ഓർമ്മ വച്ച നാൾ മുതൽ, തറവാട്ടിൽ വന്നാൽ എൻറെ അമ്മായിയുടെ ചൂട് പറ്റിയായിരുന്നു ഉറങ്ങിയിട്ടുള്ളത്. എന്നെ പല്ല് തേപിച്ചും എണ്ണ തേച്ച് കുളിപിച്ചും മുടി ചീകിയും കുഞ്ഞി പൊട്ടുതൊട്ടും എന്നെ വളർത്തിയെടുത്ത എൻറെ അമ്മായി. അമ്മാവൻ ഉള്ളപ്പോഴും എന്നെ ചേർത്തുപിടിച്ചു ഉറങ്ങുമായിരുന്നു അമ്മായി. അമ്മ എന്നെ തല്ലുമ്പോൾ എല്ലാം ഇടയ്ക്ക് നിന്നതെല്ലാം കൊള്ളുന്ന എൻറെ അമ്മായി. അവന് ഒരു നിമിഷം കണ്ണിൽ കണ്ണുനീർ കണങ്ങൾ പൊടിഞ്ഞു. അവൻ ആ മുഖത്തേക്ക് സ്നേഹത്തോടെ നോക്കി.
,, ആരാ മനസ്സിലായില്ല,,,
അമ്മായി വീണ്ടും ചോദ്യം ആവർത്തിച്ചു.
അവൻ മുഖത്തെ മാസ്ക് മാറ്റി. അവരിപ്പോഴും അവനെ മനസ്സിലാകാതെ പോലെ നിൽക്കുകയാണ്. അവൻ അല്പം കൂടെ വെളിച്ചത്തേക്ക് കയറി നിന്നു. അവർ ഒന്നുകൂടി അവനെ സൂക്ഷിച്ചു നോക്കി. ആ ചുണ്ടുകൾ വിറക്കുന്നതും വിതുമ്പുന്നതും കണ്ണീര് ഉരുണ്ടുകൂടി വരുന്നതും ഒരു വിങ്ങലോട് കൂടി അവൻ നോക്കി നിന്നു.
,, ക,, ക,, കണ്ണൻ,,, വിക്കി വിക്കി അവർ പറഞ്ഞു. അവൻ അതേ എന്ന് തലയാട്ടി.
,, മോനേ,,,,, കരഞ്ഞുകൊണ്ട് ഓടി വന്നവർ അവനെ ഇറുക്കെ പുണർന്നു.
,, അമ്മായി,,,, അവനും അവരെ ചേർത്തുപിടിച്ചു കരഞ്ഞു.
,, മോനെ ,,,,നീ,,, നീ,,, എൻറെ മോൻ,,,, നീ,, ഇത്ര,,, അവർക്ക് വാക്കുകൾ പുറത്തേക്ക് വന്നില്ല. വിക്കി വിക്കി കരയുന്ന അവരെ അവൻ ഒന്നുകൂടി ഇറക്കി പിടിച്ചു.
,, കരയല്ലേ അമ്മായി,,, ഞാനിങ്ങു വന്നില്ലേ,,, കരയാതെ,,
മിനിറ്റുകളോളം അവർ പരസ്പരം ചേർത്തുപിടിച്ചു കരഞ്ഞു.
ഒരുവിധം കരച്ചിൽ കുറഞ്ഞുവന്നു. എന്നാലും അമ്മായി വിങ്ങുന്നുണ്ടായിരുന്നു. അവൻ അമ്മായിയെ തന്നിൽ നിന്ന് അടർത്തി മാറ്റാൻ ചെറിയൊരു ശ്രമം നടത്തി. അവർ ഇഷ്ടപ്പെടാത്ത പോലെ വീണ്ടും അവനെ ഇറുക്കെ ഉണർന്നു.
,,, അമ്മായി,,,
അവൻ ഒന്നുകൂടെ അവരെ വേർപ്പെടുത്താൻ ശ്രമിച്ചു.
ടപ്പേ?. അതിനു മറുപടി കിട്ടിയത് അവന്റെ കരണത്ത് ചെറിയൊരു വേദനയായിരുന്നു. അവന്റെ ചുണ്ടിൽ കുസൃതി നിറഞ്ഞ ഒരു ചിരി പടർന്നു. വലിയ വേദന ഒന്നുമില്ല. എന്നോട് ഉള്ള പരിഭവമാണെന്ന് അവന് മനസ്സിലായി.
ആർകെങ്കിലും ഞാൻ ഈ പറയുന്ന കഥ അറിയാമൊ അറിയുമെങ്കിൽ എനിക്ക് ഒന്ന് author നെ പറഞ്ഞു തരുമൊ.
കഥ എന്തെന്നാൽ ഒരു civil engineer ആയ പയ്യൻ അവൻ്റെ aunty or ചേച്ചി ഇവൻ താമസിക്കുന്ന സ്ഥലത്ത് എന്തൊ കാര്യത്തിന് നിൽക്കുന്നു അവൾക് ഒരു മകൾ ഉണ്ട് nurse ആണെന്ന തോന്നുന്നേ ഞാൻ കൊറേ മുൻപ് വായിച്ചത് മൂലം ഓർമ്മ ഇല്ല അങ്ങനെ ഇവനും aunty യും ആയി കളിക്കുന്നു പിന്നെ ഇവനക്ക് വെറെ ഒരു പെണ്ണായി ഇഷ്ട്ടപെട്ട് കല്യാണം നോക്കുന്നു പിന്നെ aunty യുടെ മോളെ കളിക്കുന്നു. അങ്ങനെ വേറെയും കുറെ കളികൾ വരുന്നു, ഈ story അറിയുന്നവർ പ്ലീസ് ഒന്ന് പറിയുമോ.
super kadha
പേജ് കൂട്ടി എഴുത്…. ♥️♥️♥️♥️
Kadha നന്നയിട് und page kuduthal വേണം വായിച്ച് ഹരം വരുമ്പോഴേക്കും തീരും next part vegam venm flow കളയരുത്
നല്ല കഥയാണ് പക്ഷെ പേജ് കുറവായതുകൊണ്ട് വായിക്കാൻ ഒരു സുഖമില്ല തുടങ്ങുമ്പോ തന്നെ തീർന്ന് പോവും പരമാവധി ഒരു 15 പേജ് എങ്കിലും വെക്ക്
വളരെ നന്നായിട്ടുണ്ട് പക്ഷേ പേജ് കുറഞ്ഞു പോയി. വായിക്കാൻ തുടങ്ങിയപ്പോഴേക്കും കഴിഞ്ഞു. ഇതിന്റെ മാധുര്യം കഴിയുമ്പോഴേക്കും അടുത്ത ഭാഗം പബ്ലിഷ് ചെയ്യണേ!
why don’t you write little more?
Nannayitund mashe like kuravayond nirthiyit pokaruth. Ellarum vaayich thudangunathe undaku. Nalla narration.