ഭദ്രക്ഷി. [മീനാക്ഷി] 98

മീനാക്ഷിയുടേ മന്ത്ര ഉച്ചാരണ ശക്തി മൂലം അഗ്നികുണ്ടത്തിൽ നിന്നും ഒരു കരിനാഗം പ്രത്യക്ഷപെട്ടു …

 

കണ്ണുകൾ രക്തവർണം മായി ഉടലിൽ ഇരുട്ടിനേ തോൽപ്പിക്കും വിതം കറുത്ത ശൽക്കങ്ങൾ ഉള്ള 30 അടിക്ക് മേൽ ഉള്ള ആ സർപ്പത്തിനേ കണ്ട മാത്രയിൽ അവൾ ഒന്ന് ഭയന്നു ..

 

അവളുടേ മേനിയിൽ ആ സർപ്പം ചുറ്റിവരിഞ്ഞു … ഒപ്പം അവളോടായി എന്ന പോലേ ഒരു ചോദ്യം വന്നു …

 

” മീനാക്ഷി തനിക്കായ് ഞാൻ എന്താണ് ചെയണ്ടത്

 

പേടി ഉണ്ടങ്കിലും അത് ഉള്ളിൽ ഒതുക്കി അവൾ തന്റെ ആവശ്യം പറഞ്ഞു

 

” നീ വിചാരിക്കും പോലേ അവൻ വിശ്വനാഥ് നിനക്കായ് പിറവി എടുത്തവനാണ് നിങ്ങൾക്ക് ഇടയിൽ ആരു വന്നാലും അവരേ വധിച്ച് അവനേ നിന്നക്ക് നൽകും നാം

 

” കാളിയ നാഗരാജ അടിയൻ കൃതാത്ത നായി ഞാൻ എന്താണ് അങ്ങക്ക് ഇതിന് പകരം ഞാൻ തരേണ്ടത് …

 

” മീനാക്ഷി നിന്നേ തേടി എന്റെ ദൂതൻ വരും അവന് നീ സ്വയം നിന്റേ കന്യകാത്വം നൽകണം …

 

അതു കേട്ടതും അവൾ ഒന്ന് നടുങ്ങി .. കാളിയയേ എതിർക്കാനും തനിക്ക് ആവില്ല .. അവൾ ഒന്ന് ആലോജിച്ചു.

പിന്നേ എന്തോ വഴി തെളിഞ്ഞ പോൽ സമതം അറിയിച്ചു …

 

മീനാക്ഷിയുടേ അധരങ്ങളിൽ ചെറുതായി ഒന്ന് പത്തി ചേർത്ത് ആ സർപ്പം വിട വാങ്ങി …

 

 

കാലങ്ങളേ മാറ്റി മറക്കാൻ ശക്തിയുളവനേ സ്വന്തമാക്കാൻ രണ്ട് ഹൃദയങ്ങൾ ഒരുങ്ങി കഴിഞ്ഞു എന്നാൽ അവർക്ക് അറിയാത്ത ഒരു കാര്യം ഉണ്ട് ലോക മാതാവയ പാർവ്വതിദേവിയുടേ അവതരത്തിനേ അവനേ വരിക്കാൻ കഴിയു എന്നു ..

 

 

 

??????????????????????????

 

 

നിങ്ങളുടേ സപ്പോർട്ട് ഉണ്ടങ്കിൽ തുടരും ഈ കഥ ഇലങ്കിൽ ഇവിടേ വെച്ച് നിർത്തും … അഭിപ്രയങ്ങൾ പറയണ …

 

 

9 Comments

  1. ആഹാ അടിപൊളി♥️♥️♥️

  2. അക്ഷര തെറ്റ് ഒരുപാടാണ്. അതു മാറ്റാൻ ശ്രമിക്കണം.

  3. Ithupole vere kadhakal undo

  4. നിധീഷ്

    അക്ഷരത്തെറ്റ് കുറക്കണം…

  5. സൂര്യൻ

    കഥ കൊള്ളാം മന്ത്രങ്ങൾ അറിയില്ലെ എഴുതാതിരിക്കുക.
    കാളിയ൯ എന്ന നാഗ൦ സങ്കല്പം അല്ല നവനാഗങ്ങളിൽ ഒന്നാണ്. പിന്നെ മീനാക്ഷിയൊട് കാളിയ൯ ചോദിച്ചത് അതിന്റെ logic മനസില്ലായില്ല. അടുത്ത പാർട്ടിൽ വ്യയക്ക്തമാക്കൂന്ന് പ്രതീക്ഷിക്കുന്നു.

    കഥ എഴുതിയ complete ചെയ്യണ൦ പകുതിക്ക് നിർത്താൻ ആണെന്ന് എഴുതല്ല്. അല്ലെങ്കിൽ മൊത്തം എഴുതീട്ട് പബ്ലിഷ് ചെയ്യണ൦.

    ഈ കഥക്ക് പ്രത്യേകിച്ച് കുഴപ്പം ഒന്നമില്ലല്ലൊ. പേജ് ഇച്ചിരി കൂട്ടണ൦. പ്രക്ഷകര് കൂടി കൊള്ളു൦.

    Hope next part get soon

    1. സൂര്യൻ പറഞ്ഞതിനോട് യോജിയ്ക്കുന്നു. കഥ വായിച്ചപ്പോൾ എന്റെ മനസ്സിലും തോന്നിയതാണ്, അപ്പോൾ പറഞ്ഞില്ലെന്നേയുള്ളൂ:
      താഴെപ്പറയുന്ന ശ്ലോകം വായിയ്ക്കുക:

      അനന്തം വാസുകിം ശേഷം പദ്മനാഭം ച കംബലം
      ശംഖപാലം ധാർത്രാഷ്ട്രം തക്ഷകൻ കാളിയം തഥാ
      എതാനീ നവ നാമാനി നാഗനാഞ്ച മഹാത്മനാം

      നവ (9) നാഗങ്ങളിൽ ഒൻപതാമത്തെ സ്ഥാനം കാളിയനുണ്ട്. വിഷ്ണുപാദം ശിരസ്സിൽ അലങ്കരിയ്ക്കുന്നതിനാൽ വില്ലത്തരം ചേരില്ല, കേട്ടോ.
      കുറച്ചു റിസർച്ച് ചെയ്യുന്നത് നന്നായിരിയ്ക്കും. ഓൾ ദി ബേസ്ട്.

  6. good start, please continue

  7. Keep going

  8. ശ്രീജിത്ത്

    വളരെ നന്നായിട്ടുണ്ട് നല്ല ഫീൽ തുടർന്നെഴുതു ഒരു മടിയും കൂടാതെ.

Comments are closed.