ബിരിയാണി [അപ്പു] 68

അമ്മേ

അവന്റെ വിളി കേട്ടതും ലതിക അടപ്പ് പാത്രം കൊണ്ട് ചമ്മന്തി മൂ ടി വെച്ചിട്ട് അവന്റെ നേ രെ തിരിഞ്ഞൂ..

എന്താ കണ്ണാ ..മോന് വരുമ്പൊൾ അമ്മ മി ഠായി വാങ്ങി കൊണ്ട് തരാം..

അവള് പറഞ്ഞതും നിക്ക് വേണ്ടാ .. കെ റുവോടെ അവൻ പറഞ്ഞതും ”

അവൾ മനസ്സിലാവാതെ അവനെ നോക്കി..

അമ്മ വരുമ്പൊൾ ഇച്ചിരി ബി രിയാണി കൊണ്ട് തരുമോ ?.നിക്ക് കൊ തിയായിട്ട് വയ്യ.. ഇന്നാളിൽ എന്റെ ക്ലാ സ്സിലെ ജോമോൻ ഉച്ചയ്ക്ക് കഴിക്കാൻ കൊണ്ട് വന്നത് ബി രിയാണിയാ.. ച്ചിരി ചോദിച്ചിട്ട് അവൻ ത ന്നില്ല.. മുഴുവൻ അവൻ തി ന്നും..

എന്താ മ ണം.. മൂക്ക് വിടർത്തി അവൻ പറഞ്ഞതും അവൾ വ ല്ലായ്മയോടെ അവനെ നോക്കി…

ഇ-റച്ചി ഇല്ലേലും സാരമില്ല അമ്മേ ഇച്ചിരി ചോ-റ് കൊണ്ട് തരുമോ അമ്മ . പ്രതീക്ഷയോടെ കു ഞ്ഞിളം കണ്ണ് ഉയർത്തി കണ്ണൻ നോക്കുന്നത് കണ്ടതും അവൾ വേ ഗം പുറം തി രിഞ്ഞ് നിന്ന നിറഞ്ഞ് വന്ന ക ണ്ണുകൾ നൈ റ്റി തൂ മ്പ് കൊണ്ട് ഒപ്പി കൊണ്ട് തിരിഞ്ഞൂ…

അമ്മ പറഞ്ഞിട്ടില്ലേ മോനെ കാറ്ററിംഗ്കാർക്ക് ഇ ഷ്ടമല്ല അങ്ങനെ എ ടുക്കൂന്നത്.. അതല്ലേ അമ്മ പായസം പോലും കൊണ്ട് വ രാത്തത്… മോൻ വി ഷമിക്കണ്ട ഇന്ന് അമ്മയ്ക്ക് പൈ സ കിട്ടുമ്പൊൾ അമ്മ മോന് ഹോ ട്ടലിൽ നിന്ന് ബി രിയാണി വാങ്ങി കൊണ്ട് തരാമേ…

അവൾ പറഞ്ഞത് കേട്ടതും അവൻ അതീവ സന്തോഷത്തോടെ കൈകൊ ട്ടി ചിരിച്ചു.. ഹായ് ഇച്ചേച്ചി ഒന്ന് വേഗം വ ന്നിരുന്നെങ്കിൽ പറയാമായിരുന്നു…

മകന്റെ സന്തോഷം കണ്ടതും ആ അമ്മ മ നം തേങ്ങി???????

ലതിക ചുരിദാറിന്റെ ഷാൾ എടുത്തിട്ടിട്ട് ബാഗും എടുത്ത് കൊണ്ട് മുൻവശത്തെ ചെറിയ മുറിയിലേക്ക് ചെന്നൂ…

 

അവിടെ കട്ടിലിൽ കി ടക്കുന്ന ഭ ർത്താവിന്റെ അരികിൽ ചെന്നതും ജനാലയ്ക്കലേക്ക് നോക്കി കി ടന്ന അയാൾ തിരിഞ്ഞൂ…

Updated: April 15, 2021 — 11:26 pm

23 Comments

  1. നല്ല ഫീൽ ഉണ്ടായിരുന്നു വായിക്കാൻ.. ഭക്ഷണത്തിന്റെ ആവശ്യകതയും മഹത്വവും ഓർമ്മപ്പെടുത്തലായി.. അക്ഷരങ്ങൾക്ക് ഇടയിൽ ഗ്യാപ്പ് വരുന്നുണ്ട് ഒരുപാട്.. പോസ്റ്റുന്നതിനു മുൻപ് ഒന്ന് കൂടി ചെക്ക് ചെയ്ത് പോസ്റ്റാൻ ശ്രമിക്കുക.. ആശംസകൾ ടാ?

  2. ❤️

  3. nalla kadha. oru nalla sasnesam undu.
    bakshnam waste akarudhe
    oro kalyanathinum ethraya waste akki kalayunnadhu.
    illathavarkku oru neram nalla bakshnam koduthal
    adhinte konam veraya.

    1. Thanks

  4. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    kollam bro .. ❤❤

    1. Thanks

  5. ?????????????????????????????????????

    1. ❤️

  6. ശെരിക്കും വിഷമം തോന്നിട്ട് ഉണ്ട് ഓരോ functions inu ഒക്കെ കളയുന്ന ഭക്ഷണം കാണുമ്പോള്‍.
    എത്ര പേര്‍ക്ക് ഇന്നും ദിവസവും മൂന്ന് നേരത്തെ ഭക്ഷണം ആഢംബരം ആണെന്ന് മനസില്‍ ആകുമ്പോള്‍ ആണ് നമ്മള്‍ ഒക്കെ എത്ര ലക്കി ആണെന്ന് മനസില്‍ ആകുന്നത്

    കൊള്ളാം ❤️❤️

    1. ❤️

  7. Nannayitt und allavarkum oru ormaa peduthal kudiyanu Eth

    1. Thanks

  8. ഏക - ദന്തി

    അപ്പുഞ്ഞാ നീ കരയിച്ചു ,ഒരു സുഖമുള്ള കണ്ണീര് .
    it’s a fine feel good story . ഇനിയും എഴുത്തു ….

    തോനെ ഇഷ്ടം .തോനെ ഹാർട്സ്

    1. Thankyou

  9. ഇന്ദുചൂഢൻ

    ?

    1. ❤️

  10. നിധീഷ്

    ❤❤❤❤

    1. ❤️

  11. ?‌?‌?‌?‌?‌?‌?‌?‌?‌

    ????

    1. ❤️

    1. ?‌?‌?‌?‌?‌?‌?‌?‌?‌

      Ohh….

      Aayikkotte

    2. ?

Comments are closed.