നീ വിഷമിക്കാതെ ഇത്തിരി വ റ്റങ്കിലും വാ രി കഴിക്ക് അന്നത്തിന്റെ മുന്നിലിരുന്ന് ക ണ്ണീര് ഒ ഴുക്കാതെ…
നാളെ അവന് വാങ്ങി കൊടുക്കാമല്ലോ ,, പിന്നെ മോഹനന്റെ മ രുന്നിനുള്ള പൈസ ഞാൻ തരാം ..
അ ണ്ണാച്ചിക്ക് കൊ ടുക്കാനുള്ള വ ട്ടി കാ ശാണ്
അത് സാരമില്ല ശിവരാമേട്ടന്റെ കയ്യിൽ നിന്ന് വാ ങ്ങി കൊടുക്കാം,,, വാസന്തി പറഞ്ഞതും അവൾ മൂളി കേട്ടും ..
പക്ഷേ ഈ അന്നം എനിക്ക് തൊ-ണ്ടയിൽ നിന്ന് ഇ റങ്ങില്ല ചേച്ചി.. എന്റെ കു ഞ്ഞ് ഞാൻ വരുന്നത് നോക്കി ആ ഇറയത്ത് ഇരിക്കും… ഒന്നിന് വലിയ വാ-ശിയില്ലാത്തവര് അവര് രണ്ടാളൂ…
പിന്നെ വാസന്തി ഒന്നൂ പറഞ്ഞില്ല ..
അവർ എഴൂന്നേൽക്കാൻ ഭാവിച്ചതും ഒരു സ്ത്രീയും പുരുഷനും അവർക്കരുകിലേക്ക് വന്നൂ..
വാസന്തിക്കും ലതികയ്ക്കും മനസ്സിലായ് അത് ഇന്ന് നടന്ന കല്യാണ പെണ്ണിന്റെ അച്ഛനും, അമ്മയുമാണെന്ന്…
അവരെ എല്ലാരെയും നോക്കി കൊണ്ട് അവർ ചോദിച്ചു…. എല്ലാരൂ കഴിച്ചോ.. അവർ ഉവ്വന്ന് തലയാട്ടി…
നിങ്ങളുടെ വർക്ക് നന്നായിരുന്നു .. എല്ലാം നന്നായ് നിങ്ങള് ചെയ്തു…
””’”അവർ ഓരോത്തർക്കും അഞ്ഞൂറ് രൂ-പ വീതം എകസ്ട്രാ കൊടുത്തൂ ഇത് നിങ്ങളുടെ കൂ ലി കൂടാതെ ഞങ്ങളുടെ സന്തോഷമാണ് .. പിന്നെ ഒരുപാട് ഭക്ഷണം അ ധികം വന്നിട്ടുണ്ട് അത് നിങ്ങൾക്ക് കൊണ്ട് പോകാം.. ഒരിക്കലും അ-ന്നം പാ ഴാക്കി ക-ളയരുത് … അത് ഈശ്വരനി ന്ദയാണ്
ശങ്കരേട്ടാ……
അവർ പുറത്തേക്ക് നോക്കി വിളിച്ചതും പ്രാ യം ചെന്ന ഒരു മനുഷ്യൻ അവർക്കരുകിൽ എത്തി
അയാളുടെ കയ്യിലെ സഞ്ചിയിൽ അവർക്ക് ഭ ക്ഷണം ആവിശ്യത്തിന് എടുക്കാനുള്ള കൂടുകൾ ആയിരുന്നു
അത് അവരെ ഏല്പ്പിച്ചിട്ട് അയാൾ അവരെ കൂട്ടി കലവറയിലേക്ക് നടന്നു…””””
മറ്റുള്ളവർക്ക് ഒപ്പം ലതിക പോകൂമ്പൊൾ ഈറനായ മിഴികളൊടെ അവൾ തിരിഞ്ഞ് അവരെ നോക്കി
നിറഞ്ഞ സ്നേഹത്തോടെയുള്ള അവരുടെ മുഖത്തെ പുഞ്ചിരി കണ്ടതും ലതികയുടെ മുഖത്തും നിറഞ്ഞ പുഞ്ചിരി വി ടർന്നൂ…
ശുഭം…..
നല്ല ഫീൽ ഉണ്ടായിരുന്നു വായിക്കാൻ.. ഭക്ഷണത്തിന്റെ ആവശ്യകതയും മഹത്വവും ഓർമ്മപ്പെടുത്തലായി.. അക്ഷരങ്ങൾക്ക് ഇടയിൽ ഗ്യാപ്പ് വരുന്നുണ്ട് ഒരുപാട്.. പോസ്റ്റുന്നതിനു മുൻപ് ഒന്ന് കൂടി ചെക്ക് ചെയ്ത് പോസ്റ്റാൻ ശ്രമിക്കുക.. ആശംസകൾ ടാ?
❤️
nalla kadha. oru nalla sasnesam undu.
bakshnam waste akarudhe
oro kalyanathinum ethraya waste akki kalayunnadhu.
illathavarkku oru neram nalla bakshnam koduthal
adhinte konam veraya.
Thanks
kollam bro .. ❤❤
Thanks
?????????????????????????????????????
❤️
ശെരിക്കും വിഷമം തോന്നിട്ട് ഉണ്ട് ഓരോ functions inu ഒക്കെ കളയുന്ന ഭക്ഷണം കാണുമ്പോള്‍.
എത്ര പേര്‍ക്ക് ഇന്നും ദിവസവും മൂന്ന് നേരത്തെ ഭക്ഷണം ആഢംബരം ആണെന്ന് മനസില്‍ ആകുമ്പോള്‍ ആണ് നമ്മള്‍ ഒക്കെ എത്ര ലക്കി ആണെന്ന് മനസില്‍ ആകുന്നത്
കൊള്ളാം ❤️❤️
❤️
Nannayitt und allavarkum oru ormaa peduthal kudiyanu Eth
Thanks
അപ്പുഞ്ഞാ നീ കരയിച്ചു ,ഒരു സുഖമുള്ള കണ്ണീര് .
it’s a fine feel good story . ഇനിയും എഴുത്തു ….
തോനെ ഇഷ്ടം .തോനെ ഹാർട്സ്
Thankyou
?
❤️
❤❤❤❤
❤️
????
❤️
1st
Ohh….
Aayikkotte
?