പ്രേമം ❤️ 2 [ Vishnu ] 382

“എടാ ഹൃഷി….നീ ഒന്നും തരണ്ട.. അവൾക്കും അവളെ കെട്ടാൻ പോകുന്നവനും പകരാനും എന്റെ വകയാണ് പണി.. നീ അത് കണ്ടു രസിച്ചാൽ മതി..”

 

അത് കേട്ടതും ഞാൻ അവനെ കെട്ടിപിടിച്ചു…

 

“നീ ആണേടാ എന്റെ നന്പൻ…”

 

അപ്പഴാണ് പിന്നെയും ഫോൺ..അഖിൽ ആണ്..എന്നാൽ ആ സമയത്തെ ഒരു ഫ്‌ലോയിൽ ഞാൻ അത് എടുത്തില്ല..

 

സിധുനേയും അനന്ദിനെയും അഖിൽ മാറി മാറി വിളിച്ചെങ്കിലും അവരും ഫോൺ എടുത്തില്ല..ആനന്ദിന്റെ ഫോൺ വണ്ടിയിൽ ആയിരുന്നു..

 

നമ്മൾ അങ്ങനെ സംസാരിച്ചുകൊണ്ടിരുന്നപ്പോൾ ആണ് എനിക്ക് മൂത്രം ഒഴിക്കാൻ മുട്ടിയത്..

 

ഞാൻ മെല്ലെ എഴുന്നേറ്റു അവിടെ പുറകിൽ ഉള്ള കാട്ടിൽ കാര്യം സാധിച്ചുകൊണ്ടിരുന്ന സമയത്താണ് എന്റെ ഫോൺ അടിക്കുന്നത് കണ്ടത്..

 

അച്ഛൻ ആണ്..ഞാൻ വേഗം ഫോൺ എടുത്തു..

 

“ഹലോ..”

 

“ഡാ കിച്ചു നീ ഇപ്പൊ എവിടെയാ..”

 

“അച്ഛാ ഞാൻ ഇവിടെ ഗ്രൗണ്ടിൽ..”

 

“അത്യാവശ്യമായി നീ ഒന്നു ഇവിടേക്ക് വരണം..”

 

“നാളെ ഉച്ചയ്ക്ക് വരാം അച്ഛാ..”

 

“അത് പറ്റില്ല.. നീ ഇപ്പൊ വിട്ടാൽ നിനക്ക് രണ്ടു മണികൂർ കൊണ്ടു ഇവിടെ എത്താം..നീ വേഗം വന്നോളണം..”

 

അതും പറഞ്ഞു അച്ഛൻ ഫോൺ വച്ചു…

 

വേറെ വഴി ഇല്ല എന്നു കണ്ടപ്പോൾ ഞാൻ നേരെ വണ്ടിയും എടുത്തു ഫ്ലാറ്റിലേക്ക് വിട്ടു..

14

49 Comments

  1. വിളിക്കാത്ത കല്യാണത്തിന് വരുന്ന നായകൻ , എന്തോന്ന് ദുരന്തമാടേ നായകൻ ….? ?

  2. Inn undavo bro?

  3. കൊള്ളാം നല്ല സ്റ്റോറി ആട്ടോ ഇതു ഓരോ പാർട്ടും spr എന്താണ് അവന്റെ ഫ്രണ്ട് വിളിച്ചു പറഞ്ഞത് അവനെ നാട്ടിൽ കാത്തിരിക്കുന്നത് എന്താണ് ഇനി ആ കല്യാണം മുടങ്ങി അവനെ കൊണ്ട് ആ പെണ്ണിനെ കെട്ടിക്കാൻ ആണൊ nxt പാർട്ടിനു കാത്തിരിക്കുന്നു

    1. Oru clishe parppra

      1. Clishe kk entha prashnam bro..?

  4. Adutha part apolllla

  5. ഭയങ്കര ഫാസ്റ്റ് ആണല്ലോ…..നന്നായിട്ടുണ്ട് ഈ ഭാഗവും…..അടി വാങ്ങുന്ന സീൻ ഒക്കെ ചുരുക്കി എഴുതിയത് എന്തായാലും നന്നായി?…..അപ്പോ അമ്മു ആണല്ലേ നായിക കൊള്ളാം?…..എന്ത് പണി ആണോ എന്തോ ഇനി അവന് നാട്ടിൽ കാത്തിരിക്കുന്നത്…..എനിക്ക് ഇനി പണി ഒന്നും കിട്ടില്ല എന്ന് പ്രതീക്ഷിക്കുന്നു….?
    Waiting….♥️♥️

    1. എനിക്ക് ഇനി പണി ഒന്നും കിട്ടില്ല എന്ന് പ്രതീക്ഷിക്കുന്നു….?

      Kalyana chekkanum penninum ulla foodil vimm kaalkkal..Naatukar eduth alakkal ..Scene ezhuthi kazhinju..??

      1. അങ്ങോട്ട് ഇടിക്കുന്ന സീൻ വല്ലോം പ്രതീക്ഷിക്കാമോ?

        1. Working on it ?

          1. ഡാ അപരാജിതൻ കമന്റ് നോക്ക്

  6. രണ്ടു partum ഇന്നാ വായിച്ചെ…. സൂപ്പർ

  7. എന്താ ആ പണി.. എന്നാലും നി എന്തിനാ enod പിനങ്ങിയെ?. കഥ സൂപ്പർ ആനെട്ടോ.. അടുത്ത് ഭാഗത്തിനായി കാത്തിരിക്കുന്നു.. സ്നേഹത്തോടെ❤️

    1. എന്നാലും നി എന്തിനാ enod പിനങ്ങിയെ

      Ingale kayyiliripp kond

      1. ?? paranj kodukk jango ??

  8. Nannayit ind bro next part vekkam varille…. Asuran pole onnum allallo onn spped akk???
    Izhtapettath kondaa
    Onnum thonnallee?

    1. വേഗം വരും ബ്രോ എഴുതി പകുതി ആക്കിയിട്ടുണ്ട് ?

    2. കൊള്ളാം നല്ല സ്റ്റോറി ആട്ടോ ഇതു ഓരോ പാർട്ടും spr എന്താണ് അവന്റെ ഫ്രണ്ട് വിളിച്ചു പറഞ്ഞത് അവനെ നാട്ടിൽ കാത്തിരിക്കുന്നത് എന്താണ് ഇനി ആ കല്യാണം മുടങ്ങി അവനെ കൊണ്ട് ആ പെണ്ണിനെ കെട്ടിക്കാൻ ആണൊ nxt പാർട്ടിനു കാത്തിരിക്കുന്നു.

  9. നിധീഷ്

    ♥♥❤❤

  10. ഭീഷ്മ വർദ്ധൻ

    Next part ennu varum bro?

  11. ഈ ഭാഗവും നന്നായിട്ടുണ്ട് ?

    ഇത് ഏത് തരം love story ആണ്

    ❤️❤❤️

    1. ഇത് ഏത് തരം love story ആണ്

      Pala tharathil und ❤️❤️

  12. ഡാ നാറി

    എന്നെംകൂടെ ചേർക്കാർന്നു ആ ഗാങ്ങിൽ, ഇതിപ്പോ എന്തിനോ വേണ്ടി തിളച്ച സാംബാർ പോലെ ആയി ???

    നന്നായിട്ടുണ്ട് മാൻ

    അടുത്ത പാർട്ട് വേഗം പോന്നോട്ടെ

    1. Coming soon macha…Twist und ??

      1. ട്വിസ്റ്റോട് ട്വിസ്റ്റ്

        ആർക്കും മനസ്സിലാവാത്തത് നന്നായി

        1. Ath nannayi..Nee ini adhikam mindiyal aalkkarkku doubt adikkum ?

      2. ഭീഷ്മ വർദ്ധൻ

        Ammuvum vishnuvum thammilulla kalyanam ano twist?

        1. അതിന് കഥയിൽ വിഷ്ണു ഇല്ലല്ലോ?

        2. ഭീഷ്മ വർദ്ധൻ

          Aalu mari Rishi and Ammu

  13. ?? kollam kollam. Enthelum pani varumbo avide vech part avasanippikkunna a?paripadi undallo… Ake thril adich irikkua adutha part pettann tharane???

    1. Enthelum pani varumbo avide vech part avasanippikkunna a?paripadi undallo

      This is my entertainment ??

      ❤️❤️

      1. Oru mathiri cheythayipoyi. Adutha part pettannundakuo

    1. ❤️❤️

  14. ❤️❤️❤️

    1. ❤️❤️

  15. അരുണിമ എന്ന അമ്മുവാണ് നായിക….,,, എന്തായാലും ഹൃഷിക്ക് നല്ല പണി തന്നെയാണ് കിട്ടിയത്…… ഇനി അവന് വീട്ടിൽ ചെല്ലുമ്പോൾ മറ്റവൾ എങ്ങാനും വല്ല പണി ഒപ്പിച്ചിട്ട് ഉണ്ടാകോ….,,,,, , ? പാസ്റ്റും പ്രേസന്റും ഓർമിച്ചു കൊണ്ട് പോവുന്നോണ്ട് കഥ വേഗം മനസിലാകും….,.,.,, എന്നാലും നീ ഇത്ര പെട്ടന്ന് പുതിയ പാർട്ട്‌ ഇടുമെന്നു വിചാരിച്ചില്ല……… എന്തായാലും അവനെ കാത്തരിക്കുന്ന പണി എന്താണെന്ന് അറിയാൻ വെയ്റ്റിംഗ്….

    Sidhu

    1. ❤️❤️

  16. ❤️❤️❤️

    1. ❤️❤️

  17. EE PARTUM SUPER EE PART SPEEDIL THANNATHU POLE NEXT PARTUM THARANE

    1. ❤️❤️

  18. Nice ♥️♥️♥️♥️♥️ waiting ♥️♥️♥️♥️?♥️

    1. ❤️❤️

  19. ♥️♥️♥️♥️♥️

    1. സൂപ്പർ♥️???❤️?♥️♥️♥️♥️♥️

  20. ഇരിഞ്ഞാലക്കുടക്കാരൻ

    അങ്ങനെ ശത്രുവിനെ കെട്ടേണ്ടി വരുവോ…. ?. കഥ നന്നായി രസകരം ആയി പോകുന്നുന്നുണ്ട്. ബാക്കി വേം തരണം…

    1. ❤️❤️

Comments are closed.