മഞ്ചാടിക്കുന്ന് പി ഓ 3 [കഥാകാരൻ] 138

,,വേണ്ട ഒന്നും പറയണ്ട മോളു വേഗം ഈ വിളക്കെടുത്ത് അകത്ത് വെക്ക്. അവൻ വന്നോടി,,

,, ആ വന്നഅമ്മേ,, നേരത്തെ മുറിയിൽ കയറി. അച്ഛൻറെ അവസ്ഥ തന്നെ മോനും.,, എന്നോടൊപ്പം വലിയ മിണ്ടാട്ടം ഒന്നുമില്ല. എന്തെങ്കിലും ചോദിച്ചാൽ മാത്രം മറുപടി പറയും, അത്രതന്നെ.

മുത്തശ്ശി ഒരു നിമിഷം അവളുടെ മുഖത്തേക്ക് നോക്കി. തൻറെ മരുമകളായി ഈ തറവാട്ടിൽ വന്നു കയറിയ കാലം തൊട്ടു തനിക്കറിയാം ഇവളുടെ മനസ്സ്., ഒരു പാവം,,.

മരുമകളായല്ല സ്വന്തം മകളായിട്ടാണ് കണ്ടത്. അവളും അങ്ങനെ തന്നെ. വാത്സല്യത്തോടെ അവളുടെ നിറുകയിൽ തലോടി.

,, സാരല്യ മോളെ എല്ലാം ശരിയാവും,,

മുത്തശ്ശി മുട്ടും തിരുമി അകത്തേക്ക് പോയി.

നേരിയതിന്റെ തുമ്പുകൊണ്ട്  കണ്ണൊന്നു തുടച്ചവർ അകത്തേക്ക് പോകാൻ ഒരുങ്ങി.

,, അതെ ,,ആരുമില്ലേ ഇവിടെ,,,

ഉമ്മറത്തേക്ക് നടന്നു കൊണ്ട് അവൻ ചോദിച്ചു.

ശോഭ ഒരു നിമിഷം തിരിഞ്ഞു നിന്നു.

,,ആരാ മനസ്സിലായില്ല എന്താ വേണ്ടേ,,

അവർ അവൻറെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. മാസ്ക് വച്ചിരുന്നതിനാൽ ആളെ മനസ്സിലായില്ല. തൻറെ മാസ്കിനിടയിലൂടെ കണ്ണൻ അവരുടെ മുഖത്തെ ഓരോ ഭാവവും വീക്ഷിക്കുകയായിരുന്നു.

,, എൻറെ അമ്മായി ,,അല്ല അമ്മ,,

അമ്മ പ്രസവിച്ചു എന്നേയുള്ളൂ. വളർത്തിയതെല്ലാം എൻറെ അമ്മായി.

8 Comments

  1. ആർകെങ്കിലും ഞാൻ ഈ പറയുന്ന കഥ അറിയാമൊ അറിയുമെങ്കിൽ എനിക്ക് ഒന്ന് author നെ പറഞ്ഞു തരുമൊ.
    കഥ എന്തെന്നാൽ ഒരു civil engineer ആയ പയ്യൻ അവൻ്റെ aunty or ചേച്ചി ഇവൻ താമസിക്കുന്ന സ്ഥലത്ത് എന്തൊ കാര്യത്തിന് നിൽക്കുന്നു അവൾക് ഒരു മകൾ ഉണ്ട് nurse ആണെന്ന തോന്നുന്നേ ഞാൻ കൊറേ മുൻപ് വായിച്ചത് മൂലം ഓർമ്മ ഇല്ല അങ്ങനെ ഇവനും aunty യും ആയി കളിക്കുന്നു പിന്നെ ഇവനക്ക് വെറെ ഒരു പെണ്ണായി ഇഷ്ട്ടപെട്ട് കല്യാണം നോക്കുന്നു പിന്നെ aunty യുടെ മോളെ കളിക്കുന്നു. അങ്ങനെ വേറെയും കുറെ കളികൾ വരുന്നു, ഈ story അറിയുന്നവർ പ്ലീസ്‌ ഒന്ന് പറിയുമോ.

  2. പേജ് കൂട്ടി എഴുത്…. ♥️♥️♥️♥️

  3. Kadha നന്നയിട് und page kuduthal വേണം വായിച്ച് ഹരം വരുമ്പോഴേക്കും തീരും next part vegam venm flow കളയരുത്

  4. നല്ല കഥയാണ് പക്ഷെ പേജ് കുറവായതുകൊണ്ട് വായിക്കാൻ ഒരു സുഖമില്ല തുടങ്ങുമ്പോ തന്നെ തീർന്ന് പോവും പരമാവധി ഒരു 15 പേജ് എങ്കിലും വെക്ക്

  5. വളരെ നന്നായിട്ടുണ്ട് പക്ഷേ പേജ് കുറഞ്ഞു പോയി. വായിക്കാൻ തുടങ്ങിയപ്പോഴേക്കും കഴിഞ്ഞു. ഇതിന്റെ മാധുര്യം കഴിയുമ്പോഴേക്കും അടുത്ത ഭാഗം പബ്ലിഷ് ചെയ്യണേ!

  6. why don’t you write little more?

  7. Nannayitund mashe like kuravayond nirthiyit pokaruth. Ellarum vaayich thudangunathe undaku. Nalla narration.

Comments are closed.