മഴവില്ല് പോലെ തോന്നിക്കും പ്രണയം 1 [കുഞ്ഞളിയൻ] 171

അവന്റെ ആ ചോദ്യത്തിൽ തന്നെ രണ്ടാളും നല്ല പോലെ പേടിച്ചിട്ടുണ്ട് 

 

ചേട്ടാ ഞാൻ ‘ആതിരാകൃഷ്ണൻ’ ഇവൾ ‘രാധികാകൃഷ്ണൻ’ കണ്ണാടി വച്ച കുട്ടിയായിരുന്നു അത് പറഞ്ഞത് വെറച്ച് വെറച്ചാണ് അവൾ അത് പറഞ്ഞ് ഒപ്പിച്ചത് …

 

ഏതാ ഡിപ്പാർട്ട്മെന്റ്?  വിനുവിന്റെ വകയായിരുന്നു ആ ചോദ്യം…

‘ബി.എ ഇംഗ്ലീഷ്’ 

ആതിര തന്നായിരുന്നു അതിനും ഉത്തരം നൽകിയത്

‘”ആഹാ പിള്ളേര് നമ്മട ഡിപ്പാർട്ട്മെന്റ് ആണല്ലോ ഡാ വിനൂ”‘രാഹുൽ അവരെ നോക്കി കണ്ണിറുക്കിക്കൊണ്ട് പറഞ്ഞു 

 

രാഹുൽ വീണ്ടും അവന്റ പണി തുടർന്നു 

‘ശരി മക്കള് ഒരു കാരൃം ചെയ്യ് ഒരാള് പാട്ട് പാട് മറ്റെയാള് ഒരടിപൊളി ഡാൻസ് കളിക്ക്’ .,ഡി കണ്ണാടി നീ ഡാൻസ് കളിക്ക് മറ്റവള് പാടട്ടെ

 

 ‘ ചേട്ടാ വേണ്ട ‘ ആതിരഅപേക്ഷിച്ചു

 

ടി കണ്ണാടി നീ ഡാൻസ് കളിക്ക് വേണോ അതോ വേണ്ടയോ എന്ന് ഞാൻ തീരുമാനിച്ചോളാം.രാഹുലിന് ആ പിള്ളേരെ വിടാനുള്ള ഉദ്ദേശമില്ലായിരുന്നു

 

 

Updated: July 2, 2021 — 10:25 pm

35 Comments

  1. Superb . Waiting for next part…..

    1. കുഞ്ഞളിയൻ

      Tnkz shahana ?

  2. ?✨P????????????_P?✨❤️

    ?❤️

    1. കുഞ്ഞളിയൻ

      ?❤️

  3. കൊള്ളാം bro ❤️❤️
    ഒരു തുടക്കക്കാരന്റേത് എന്ന് പറയത്തക്ക തെറ്റ് കുറ്റങ്ങള്‍ ഒന്നും ഇല്ല നല്ല ഒഴുക്കുള്ള എഴുത്ത് പക്ഷേ theme ഒരല്പം ഓടിയത്താണ് college ragging പ്രണയം
    ഈ സൈറ്റ് ഇലെ ഒരു vayanakaran എന്ന നിലയില്‍ അത് അറിയാലോ ഈ തുടക്കം കാണുമ്പോൾ ഞാൻ ഉള്‍പ്പടെ ഉള്ള വായനക്കാര്‍ മനസില്‍ കാണുന്ന കുറെ cliche സന്ദര്‍ഭങ്ങൾ ഉണ്ട് അതിൽ കുടെ കൊണ്ട്‌ പോകാതെ ഒരു twist അല്ലെങ്കിൽ വായനക്കാര്‍ പ്രതീക്ഷിക്കാത്ത എന്തെങ്കിലും കൊണ്ട്‌ വരാൻ കഴിഞ്ഞ് ഇരുന്നു എങ്കിൽ കൊള്ളാം ആയിരുന്നു.
    വരികള്‍ ഇടയില്‍ പറയാതെ വച്ച പലത്തില്‍ നിന്നും അങ്ങനെ ഒന്ന് സുഖമായി bro k കൊണ്ട്‌ വരാം കഴിയും എന്ന് ആണ് എന്റെ പ്രതീക്ഷ എന്തായാലും അടുത്ത ഭാഗവും ആയി വേഗം വരിക
    ❤️❤️..

    1. കുഞ്ഞളിയൻ

      തീർച്ചയായും DD ?

      1. തുടക്കം കൊള്ളാം മുന്നോട്ട് തന്നെ പോട്ടെ…❤️❤️❤️❤️❤️❤️❤️❤️❤️❤️???????

        1. കുഞ്ഞളിയൻ

          നന്ദിയുണ്ട് Manu?

  4. വായിക്കാൻ eduthapol vaccine edukan പോകേണ്ടി വന്നു nalla വായിച്ചിട്ട് പറയാം

    1. കുഞ്ഞളിയൻ

      Ok DD ?

  5. നന്നായിട്ടുണ്ട് കുഞ്ഞളിയൻ ഒരു തുടക്കകാരൻ എഴുതിയത് ആണെന്ന് പറയില്ല. ബാക്കി പോരട്ടെ

    1. കുഞ്ഞളിയൻ

      Ezthunnath adymayittanenkil koree naalayi ee sitel oru vaayanakkar aan
      Athil ninnm kittiya experience aan nithin
      സ്നേഹം മാത്രം ?

  6. രാഗേന്ദു

    Nannayitund ketto.. college paschathalam ulla pranaya katha aan alle.. thudakam kollam . തുടരണോ എന്ന് chodhikanda.. തുടങ്ങിയാൽ അത് complete aakuka thanne cheyanam..
    Asooya thonunu 35 page kandit?.
    Snehathode❤️

    1. കുഞ്ഞളിയൻ

      3 pagel nirthaam enn karuthi ezhuthi tudangiyatha alpam koodipoyi?

      1. രാഗേന്ദു

        Enik pattunillallo എന്നുള്ള അസൂയ ആണ്.. കാര്യം ആകേണ്ട?

        1. കുഞ്ഞളിയൻ

          ????

        2. അല്ല കഥ 19 പേജ് അല്ലേ ഒള്ളൂ ബാക്കി പേജ് റിപീറ്റ് അല്ലേ ?

          1. കുഞ്ഞളിയൻ

            Snd cheythathil Vanna mistake aan nithin kadha vannapozhaan njnm sreddichath

  7. Nyshhhh ആയിൻഡ് ബ്രോ….?❤️❤️

    പാവാട മാമനും ഫാൻ ഓ ?

    1. രാഗേന്ദു

      കാളിദാസൻ കഥ എഴുതുന്ന ആൾ ആണ്.. ആ വാളിൽ എന്തും പറയാം.. പക്ഷേ ഇവിടെ അങ്ങനെ ചെയ്യരുത് കേട്ടോ. മോശം ആണ്..

      1. Eshh eni eth dlt akanum pattula allo???
        Flow ang vettathaa

        By the way sry… ?

    2. കുഞ്ഞളിയൻ

      അഭിപ്രായങ്ങൾക്ക് നന്ദി bro
      Kaalidasante writings enikk ishtaa

      1. എനിക്കും… ഇഷ്ടമാ…

        W8 ing 4 nxt part…. ❤️❤️❤️

  8. സമയം പോലെ വായിച്ചിട്ട് വിശദമായി ഒരു കമെന്റ് ഇടാട്ടോ..

    Mr_R0ME0 ?

    1. കുഞ്ഞളിയൻ

      Sheri bro
      സ്നേഹം മാത്രം ?

  9. Kollam bro♥♥♥♥♥

    1. കുഞ്ഞളിയൻ

      ❤️

  10. ജെയ്മി ലാനിസ്റ്റർ

    കാളിദാസന്റെ ഫെൻ….!! ????

    1. കുഞ്ഞളിയൻ

      ❤️

  11. Starting nice aayitund ??..
    Keep writting… ❤
    Pineaa.. Rahulmaayitullaa aaa encountr enk athrk ishtaayilla, ethreyokke shathrukal aanenkilum juniorsinte munnil vech angne kachara koodaan paadilla enoru thonal…

    1. കുഞ്ഞളിയൻ

      Sadarana penpillerude munpil kaanikkunna Patti show aan Rahul kaanichath …..

    2. കൊള്ളാം bro ❤️❤️
      ഒരു തുടക്കക്കാരന്റേത് എന്ന് പറയത്തക്ക തെറ്റ് കുറ്റങ്ങള്‍ ഒന്നും ഇല്ല നല്ല ഒഴുക്കുള്ള എഴുത്ത് പക്ഷേ theme ഒരല്പം ഓടിയത്താണ് college ragging പ്രണയം
      ഈ സൈറ്റ് ഇലെ ഒരു vayanakaran എന്ന നിലയില്‍ അത് അറിയാലോ ഈ തുടക്കം കാണുമ്പോൾ ഞാൻ ഉള്‍പ്പടെ ഉള്ള വായനക്കാര്‍ മനസില്‍ കാണുന്ന കുറെ cliche സന്ദര്‍ഭങ്ങൾ ഉണ്ട് അതിൽ കുടെ കൊണ്ട്‌ പോകാതെ ഒരു twist അല്ലെങ്കിൽ വായനക്കാര്‍ പ്രതീക്ഷിക്കാത്ത എന്തെങ്കിലും കൊണ്ട്‌ വരാൻ കഴിഞ്ഞ് ഇരുന്നു എങ്കിൽ കൊള്ളാം ആയിരുന്നു.
      വരികള്‍ ഇടയില്‍ പറയാതെ വച്ച പലത്തില്‍ നിന്നും അങ്ങനെ ഒന്ന് സുഖമായി bro k കൊണ്ട്‌ വരാം കഴിയും എന്ന് ആണ് എന്റെ പ്രതീക്ഷ എന്തായാലും അടുത്ത ഭാഗവും ആയി വേഗം വരിക
      ❤️❤️

  12. വിരഹ കാമുകൻ???

    First ❤

    1. കുഞ്ഞളിയൻ

      Thankuuu??

Comments are closed.