ഭ്രാന്തി [ശ്രുതി പൊന്നൂസ് ] 78

ആയതിനാൽ അവൻ അവളിൽ ഒരു പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. ഒരു വർഷം അവർ പ്രണയ ലോകത്ത് മതിമറന്നു നടന്നു. അങ്ങനെ ഇരിക്കെ ഒരു നാൾ അവൾ അവന്റെ കൂടെ സ്വന്തം ജീവിതം കെട്ടിപ്പണിയാൻ ഇറങ്ങിത്തിരിച്ചു. എങ്ങോട്ടെന്നറിയാതെ അവൾ യാത്ര തുടങ്ങി. എവിടെ വച്ചോ അവളിലെ സ്വപ്‌നങ്ങൾ ചിത്തെറിതെറിച്ചു.  മുഖങ്ങ തുളുംബുന്ന മുഖങ്ങളക്  പകരം കഴുകൻ കണ്ണുകൾ അവളിൽ പതിഞ്ഞു. ഇരുളിന്റെ മടിത്തട്ടിലേക്ക് ഒരു ചവർ കൂന പോലെ അവളും അവളുടെ സ്വപ്നങ്ങളും വലിച്ചെറിയപ്പെട്ടു. ശരീരത്തിനേറ്റ ആഘാതം കലാന്തരത്താൽ മാറിയെങ്കിലും മനസ്സിനേറ്റ ആഘാതം അവളെ ഇരുൾ മുറിയുടെ കൂട്ടുകാരിയാക്കി. പുഞ്ചിരി നഷ്ടമായ ചുണ്ടുകൾ വിണ്ടുകീറി സ്വയം ശിക്ഷിച്ചു. സാമൂഹമാവളെ ഭ്രാന്തി  എന്ന് മുദ്ര  കുത്തി. ഇരുൾ അവളെ തന്നിലേക്ക് വലിച്ചടുപ്പിച്ചു കാലത്തിന്റെ കറക്കത്തിനൊടുവിൽ ഒരു നേർത്ത നെടുവീർപ്പോടെ അവൾ തനിയെ മിഴികൾ അടച്ചു. ആ മിഴികൾ ഒരിക്കലും പിന്നെ തുറന്നിട്ടില്ല. സ്വപ്നമെന്ന ചിതയിൽ അവൾ അവളെ ദഹിപ്പിച്ച് യാത്രയായി. എന്നിട്ടും ഭ്രാന്തി എന്ന പേര് മാത്രം അവൾക്ക് വേണ്ടി ബാക്കിയായി….

Updated: May 18, 2021 — 10:32 pm

21 Comments

  1. Its cool…. hrudayavedana und✌

  2. ശ്രുതി,
    ഇതിലെ പ്രമേയം വ്യത്യസ്തമാകുന്നില്ല പക്ഷെ തന്റെ എഴുത്ത് സൂപ്പർ. ഭാഷയുടെ മനോഹാരിതയിൽ പിറന്ന കൊച്ചു കഥ. അടുത്ത കഥ എഴുതുമ്പോൾ പാരഗ്രാഫ് തിരിച്ച് എഴുതുക, വായന കൂടുതൽ ആസ്വാദ്യകരമാകും… ആശംസകൾ…
    പുതിയ എഴുത്തുമായി വരിക…

  3. വിനോദ് കുമാർ ജി ❤

    ❤♥?

  4. ആദ്യം തന്നെ ❤

    എന്താണ് ഇതിനൊക്കെ പറയേണ്ടത് എന്നറിയില്ല.. വാക്കുകൾ കൊണ്ട് ഒര് മായാജാലം തീർക്കുക എന്നൊക്കെ പോലെ. രണ്ട് പേജിലെ ഒര് വിസ്മയം.

    കള്ള സ്നേഹത്തിന്റെ പേരിൽ ഒര് തുണ്ട് തുണിയിലോ ബ്ലേഡ്ലോ ജീവനർപ്പിക്കുന്ന എത്രയോ പേര്..

    ഒറ്റപ്പെടൽ പലപ്പോഴും മനസിനെ ഭ്രാന്തമാക്കും
    പലവഴിയും കാണിച്ചു തരും.. വീഴാതെ നമ്മൾ സൂക്ഷിക്കണം.

    ?

    1. ശ്രുതി പൊന്നൂസ് ❤

      ???❤

  5. നിധീഷ്

    ♥♥♥♥

    1. ശ്രുതി പൊന്നൂസ് ❤

      ❤❤❤❤

  6. ❤️❤️❤️

    1. ശ്രുതി പൊന്നൂസ് ❤

      ❤❤❤❤

  7. എന്താണ് ഞാൻ പറയേണ്ടത്.. തിരയാനോ പകർത്താനോ എന്നിലെ വാക്കുകൾ ശൂന്യമാണ്..

    വാക്കുകൾക്ക് മുകളിലാണ് എന്നിലെ ചിരി.. അത്‌ നൽകാനെ കഴിയു…

    തുടരുമോ തന്റെ തൂലികയാൽ..

    എന്ന്
    തകർന്നടിഞ്ഞ മനുഷ്യൻ

    1. ശ്രുതി പൊന്നൂസ് ❤

      ❤❤❤??

  8. ആദ്യമെ തന്നെ പറയട്ടെ നല്ല രചന ❤️❤️

    സത്യമാണ് കള്ള പ്രണയതിന്റെ കുരുക്കിൽ പെട്ട് തളര്‍ന്നു പോയ ഭൂരിഭാഗത്തിന്റെയും കുടുംബ പശ്ചാത്തലം അവഗണന അനുഭവപ്പെട്ട ഒരു ജീവിതം ആണ്
    നമ്മുടെ ഒക്കെ ജീവിതങ്ങളിൽ അനുഭവപെടുന്നത് വരെ ഇത് വെറും കഥയായി മാത്രം തുടരും
    ജീവിതം പിന്നെ ഒരു തുണ്ട് കയറിലോ മറ്റോ അല്ലെങ്കിൽ ഇത് പോലെ എല്ലാം നഷ്ടപ്പെട്ട്
    അതും അല്ലെങ്കിൽ പേരറിയാത്ത ഒരു ഇരയായി….
    ???

    1. വീണ്ടും മറ്റൊരു കഥയുമായി വരൂ ❤️❤️

    2. ശ്രുതി പൊന്നൂസ് ❤

      ?❤

  9. താൻ കണ്ട സ്വപ്നങ്ങൾ കൺ മുന്നിൽ തകർന്നു പോയപ്പോൾ തളർന്നു പോയതാകാം……

    നല്ല കഥ..❤❤❤

    1. ശ്രുതി പൊന്നൂസ് ❤

      ?❤

  10. വായിക്കാം

    1. ആകെ രണ്ടു പേജ്. വായിക്കാടെ… പെട്ടന്ന് ❤❤❤

Comments are closed.