3. ഭയത്തെ എങ്ങനെ അതിജീവിക്കാം?
………
ഭയം ജീവിതത്തിന്റെ ഉല്പന്നമല്ല അത് മതിഭ്രമം ബാധിച്ച ഒരു മനസ്സിന്റെ ഉല്പന്നമാണ്. ഇല്ലാത്ത ഒന്ന് നിങ്ങളെ കഷ്ടപ്പെടുത്തുന്നതിന് കാരണം, നിരന്തരം ഭൂതകാലത്തെ ആഹരിക്കുകയും ഭാവിയെ വിസർജ്ജിക്കുകയും ചെയ്യുന്ന സ്വന്തം മനസ്സിലാണ്, യാഥാർഥ്യത്തിൽ അല്ല, നിങ്ങളുടെ നിലനിൽപ്പ് എന്നതാണ്. നിങ്ങൾക്ക് ഭാവിയെക്കുറിച്ച് ഒന്നുമറിയില്ല എന്നതാണ് യാഥാർത്ഥ്യം. നിങ്ങൾ ഭൂതകാലത്തിൽ നിന്ന് അൽപമെടുക്കുന്നു, അതിനെ അണിയിച്ചൊരുക്കുന്നു, അതാണ് ഭാവി എന്ന് ചിന്തിക്കുന്നു. പരമാവധി, നിങ്ങൾ മരിച്ചുപോകും, അതിൽ കൂടുതലായി ഒന്നും തന്നെ സംഭവിക്കാനില്ല. മരിച്ചുപോകുന്നതിന് മുൻപ് ജീവിക്കുകയെങ്കിലും ചെയ്യുക, എന്തെന്നാൽ അന്തിമമായി നിങ്ങൾ മരിച്ചുപോകുക തന്നെ ചെയ്യും.
നിങ്ങൾക്ക്, നാളെയെ ആസൂത്രണം ചെയ്യാൻ കഴിയും, പക്ഷേ നാളെയിൽ ജീവിക്കാൻ കഴിയില്ല. ഈ നിമിഷത്തിൽ തന്നെ മനുഷ്യർ നാളെയിൽ ജീവിച്ചുകൊണ്ടിരിക്കുന്നു, ഇതുകൊണ്ടാണ് അവിടെ ഭയമുള്ളത്. യാഥാർഥ്യത്തിലേക്ക് തിരികെവരിക എന്നത് മാത്രമാണ് ഇതുസംബന്ധിച്ച് നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഒരേയൊരു കാര്യം. നിലനിൽക്കാത്ത ഒന്നിനെ കുറിച്ചും സങ്കല്പിക്കാതെ, ഇപ്പോൾ ഇവിടെ ഉള്ളതിനോട് മാത്രം പ്രതികരിച്ചാൽ അവിടെ ഭയത്തിന് നിലനിൽക്കാനുള്ള ഇടമുണ്ടാകില്ല. വിഭ്രാന്തികൾ നിലച്ചാൽ, എവിടെയാണ് ഭയം? നിലവിൽ ഇല്ലാത്ത ഒന്നിനെക്കുറിച്ചും നിങ്ങൾ സങ്കൽപ്പിക്കില്ല, ഇപ്പോൾ ഇവിടെ നിലനിൽക്കുന്നവയോട് മാത്രം നിങ്ങൾ പ്രതികരിക്കും.
ദയവുചെയ്ത് ഇത് നോക്കിക്കാണുക, ആത്യന്തികമായി എന്താണ് സംഭവിക്കുക? പരമാവധി നിങ്ങൾ മരിച്ചുപോകും, അതിൽ കൂടുതലായി ഒന്നും തന്നെ സംഭവിക്കാനില്ല. മരിച്ചുപോകുന്നതിനുമുൻപ് ജീവിക്കാനെങ്കിലും ശ്രമിക്കുക. അന്തിമമായി നിങ്ങൾ മരിച്ചുപോകുക തന്നെ ചെയ്യും. നാമതിനെ ക്ഷണിച്ചുവരുത്തുകയല്ല, വർഷങ്ങളോളം ജീവിക്കാനാണ് നാം പദ്ധതികൾ തയ്യാറാക്കുന്നത്, പക്ഷേ അത് സംഭവിച്ചേക്കാം, അല്ലേ ? ശരിക്കുപറഞ്ഞാൽ, ജീവിതത്തിന് ഒരു സുരക്ഷിതത്വവുമില്ല. എത്ര അനുഗ്രഹപൂർവ്വവും, സ്വാതന്ത്ര്യത്തോടെയും നിങ്ങളീ ജീവിതം ജീവിച്ചു തീർക്കുന്നു എന്നതുമാത്രമാണ് ചോദ്യം. നിങ്ങൾ ജീവിച്ചു എങ്കിൽ, മരിക്കുന്നത് മൂല്യവത്താണ്. അല്ലെങ്കിൽ ജീവിതം ഒരു ഖേദപ്രകടനമാണ്, മരണവും.
നിങ്ങൾക്ക് ഈ മെസ്സേജ് ഇഷ്ട്ടമായി എങ്കിൽ ഈ കഥയ്‍ക്കെ ലൈക് തരുക and സപ്പോർട്ട്
ചെയ്യുക പിന്നെ കമന്റ് ഇടാനും മറക്കരുതേ … ഞാൻ ഇവിടേ ഒരു തുടക്കകാരൻ എന്ന നിലയിൽ
ഒന്ന് സപ്പോർട്ട് ചെയ്യുക എനിക്ക് അറിയാവുന്ന കാര്യങ്ങൾ ഇവിടേ ഷെയർ ചെയ്യുന്നു എന്നെ മാത്രം ..
ഇത് എത്ര മാത്രം നന്നായിട്ടുണ്ട് എന്നെ എനിക്ക് അറിയില്ല ….
അതുകൊണ്ട് കംമെന്റിൽ പറയുക ??
ജാക്കി ബ്രോ….
നല്ലൊരു അറിവ് പകർന്നു….
ഒരുപാട് ഇഷ്ട്ടമായി…
പല കാര്യത്തിനും നമ്മെ പിന്തിരിപ്പിക്കുന്നത്. ഈ ഭയമാണ്…
ഈ പറയുന്ന എനിക്ക് പോലും അത് പല സന്ദർഭത്തിലും അതിജീവിക്കാൻ കഴിയാറില്ല….???
എന്തായാലും ഒരുപാട് സ്നേഹം ബ്രോ
ഭയം നല്ലതാണ് അത് കൂടിയാൽ പ്രശ്നങ്ങൾ ഒരുപാട് ഉണ്ടാവും
enthayalum vilayeriya abhiprayangal share ചെയ്തതിനെ ഒരുപാട് നന്ദി
tudarnnum support karoo
njan tangalude kadhakal vayikkarunde but comment edan kazhiyarilla
samayamaane bro preshnam
പാർട്ടി ക്ലാസുകളിൽ പങ്കെടുക്കാത്തത് കൊണ്ടാവും എല്ലാമൊന്നും മനസ്സിലായില്ല… ഒന്നും കൂടി ലളിതമാക്കാമോ????(തമാശ ആണ് കേട്ടോ)
“പരമാവധി നിങ്ങൾ മരിച്ചുപോകും”– ഏറ്റവും കൂടുതല്‍ ആളുകളുടെ ഏറ്റവും വലിയ ഭയം തന്നെ ഇതല്ലേ
“ശരിക്കുപറഞ്ഞാൽ, ജീവിതത്തിന് ഒരു സുരക്ഷിതത്വവുമില്ല.”— ഇതല്ലേ ഭയത്തിന്റെ പ്രധാന karanangalil ഒന്ന്…സുരക്ഷിതത്വം ഇല്ലാത്തത്…സുരക്ഷിതത്വം thonniyal പിന്നീട് ഭയം ഉണ്ടാവുമോ, മരണ ഭയം ഒഴികെ
“പരമാവധി നിങ്ങൾ മരിച്ചുപോകും”– ഏറ്റവും കൂടുതല്‍ ആളുകളുടെ ഏറ്റവും വലിയ ഭയം തന്നെ ഇതല്ലേ
replay
നമ്മൾ എന്നയാളും മരിക്കേണ്ടവർ അല്ലെ പിന്നെ എന്തിനെ നമ്മൾ മരണത്തെ ഭയക്കണം ??
“ശരിക്കുപറഞ്ഞാൽ, ജീവിതത്തിന് ഒരു സുരക്ഷിതത്വവുമില്ല.”— ഇതല്ലേ ഭയത്തിന്റെ പ്രധാന karanangalil ഒന്ന്…സുരക്ഷിതത്വം ഇല്ലാത്തത്…സുരക്ഷിതത്വം thonniyal പിന്നീട് ഭയം ഉണ്ടാവുമോ, മരണ ഭയം ഒഴികെ
താങ്കൾ പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു നമ്മൾ ആണുങ്ങൾക്കേ സുരക്ഷിതത്വവും
സ്വയം ഉറപ്പ് വരുത്താം എന്നാൽ വനിതകൾക്കും കുട്ടികൾക്കും നേരെയുള്ള എപ്പോഴെത്തെ ആക്രമണത്തെ
ചേര്ത്ത നിർത്താൻ അവരെക്കൊണ്ട് മാത്രമേ കഴിയു അവർ പേടിച്ച ഓടി ഒളിക്കാൻ ശ്രമിക്കുമ്പോൾ
അക്രമണകാരികൾക്കെ അതെ ഊർജം പകരും അതിനെ അവരെ അനുവദിക്കാതിരിക്കാൻ
വനിതകൾ ഒക്കെ വല്ല fight സ്കില്ലും ഒക്കെ ഉള്ളവർ ആയിരിക്കണം
വേറെ ഒരു കാഴ്ചപ്പാടിൽ നിന്ന് ഭയത്തെ നോക്കിയാൽ അത് നല്ലതാണ് സർക്കാർ sikhshikkum എന്ന ഭയം
കാരണം അല്ലെ മനുഷ്യർ കുറ്റങ്ങൾ ചെയ്യാൻ മടിക്കുനെ …….
പാർട്ടി ക്ലാസുകളിൽ പങ്കെടുക്കാത്തത് കൊണ്ടാവും എല്ലാമൊന്നും മനസ്സിലായില്ല… ഒന്നും കൂടി ലളിതമാക്കാമോ????(തമാശ ആണ് കേട്ടോ)
eniyum nannai vivariche ezhuthan sramikkunnathane
rajeev etta ?
sarkhar alla god anne ☺
ജാക്കി, നല്ല മെസ്സേജ് ????
tnx nofu setta
പേടി കാരണം പറഞ്ഞ എല്ലാ പ്രസംഗങ്ങളും കുളമാക്കിയ ലെ ഞാന്‍?
ഇതുപോലുള്ള എഴുത്തുകള്‍ നല്ലതാണു ബ്രോ.ചില നഗ്ന സത്യങ്ങള്‍ അറിയാന്‍ സഹായിക്കും??
പിന്നെ ബ്രോ കുറച്ചു കൂടി സ്പേസ് ഇട്ടു എഴുതണേ.അപ്പോള്‍ വായിക്കാന്‍ എളുപ്പമാവും??.
?????
പേടി കാരണം പറഞ്ഞ എല്ലാ പ്രസംഗങ്ങളും കുളമാക്കിയ ലെ ഞാന്‍?
???
thirchayayum bro ?
പിന്നെ ബ്രോ കുറച്ചു കൂടി സ്പേസ് ഇട്ടു എഴുതണേ.അപ്പോള്‍ വായിക്കാന്‍ എളുപ്പമാവും??.
ariyillayirunnu njan ezhuthiya oru floyil angge post jeythatha eni sradhikkam ?
❤❤❤
?
2nd
???
kadha vayikke bro ellel aparachithan vayichittum mathi
1st
?
kadha vayikke bro ellel aparachithan vayichittum mathi
Urappayum vaayikkum bro ???
??