മഞ്ചാടിക്കുന്ന് പി ഓ [കഥാകാരൻ] 99 കഥാകാരൻ November 15, 2022 Thriller 5 Comments ,, സാറേ എന്തെങ്കിലും കഴിക്കാൻ വേണോ,,, അവന്റെ മുഖത്തേക്ക് നോക്കി അവർ ചോദിച്ചു. ,,,വേണ്ട നാരായണി അമ്മേ ഇതു മതി,, അവൻ അവരോടായി പറഞ്ഞു. ,, ശരി സാറേ,,,, ഒരു നിമിഷം പോകാനായി ഒരുങ്ങിയ അവർ തിരിഞ്ഞു നിന്നു. ,,അല്ല..സാറിന് എങ്ങനെ എൻറെ പേര്,, ….തുടരും….. Pages 1 2 3
♥️♥️♥️♥️
കലക്കി, പേജ് കൂട്ടി അടുത്ത പാർട്ട് പെട്ടന്നു തരണേ
Nice da ??
Starting looks good..
കൊള്ളാം ❤️