ഫെയർവൽ പ്രൊപോസൽ [കാലം സാക്ഷി] 177

” അത് പിന്നെ എന്നോട് പറയാതെ പോയിട്ടല്ലേ? ” വീണ്ടുമവൾ മറുവാദം പറഞ്ഞു.

” ഞാൻ വെറുമൊരു ഫ്രണ്ട് മാത്രമാണെങ്കിൽ പറയാതെ പോയാൽ തനിക്കെന്താ? ”

” അത് തന്റെ കൂടെയല്ലേ ഞാൻ സാധാരണ കോളേജ് വിട്ട് വരാറുള്ളത്! അന്ന് ഞാൻ ഒരുപാട് നേരം കാത്ത് നിന്നിട്ടും തന്നെ കാണാണ്ടായപ്പോൾ! ”

” അതെന്തിനാ എന്നെ കാത്ത് നിൽക്കുന്നത് തന്റെ വേറെയും ഫ്രണ്ട്സ് തന്റെ റൂട്ട് തന്നെയാണല്ലോ? ”

” അത് ഞാൻ എന്നും തന്റെ കൂടെയല്ലേ വരാറ്… ”

” അതിന്റ കാരണമാണ് എനിക്കും അറിയേണ്ടത്, തനിക്ക് അത് സമ്മതിക്കാൻ മടിയാണെങ്കിൽ പോട്ടെ. അന്ന് എനിക്ക് ഗേൾഫ്രിൻഡ് ഉണ്ട് എന്ന് ഞാനൊരു തമാശ പറഞ്ഞപ്പോൾ താനെന്തിനാ ചൂടായത്”

” അത്… ” അവൾക്കുത്തരം മുട്ടി.

” അതും പോട്ടെ ആ ശാലിനി എന്നോട് അടുത്തിട പഴകുന്നത് കണ്ടിട്ട് അവൾ പിഴയാണെന്ന് പറഞ്ഞ് ഈ കോളേജ് മൊത്തം അവളെ നാറ്റിച്ചതെന്തിന് ”

” അതവൾ ശരിയല്ലാത്തത് കൊണ്ട് തന്നെയാ! ” അവളല്പം കലിപ്പിൽ തന്നെ പറഞ്ഞു.

” പക്ഷെ വേറെ ആർക്കും അങ്ങനെ തോന്നിയില്ലല്ലോ? ”

” അത്… ” അവൾ വീണ്ടും വാക്കുകൾക്ക് വേണ്ടി പരതി.

” എനിക്കറിയാം തനിക്കെന്നെ ഇഷ്ടമാണെന്ന്. അത് വാക്കുകളിൽ വന്നില്ലെങ്കിലും, അതാനുഭവിച്ചവനാണ് ഞാൻ…!” വാക്കുകൾ ഇടക്ക് മുറിഞ്ഞപ്പോൾ ഞാൻ നിർത്തി വീണ്ടും തുടർന്നു.

” ഇന്ന് നമ്മുടെ കോളേജ് ലൈഫിന്റെ അവസാനത്തെ ദിവസമാണ് ഇന്ന് പിരിഞ്ഞാൽ പിന്നെ ഒരിക്കലും നമ്മൾ കണ്ടില്ലെന്ന് വരാം. ഇനിയെങ്കിലും ഇത്‌ തന്നോട് തുറന്ന് പറഞ്ഞില്ലെങ്കിൽ താനെനിക്ക് എന്നന്നേക്കുമായി നഷ്ടപ്പെടും എന്നറിയാവുന്നത് കൊണ്ടാണ് ഞാനിത് പറയുന്നത്. തനിക്കും എന്നെ ഇഷ്ടമാണെന്നറിയാം പക്ഷെ തനിക്കത് സമ്മതിക്കാൻ ബുദ്ധിമുട്ടാണെങ്കിൽ നമുക്ക് പിരിയാം…!”

33 Comments

  1. Panna naari ninaku enthinte kedu aayitada nee ingane aakiyathu ninnodu njan enthu thettu cheythada ithil kadha vayichu athu motham last nayika pokunatho marikunathili ethum ente baagyam aanonu ariyilla krithyamayitu athil thanne vannu chandran cheyyum kopp ningalku ee end ezhuthumbol oru subha karyam ezhuthu vehoode ningal ezhuthukaar janmana sadist kulu aano ,
    Enthayalum ezhuthu nannayirunnu 3 pagil orupad sneham kandu arinju thanks ❣️❣️

  2. ༒☬SULTHAN☬༒

    നൈസ് സ്റ്റോറി ഇക്കുസേ…..

    നല്ലോണം വായിച്ചു വന്നു അവസാനം അവർ ഒന്നിക്കുന്നത് കാണാൻ പേജ് change cheytha njn ആരായി ?

    Nalla അടിപൊളി ഫീലോടെ വായിക്കാൻ കഴിഞ്ഞു

    കഥ ഒരുപാട് ഒരുപാട് ഇഷ്ടായി ❤❤❤❤❤❤

    എങ്ങനെ തോന്നി ഇങ്ങൾക്ക് ഇങ്ങനെ കൊണ്ടോയി അവസാനിപ്പിക്കാൻ. ശെരിക്കും സങ്കടം ആക്കി ?

    നല്ല ഓളത്തിൽ വായിച്ചത് കൊണ്ടാണെന്നു തോനുന്നു 3 പേജ് വായിച്ചതയെ തോന്നുന്നില്ല.
    Athrakk നന്നായിട്ടുണ്ട് ഇക്കുസേ സ്റ്റോറി ❤❤❤❤

    ഒരുപാട് ഒരുപാട് ഇഷ്ടായി ❤❤❤❤❤❤

    സ്നേഹത്തോടെ ❤❤❤

    1. കാലം സാക്ഷി

      സങ്കടം ആക്കണ്ട് എഴുതാമായിരുന്നു! പക്ഷെ ഇതെഴുതുമ്പോൾ ഉള്ള മനസ്സികാവസ്ഥ അതിനു സമ്മതിച്ചില്ല!

      പോട്ടെ അടുത്ത കഥ സെറ്റാക്കാം ???

      പിന്നെ കഥ ഇഷ്ടമായി എന്ന് അറിഞ്ഞതിൽ പെരുത്ത് സന്തോഷം

      പിന്നെ കൊറേ ❤❤❤❤ വും

  3. Super… Nalla feel undarunnu…

    1. കാലം സാക്ഷി

      Thank you

  4. കഥയില്‍ നല്ല feel ഉണ്ട്. നല്ല കഥ ❤️❤️
    ലാസ്റ്റ് part എനിക്ക് അങ്ങ് പൂര്‍ണമായി കത്തിയില്ല. അവൾ farewell ne മുന്നേ മരിച്ചിരുന്നോ? ? ഒരു കുഞ്ഞ് സംശയം ആണ്‌.
    ❤️ ❤️ ❤️
    ? ? ?
    ? ? ?

    1. കാലം സാക്ഷി

      ഒത്തിരി സന്തോഷം ബ്രോ. അഭിപ്രായം പറഞ്ഞതിന് പ്രത്യേകം നന്ദി.
      പിന്നെ ബ്രോയുടെ സംശയം അത് സവഭാവികമാണ് കാരണം അതിൻ്റെ ഉത്തരം ഞാൻ കഥയിൽ പറഞ്ഞട്ടില്ല. അതെല്ലാം വായനക്കാരൻ്റെ ഭാവനക്ക് അനുസരിച്ച് എടുക്കാൻ വേണ്ടിയാണ് അങ്ങനെ നിർത്തിയത്. ബ്രോ ചോദിച്ച സ്ഥിതിക്ക് ഇത് എഴുതുമ്പോൾ എൻ്റെ മനസ്സിൽ ഉണ്ടായിരുന്നത് പറയാം.

      farewell ന് നായകൻ പ്രൊപ്പോസ് ചെയ്യാൻ ഇരുന്നതാണ് പക്ഷെ അത് നടന്നില്ല. അങ്ങനെ അവർ പിരിഞ്ഞു പിന്നെ നായിക മരണപ്പെടുന്നു. അതിന് ശേഷമാണ് ഗെറ്റ് റ്റുഗെതെർ നടക്കുന്നത്.

  5. എജ്ജാതി ഫീൽ അനുഭവപ്പെടുന്ന എഴുത്ത്. ഒരാളെ എത്രത്തോളം ഇഷ്ടപ്പെട്ടിരുന്നു എന്ന് കാണിച്ചു തരാൻ വിരഹത്തോളം മറ്റൊന്നിനുമാവില്ല. ദുരന്ത പര്യവസാനമാണെങ്കിലും കഥ വളരെ നന്നായിട്ടുണ്ട് മോനെ.
    ക്ലൈമാക്സ്‌ വായിച്ചപ്പോൾ ഓർമവന്നത് Jo ന്റെ മഴത്തുള്ളിക്കിലുക്കം എന്ന കഥയാണ് ??

    1. കാലം സാക്ഷി

      വളരെ നന്ദി ബ്രോ…!

      സ്നേഹം തിരിച്ചറിയാൻ വിരഹം വേണ്ടി വന്ന ഒരു ഹതഭാഗ്യൻ കൂടിയാണ് ഞാൻ. അത് കൊണ്ടാണ് ഇങ്ങനെ ഒരു പര്യവസാനം കൊടുത്തതും. കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം.

      പിന്നെ Jo ന്റെ മഴത്തുള്ളിക്കിലുക്കം ഞാൻ വാ‌യിച്ചിട്ടില്ല സമയം കിട്ടിയാൽ വായിക്കണം.

      സ്നേഹം മാത്രം

      ❤❤❤

      1. ? പറയാതെ പോയ പ്രണയം ?????

        1. കാലം സാക്ഷി

          അതെ അടുത്തുണ്ടായിട്ടും അറിയാതെ പോയ പ്രണയം. പിന്നെ അറിഞ്ഞിട്ടും പറയാതെ പോയ പ്രണയം. ഒടുവിൽ എന്നന്നേക്കുമായി നഷ്ടപ്പെട്ടപ്പോഴാണ് എത്ര വിലപ്പെട്ടതായിരുന്നു അതെന്ന് തിരിച്ചറിഞ്ഞത്.

          ???
          ❤❤❤

  6. കാലം സാക്ഷി

    ഒത്തിരി സന്തോഷം ബ്രോ.

    ഒരു റിയൽ ലൈഫ് എസ്‌പീരിൻസ് ആണ് ഇതിൻറെ ഇൻസ്പിറേഷൻ, വിരഹത്തിൻ്റെ വേദനയിലും ആ ഓർമ്മകൾ ഇന്നും അറിയാതെ എൻ്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിക്കാറുണ്ട്. അത് കൊണ്ടാണ് ഫീൽ ഗുഡ് ആക്കിയത്. നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി.

    ❤❤❤

  7. കൊറോണ പലർക്കും സംഭവിച്ചത് നഷ്ടങ്ങളുടെ പട്ടികയാണ്, തന്റെ കഥപോലെ അങ്ങനെയും പലർക്കും സംഭവിച്ചിരിക്കാം,
    നല്ല എഴുത്ത്, ചിന്തകൾ കൂടുതൽ പരക്കട്ടെ…
    ആശംസകൾ…

    1. കാലം സാക്ഷി

      ഒരുപാട് നന്ദി!
      കൊറോണയോ അല്ലെങ്കിൽ മറ്റെന്തെങ്കിലു കാരണമോ തുറന്ന് പറയാതെ നഷ്ടപ്പെടുത്തിയ പ്രണയത്തിന്റെ പേരിൽ ദുഃഖിക്കുന്ന ഒരുപാട് പേര് നമുക്ക് ചുറ്റുമുണ്ട്. അത് എൻറെതായ രീതിയിൽ അവതരിപ്പിക്കാൻ ശ്രെമിച്ചു എന്ന് മാത്രം…!
      ഇനിയും എൻ്റെ എളിയ സൃഷ്ടികൾക്ക് ഇതേ പ്രോൽത്സാഹനം പ്രതീക്ഷിക്കുന്നു.

  8. So sad..
    Veruthe manushyane vishamipikkathe happy ending koduthukoode????

    Ennalum nannayirunnu

    Thanks

    1. കാലം സാക്ഷി

      റിയൽ ലൈഫ് ഇൻസ്പിറേഷൻ ആണ് ബ്രോ! ഇത്ര ഡാർക്ക്‌ അല്ലെങ്കിലും ജീവിതത്തിലെയും ക്ലൈമാക്സ്‌ വിരഹം തന്നെയായിരുന്നു അതാണ് അങ്ങനെ നിർത്തിയത്

  9. So sad man…. nice …. ending manasine pollichu…. south keralakarananalle??

    1. കാലം സാക്ഷി

      ഇഷ്ടമായി എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം! പിന്നെ സൗത്ത് കേരളത്തിൽ ആണ് കേരളത്തിന്റെ ഏറ്റവും സൗത്ത്

  10. പാലാക്കാരൻ

    Ending thakarthu kalanju

    1. കാലം സാക്ഷി

      ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം ബ്രോ

    1. കാലം സാക്ഷി

      Thank you നിഴൽ

  11. നന്നായിട്ടുണ്ട്….climax കൊള്ളാം

    1. കാലം സാക്ഷി

      നന്ദി ചുരുക്കം ചിലർക്കേ ക്ലൈമാക്സ്‌ ഇഷ്ടമായുള്ളു പക്ഷെ റിയൽ ലൈഫ് മോട്ടിവേഷൻ ആയത് കൊണ്ടാണ് ഇങ്ങനെ നിർത്തിയത്.

  12. ഒരു മാതിരി മറ്റേടെത്തെ പരുപാടി ആയി പോയി.
    ഗെറ്റ് ടുഗെതർ എന്ന് പറഞ്ഞപ്പോൾ നാലഞ്ചു പിള്ളേരൊക്കെ ആയിട്ടു വരും എന്നാണ് വിചാരിച്ചതു. ക്ലിഷേ ആണ് എന്നാലും ഒരു ഹാപ്പി എൻഡിങ് പ്രേതീക്ഷിച്ചു.
    “പ്രിയ സഹപാടിയുടെ ഓർമ്മക്ക്” എന്നു പറഞ്ഞു നീ കൊന്നു കളഞ്ഞല്ലോ. ?

    1. കാലം സാക്ഷി

      സോറി ബ്രോ ജീവിത്തിൽ നടക്കാത്തത് കഥയിൽ എഴുതാൻ തോന്നിയില്ല. കഥയുടെ അത്ര ഡാർക്ക്‌ അല്ലെങ്കിലും ജീവിതത്തിലും ഒടുവിൽ വിരഹം തന്നെയായിരുന്നു.

  13. നിധീഷ്

    ♥♥♥♥

    1. കാലം സാക്ഷി

      ❤❤❤❤

  14. DoNa ❤MK LoVeR FoR EvEr❤

    Hoooo negative oruthane propose cheyyan irunatha manda sheriyakooola

    1. കാലം സാക്ഷി

      അത് അന്നെനിക്ക് അറിയില്ലായിരുന്നു സഖോ

  15. കാലം സാക്ഷി

    ❤❤❤

  16. എന്ത് മനുഷ്യൻ ആടോ താൻ ….???

    1. കാലം സാക്ഷി

      സങ്കടായോ പോട്ടെ ചുമ്മ പറഞ്ഞതാ! മറ്റൊരുത്തന്റെ കുട്ടിയുമായി അവൾ വന്നു എന്നെഴുതാൻ തോന്നിയില്ല അതാണ് ???

Comments are closed.