മഹാനദി 8 (ജ്വാല ) 1469

മഹാനദി – 8

Mahanadi Part 8| Author : Jwala | Previous Part

http://imgur.com/gallery/j23XQap

******************************************************
പരീക്ഷണങ്ങളുടെ പേമാരി തീര്‍ത്ത കഷ്ടതകളില്‍ നിന്നും എത്രയും വേഗം കരകയറാന്‍ നമുക്ക് സാധ്യമാകട്ടെ എന്ന പ്രാര്‍ഥനയോടെ …
പ്രീയ സുഹൃത്തുക്കൾക്ക് ബക്രീദ് ആശംസകള്‍. 

******************************************************

***കഥ തുടരുന്നു…. 

എമിഗ്രേഷൻ കഴിഞ്ഞു പുറത്തേയ്ക്ക്  ദൂരെ നിന്നെ കണ്ടു സാം നിൽക്കുന്നത്, അവനെ കണ്ട സന്തോഷത്തിൽ പുറത്തേയ്ക്കിറങ്ങി വന്ന എന്നെ ഒരാൾ ചുമലിൽ തട്ടി, 

തിരിഞ്ഞു നോക്കിയ ഞാൻ ആളെ കണ്ട് ഞെട്ടി തരിച്ചു നിന്നു….

79 Comments

  1. ?❤️❤️❤️❤️❤️

  2. കൈലാസനാഥൻ

    ജ്വാല ഒരു “ജ്വാലാമുഖി ” ആയി തീരട്ടെ . ലീഗൽ ടെററിസം അത് എനിക്കേറ്റവും വേണ്ടപ്പെട്ടവൻ അനുഭവിച്ചതാണ്. അദ്ദേഹത്തിന്റെ ഒപ്പം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലും കുടുംബ കോടതിയിലും പോയിട്ടുണ്ട് അതിന്റെ ഭീകരതകൾ കണ്ടറിഞ്ഞിട്ടുണ്ട്. ഭാഗ്യവശാൽ ടിയാന് ഹൈക്കോടതി ജാമ്യം അനുവദിച്ചതിനാൽ ജോലി പോയില്ല അഞ്ച് വർഷം കഴിഞ്ഞ് കേസ് വെറുതേ വിടുകയും വിവാഹ ബന്ധം വേർപെടുത്താനും രണ്ട് കോടതികളും ഉത്തരവായി. നായിക ഇതിനിടയിൽ വിവാഹം കഴിക്കുകയും ജീവനാംശം കൃത്യമായി വാങ്ങിക്കൊണ്ടുമിരുന്നു. ഒരു ദിവസം ഞാൻ ഈ കക്ഷിയെ കോട്ടയം മെഡിക്കൽ കോളേജിൽ വെച്ച് മറ്റൊരാളുടെ കൂടെ കാണുവാനിടയായി , തന്ത്രപൂർവ്വം അദ്ദേഹത്തിൽ നിന്ന് വിവരങ്ങൾ ചോർത്തി കോടതിയെ അറിയിച്ചു ജീവനാംശം കൊടുപ്പ് ഒഴിവാക്കി. അന്നുമുതൽ ഞാൻ സമുദായ പ്രവർത്തനത്തിൽ മുന്നിട്ടിറങ്ങി പല കുടുംബങ്ങളേയും ഈ ദുരിതക്കയത്തിൽ നിന്ന് മോചിപ്പിച്ചു അതിൽ വളരെ അഭിമാനവുമുണ്ട്. ഇതിന്നിടയിൽ ഒരു ഹൈക്കോടതി വിധി പത്രവാർത്തയായി വിവാഹ ബന്ധം വേർപെട്ടവൻ മുൻഭാര്യയുടെ നിലവിലെ ഭർത്താവ് മരിച്ചാൽ വീണ്ടും ജീവനാംശം കൊടുക്കണമെന്ന് അവന് സ്വന്തം പേരിൽ സ്വത്ത് വകകളോ പെൻഷനോ ഇല്ലായെങ്കിൽ പിന്നെ ഒരോട്ടമായിരുന്നു മറ്റേ കക്ഷിയുടെ ജാവരസംഗമ സ്വത്തുക്കളുടെ വിശദമായ രേഖകൾ സംഘടിപ്പിക്കാൻ. ഈ നൂലാമാല വിശദമായിട്ട് അവതരിപ്പിച്ചാൽ പലർക്കും ഗുണമുണ്ടാകും. ആശംസകൾ

  3. Nice story please continue

    1. ❣️❣️❣️

  4. Jwala ❤❤❤

    Katha Ipozhanu kandathum Adyammuthal Vayichu Vannathum.Enthanu Parayendathennu Ariyilla… Orupad Real Storykal Vayichitundenkilum Etharathil Onnu Ithadyam Aanu. Ivide Njan Kurachusamayam Kond Pachayaya Oru Manushyajeevitham Nokkikandu. Vayikkunna Oro Variyilum Oralpam Kaneerpozhichu Ennu Paranjal Ath Adishayokthi Aakila. Ee Avsananabagam Therkumbol Polum Nenjil Oru Kallu Kayatiya Baram Aanu. kooduthal Parayunilla… Baki Ariyan Kathirikkunnu……

    Snehathode ❤❤❤

    Sijeesh Mohan

    1. സിജേഷ് ബ്രോ,
      വളരെ സന്തോഷം വായനയ്ക്ക്, കഥ കൂടുതൽ പേര് വായിക്കുമ്പോൾ വലിയ സന്തോഷം അതും താങ്കളെ പോലെ കഥയെ അതിന്റെ എല്ലാ അർത്ഥതലങ്ങളും മനസ്സിലാക്കി വായിക്കുമ്പോൾ, ചില ജീവിതങ്ങൾ നമ്മൾ കൂടുതൽ മനസ്സിലാക്കുമ്പോൾ ആണ് അവർ അനുഭവിച്ച വേദനകൾ മനസ്സിലാകുന്നത്. ഒരിക്കൽ കൂടി വലിയ നന്ദി…

  5. I am waiting for next part

    1. ❣️❣️❣️

    1. ഹായ് ബ്രോ,
      അടുത്ത ഭാഗം രണ്ട് ദിവസത്തിനുള്ളിൽ ഉണ്ടാകും….
      വളരെ സന്തോഷം വായനയ്ക്ക്…

      1. I love your story

  6. കൈലാസനാഥൻ

    ജ്വാല സോദരി, ഞാൻ താങ്കളുടെ ഈ കഥ തുടർച്ചയായി വായിക്കുന്നുണ്ട്. ആദ്യ ഭാഗങ്ങളിലെല്ലാം കൃത്യമായി എന്റെ അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. അതിൽ നിന്ന് ഒരു വ്യത്യാസവുമില്ല ഇപ്പോഴും വളരെയധികം ഇഷ്ടപ്പെടുന്നുണ്ട്. എല്ലാ കഥകളും വായിച്ചിരുന്ന ഞാൻ അത് നിർത്തി ഇപ്പോൾ വെറും നാല് തുടർക്കഥകളിലേക്ക് ഒതുക്കി കൂടാതെ അപരാജിതനായും കാത്തിരിക്കുന്നു. ഇന്ന് സമയം കിട്ടിയപ്പോൾ വെറുതേ നോക്കിയപ്പോൾ കുറേ അധികം പുതിയ എഴുത്തുകാരും കഥകളും ആകെ 100 ൽ താഴെ വാക്കുകളും ഇതിനൊക്കെ എന്താ പറയുക. കലാമൂല്യമുള്ളതും ജീവിതത്തോട് താദാത്മ്യം പ്രാപിക്കുന്ന കഥകളോടും ഈ തലമുറ ക്കുള്ള പുച്ഛം ഒക്കെ കാണുമ്പോൾ ഒന്നും പറയാനില്ല. അതുകൊണ്ട് വായനയും നിർത്തി അഭിപ്രായവും . ചേമ്പില പുറത്ത് വെള്ളം ഒഴിച്ചിട്ട് കാര്യമില്ല അത് തന്നെ. അവനവന്റെ കഴിവുകൾ അർഹിക്കുന്നവർക്ക് പകർന്ന് കൊടുക്കുക അതാണ് നല്ലത്. ഈ അഭിപ്രായത്തിൽ തൂങ്ങാൻ ചില ആളുകൾ വരും. ക്രിയാത്മകമായ അഭിപ്രായങ്ങൾക്കോ നിർദ്ദേശങ്ങൾക്കോ ഇവിടെ പ്രസക്തിയില്ല. ഇത്രയും കുറിച്ചത് താങ്കൾ തുടങ്ങി വച്ചതല്ലേ അതുകൊണ്ടാണ് പൂർത്തിയാക്കാൻ ശ്രമിക്കുന്നത് എന്ന് കുറിച്ചത് കണ്ട് മാത്രം. നിലവാരമുള്ളയിടം കണ്ടെത്തി അവിടെ നിങ്ങളുടെ സൃഷ്ടികൾ അവതരിപ്പിക്കുക മാനസിക സംതൃപ്തി നേടുക എന്ന് മാത്രം , ഒരുപദേശമായിട്ടു വേണമെങ്കിൽ കരുതാം ആശംസകൾ.

    1. കൈലാസനാഥൻ ചേട്ടാ,
      വളരെ സന്തോഷം അതിലുപരി എന്റെ മുൻപുള്ള ചില കഥകൾ വായിച്ചു അഭിപ്രായം കുറിച്ചിരിക്കുന്നത് കണ്ടു ആ വാക്കുകൾ കണ്ടിട്ട് എനിക്ക് വളരെ സന്തോഷമായി. ഈ കഥ എന്തൊക്കെ വന്നാലും ഞാൻ പൂർത്തീകരിക്കും എല്ലാവരെയും പോലെ ഞാനും സമയം ക്രമീകരിച്ച് എഴുതുന്നത് ആണ് അത് പരമാവധി വായനക്കാരിലേക്ക് എത്തുമ്പോൾ ആണല്ലോ നമുക്കൊരു ആത്മസംതൃപ്തി ലഭിക്കുന്നത്. മുമ്പ് ഉള്ളതിനേക്കാളും റീച്ച് ഇപ്പോൾ ലഭിക്കുന്നുണ്ട്.
      എല്ലാരുടെയും കഥകൾ വായിച്ച് സപ്പോർട്ട് ചെയ്യുന്നതിന് വളരെ നന്ദി…

  7. ❤️❤️❤️awesome

    1. W A R D E N ബ്രോ,
      വളരെ നന്ദി വായനയ്ക്ക്… ???

  8. Super ayittund chechi ????????
    Adipoli oru rakshayumilla ??????Adutha partn i am waiting ??????????????????????????????????????????????????????????????????????????????????

    1. MSNC ബ്രോ,
      വായനയ്ക്കും, ഇഷ്ടമായി എന്നറിഞ്ഞതിലും വളരെ സന്തോഷം… ❣️❣️❣️

  9. ❦︎❀ചെമ്പരത്തി ❀❦︎

    പ്രിയ ജ്വാല……. ആദ്യ ഭാഗം കഴിഞ്ഞു വായിക്കാൻ കഴിഞ്ഞിരുന്നില്ല….. പിന്നെ ദാ ഇപ്പോഴാണ് ഒരുമിച്ചു വായിച്ചു തീർത്തത്…..

    രണ്ടാം ഭാഗത്തിൽ സന്ദീപ് ജിദ്ധയിൽ എത്തിക്കഴിഞ്ഞിട്ടുള്ള ഭാഗങ്ങൾ സന്തോഷ്‌ ജോർജ് കുളങ്ങരയുടെ സഞ്ചാരത്തെ ഓർമിപ്പിച്ചു….(എനിക്ക് അങ്ങേരെ ഭയങ്കര ഇഷ്ടം ആണ്….)

    പിന്നെ നിങ്ങടെ നാട്ടിൽ തേയിലയ്ക്കു, ‘ചായില’ എന്ന് പറയാറുണ്ടോ???? ഞാൻ ആദ്യമായിട്ടാണ് അങ്ങനെ കേൾക്കുന്നത്…. അതു കൊണ്ട് ചോദിച്ചെന്നു മാത്രം…..

    കഥയുടെ എല്ലാ ഭാഗങ്ങളിലും താങ്കളുടേത്‌ മാത്രമായ ശൈലിയും ക്വാളിറ്റിയും കീപ് ചെയ്തിട്ടുണ്ട്….
    സാധാരണ കഥകളിൽ നിന്നും വിഭിന്നമായി, ജീവിതത്തിന്റെ പച്ചയായ യാഥാർഥ്യങ്ങളോട് സമരസപ്പെട്ടു നിൽക്കുന്നതാണ് താങ്കളുടെ കഥ….. (അതു കൊണ്ടായിരിക്കാം ഒരു പക്ഷെ വായനക്കാർ കുറഞ്ഞത്, പിന്നെ മറ്റൊരു കാര്യം കൂടിയുണ്ട്….. ഓൺലൈൻ വായനക്കാരിൽ കൂടുതലും ചെറിയ age ലുള്ളവർ ആയിരിക്കും….. അവർ കൂടുതലും ജീവിതത്തിന്റെ പരുക്കൻ യാഥാർഥ്യങ്ങളെ ഉൾക്കൊള്ളാൻ കഴിയാത്തവർ ആയിരിക്കും….. അവർക്കു വേണ്ടത് ക്യാമ്പസും, പ്രണയവും, അങ്ങനെ പലതും ആണ് )

    ജീവിതത്തിന്റെ പരുപരുപ്പിനെ നേരിട്ടറിഞ്ഞ അമ്മ ചോദിക്കുന്നു…..ജീവിതത്തിന്റെ ഭാരം മുഴുവൻ ചുമലിലേറ്റിയ ഒരുവൾ …….അവൾ നിനക്കിണങ്ങിയ വധു ആണോ എന്ന്…..

    ആണെന്ന് അവന്റെ മനസ് പറഞ്ഞാലും, ചുറ്റുമുള്ളവർക്ക് വേണ്ടി സ്വന്തം ആഗ്രഹങ്ങളെ കുഴി വെട്ടി മൂടേണ്ടി വരുന്ന ഒരു സാധാരണക്കാരനെ മനോഹരമായിവിടെ വരച്ചു കാട്ടി…..
    അതേപോലെ തന്നെ മറ്റുള്ളവന്റെ ജീവിതത്തിലേക്കു എത്തിനോക്കാനും അതിൽ പാര പണിയാനും ഉള്ള മലയാളികളുടെ പ്രത്യേക താല്പര്യത്തെയും……

    ഒരാളുടെ ജീവിതം തന്നെയാണ് അക്ഷരങ്ങൾ കൊണ്ട് വരച്ചിടുന്നത് എന്ന് പറഞ്ഞു…….
    എങ്കിലും നമുക്ക് മാറ്റം വരുത്താൻ കഴിയുന്നത് അക്ഷരങ്ങൾക്ക് മാത്രമാണല്ലോ എന്നൊരു ചിന്തയും കൂടി മനസ്സിൽ കയറി വരുന്നുണ്ട്…
    അതു കൊണ്ട് തന്നെ, സംഭവിച്ച കാര്യങ്ങളെ നീതിപൂർവ്വമായി സമീപിച്ചു കൊണ്ട് തന്നെ, ഒരു ഹാപ്പി എൻഡിങ് പ്രതീക്ഷിക്കുന്നു….. (സന്ദീപും ശ്രുതിയും ഒന്നിച്ചു കാണാൻ ഉള്ളൊരു കൊതികൊണ്ടാണ് ….)

    1. ❦︎❀ചെമ്പരത്തി ❀❦︎

      പറയാൻ വിട്ടുപോയി……ഹൃദയം നിറഞ്ഞ ബക്രീദ് ആശംസകൾ നേർന്നു കൊള്ളുന്നു

    2. ചെമ്പരത്തി,
      തിരക്കൊഴിഞ്ഞപ്പോൾ വായിക്കാൻ കാണിച്ച സന്മനസ്സിന് വളരെ സന്തോഷം,
      “ചായില “അത് ബോധപൂർവം വന്നതല്ല തേയിലതന്നെയാകാനാണ് വഴി, (ഞമ്മന്റെ എഡിറ്ററും കണ്ടില്ല )
      ആദ്യം കുറച്ച് വിഷമം ഉണ്ടായിരുന്നു ആരും വായിക്കുന്നില്ലലോ എന്ന് പിന്നീട് അത് മാറി, എന്റെ തിരക്കുകൾക്കിടയിൽ നിന്ന് എഴുതുമ്പോൾ വായിക്കാൻ ആളില്ല, ഒപ്പം തുടങ്ങിയത് പകുതി വച്ച് നിർത്തുന്നതും ശരിയല്ലല്ലോ എന്ന കാരണവും വച്ച് അന്ന് പറഞ്ഞതാണ്. പിന്നെ ഇതേ പോലെയുള്ള ഒരു സൈറ്റിൽ ഇങ്ങനത്തെ കഥയ്ക്ക് ഇതിൽ കൂടുതൽ എന്ത് പ്രതീക്ഷിക്കാൻ അല്ലേ? എന്തായാലും ഇപ്പോൾ കഥയ്ക്ക് ഒരു അനക്കം വയ്ക്കുന്നുണ്ട്.
      ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയുടെ കഥയായാലും പല കഥാപാത്രങ്ങളും ഞാൻ എഴുതി കയറ്റിയിട്ടുണ്ട് ഒരു കഥയുടെ ശൈലിക്കായി,
      ഇതിൽ എന്റെ ചില ഇന്ററസ്റ്റും കൂടിയുണ്ട് അതിൽ ഒന്നാണ് ഐപിസി, ഇതിനെപ്പറ്റി ആരും അധികം പറഞ്ഞു കേട്ടില്ല ഈ കഥയിലൂടെ അതും കൂടി പറയുക, ജീവിതത്തിലെ നിസ്സാഹായനായ വ്യക്തിയെ വരച്ചു കാണിക്കുക ഇതൊക്കെയാണ് ഈ എഴുത്തു കൊണ്ട് ഞാൻ ഉദ്ദേശിക്കുന്നത്.
      താങ്കൾ പറഞ്ഞത് പോലെ ഹാപ്പി എൻഡിങ് തന്നെയാണ് അയാളുടെ ജീവിതത്തിലും, എന്റെ മനസ്സിലും ഉള്ളത്.
      ഒരിക്കൽ കൂടി വായനയ്ക് പെരുത്ത സന്തോഷം…

      1. തൃശ്ശൂരിൽ ഒക്കെ ചായിലയാണ്.,.,
        ചായ.,.,.ചായില.,.,
        എന്നാണ് എന്റെ അവിടെ ഒക്കെ പറയാറ്,..,

Comments are closed.