ബ്രോസ്, ഭ്രാന്ത് തന്ന തെറി വിളിയും സെന്റിയും മാറ്റാൻ ഒരു കുഞ്ഞു കഥ…
പിന്നെ ഇതിന്റെ ആശയം നൽകിയത് ഏറെക്കാലം ആയി ബന്ധം ഇല്ലാത്ത ഒരു സുഹൃത്ത് ആണ്… ആളെ സ്മരിക്കുന്നു….
♥️♥️♥️♥️
മഞ്ഞു പോലൊരു പെൺകുട്ടി
Manju Poloru Penkutty | Author : Pravasi
♥️♥️♥️♥️
“എണീക്ക് മോളെ. എന്നെ വിട്ടിട്ടും വന്നു കിടക്കാമല്ലോ”
“ഇതെന്തൊരു ശല്യാ.. സാധനം.”
ഗതികെട്ട അവൾ ബ്ളാങ്കറ്റ് മാറ്റി.. വയറിൽ നിന്നും മേലേക്ക് ചുരുണ്ടു കയറിയ ടീഷർട്ട് നേരെ ഇട്ടു ബെഡിൽ തന്നെ എണീറ്റിരുന്നു. രണ്ടു കയും മുകളിലേക്ക് ഉയർത്തി മൂരിനിവർത്തി കോട്ടുവായിട്ടു..
അവൻ അവിടെ തന്നെ നിൽക്കുന്ന കണ്ട അവൾ കൈ ഉയർത്തി മുടി വാരികെട്ടി അവനെ നോക്കി പുഞ്ചിരിച്ചുകൊണ്ട് ചോദിച്ചു
“വല്ല കാര്യോമുണ്ടോ ഇങ്ങനെ എന്നെ വായ് നോക്കി നിൽക്കണ്ട????”
ഒരു നിമിഷം എന്റെ മുഖം ഒന്ന് മങ്ങിയെങ്കിലും പെട്ടെന്ന് അത് കാണിക്കാതെ തിരിഞ്ഞു കൊണ്ട് ഞാൻ പറഞ്ഞു.
“പത്തു മിനിറ്റ് തരും. അതിനുള്ളിൽ റെഡി ആയി താഴെ വന്നില്ലേൽ..”
“എന്നാ ഏട്ടൻ പോയി പത്തു മിനിറ്റ് കഴിഞ്ഞു വായോ. ഞാൻ ഫ്രഷ് ആവട്ടെ.”
അതെന്റെ പെങ്ങൾ ആണുട്ടോ ശില്പ ഞങ്ങളുടെ ചിപ്പി. എനിക്ക് മുപ്പതു വയസ്സുണ്ട്… ചിപ്പിക്ക് പത്തൊൻപതും.. ചിപ്പി അഡോപ്റ്റഡ് ആണ്.എങ്കിലും അവളാണ് വീട്ടിലെ താരം.
അച്ഛൻ നടത്തിവന്ന ബിസിനസ് ഞാൻ ഏറ്റെടുത്തത്തോടെ വച്ചടി കയറ്റമായി.
അച്ഛനെ ഇന്നും പേടി ആണ് എല്ലാർക്കും. എനിക്കടക്കം..
കഥ സൂപ്പറായിട്ടുണ്ട് bro
പകുതിക്കു ശേഷം കഥയുടെ ഒഴിക്കിനെന്തോ ചെറിയ പ്രശ്നം പോലെ തോന്നി ചിലയിടത്തു കുറേ പ്രേതിക്ഷിച്ചു ഒന്നും കണ്ടില്ല പിന്നേ ക്ലൈമേക്സ് പാർട്ട് ധാ ന്നു പറഞ്ഞു പോയി ഒന്നും കൂടെ നന്നാക്കാമായിരുന്നു ഇതൊക്കെ എന്റെ ഒരു അഭിപ്രായം മാത്രമാണ് ട്ടോ bro
ഇനിയും നല്ല കഥകൾ എഴുതാൻ സാധിക്കട്ടെ
All the best ?
കഥ സൂപ്പറായിട്ടുണ്ട് bro
പകുതിക്കു ശേഷം കഥയുടെ ഒഴിക്കിനെന്തോ ചെറിയ പ്രശ്നം പോലെ തോന്നി ചിലയിടത്തു കുറേ പ്രേതിക്ഷിച്ചു ഒന്നും കണ്ടില്ല പിന്നേ ക്ലൈമേക്സ് പാർട്ട് ധാ ന്നു പറഞ്ഞു പോയി ഒന്നും കൂടെ നന്നാക്കാമായിരുന്നു ഇതൊക്കെ എന്റെ ഒരു അഭിപ്രായം മാത്രമാണ്ട്ടോ
ഇനിയും നല്ല കഥകൾ എഴുതാൻ സാധിക്കട്ടെ
All the best ?
താങ്ക്സ് ബ്രോ… ♥️
പിന്നെ ഈ കഥ വേറെ ഒരിടത്ത് നിന്ന് എഡിറ്റ് ചെയ്തു ഇട്ടതാ ഇവിടെ.. അതിന്റെ ചെറിയ പ്രശ്നങ്ങൾ ഉണ്ടാവും… അതാവും അങ്ങനെ തോന്നിയെ…
എന്തായാലും അടുത്തൊരു സ്റ്റോറിയിൽ നോക്കാം ഇങ്ങനെ ആവാതെ നന്നായി വരാൻ ♥️
പ്രവാസികുട്ടാ…സ്നേഹം ??
നേരത്തെ വായിച്ച് ഒരുപാട് ഇഷ്ടപ്പെട്ട ഒരു കഥ..ഒരു പ്രത്യേക ഫീൽ തന്ന കഥ..അന്ന് ക്ലൈമാക്സ് ഊഹിച്ചോളാൻ പറഞ്ഞിട്ട് ഒരു പോക്ക് പോയി..ആ കഥ എങ്ങനെ ആണ് ഇവിടെ അവതരിപ്പിക്കാന്‍ പോകുന്നത് എന്ന് ഒരു ആകാംഷ ഉണ്ടായിരുന്നു..ഇപ്പോഴും വായിക്കുമ്പോ ആ ഇഷ്ടം അതേ തിളക്കത്തോടെ വന്നു എന്റെ ഉള്ളില്‍…??
പണ്ട് MK യോട് പറഞ്ഞത് പോലെ എന്നും, എല്ലായ്പ്പോഴും, ഒരു കഥ അതിന്റെ ആദ്യത്തെ രൂപം ആണ് എനിക്ക് കൂടുതൽ ഇഷ്ടം…ഇതും ഇഷ്ടപ്പെട്ടു കേട്ടോ…എന്നാലും കൂടുതല്‍ അത് തന്നെയാട്ടോ..കാരണം മനസ്സിലാക്കാമെങ്കിലും നമ്മുടെ ചിപ്പികുട്ടി ഇതില്‍ തീര്‍ത്തും അവളുടെ character അല്ലാതാവേണ്ടി വന്നില്ലേ..
എന്നിരുന്നാലും എഴുതുമ്പോള്‍ കരളിലേക്കിറങ്ങുന്ന പോലെ വാക്കുകള്‍ പരത്തുന്ന പ്രിയപ്പെട്ട പ്രവാസി…സ്നേഹം മാത്രം ❤❤
മ്യാനെ ഇഷ്ടം♥️♥️
അന്നത്തെതിൽ നിന്ന് പൂർണമായ ക്ളൈമാക്സ് ആണല്ലോ ഇപ്പോൾ തന്നേക്കുന്നെ… സോ ആ കാര്യത്തിൽ ഹാപ്പി ആയില്ലേ..
പിന്നെ ചിപ്പി, അത് ഇത്രേ പറ്റൂ.. ഞാൻ എന്ത് ചെയ്യാനാ ?
ആദ്യരൂപം അവിടെ വായിച്ചവർ ഇവിടെ വരില്ല എന്നാ കരുതിയെ… എന്തായാലും അത്യാവശ്യം റീഡേഴ്സ് ഉണ്ട് ividem ♥️
പിന്നെ, കരളിൽ അല്ല ചങ്കിൽ കത്തി കുത്തി ഇറക്കുന്നു എന്നാ പരാതി.. ഇതിപ്പോ അങ്ങനെ ഒന്നും കേട്ടില്ല എന്നൊരു ആശ്വാസം ????
♥️♥️♥️♥️
എന്തെഴുതിയാലും അത് ചങ്കിൽ ഒരു അനുഭവം ആക്കാന്‍ തനിക്ക് പറ്റുന്നുണ്ടടോ..അതല്ലേ ഈ കള്ള പ്രവാസിയേ എനിക്കിഷ്ടം..??
പുലി പതുങ്ങുന്നത് ഒളിക്കാന്‍ അല്ല..കുതിക്കാൻ ആണെന്ന് എനിക്കറിയാം..ഈ ഹാപ്പി എന്ഡിംഗിന് പകരമായി ഒരു അന്യായ സാധനവും ആയി വരും എന്ന് എന്റെ മനസ്സ് പറയുന്നു..??തന്നെ എനിക്ക് തീരെ വിശ്വാസം ഇല്ല..അനുഭവം ഗുരു..?? ഏതായാലും സന്തോഷമേ ഒള്ളൂ. .
സ്നേഹം മാത്രം ❤♥
???
♥️♥️♥️
അണ്ണാ ഈ കഥ ഇതുനുമുമ്പ് ഈ സെയ്റ്റിൽ വന്നതാണലോ
ഇവിടെ അല്ല ബ്രോ മറ്റെയിടത്താ.. ഞാൻ തന്നെ ആണ് എഴുതിയെ ?
ഹോ, വല്ലാത്ത ജാതിയാ നിങ്ങള്‍..
ഗംഗയും ആയി വല്യ കാര്യം ആയിട്ട് പ്രണയം സീൻസ് ഇല്ല, അതുകൊണ്ട് അവള് പോയാലും നമ്മടെ നായകൻ സിംഗിൾ ആയിട്ട് സുഖം ആയിട്ട് ജീവിക്കും എന്ന് ഞാൻ മനസ്സിൽ പറഞ്ഞ് ഉറപ്പിച്ച നിമിഷം ആയിരുന്നു ഗംഗ അവനു കല്യാണക്കുറി കൊടുക്കുന്ന ആ സീൻ, പക്ഷെ സ്റ്റിൽ അവന്റെ അവസ്ഥ ഓർക്കുമ്പോ കരഞ്ഞു പോകും… എന്താ പറയുക, ആ സ്ലോ കില്ലർ, അല്ലെങ്കിൽ സ്ലോ പോയിസൺ, ആ സഡ് ഇമോഷൻ പയ്യെ പയ്യെ തലക്ക് പിടിക്കും, അതുപോലെ ആണ് നിങ്ങടെ റൈറ്റിംഗ്.. അപാരം ?
പിന്നെ സഡ് അല്ല എന്ന് നേരത്തെ പറഞ്ഞത്കൊണ്ട് പേടി ഇല്ലായിരുന്നു എന്നുള്ളത് വേറെ കാര്യം.. ?
എന്തായാലും ഫീൽസ്, അതിന്റെ കാര്യത്തിൽ എപ്പോഴും നിങ്ങള്‍ കിങ് ആണ് മാൻ, ബ്രില്ലിയൻറ് ?❤️
ഒരുപാട് സ്നേഹത്തോടെ,
രാഹുൽ
ഹിഹി മാൻ…
പറഞ്ഞ പോലെ സെന്റി അടിപ്പിച്ചില്ല അല്ലോ…
പിന്നെ ആ കല്യാണകൂറി അവിടേക്ക് മാച്ചിങ് ആണ്… ഇവിടെ അത് വലിയ ആവശ്യം ഇല്ലായിരുന്നു എങ്കിലും മാറ്റിയില്ല എന്നെ ഒള്ളു…
കല്യാണക്കുറി കൊടുത്തതും വലിയ ഫീൽ ഒന്നും കൊടുത്തില്ലല്ലോ ഞാൻ…
എന്തായാലും മോശം ആയില്ലല്ലോ ലത് മതി… തിരുപ്പതിയായി..
ബൈ ദി ബൈ ഇജ്ജ് ഭ്രാന്ത് വായിച്ചില്ലല്ലോ ???
വേണ്ട, വേണ്ടാത്തോണ്ടാ.. ?
Same to you…njanum vayichilla……
നിങ്ങളൊന്നും വായിക്കാതെ… ശ്ശേ….
വായിക്കോടോ നല്ല കഥ ആണ് കേട്ടോ
Kurachu thirakilla oru project cheythu thirukanundu……., Mood pokumm athukonda…..
എയ് ചുമ്മാതാ മാഷേ. ഒന്ന് ട്രോളിയതാ.. ഈ ടൈപ് കഥ നല്ല മൂഡ് ഉണ്ടേ മാത്രം വായിക്കേണ്ട ഒന്നാ.. വെറുതെ റിസ്ക് എടുക്കാൻ നിക്കണ്ട ♥️
ഇതിൽ കരയുമെന്ന് പറഞ്ഞ പ്രവാസിയുടെ കഥ വായിക്കാത്ത ആരെങ്കിലുമുണ്ടോ……..?????
?
Ethu vayichu…..,???????????????????
ഇഷ്ടം മാൻ… കൊള്ളാമല്ലോ കഥ
Poliii…????
???
ഇപ്പോൾ മനസിലായില്ലേ ഞാൻ ഹാപ്പി kadhakal എഴുതും എന്ന്… ???♥️
Manasilayii…..eniyum happy kadha vennam nigal aa 30 pagill kadha nirthiyayirungil…………………njan chillapol nigaley vallome cheytheney……..
പറ്റിപോയി… അടുത്ത കഥ ആവട്ടെ കേട്ടോ… ??
ചുമ്മാ… ഇനി പരമാവധി ഹാപ്പി കഥകളെ എഴുതൂ…
Ok
ആവു.. നിന്റെ ഒരു സുന്ദരമായ കഥ വായിക്കാൻ പറ്റി
അപ്പോൾ ബാക്കി ഒക്കെ ഊള കഥ ആയിരുന്നു അല്ലേ ???
. ♥️♥️
ഊള കൾക്ക് അങ്ങനെ തോന്നാം ??? സ്വഭാവികം ??
അപ്പോൾ നീ ഊള ആയത് കൊണ്ടു തിന്നിയത് ആണല്ലേ ?????
?……….. ?
♥️♥️♥️
ഒരുപാട് ഇഷ്ടായി ട്ടോ.. സ്നേഹം❤️
സ്നേഹം ഇന്ദൂസേ
അയ്ന് ?
??
Ayin Ni poyi urang
ഹിഹി ???
എന്നാലും ഒന്ന് സങ്കടപെടുത്താതെ വയ്യാ അല്ലെ ഈ 30 th page എങ്ങാനും ക്ലൈമാക്സ് ആയിരുന്നെങ്കില്‍
❤️❤️
അയ്യോ… പറയണ്ടേ…. അടുത്ത കഥ അങ്ങനെ ആക്കാം കേട്ടോ
Youuuuuuuu
ചുമ്മാതാ.. ഇനി തുടർകഥകളിൽ സെന്റി എഴുതില്ല… എഴുതുന്നേൽ ഷോർട്ട് സ്റ്റോറി മാത്രം സെന്റി…
എന്തിനാ എല്ലാരേം വിഷമിപ്പിക്കുന്നെ ??
Enthelim chey allapine
ചുമ്മാ പറഞ്ഞതാ ഇന്ദൂസ്.. സെൻറി പരിപാടി ഞാൻ നിറുത്തി ?
Ekadha evideyo vaichadhu ariyunnu.
cheriya mattengal undu. adhayadhu chippiyude role.
endhayalum kollam.
kk യിൽ ഉണ്ട് ബ്രോ.. ♥️
?❤️❤️❤️❤️❤️?
♥️♥️???♥️♥️
ഈ കഥ മുമ്പ് എവിടെയോ വായിച്ചതായി ഓർക്കുന്നു. എന്തായാലും കഥ നന്നായിരിക്കുന്നു. മനോഹരമായ കഥകളും ആയി വരിക. സ്നേഹം മാത്രം. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
മ്യാനെ ഇത് kk യിൽ ഉണ്ട്.. അവിടെ വായിച്ചത് ആവും ?
ആ അങ്ങനെ പണ
ഹിഹിഹി
ബ്രോ എന്താ പറയാ? ❤❤❤❤❤ ഒത്തിരി സ്നേഹം ? ??????????????????????????????
തിരിച്ചും സ്നേഹം ബ്രോ…
എവിടെ ആണ് ഊളെ കാണാറില്ലല്ലോ ♥️
??? ഇബടെ ഉണ്ട്
കാണാറില്ല ബ്രോ അതാ..
?ini കാണാലോ ?
കണ്ടാൽ മതി ?
ആരാധനയിൽ തെറ്റിദ്ധരിപ്പിക്കപ്പെട്ട അമ്മയെ കൂടെ തിരുത്താമായിരുന്നു …, എന്നിരുന്നാലും നല്ല ഫീലുള്ള കഥ
അതിന് ഒരു സുഖം തോന്നിയില്ല… അല്ലേ കുറെ കൂടുതൽ എഴുതേണ്ടി വരും
സെൻ്റി ആണോ ചെങ്ങായി?
എയ്… ഫുൾ ഹാപ്പി… ??
അങ്ങനെ ആണേൽ കൊള്ളാം ?
?ആണ്.. തെറി വിളി കേൾക്കാൻ വയ്യെടോ
ഇത് മുന്നേ വായിച്ചത് പോലെ..??
Kk യുടെ ലൈറ്റ് ആണ് ബ്രോ…
ചിപ്പി എന്ന്. കണ്ടപ്പോൾ ഒരു സംശയം
യേഡ് മാൻ
ഇതിലെ നായിക ഫ്രിഡ്ജ് ആണോ ?
അല്ലേടാ വാഷിങ് മെഷീൻ ?
ആ കല്യാണ കത്തിന്റെ ഭാഗം വന്നപ്പോ മനസിൽ വിളിക്കാത്ത തെറി ഒന്നും ഇല്ല്യാ ഇയാൾ ഇന്നി പറ്റിച്ചോ ന്ന് വിചാരിച്ചു സോറി????….ന്തായാലും ഇഷ്ട്ടായി?..ഇഷ്ടായി??…??ഇഷ്ട്ടായി…??….പിന്നെ ആ ഗംഗ എന്ന പേര് അത് വേറെ ഒരു ഇഷ്ട്ടം?????….സ്നേഹത്തോടെ..???????
താങ്ക്സ് മാൻ…
ഗംഗ ആ പേരിനോട് എന്താ പ്രത്യേകിച്ച് ഇഷ്ടം ???
കാമുകിയോ മറ്റോ ആവും?
ഈ മറ്റോ ആണ് അറിയേണ്ടത് ?
അത് പിന്നെ???
മ്മ്.. മ്മ്.. ഞാൻ ഊഹിച്ചു
ആ ആരാധനയുടെ കരണം അടിച്ചു പുകയ്ക്കേണ്ടതായിരുന്നു
???
❤️❤️❤️
പ്രവാസിച്ചയോ കഥ പൊളിച്ചു….ഒന്നും പറയാൻ ഇല്ല…
???
താങ്ക്സ് മാൻ ??
♥️♥️♥️
____(♥)(♥)(♥) (♥)(♥)(♥)
__(♥)██████(♥)(♥)██████(♥)
__(♥)████████(♥)████████(♥)
___(♥)██████████████████(♥)
____(♥)████████████████(♥)
_______(♥)████████████(♥)
_________(♥)████████(♥)
____________(♥)████(♥)
_____________(♥)██(♥)
________________(♥)
സംഭവം കൊള്ളാം കേട്ടോ… ♥️♥️♥️
കുറെ പണിതു അല്ലേ
し⫯???∈
❤❤❤
♥️♥️♥️
3rd
??
2nd
?♥️
???
ടാ അഖിലേ. നീ ഇവിടെയാണോ പ്രസവിച്ചത് ?
അതിനാണുങ്ങള് പ്രസവിക്കാറില്ലല്ലോ…??
ഇനി ഇവനെങ്ങാൻ???
പറയാൻ പറ്റില്ലേ ?????
????..,,,
ആ ഇപ്പോഴല്ലേ പിടി കിട്ടിയേ..,,,,
ടാ dk കൊച്ചിനെ ചങ്ങലക്ക് ഇട്ടേടാ..,,, എന്നിട്ട് രാവിലെ കൊടുക്കേണ്ട മരുന്നും കൊടുക്ക്..,,,, ?♂️?♂️?♂️?
ബൈ ദി ബൈ ഇതിന്റെ ഇടയിൽ DK യുടെ റോൾ??? ഇനി അവനെങ്ങാൻ ആണോ അതിനു ഉത്തരവാദി
അണ്ണാ..,,, സൈറ്റ് വേറെയാ അണ്ണാ.. ?????
ഞാൻ അത്രക്കാരൻ നഹി ഹേ…
സൈറ്റ് kadhakal ആയത് അന്റെ ഭാഗ്യം… അല്ലായിരുന്നേൽ… ഞാനൊരു താജ് മഹൽ പണിതേനെ
ജസ്റ്റ് എസ്കേപ്ഡ്… ???
ആണോ??
ഇനി എങ്ങാനും??
ഇല്ലാ..,,, എനിക്ക് ഗർഭമില്ലാ… ???
ഓ അപ്പോൾ അബോർട്ട് ആയോ
♥️♥️♥️