നോക്കുമ്പോൾ എന്റെ നെഞ്ചിന്റെ അടുത്ത് എന്റെ സ്ക്കൂബിയും ഉറങ്ങുന്നുണ്ട്…ഞാൻ വളർത്തുന്ന എന്റെ ഗോൾഡൻ റെട്രിവേർ നായ….അത് എന്റെ മേലെ തന്നെ വന്ന് കിടക്കുകയായിരുന്നു…
ഞാൻ എഴുന്നേറ്റു ക്ളോക്കിൽ നോക്കി…സമയം ഏകദേശം എട്ടുമണി ആകാറായിട്ടെ ഉള്ളു…ഞാൻ എഴുന്നേറ്റു പോയി ഷവറിന്റെ അടിയിൽ പോയി നിന്നു..
തലയിൽ വെള്ളം വീണതോടെ വേദനയും പോയി…ശേഷം ഡ്രെസ്സും മാറ്റി അടുക്കളയിൽ കേറാൻ പോയപ്പോൾ ആണ് ഫോൺ പിന്നെയും അടിച്ചത്.. നോക്കിയപ്പോൾ അഖിൽ ആണ്..
“എന്താടാ…”
“എടാ നിന്നെ രാഗേന്ദു വിളിച്ചിനോ..” അവൻ എന്നോട് ചോദിച്ചു..
“ഇല്ലല്ലോ എന്താ…”
അത് പറഞ്ഞശേഷം കുറച്ചുനേരത്തേക്ക് ശബ്ദം ഒന്നും വന്നില്ല..
“ഡാ അഖിലേ എന്താ പ്രശ്നം…”
“എടാ ഒരു കല്യാണ ക്ഷണം ഉണ്ട്..നിനക്ക് കിട്ടിയിട്ടുണ്ടാകില്ല അതാ വിളിച്ചത്..”
“ആരുടെ കല്യാണം….നമ്മുടെ ആരെയെങ്കിലും ആണെങ്കിൽ എന്നേ വിളിക്കുമല്ലോ..”
“വിളിക്കാത്തവരും ഉണ്ടല്ലോ..”
അത് കേട്ടപ്പോൾ ആണ് ആ കാര്യം ഓർമ വന്നത്..
“എന്റെ അഖിലേ വളച്ചു കെട്ടാണ്ട് കാര്യം പറ..”
“ഇന്ന കേട്ടോ…നന്ദുവിന്റെ കല്യാണം ആണ് മറ്റന്നാൾ….നമ്മൾക്കെല്ലാവർക്കും ക്ഷണം ഉണ്ട്…”
2
വിളിക്കാത്ത കല്യാണത്തിന് വരുന്ന നായകൻ , എന്തോന്ന് ദുരന്തമാടേ നായകൻ ….? ?
Inn undavo bro?
കൊള്ളാം നല്ല സ്റ്റോറി ആട്ടോ ഇതു ഓരോ പാർട്ടും spr എന്താണ് അവന്റെ ഫ്രണ്ട് വിളിച്ചു പറഞ്ഞത് അവനെ നാട്ടിൽ കാത്തിരിക്കുന്നത് എന്താണ് ഇനി ആ കല്യാണം മുടങ്ങി അവനെ കൊണ്ട് ആ പെണ്ണിനെ കെട്ടിക്കാൻ ആണൊ nxt പാർട്ടിനു കാത്തിരിക്കുന്നു
Oru clishe parppra
Clishe kk entha prashnam bro..?
Adutha part apolllla
ഭയങ്കര ഫാസ്റ്റ് ആണല്ലോ…..നന്നായിട്ടുണ്ട് ഈ ഭാഗവും…..അടി വാങ്ങുന്ന സീൻ ഒക്കെ ചുരുക്കി എഴുതിയത് എന്തായാലും നന്നായി?…..അപ്പോ അമ്മു ആണല്ലേ നായിക കൊള്ളാം?…..എന്ത് പണി ആണോ എന്തോ ഇനി അവന് നാട്ടിൽ കാത്തിരിക്കുന്നത്…..എനിക്ക് ഇനി പണി ഒന്നും കിട്ടില്ല എന്ന് പ്രതീക്ഷിക്കുന്നു….?
Waiting….♥️♥️
എനിക്ക് ഇനി പണി ഒന്നും കിട്ടില്ല എന്ന് പ്രതീക്ഷിക്കുന്നു….?
Kalyana chekkanum penninum ulla foodil vimm kaalkkal..Naatukar eduth alakkal ..Scene ezhuthi kazhinju..??
അങ്ങോട്ട് ഇടിക്കുന്ന സീൻ വല്ലോം പ്രതീക്ഷിക്കാമോ?
Working on it ?
ഡാ അപരാജിതൻ കമന്റ് നോക്ക്
രണ്ടു partum ഇന്നാ വായിച്ചെ…. സൂപ്പർ
എന്താ ആ പണി.. എന്നാലും നി എന്തിനാ enod പിനങ്ങിയെ?. കഥ സൂപ്പർ ആനെട്ടോ.. അടുത്ത് ഭാഗത്തിനായി കാത്തിരിക്കുന്നു.. സ്നേഹത്തോടെ❤️
എന്നാലും നി എന്തിനാ enod പിനങ്ങിയെ
Ingale kayyiliripp kond
?? paranj kodukk jango ??
??
Nannayit ind bro next part vekkam varille…. Asuran pole onnum allallo onn spped akk???
Izhtapettath kondaa
Onnum thonnallee?
വേഗം വരും ബ്രോ എഴുതി പകുതി ആക്കിയിട്ടുണ്ട് ?
കൊള്ളാം നല്ല സ്റ്റോറി ആട്ടോ ഇതു ഓരോ പാർട്ടും spr എന്താണ് അവന്റെ ഫ്രണ്ട് വിളിച്ചു പറഞ്ഞത് അവനെ നാട്ടിൽ കാത്തിരിക്കുന്നത് എന്താണ് ഇനി ആ കല്യാണം മുടങ്ങി അവനെ കൊണ്ട് ആ പെണ്ണിനെ കെട്ടിക്കാൻ ആണൊ nxt പാർട്ടിനു കാത്തിരിക്കുന്നു.
♥♥❤❤
Next part ennu varum bro?
ഈ ഭാഗവും നന്നായിട്ടുണ്ട് ?
ഇത് ഏത് തരം love story ആണ്
❤️❤❤️
ഇത് ഏത് തരം love story ആണ്
Pala tharathil und ❤️❤️
ഡാ നാറി
എന്നെംകൂടെ ചേർക്കാർന്നു ആ ഗാങ്ങിൽ, ഇതിപ്പോ എന്തിനോ വേണ്ടി തിളച്ച സാംബാർ പോലെ ആയി ???
നന്നായിട്ടുണ്ട് മാൻ
അടുത്ത പാർട്ട് വേഗം പോന്നോട്ടെ
Coming soon macha…Twist und ??
ട്വിസ്റ്റോട് ട്വിസ്റ്റ്
ആർക്കും മനസ്സിലാവാത്തത് നന്നായി
Ath nannayi..Nee ini adhikam mindiyal aalkkarkku doubt adikkum ?
Ammuvum vishnuvum thammilulla kalyanam ano twist?
അതിന് കഥയിൽ വിഷ്ണു ഇല്ലല്ലോ?
Aalu mari Rishi and Ammu
?? kollam kollam. Enthelum pani varumbo avide vech part avasanippikkunna a?paripadi undallo… Ake thril adich irikkua adutha part pettann tharane???
Enthelum pani varumbo avide vech part avasanippikkunna a?paripadi undallo
This is my entertainment ??
❤️❤️
Oru mathiri cheythayipoyi. Adutha part pettannundakuo
???
❤️❤️
❤️❤️❤️
❤️❤️
അരുണിമ എന്ന അമ്മുവാണ് നായിക….,,, എന്തായാലും ഹൃഷിക്ക് നല്ല പണി തന്നെയാണ് കിട്ടിയത്…… ഇനി അവന് വീട്ടിൽ ചെല്ലുമ്പോൾ മറ്റവൾ എങ്ങാനും വല്ല പണി ഒപ്പിച്ചിട്ട് ഉണ്ടാകോ….,,,,, , ? പാസ്റ്റും പ്രേസന്റും ഓർമിച്ചു കൊണ്ട് പോവുന്നോണ്ട് കഥ വേഗം മനസിലാകും….,.,.,, എന്നാലും നീ ഇത്ര പെട്ടന്ന് പുതിയ പാർട്ട് ഇടുമെന്നു വിചാരിച്ചില്ല……… എന്തായാലും അവനെ കാത്തരിക്കുന്ന പണി എന്താണെന്ന് അറിയാൻ വെയ്റ്റിംഗ്….
Sidhu
❤️❤️
❤️❤️❤️
❤️❤️
EE PARTUM SUPER EE PART SPEEDIL THANNATHU POLE NEXT PARTUM THARANE
❤️❤️
Nice ♥️♥️♥️♥️♥️ waiting ♥️♥️♥️♥️?♥️
❤️❤️
♥️♥️♥️♥️♥️
സൂപ്പർ♥️???❤️?♥️♥️♥️♥️♥️
അങ്ങനെ ശത്രുവിനെ കെട്ടേണ്ടി വരുവോ…. ?. കഥ നന്നായി രസകരം ആയി പോകുന്നുന്നുണ്ട്. ബാക്കി വേം തരണം…
❤️❤️