മഞ്ചാടിക്കുന്ന് പി ഓ 3
Author : കഥാകാരൻ
പാടവരമ്പത്തൂടെ നടക്കുമ്പോൾ ഇളം കാറ്റ് വീശുന്നുണ്ടായിരുന്നു. അവന് ചെറിയ തണുപ്പ് അനുഭവപ്പെട്ടു തുടങ്ങി. മകരമാസത്തിലെ ചെറുമഞ്ഞുമേറ്റവൻ നടന്നു നീങ്ങിക്കൊണ്ടിരുന്നു. നടക്കുമ്പോൾ അവൻ ദൂരേക്ക് നോക്കി. ദൂരെ ഒരു നുറുങ്ങു വെട്ടം കാണാം., തൻറെ ഇല്ലം,, അവൻ മനസ്സിൽ ഓർത്തു. ഈ പാഠം കടന്നാൽ തമ്പ്രാട്ടിക്കാവ്. നാട്ടുകാർ തമ്പാട്ടി കാവെന്നു വിളിക്കും. പാടവരമ്പിലൂടെ നടക്കുമ്പോൾ മീനുവിന്റെ ഓർമ്മകൾ പലവട്ടം അവനെ വേട്ടയാടി. അവൻറെ ചുണ്ടിൽ ഒരു ഇളം ചിരി വിരിഞ്ഞു.
ഹും.. പാടവരമ്പത്തൂടെ നടക്കുമ്പോൾ പെണ്ണ് എൻറെ കയ്യിൽ പിടിച്ചു തൂങ്ങും. കളി പറഞ്ഞു പുറത്തടിച്ചും ചിരിച്ചും കളിച്ചും എന്നെ ചേർത്ത് പിടിക്കുമായിരുന്നു.,, പാവം,,
നടന്നുനടന്നവൻ തമ്പാട്ടിക്കാവിന്റെ മുന്നിലെത്തി. ഒട്ടും പഴമ കുറയാതെ നാട്ടുകാർ അത് സൂക്ഷിച്ചിരുന്നു. കാവിലെ കൽ വിളക്കിൽ ചിരാതുകൾ മിന്നി കൊണ്ടിരുന്നു. അവൻ ഒരു നിമിഷം സർവതും മറന്നു അകത്തേക്ക് നോക്കി.
പണ്ടിവിടെ വരുമ്പോൾ എന്നും വന്നുകൊണ്ടിരുന്ന സ്ഥലമാണ്. ചിലപ്പോഴൊക്കെ മീനുവും കാണും.
,, ദേ,, കണ്ണേട്ടാ,, തമ്പാട്ടി കാവിലേക്കാണ് പോകുന്നേ.. അവിടെ വന്നു കുരുത്തക്കേട് ഒന്നും കാണിക്കരുത്,,,
തന്റെ കൈ അടങ്ങിയിരിക്കില്ലെന്ന് അറിയാവുന്ന മീനു തനിക്ക് മുന്നറിയിപ്പ് തന്നത് അവൻ ഒരു ചെറുപുഞ്ചിരിയോടെ ഓർത്തു.
അവൻ ഒരു നിമിഷം കാവിലേക്ക് നോക്കി നിന്നു തൊഴുതിട്ട് വേഗം നടന്നു. രാത്രിയാരും കാവിന്റെ പരിസരത്തേക്ക് വരാറില്ല. പണ്ടുമുത്തശ്ശി പറഞ്ഞത് അവനോർത്തു. ആ വെളിച്ചം അടുത്തുകൊണ്ടിരുന്നു. തന്റെ തറവാട്ട് വീട്ടിലേക്ക് അവൻ നടന്നുകൊണ്ടിരുന്നു നടന്നുകൊണ്ടിരുന്നു. പിറകുവശത്ത് കൂടി വണ്ടി വരുമെങ്കിലും അവന് ഈ വഴി വരാനാ തോന്നിയത്.
പടിപ്പുര തള്ളി തുറന്നു വലതുകാല് വെച്ചവൻ അകത്തേക്ക് കയറി. അവൻ അവിടെ കാലുകുത്തിയതും ചെറു കാറ്റടിച്ച് പടിപ്പുരയുടെ വാതിൽ ഒന്ന് അടഞ്ഞുതുറന്നു. ആകാശത്ത് ചെറിയൊരു മുഴക്കം കേട്ടു. തറവാടിന്റെ തെക്കിനിയിൽ ഒരു ഞരക്കവും.. പക്ഷേ അതാരും ശ്രദ്ധിച്ചില്ല.
രാമ ..രാമ.. രാമ.
കുട്ടിയെ എന്തെടുക്കുവാ അവിടെ ഒന്നിങ്ങട് വന്നേ. ഈ വിളക്കൊന്ന് അകത്തേക്ക് എടുത്തു വച്ചേ.
ആർകെങ്കിലും ഞാൻ ഈ പറയുന്ന കഥ അറിയാമൊ അറിയുമെങ്കിൽ എനിക്ക് ഒന്ന് author നെ പറഞ്ഞു തരുമൊ.
കഥ എന്തെന്നാൽ ഒരു civil engineer ആയ പയ്യൻ അവൻ്റെ aunty or ചേച്ചി ഇവൻ താമസിക്കുന്ന സ്ഥലത്ത് എന്തൊ കാര്യത്തിന് നിൽക്കുന്നു അവൾക് ഒരു മകൾ ഉണ്ട് nurse ആണെന്ന തോന്നുന്നേ ഞാൻ കൊറേ മുൻപ് വായിച്ചത് മൂലം ഓർമ്മ ഇല്ല അങ്ങനെ ഇവനും aunty യും ആയി കളിക്കുന്നു പിന്നെ ഇവനക്ക് വെറെ ഒരു പെണ്ണായി ഇഷ്ട്ടപെട്ട് കല്യാണം നോക്കുന്നു പിന്നെ aunty യുടെ മോളെ കളിക്കുന്നു. അങ്ങനെ വേറെയും കുറെ കളികൾ വരുന്നു, ഈ story അറിയുന്നവർ പ്ലീസ് ഒന്ന് പറിയുമോ.
super kadha
പേജ് കൂട്ടി എഴുത്…. ♥️♥️♥️♥️
Kadha നന്നയിട് und page kuduthal വേണം വായിച്ച് ഹരം വരുമ്പോഴേക്കും തീരും next part vegam venm flow കളയരുത്
നല്ല കഥയാണ് പക്ഷെ പേജ് കുറവായതുകൊണ്ട് വായിക്കാൻ ഒരു സുഖമില്ല തുടങ്ങുമ്പോ തന്നെ തീർന്ന് പോവും പരമാവധി ഒരു 15 പേജ് എങ്കിലും വെക്ക്
വളരെ നന്നായിട്ടുണ്ട് പക്ഷേ പേജ് കുറഞ്ഞു പോയി. വായിക്കാൻ തുടങ്ങിയപ്പോഴേക്കും കഴിഞ്ഞു. ഇതിന്റെ മാധുര്യം കഴിയുമ്പോഴേക്കും അടുത്ത ഭാഗം പബ്ലിഷ് ചെയ്യണേ!
why don’t you write little more?
Nannayitund mashe like kuravayond nirthiyit pokaruth. Ellarum vaayich thudangunathe undaku. Nalla narration.