പ്രേമം ❤️ [Vishnu ] 357

രാഗേന്ദു ആണ്…നമ്മുടെ കൂട്ടത്തിലെ ആറാമത്തെ ആൾ..ആളും നമ്മുടെ കൂടെ ഒരേ സ്കൂളിൽ ആണ് അഡ്മിഷൻ എടുത്തിട്ടുള്ളത്..

 

ആളുമായിട്ടു ഞാൻ രണ്ടു ദിവസം മുൻപ് ഉടക്കിയതാ..അതുകൊണ്ട് ആ കാൾ ഞാൻ എടുത്തില്ല..

 

ഞാൻ ആ ദിവസം സിനിമയും ഒക്കെ കണ്ടു സമയം കളഞ്ഞു..എന്നാൽ ഞാൻ അറിഞ്ഞില്ല എന്റെ കഷ്ടകാലം വരാൻ പോകുവാ എന്ന കാര്യം..

 

**************************************************

 

പിറ്റേ ദിവസം രാവിലെതന്നെ സ്കൂളിന്റെ മുന്നിലെ കടയിൽ അഞ്ചുപേരും ഒത്തുകൂടി… ഒരു വലിയ സ്കൂൾ ആയിരുന്നു അത്..കുറെ കുട്ടികളും ടീച്ചർമാരും ഒക്കെ ഉണ്ട്…

 

 ഞാൻ ഒരു കട്ടി നീല ഷർട്ടും ഒരു കറുപ്പ്‌ ജീൻസും ആയിരുന്നു ധരിച്ചത്… ഞാൻ സൈക്കിൾ എടുത്തു സ്കൂളിന്റെ മുന്നിലെ കടയിൽ നിർത്തി..

 

“എടാ അഖിലേ നല്ല കടയാ അല്ലെ..

പറ്റു തുടങ്ങാൻ പറ്റിയ സ്ഥലം.”

 

ഹരീഷ് അത് പറഞ്ഞതും അവിടെ ഉള്ള ഒരുത്തൻ അവനെ തന്നെ നോക്കി നിന്നു…

 

ഹരീഷ് മെല്ലെ അവിടെ നിന്നും എന്റെ അടുത്ത് വന്നു നിന്നു.

 

“എടാ ഇപ്പോഴാ കയറുവാ..ഒരുമിച്ച് കയറണ്ടെ..”

 

“രാഗേന്ദു കൂടി വരട്ടെ..എന്നിട്ട് പോരെ..”

 

“അതിനോട് പിന്നെ വരാൻ പറ.. ഞാൻ പോകുവാ..”

 

അതും പറഞ്ഞു മുന്നോട്ടു കാൽ എടുത്തു വച്ചതും ഒരുത്തൻ എന്റെ ഇടിച്ചു ഇടിച്ചില്ല എന്ന നിലയിൽ സൈക്കിളും കൊണ്ടു പോയി..

 

“ആർക്ക് വായുഗുളിക വാങ്ങാൻ പോകുവാടാ..”

8

44 Comments

  1. Nice one dear

    Ivde chothikkunnadh thettaanoo ennu ariyilla walshe irattapiravi enna kadha yude next part eppo varum bro

  2. മൃത്യു

    Nice interesting climax supper bro
    Waiting for next part

  3. Good one ♥️♥️♥️♥️♥️

  4. വിഷ്ണു,
    തുടക്കം നന്നായിരിക്കുന്നു, നല്ല വായനാസുഖം ഉണ്ടായിരുന്നു എഴുത്തിന്, ഒരു സസ്പെൻസിട്ടു നിർത്തുകയും ചെയ്തു.
    തുടർഭാഗം ഉടനെ വരുമെന്ന് കരുതുന്നു…

  5. Nice bro?

  6. സംഭവം കലക്കി.
    എന്താണേലും ഒരു ഇടി പ്രതീക്ഷിക്കുന്നു

  7. സംഭവം ഒക്കെ കൊള്ളാം കഴിഞ്ഞു പോയ കാലം പിന്നേം ഓർമ വന്നു……
    മുട്ടൻ പണി എന്ന് പറഞ്ഞപ്പോ ഇത്രേം പ്രതീക്ഷിച്ചില്ല……അവസാനത്തെ ആ കവിൾ തടവുന്ന സീൻ വേണ്ടായിരുന്നു വേറെ ആർക്കെങ്കിലും കൊടുത്താൽ പോരായിരുന്നോ?പാവം ഞാൻ…..
    ആ യക്ഷി ഇനി ഏതവൾ ആണോ എന്തോ….
    അടുത്ത് ഭാഗം സമയം എടുത്ത് പയ്യെ തന്നാൽ മതി…..?

    1. അവസാനത്തെ ആ കവിൾ തടവുന്ന സീൻ വേണ്ടായിരുന്നു വേറെ ആർക്കെങ്കിലും കൊടുത്താൽ പോരായിരുന്നോ?

      Nee kaaranam aanu ellam nadakkunnath..appo aa scene Ettavum matching ninakka ?
      ആ യക്ഷി ഇനി ഏതവൾ ആണോ എന്തോ….
      അടുത്ത് ഭാഗം സമയം എടുത്ത് പയ്യെ തന്നാൽ മതി…..?

      Pani Vaiki thanal mathi ennano??

      ❤️

      1. അപ്പോ ഇനിയും ഉണ്ടല്ലേ പണി??

        1. Undallo..masaanu classum aanu ?

  8. തുടക്കം ഗഭീരം…. വായിച്ചപ്പോൾ പ്ലസ് two life ഓർമ്മ വന്നു…..?. Football കളിക്കാൻ അറിയാത്ത എന്നെ നീ കളിക്കാരൻ ആക്കി….?

    After marriage എന്ന് പറഞ്ഞിട്ട് ഇത് പ്ലസ് two അല്ലേ എത്തിയിട്ട് ഒള്ളു….? അതോ പാസ്റ്റ് എങ്ങാനും ആണോ പറയുന്നെ

    .
    പിന്നെ ആ വന്ന യക്ഷിയും കാലനും ആരാണാവോ…ഹൃഷിക്കുള്ള പണിയാണ് എന്ന് അറിയാം…….. അടുത്ത ഭാഗം ഉടനെ തരുമെന്ന് പ്രതീക്ഷിക്കുന്നു.

    സിദ്ധു?

    1. After marriage എന്ന് പറഞ്ഞിട്ട് ഇത് പ്ലസ് two അല്ലേ എത്തിയിട്ട് ഒള്ളു….? അതോ പാസ്റ്റ് എങ്ങാനും ആണോ പറയുന്നെ

      Expect the unexpected ?

      പിന്നെ ആ വന്ന യക്ഷിയും കാലനും ആരാണാവോ…ഹൃഷിക്കുള്ള പണിയാണ് എന്ന് അറിയാം

      Pani varunund avaraacha?ath hrihikkulla pani aano ninakkula pani aano enn sookshicho ??

      ❤️❤️

      1. എനിക്ക് പണിയൊന്നും വേണ്ട…. എന്നാലും ഒരു കാര്യത്തിൽ നന്ദിയുണ്ട്……. എന്നെ നീ ഒരു മാന്യൻ ആക്കി ടീച്ചർമാരുടെ കണ്ണിലുണ്ണിയും…… ഇത് രണ്ടും ഞാനും തമ്മിൽ ഒരു ബന്ധവും ഇല്ല…., ?

        1. അതെന്താ അവൻ മാത്രം മാന്യൻ പാവം ഞാൻ?

          1. Ninakk oru kidilan part varunnund..Kalyana chekkanum penninum undakiya foodil vim kalakki athinu naatukar eduth alakunnath ??

          2. എന്തിനാടാ ?? കുറച്ച് നല്ല സീൻസ്‌ കൂടി ഇടടെ?

          3. നായകൻ കഴിഞ്ഞാൽ നീ ആണ് ഇതിലെ main character.. നീ കാരണം ആണ് എല്ലാം നടക്കുന്നത്..നായകന്റെ crime പാർട്ണർ ??

  9. നിധീഷ്

    ❤❤❤

    1. ❤️❤️

  10. നന്നായിട്ടുണ്ട് bro

    1. ❤️❤️

  11. Kollam nalla thudakkam. Anand n correct role anu koduthe. Sambavam ishatyi

    1. ആനന്ദ് എന്ന സുമ്മാവ ??

      ❤️❤️

      1. Pavam aro nallonam onnu koduthikkind aranennariyan കാത്തിരിക്കുന്നു pettann?tharane

  12. അരക്കിലും അസുരൻ റിവ്യൂ ഒന്നുതരുമോ വായിക്കണോ നോക്കാൻ ആണ്

    1. Ente kadhayil vann ente kadhayude thanne review chodikkunno..Kadhayile comments vaayichittu vaayikkuka brother ?

  13. ഈ ഭാഗം നന്നായിട്ടുണ്ട് ?

    എല്ലാവരും ഉണ്ടല്ലോ ?

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    ❤️❤❤️

  14. ആഹാ ആരാണാ വന്നവർ….

    നന്നായിരുന്നു മച്ചാ

    ആനന്ദിന്റെ അച്ചുവിനും ഒരു റോൾ കൊടുക്കാമായിരുന്നു പാവങ്ങൾ അല്ലെ
    അപ്പൊ വേഗം അടുത്ത പാർട്ട് പോരട്ടെ

    1. നിനക്ക് റോൾ ഇല്ലേ

      1. ഏയ് ഞാൻ പ്രമുഖൻ നഹി

        1. പിന്നെ ഞാൻ പ്രമുഖൻ ആണല്ലോ……

      2. Avanu role varunund..Pakshe avane ath manassilavu ?

        1. നീ ഇങ്ങനെ പറഞ്ഞു പറഞ്ഞു എല്ലാരേം അറിയിക്കേണ്ട ഇരുന്നാൽ മതി ???

          അസുരൻ വായിക്കാം ട്ടാ 2 പാർട്ട് വായിക്കാൻ ഉണ്ട് അതാ

  15. വിഷ്ണു bro നല്ല തുടക്കം.
    പിന്നെ സ്കൂൾ ലൈഫ് ആണോ അൽകിൽ പെട്ടന്ന് ഈ ട്രാക്ക് മാറിപോവുമോ
    പിന്നെ കഴുന്നവർ 25th 24ന്യൂസ്‌ 6:00 pm ന്യൂസ്‌ ൽ #ജസ്റ്റിസ്ഫോർപ്ളുസോനെസ്റ്റുഡൻസ്
    എന്ന് ടൈപ് ചെയുക ഒരു plusone കാരന്റെ വിഷമം ആരും അറിയാതെ പോവരുത്

    1. ഒരു plus one കാരന്റെ kadha എഴുത്തുപോൾ അവന്റ വികാരകൾ അറിയുന്നത് ഈ കഥക്ക് നല്ലതാവും

      1. ഞാൻ പ്ലസ് 2 കഴിഞ്ഞു ഇരിക്കുകയാണ് ബ്രോ..എനിക്കറിയാം ബുദ്ധിമുട്ടുകൾ

        1. Sathyam. Ballathoru avasthaya

  16. MWuthe adipoli… Vayikipikaruthe

  17. Nalla Thudakkam.

  18. ഫാൻഫിക്ഷൻ

Comments are closed.