പ്രേമം ❤️ 6 [ Vishnu ] 434

അവൾക്ക് എന്തു പ്രശ്നം വന്നാലും എന്നോടാണ് പറയുക…കാരണം അവൾക്ക് അപ്പോഴും എന്നെ വിശ്വാസം ആയിരുന്നു..

 

അവൾ അഭിയുമായി പ്രേമത്തിൽ ആണെങ്കിൽ പോലും നമ്മളോടുള്ള കൂട്ടുകെട്ടിൽ ഒരു തരി വിള്ളൽ പോലും വീണില്ല ..

 

അങ്ങനെ പ്ലസ് ടൂ കഴിയാൻ രണ്ടു മാസം ബാക്കി ഉള്ള സമയം…ഞാൻ ഇപ്പോൾ സൈക്കിൾ വിട്ടു ബസ്സിൽ ആയി യാത്ര..സ്കൂളിൽ എത്തി ക്ലാസ്സിൽ കയറിയതും കാണുന്നത് നന്ദുവിന്റെ ബെഞ്ചിന്റെ അടുത്തു നമ്മുടെ ആൾകാർ എല്ലാം നിൽകുന്നതാണ്…

സിധുവും രാഗേന്ദുവും ഹരീഷും എല്ലാം ഉണ്ട്..ഞാൻ അവിടെ പോയി നോക്കിയതും കണ്ടത് കരഞ്ഞിരിക്കുന്ന നന്ദുവിനെ ആണ്…

 

അവൾ നന്നായി കരഞ്ഞിട്ടുണ്ട് എന്നു വളരെ വ്യക്തം ആയിരുന്നു…അപ്പോഴേക്കും ടീച്ചർ വന്നതുകൊണ്ട് എല്ലാരും വേഗം പോയി ഇരുന്നു..

അധികം വൈകാതെ സുഖമില്ല എന്നും പറഞ്ഞു അവൾ പോയി…എനിക്ക് ആണെങ്കിൽ കാര്യം എന്താ എന്നുപോലും മനസ്സിലായില്ല…

അങ്ങനെ ഇന്റർവെൽ ആയപ്പോൾ നമ്മൾ പുറത്തു പോയി..

“എന്താടി നന്ദുവിനു പറ്റിയത് ..”

അത് കേട്ട രാഗു എന്നെ നോക്കി..

“എടാ അവളും അഭിയും തമ്മിൽ ചെറിയ ഒരു അടി..അവൻ അവളോട്‌ മിണ്ടുന്നില്ല…”

50 Comments

  1. Inn jndaville bro

    1. Illa bro..admissionte thirakkil aanu..Athukondu time illa..Pettenn tharan nokkam

      ❤️

      1. Time pole thanna mathi etta….

      2. Sarulla onam spcl oru valiya part vanna mathii?

        1. നോക്കട്ടെ ?

  2. സൂപ്പർ അടുത്ത ഭാഗം എന്നു വരും

    1. ❤️❤️❤️

  3. Adutha part enna ini

    1. ❤️❤️❤️❤️

  4. Pwoli❤

    1. ❤️❤️❤️❤️

  5. ഇനീപ്പോ അടുത്ത പാർട്ട്‌ എന്നാ

    1. Adutha part enna ini

  6. ? ഇന്നലെയെ നോട്ടീസ് ചെയ്തതായിരുന്നു കൊറച്ചു തിരക്കിൽ പെട്ടുപോയി.
    ഈ പാർട്ടും ഒരേ പൊളി എന്നാലും ഹരീഷ് ഒറ്റ സീനിൽ പൊളിച്ചു?, പാക്കരൻ കൊസാരകൊളി ആണലോ പ്രെസെന്റിൽ ഉള്ള പ്രേശ്നങ്ങൾക്കും പാക്കരൻ ഉണ്ടാവോ.
    അപ്പൊ ഇനി കോളേജ്. കാത്തിരിക്കുന്നു with ❣️❣️❣️❣️❣️

    1. ❤️❤️❤️❤️

    1. ❤️❤️❤️

  7. മൃത്യു

    ഈ പാർട്ടും അടിപൊളിയായിട്ടുണ്ട് bro
    പറ്റുമെങ്കിൽ പേജ് കൂട്ടാൻ നോക്ക് വായിച്ചിരിക്കാൻ നല്ലരസമുണ്ട് കുറച്ചുംകൂടെ നമ്മുടെ ചെക്കനെ മാസ്സ് ആക്കണേ
    അടുത്തപാർട്ടിനായി കാത്തിരിക്കുന്നു….

    1. ❤️❤️❤️❤️

  8. നിധീഷ്

    ????

    1. ❤️❤️❤️

  9. ഈ പാർട്ട് ഉം കൊള്ളാം . പക്ഷേ പേജ് കുറവാണ് പെട്ടന്ന് തിർന്ന പോലെ..
    അടുത്ത part ine waiting……

    1. ??❤️❤️

  10. വിരഹ കാമുകൻ???

    ?

    1. ❤️❤️❤️

  11. Kollam bro
    Waiting

  12. കാർത്തിവീരാർജ്ജുനൻ

    ഈ പാർട്ടും കിടുക്കി❤️? പാക്കരനട്ട് നല്ല അഡാറ് പണി കൊടുക്കണം ?

    1. പാകരനു എട്ടിന്റെ പണി കിട്ടിയില്ലേ..അതല്ലേ അവരുടെ കല്യാണം..❤️❤️

  13. ❤️❤️❤️❤️❤️

    1. ❤️❤️❤️

  14. ഈ ഭാഗവും പൊളിച്ചു…… കുറച്ചു സ്പീഡ് കൂടിയോ എന്നൊരു സംശയം…… ഹ പോട്ടെ….. എന്നാലും നന്ദുന് അവർ പറയുന്നത് ഒന്ന് കേൾക്കാമായിരുന്നു..
    എന്തായാലും അടുത്ത ഭാഗത്തിനായി waiting

    1. നന്ദു അവർ പറയുന്നത് കേട്ടില്ല..അതുകൊണ്ടു ഇനി കഥ മാറും..?

  15. Alla enganeya pakkarane Aval support cheyyunnath? Avalde orith vach nokKiyal eetavum valiya chathiyan pakkaran alle.fake letter avalde peril ezhuthuka?

    1. പാക്കരൻ ആണ് അവളുടെ കുട്ടിക്കാലം മുതലുള്ള friend.. അപ്പോൾ അവൻ പറയുന്നത് അല്ലെ അവൾ വിശ്വസിക്കുക…

    1. ❤️❤️

    1. ❤️❤️

  16. Etta polichutto …page koranj poy saramila adutha pravisham athude kutti thanna mathi…waiting..

    1. പേജ് കൂട്ടി തരാലോ യക്ഷി കുട്ടി ❤️❤️

  17. ༒☬SULTHAN☬༒

    ഇച്ചിരി സ്പീഡ് ആയെന്ന് ഒരു ഡൗട്ട്..

    എന്താലും ഈ പാർട്ടും policheda ❤❤❤
    ഒരു ഓളത്തിൽ വായിക്കാൻ പറ്റി.. പെട്ടന്ന് തീർന്നു പോയി.. പറ്റുമെങ്കിൽ കുറച്ചൂടെ page kootti eythiyal നന്നായേനെ…
    ഇതിലേ charactersine okke orupad ഇഷ്ടായി ❤❤❤

    ബാക്കി അറിയാൻ കാത്തിരിക്കുന്നു ❤❤❤❤❤

    പറ്റുന്ന പോലെ പെട്ടന്ന് തരണേ ❤❤❤❤❤

    സ്നേഹത്തോടെ ❤❤
    സുൽത്താൻ ❤❤❤❤❤❤

    1. അടുത്ത ഭാഗം കുറച്ചു കൂടി പേജുകൾ കൂട്ടി തരാം…❤️❤️

  18. കിടുക്കി….?????

    1. ❤️❤️

  19. Superb❤️

    1. ❤️❤️

    1. Nice bro pwoli ayittund ♥♥♥♥ ennalum pages ??? kurach speed ayi poyo ennoru samsayam ♥♥♥♥♥♥♥♥

      1. ഇനി അധികം നേരം ആ ട്രാക്കിൽ നിൽക്കാൻ പറ്റില്ല..അതാ…ഇനിയാണ് കഥ തുടങ്ങുന്നത്..?

Comments are closed.