട്ടില്ല അതും നോക്കാൻ ബെറ്റർ writing നു
ഇനിയും നല്ല എഴുത്തുകളും ആയി വരാം ?
Hi മഷി,
കന്നിയെഴുത്ത് അതിഗംഭീരമായിരുന്നു. നല്ല ആശയം… മാതാപിതാക്കളെ വൃദ്ധസദത്തിൽ കൊണ്ടാക്കുന്നവർ ചിന്തിക്കേണ്ട കാര്യം കൂടിയാണിത്.
നന്നായിരുന്നു.
പിന്നേ :
*നിങ്ങളും ഫുൾ സ്റ്റോപ്പ് എന്ന സാധനവും തമ്മില്‍ ശത്രുക്കള്‍ ആണെന്നു തോനുന്നു ? ശത്രുത മറന്ന് ആ സാധനത്തെ കൂടെ കൂട്ടണം എന്നാണ് എന്റെ suggestion.
*ആവശ്യാനുസരണം (?) ഇതും ഉപയോഗിക്കുക.
*പാരഗ്രാഫ് വരുമ്പോഴും പിന്നെ സംഭാഷണങ്ങള്‍ തമ്മിലും കുറച്ച് സ്പേസ് കൊടുത്താൽ നന്നായിരിക്കും.
പിന്നേ ആരെങ്കിലും എന്തെങ്കിലും കഥയെ കുറിച്ച് നെഗറ്റീവ് ആയി പറഞ്ഞാൽ ദയവായി ഇറങ്ങി ഓടരുത്… എല്ലാം ഫേസ് ചെയ്യുക… അടുത്തു എഴുതുമ്പോള്‍ പുതിയ തെറ്റുകൾ എന്തായാലും വരും, പക്ഷേ ആ പഴയ തെറ്റുകൾ ആവര്‍ത്തിക്കാതിരിക്കാൻ ശ്രമിച്ചാൽ മതി.
ഇതെല്ലാം പറയാൻ എനിക്ക് എളുപ്പമാണ്… പക്ഷേ എന്റെ ഈ comment il പോലും തെറ്റുകൾ ഉണ്ടാവും. സോ dont worry.
ഇനിയും നല്ല കഥകളുമായി വരിക….
സ്നേഹത്തോടെ ഒരു വായനക്കാരന്‍♥️
Thanks ❤️❤️ a lot of love bro ??
തെറ്റുകൾ തിരുത്തി നല്ല എഴുത്തുകളും ആയി ഇനിയും വരാം എഴുത്തു നന്നാകാൻ നൽകിയ നിർഹദേശങ്ങൾക്കു നന്ദി, അതെല്ലാം തിരുത്തി ഇനി എഴുത്തുകളിൽ ശ്രെധികം എന്റെ കഥ ആളുകൾ ഏറ്റെടുക്കുമോ എന്നു ഒരു സംശയം ഉണ്ടായിരുന്നു പക്ഷെ ഇപോ അതില്ല, നിങ്ങളുടെ ഓരോതരുടെയും സ്നേഹവും സപ്പോര്ട്ടും ഇനിയും ഉണ്ടാകണം
കഥയിൽ വന്ന തെറ്റുകൾ എല്ലാം തിരുത്തി ഇനി അടുത്ത ഒരു കഥയുമായി തീർച്ചയായും വരും❤️❤️
“മഷി” എന്ന തൂലികാ നാമത്തിന് എന്തെങ്കിലും കാരണം ഉണ്ടോ?
നന്നായിട്ടുണ്ട്… പിന്നെ അക്ഷരത്തെറ്റ് കുറയ്ക്കണം…
Thank you bro ❤️❤️
അക്ഷര തെറ്റു എന്തായാലും ശ്രദ്ധിക്കാം ബ്രോ ഇനിയുള്ള എഴുത്തുകളിൽ കൃത്യമായി അതു ശ്രെദ്ധിച്ചു തന്നെ എഴുതും
സമകാലിക പ്രസക്തിയുള്ള നല്ല കാമ്പുള്ള കഥ…! നമ്മുടെ കുടുംബത്തിലെ കുഞ്ഞുങ്ങൾ അനുഭവിക്കേണ്ട സ്നേഹവാത്സല്യങ്ങൾ, പെറ്റു പെരുകുന്ന വൃദ്ധസദനങ്ങളുടെ നാല് ചുവരുകൾക്കുള്ളിൽ ആത്മാവുരുകിയ കണ്ണുനീർ കണങ്ങൾക്ക് ഒപ്പം എരിഞ്ഞു തീരുകയാണ് എന്ന ഉണർത്തൽ അഭിനന്ദനീയം തന്നെ.. ❤?
ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങൾ തോന്നി.. പറയാം ….
1. അക്ഷരപിശാചിന്റെ കടന്നു കയറ്റം.. കഴിവതും ഈ സൈറ്റിൽ ടൈപ്പ് ചെയ്യാതെ പുറത്ത് notepad അല്ലെങ്കിൽ ഏതെങ്കിലും ടൈപ്പ് ചെയ്യുന്ന ആപ്പിൽ ടൈപ്പ് ചെയ്ത് അറേഞ്ച് ചെയ്തതിന് ശേഷം മാത്രം പോസ്റ്റുക.. അങ്ങനെ സ്പേസ് ഇടുന്ന സമയത്തുണ്ടാകുന്ന അക്ഷരത്തെറ്റ് പരിഹരിക്കാം..
2. വാക്കുകളുടെ രൂപീകരണം.. ഉദാഹരണത്തിന് സന്ദർഭം പറയുമ്പോൾ “മൊബൈൽ റിങ്ങിങ്” എന്ന് ഷോർട് ആയി പറയുന്നതിന് പകരം ആ സെന്റൻസിന് ജീവൻ കൊടുക്കാൻ ശ്രമിക്കണം.. Like, മൊബൈൽ റിങ് ചെയ്ത ശബ്ദം കേട്ട് അടുക്കളയിൽ ആയിരുന്ന സ്വാതി കയ്യിലെ നനവ് ഒരു തുണിയിൽ തുടച്ച് ഫോൺ എടുത്ത് അറ്റൻഡ് ചെയ്ത് ചെവിയോട് ചേർത്തു…
ഒരു സെന്റൻസ് ആക്കി എഴുതുന്നതിലൂടെ വായനക്കാരന് ആ ഒരു സീൻ കറക്ട് ആയി മനസിലേക്ക് വരുകയും ആ കഥാപാത്രം ഉള്ളിൽ ജീവിച്ചു തുടങ്ങുകയും ചെയ്യും…
അതു പോലെ തന്നെ സീൻ മാറുമ്പോൾ ശ്രീവിലാസം സ്കൂൾ എന്ന് മാത്രമായി കൊടുക്കാതെ.. അവർ അവിടെ വന്നിറങ്ങി എന്നോ അങ്ങനെ എന്തെങ്കിലും ഭാവനയിൽ കണ്ട് എഴുതണം..
3. അടുത്തത് സംഭാഷണങ്ങളിൽ ഇൻവെർട്ടഡ് കോമകൾ ഉപയോഗിക്കാൻ ശ്രദ്ധിക്കണം..
ഇത്രയൊക്കെ ചെയ്‌താൽ വായനാസുഖവും ഒഴുക്കും താളവും കൂടും..
“””എഴുതനതു ആർക്കും ഇഷ്ടപ്പെട്ടില്ല എങ്കിൽ പറഞ്ഞാൽ മതി ഞാൻ ആ വഴി പൊക്കൊള്ളാം
തെറ്റുകൾ ഉണ്ടാകും എല്ലാവരും അഭിപ്രായം പറയണം തെറ്റുകൾ തിരുത്തി നല്ല എഴുത്തുകൾ തരാൻ ഞാൻ ശ്രമിക്കാം””” ഈ വരികൾ കണ്ടത് കൊണ്ട് മാത്രമാണ് ഇത്രയും പറഞ്ഞത്..
ഞാൻ പറഞ്ഞതിൽ എന്തെങ്കിലും ഇഷ്ടപ്പെടാത്തത് ഉണ്ടെങ്കിൽ സദയം ക്ഷമിക്കുക… ? അത് പോലെ ഇഷ്ടപ്പെട്ടില്ല എന്ന് പറഞ്ഞാൽ ആ വഴി പോകാൻ നിൽക്കരുത്.. തെറ്റുകൾ തിരുത്തി മുന്നേറണം.. ഓരോ തൂലികയിൽ നിന്ന് വിരിയുന്ന വരികളും വിലപ്പെട്ടതാണ്..
ഇനിയും നല്ല രചനകളുമായി വരിക..
ആശംസകൾ… സ്നേഹം… ❤?
Thank you so much for the words ❤️❤️
നിള യുടെ ഒരു ആരാധകൻ ആണ് ഞാൻ സമൂഹത്തിൽ ചർച്ച ചെയ്യേണ്ട ഇങ്ങനത്തെ ഒരു വിഷയം തന്നെ എടുത്ത് നിള യിടെ കഥകൾ വായിചു കിട്ടിയ ധൈര്യത്തിൽ കൂടി ആണ് വില്ലി അചായനെയും ഇശലിനെയും ഒക്കെ ഇന്നലെ കണ്ടു ഇനി അവരുടെ അടുത്ത വരവിനായി കാതിരിക്കുന്നു ❤️❤️
പറഞ്ഞു തന്ന എല്ലാ നിർദ്ദേശങ്ങളും ഞാൻ സ്വീകരിക്കുന്നു തെറ്റുകൾ പറഞ്ഞു തരേണ്ടതു നിങ്ങൾ ഓരോതരും ആണ് അത് തിരുത്താൻ ഉള്ള നിർദ്ദേശങ്ങളും ഞാൻ പ്രതീക്ഷിക്കുന്നു പിന്നെ ‘ആ വഴി പൊകോള്ളാം എഴുതിയത്’ ആദ്യമായാണ് ഒരു സ്റ്റോറി പോലെ ഒക്കെ എഴുതുന്നത് എന്റെ view അതു എത്ര പേർക്ക് കണക്ട് ആവും എന്നതു എനിക് സംശയം ഉണ്ടായിരുന്നു, തെറ്റുകൾ തിരുത്തി ഇനിയും നല്ല കഥകളുമായി വരാം പിന്നെ തീർച്ചയായും അഭപ്രായങ്ങളും നിർഹദേശങ്ങളും എല്ലാവരും പറയണം
ഇനിയും സപ്പോർട് പ്രതീക്ഷിക്കുന്നു നിങ്ങളുടെ വാക്കുകൾ ആണ് എഴുതാൻ ഉള്ള പ്രോജോതനം❤️❤️
എന്റെ കഥയുടെ കാര്യം പരാമർശിച്ചതിൽ ഒത്തിരി നന്ദി.. കേൾക്കുമ്പോൾ സന്തോഷം… ❤
തുടർന്നും എഴുതൂ… ?
Nannayittund. Kurach akshara thettukal und. Adutha storiyil ath pariharich ethumennu pradeekshikkunnu.
Thanks ❤️❤️
Spelling mistakes type cheyumbol athikam undayirunnilla space itu kazhinja aanu varunathu athu njan ipozha sredhiche, ini typing sradhichu thanne ezhutham?❤️