ബിരിയാണി [അപ്പു] 68

നാളെയും ഇവിടെ തന്നെയാണ് വർക്ക് രണ്ട് കൂടി നാളെ തരാം .. എന്ന് പറഞ്ഞ് കൊണ്ട് അയാൾ പോയതും പെ-ണ്ണുങ്ങൾ എല്ലാം കൂടി മു-റുമു-റുക്കാൻ തുടങ്ങി ..

കുറച്ച് സമയത്തിന് ശേഷം എല്ലാരൂ കഴിക്കാൻ ഇരുന്നു … എല്ലാരു പാത്രത്തിലേക്ക് ചോറും ഇ-റച്ചിയും സ-ലാടും പപ്പടവും കൂ-ട്ടി ക ഴിക്കാൻ ഇരുന്നപ്പോൾ ഒരു വറ്റ് എ റക്കാൻ കഴിയാതെ ലതികയുടെ നെഞ്ച് നീ-റി

ഈശ്വരാ എന്റെ കണ്ണൻ ഞാൻ എത്തൂന്നതും കാത്ത് ഇരിക്കൂവായിരിക്കും.. എന്റെ മോഹനേട്ടന് മ രുന്നിനുള്ള പൈ സ പോലും കിട്ടിയില്ലല്ലോ …..

അവൾ എടുത്ത ആഹാരവും കൊണ്ട് കഴിക്കാതെ ഇരിക്കൂന്നത് കണ്ടതും കൂടെയുള്ള വാസന്തി ചേച്ചി ലതികയോട് ചോദിച്ചൂ…

എന്താ ലതികെ നീ കഴിക്കാതെയിരിക്കുന്നത്: ?വേഗം കഴിക്ക് പെ ണ്ണെ ഇപ്പൊൾ ബസ് വരൂ .. വൈകിട്ട് ഒരു വി ളമ്പ് കൂടിയുണ്ട്.. നീ വരുന്നില്ലല്ലോ ..?

അവർ വീണ്ടും ചോദിച്ചതും അവൾ ഇല്ലന്ന് തലയാട്ടി…

നീ കഴിക്ക് വരുന്നില്ലങ്കിൽ വര ണ്ടാ ..

അവൾ വീണ്ടും ക ഴിക്കാതെ ഇരുന്നതും .. വാസന്തി താൻ കഴിച്ച് കൊണ്ടിരുന്ന പ്ലയിറ്റുമായ് ഒറ്റയ്ക്ക് ഇരിക്കുന്ന ലതികയുടെ അടുത്ത് എത്തി .. അവർ വീണ്ടും ചോദിച്ചതും ലതിക രാവിലെ കണ്ണൻ ചോദിച്ചതും അവനോടും വാങ്ങി തരാമെന്ന് പറഞ്ഞതും മോഹനേട്ടന്റെ ഗു ളിക തീർന്നതും എല്ലാം പറഞ്ഞൂ.. ജീവിതത്തിന്റെ ര ണ്ടറ്റവും എത്രമാത്രം കൂട്ടിമു ട്ടിയ്ക്കാൻ ശ്രമിച്ചാലും അന്തരം തീ ർക്കൂന്ന കഴിവ്കേ ടിനെ ഓർത്ത് അവൾ സ്വയം പ രിതപിച്ചു.

ഭർത്താവിന് ഒരാളുടെ പ രസഹായം കൂടാതെ ഒന്നൂ ചെ യ്യാൻ വ യ്യാത്തത് കൊണ്ടാണ് അവൾ വിളമ്പിന് ഇറങ്ങിയത്.. ഇതാവുമ്പൊൾ മൂന്ന് മൂന്നരയാകൂമ്പൊൾ വീട്ടിൽ എത്താം അഞ്ഞൂറ് രൂ പയും കിട്ടും കല്യാണസീസൺ ആയി കഴിഞ്ഞാൽ പിന്നെ ദിവസവും വർക്ക് ഉണ്ട് .. പ്രേത്യേകിച്ച് ആരൂ സഹായത്തിന് ഇ ല്ലാത്തത് കൊണ്ട് അവളാണ് ജീവിതത്തെ മു ന്നോട്ട് നയിക്കൂന്നത് … മിച്ചം വെയ്ക്കാൻ ഒന്നുമില്ലാതെ കിട്ടുന്നത് മുഴുവൻ ചി ലവാക്കിയാലും പിന്നെയും ക ടം മേ ടിച്ചൂ മറ്റൂമാണ് ഓരോ ദിനവും ത ള്ളി നീക്കുന്നത് .

Updated: April 15, 2021 — 11:26 pm

23 Comments

  1. നല്ല ഫീൽ ഉണ്ടായിരുന്നു വായിക്കാൻ.. ഭക്ഷണത്തിന്റെ ആവശ്യകതയും മഹത്വവും ഓർമ്മപ്പെടുത്തലായി.. അക്ഷരങ്ങൾക്ക് ഇടയിൽ ഗ്യാപ്പ് വരുന്നുണ്ട് ഒരുപാട്.. പോസ്റ്റുന്നതിനു മുൻപ് ഒന്ന് കൂടി ചെക്ക് ചെയ്ത് പോസ്റ്റാൻ ശ്രമിക്കുക.. ആശംസകൾ ടാ?

  2. ❤️

  3. nalla kadha. oru nalla sasnesam undu.
    bakshnam waste akarudhe
    oro kalyanathinum ethraya waste akki kalayunnadhu.
    illathavarkku oru neram nalla bakshnam koduthal
    adhinte konam veraya.

    1. Thanks

  4. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    kollam bro .. ❤❤

    1. Thanks

  5. ?????????????????????????????????????

    1. ❤️

  6. ശെരിക്കും വിഷമം തോന്നിട്ട് ഉണ്ട് ഓരോ functions inu ഒക്കെ കളയുന്ന ഭക്ഷണം കാണുമ്പോള്‍.
    എത്ര പേര്‍ക്ക് ഇന്നും ദിവസവും മൂന്ന് നേരത്തെ ഭക്ഷണം ആഢംബരം ആണെന്ന് മനസില്‍ ആകുമ്പോള്‍ ആണ് നമ്മള്‍ ഒക്കെ എത്ര ലക്കി ആണെന്ന് മനസില്‍ ആകുന്നത്

    കൊള്ളാം ❤️❤️

    1. ❤️

  7. Nannayitt und allavarkum oru ormaa peduthal kudiyanu Eth

    1. Thanks

  8. ഏക - ദന്തി

    അപ്പുഞ്ഞാ നീ കരയിച്ചു ,ഒരു സുഖമുള്ള കണ്ണീര് .
    it’s a fine feel good story . ഇനിയും എഴുത്തു ….

    തോനെ ഇഷ്ടം .തോനെ ഹാർട്സ്

    1. Thankyou

  9. ഇന്ദുചൂഢൻ

    ?

    1. ❤️

  10. നിധീഷ്

    ❤❤❤❤

    1. ❤️

  11. ?‌?‌?‌?‌?‌?‌?‌?‌?‌

    ????

    1. ❤️

    1. ?‌?‌?‌?‌?‌?‌?‌?‌?‌

      Ohh….

      Aayikkotte

    2. ?

Comments are closed.