ഭദ്ര അപ്പഴും ഓർക്കാത്ത ഒരു കാര്യം ഉണ്ട് എന്തിന് അവൻ സ്വയം അവന്റെ ജീവന്റെ പാതി കൊടുത്ത് അവളേ കാത്തു … ഭദ്ര ചിന്തിക്കുന്ന പോലേ അവന് അവളോട് പ്രണയം മാണോ അതോ വശ്യനാഥ് ഇരുട്ടിന്റെ ശക്തികളേ എതിരിടുവാൻ അവന് ഒരു കവചമായിട്ടാണോ ..
അതിന് ഉത്തരം കിട്ടണമങ്കിൽ അവൻ വരണം പരമശിവന്റെ പ്രിയ ഭക്തനും പാർവ്വതി ദേവിയുടേ മാനസപുത്രനുമായുള വിശ്വനാഥ് …
?????????????
ഇതേ സമയം കീരിയാട്ടിൽ മനയിൽ മീനാക്ഷി തമ്പുരാട്ടി നാഗരാജാവയ കളിയനേ അധർവ്വവേധത്താൽ പ്രീതിപെടുത്താൻ ഉള്ള ശ്രമത്തിലാണ് ..
(കാളിയൻ എന്ന നാഗരാജൻ വെറും സങ്കൽപ്പം മാത്രം )
സ്വയം നഗ്നയായി ആ 19 കാരി മന്ത്ര കളത്തിന് മുനിൽ ഇരുന്നു ഹോമകുണ്ഡത്തിൽ നിന്നും ജ്വലിക്കുന്ന അഗ്നിജ്വലകൾ അവളുടേ മനോഹരമായ സുന്ദരമേനിയിൽ വലാത്ത ഒരു തേജസ് കൊണ്ട് വന്നു …
അവൾ എരിക്കിൻ പൂവും, ഉച്ച മലരും അഗ്ന്നിയിൽ നിഷേപ്പിച്ച് മന്ത്രം ഉരിവിട്ടു …
കാളി നാഗ …
മ മ്മ ദേഹ .. ഹി..
കാമയച്ച .. നീം
ഹൃതും പ്രത്യക്ഷ യ:
മന്ത്രം മുറുകുന്നതിന് ഒപ്പം ആ സുന്ദരമേനിയിലേ വിയർപ്പ് തുളികൾ ഏറ്റുവാങ്ങിയ ചുവന്ന പുഷ്പങ്ങൾ അവൾ ആഴിയിൽ സമർപ്പിച്ചു …
ആ പൂജാ അറ മുഴുവൻ വലാത്ത ഒരു കാറ്റ് ആഞ്ഞ് വീശി …
മീനാക്ഷിയുടേ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു ..
തളികയിൽ എടുത്തു വെച്ച ആർത്തവ്വ രക്തം അവൾ സ്വയം മേനിയിൽ ഒഴിച്ച് ചുണ്ടലഭസ്മം മേലിൽ തൂവി ..
ആർത്തവ്വ രക്തത്തിന്റെയും ശവം കത്തിയ ചാരത്തിന്റെയും മണം ആരേയും ഭയപെടുത്തും പോലേ അവിടേ ആകേ നിറഞ്ഞ് നിന്നു …
കീരിയാട്ടിൽ മനയിലേ മറ്റുളവർ പേടിമൂലം വിറച്ച് നിൽക്കുകയായിരുന്നു …
ആഹാ അടിപൊളി♥️♥️♥️
അക്ഷര തെറ്റ് ഒരുപാടാണ്. അതു മാറ്റാൻ ശ്രമിക്കണം.
Ithupole vere kadhakal undo
അക്ഷരത്തെറ്റ് കുറക്കണം…
കഥ കൊള്ളാം മന്ത്രങ്ങൾ അറിയില്ലെ എഴുതാതിരിക്കുക.
കാളിയ൯ എന്ന നാഗ൦ സങ്കല്പം അല്ല നവനാഗങ്ങളിൽ ഒന്നാണ്. പിന്നെ മീനാക്ഷിയൊട് കാളിയ൯ ചോദിച്ചത് അതിന്റെ logic മനസില്ലായില്ല. അടുത്ത പാർട്ടിൽ വ്യയക്ക്തമാക്കൂന്ന് പ്രതീക്ഷിക്കുന്നു.
കഥ എഴുതിയ complete ചെയ്യണ൦ പകുതിക്ക് നിർത്താൻ ആണെന്ന് എഴുതല്ല്. അല്ലെങ്കിൽ മൊത്തം എഴുതീട്ട് പബ്ലിഷ് ചെയ്യണ൦.
ഈ കഥക്ക് പ്രത്യേകിച്ച് കുഴപ്പം ഒന്നമില്ലല്ലൊ. പേജ് ഇച്ചിരി കൂട്ടണ൦. പ്രക്ഷകര് കൂടി കൊള്ളു൦.
Hope next part get soon
സൂര്യൻ പറഞ്ഞതിനോട് യോജിയ്ക്കുന്നു. കഥ വായിച്ചപ്പോൾ എന്റെ മനസ്സിലും തോന്നിയതാണ്, അപ്പോൾ പറഞ്ഞില്ലെന്നേയുള്ളൂ:
താഴെപ്പറയുന്ന ശ്ലോകം വായിയ്ക്കുക:
അനന്തം വാസുകിം ശേഷം പദ്മനാഭം ച കംബലം
ശംഖപാലം ധാർത്രാഷ്ട്രം തക്ഷകൻ കാളിയം തഥാ
എതാനീ നവ നാമാനി നാഗനാഞ്ച മഹാത്മനാം
നവ (9) നാഗങ്ങളിൽ ഒൻപതാമത്തെ സ്ഥാനം കാളിയനുണ്ട്. വിഷ്ണുപാദം ശിരസ്സിൽ അലങ്കരിയ്ക്കുന്നതിനാൽ വില്ലത്തരം ചേരില്ല, കേട്ടോ.
കുറച്ചു റിസർച്ച് ചെയ്യുന്നത് നന്നായിരിയ്ക്കും. ഓൾ ദി ബേസ്ട്.
good start, please continue
Keep going
വളരെ നന്നായിട്ടുണ്ട് നല്ല ഫീൽ തുടർന്നെഴുതു ഒരു മടിയും കൂടാതെ.