ബിരിയാണി [അപ്പു] 68

മോഹനേട്ടാ.. കാത്തു ഇപ്പൊൾ എത്തും അവള് വന്ന് കഴിയൂമ്പൊൾ മേ-ല് തു-ടച്ച് തരൂ.. രണ്ട് ബസ് മാറി വേണം മാർത്തോമാ പള്ളിയിൽ എത്താൻ .. ഇന്ന് സിന്ധു അമ്മ കാറ്ററിംഗ്കാരുടെ തഴക്കര അമ്പലത്തിൽ ആണ് .. അല്ലെങ്കിൽ അവളുടെ സ്കൂട്ടറിന് പോകാമായിരുന്നു .. വരൂമ്പൊഴും എളുപ്പം വരാമായിരുന്നു ..

അയാൾ എല്ലാം മൂളി കേട്ടും ..

അവൾ മേശപ്പുറത്തിരുന്ന മ രുന്ന് സ്ട്രി പ്പ് എടുത്ത് കൊണ്ട് പറഞ്ഞൂ.. ഇന്നലെ രാത്രിയിലും ഗു ളിക ക ഴിച്ചില്ലല്ലോ .. ഇന്ന് വാ ങ്ങി വരാം..

എന്തിനാ ലതികെ ഗു ളിക ഈ ജന്മം ഈ കി ടപ്പ് തന്നെയല്ലേ.. ഇനിയെന്തിനാ ഗു ളിക .. ആ പൈസ കൊണ്ട് എന്റെ കു-ഞ്ഞുങ്ങൾക്ക് എന്തേലൂ വാ ങ്ങി കൊടുക്ക്..

അയാൾ പറഞ്ഞതും ലതിക മോഹനേട്ടാ.. വേണ്ടാ .. ഞാൻ എപ്പൊഴും പറയുന്നത് പ്രതീക്ഷയില്ലാത്ത ഇ മ്മാതിരി വ-ർത്തമാനം പറയല്ലേന്ന്…

അയാൾ അവളെ നോക്കി ചിരിച്ചു..

രണ്ട് വർഷമായി മോഹനൻ അ രയ്ക്ക്ത താ ഴേക്ക് ത ളർന്ന് കി ടപ്പാണ് ത ടിവെ-ട്ടായിരുന്നു മോഹനന്റെ പ-ണി .. അ ല്ലല്ലിതെ കഴിഞ്ഞ കുടുംബമായിരുന്നു.

മരംമു-റിക്കുന്നതിന് ഇടയിൽ സം-ഭവിച്ച അ-പകടം അയാളെ ഈ ക-ട്ടിലിൽ എത്തിച്ചും..

പള്ളിയിൽ എത്തിയ ലതിക തന്റെ ജോലിയിലേക്ക് ക ടന്നു…

ടേബിള് സെറ്റ് ചെയ്യുകയും തയ്യറായ വിഭവങ്ങൾ വിളമ്പ് പാത്രങ്ങളിൽ ആക്കി അത് ടേബിളിൽ സെറ്റ് ചെയ്ത് ..

അങ്ങനെ വിവാഹശേഷം എല്ലാവരും ആഹാരം കഴിച്ച് തുടങ്ങി ലതികയും കൂടെയുള്ളവരും അവർക്ക് വിളമ്പിയും തീരൂന്ന ഇ-റച്ചിയും മറ്റ് വിഭവങ്ങളും കൊണ്ട് വെയ്ക്കുകയും ചെയ്ത് നിന്നൂ…

അങ്ങനെ ഒരുവിധം എല്ലാം കഴിഞ്ഞ് നിൽക്കൂമ്പൊഴാണ് കാറ്ററിംഗിന്റെ മുതലാളി ഞങ്ങൾക്കരുകിലേക്ക് വരുന്നത് …

അയാൾ ഞങ്ങളെ നോക്കി പറഞ്ഞൂ ഇനി നിങ്ങള് ഇരുന്നോ? പിന്നെ ഒരു കാര്യം കൂടി ഈ വി-ളമ്പിന്റെ പൈ-സ നാളെയെ തരാൻ പറ്റും .നാളത്തെ വ-ർക്കിനുള്ള സാധനങ്ങൾ ഇ-റക്കാൻ വേണ്ടി ഞാൻ എന്റെ കയ്യിൽ ഇരുന്നത് മുഴുവൻ തൂ-ത്ത് പെ-റുക്കി ഓരോത്തർക്കും കൊടുത്തിരിക്കുകയാണ്…

Updated: April 15, 2021 — 11:26 pm

23 Comments

  1. നല്ല ഫീൽ ഉണ്ടായിരുന്നു വായിക്കാൻ.. ഭക്ഷണത്തിന്റെ ആവശ്യകതയും മഹത്വവും ഓർമ്മപ്പെടുത്തലായി.. അക്ഷരങ്ങൾക്ക് ഇടയിൽ ഗ്യാപ്പ് വരുന്നുണ്ട് ഒരുപാട്.. പോസ്റ്റുന്നതിനു മുൻപ് ഒന്ന് കൂടി ചെക്ക് ചെയ്ത് പോസ്റ്റാൻ ശ്രമിക്കുക.. ആശംസകൾ ടാ?

  2. ❤️

  3. nalla kadha. oru nalla sasnesam undu.
    bakshnam waste akarudhe
    oro kalyanathinum ethraya waste akki kalayunnadhu.
    illathavarkku oru neram nalla bakshnam koduthal
    adhinte konam veraya.

    1. Thanks

  4. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    kollam bro .. ❤❤

    1. Thanks

  5. ?????????????????????????????????????

    1. ❤️

  6. ശെരിക്കും വിഷമം തോന്നിട്ട് ഉണ്ട് ഓരോ functions inu ഒക്കെ കളയുന്ന ഭക്ഷണം കാണുമ്പോള്‍.
    എത്ര പേര്‍ക്ക് ഇന്നും ദിവസവും മൂന്ന് നേരത്തെ ഭക്ഷണം ആഢംബരം ആണെന്ന് മനസില്‍ ആകുമ്പോള്‍ ആണ് നമ്മള്‍ ഒക്കെ എത്ര ലക്കി ആണെന്ന് മനസില്‍ ആകുന്നത്

    കൊള്ളാം ❤️❤️

    1. ❤️

  7. Nannayitt und allavarkum oru ormaa peduthal kudiyanu Eth

    1. Thanks

  8. ഏക - ദന്തി

    അപ്പുഞ്ഞാ നീ കരയിച്ചു ,ഒരു സുഖമുള്ള കണ്ണീര് .
    it’s a fine feel good story . ഇനിയും എഴുത്തു ….

    തോനെ ഇഷ്ടം .തോനെ ഹാർട്സ്

    1. Thankyou

  9. ഇന്ദുചൂഢൻ

    ?

    1. ❤️

  10. നിധീഷ്

    ❤❤❤❤

    1. ❤️

  11. ?‌?‌?‌?‌?‌?‌?‌?‌?‌

    ????

    1. ❤️

    1. ?‌?‌?‌?‌?‌?‌?‌?‌?‌

      Ohh….

      Aayikkotte

    2. ?

Comments are closed.