പ്രിയമാണവളെ 2 [ നൗഫു] 3868

 

“നിങ്ങൾക് ഒരു മിസ്റ്റർ മുസ്സമ്മിലിനെ അറിയുമോ…”

 

മിസ്രി രണ്ടു നിമിഷം ആലോചനയോടെ നിന്നു..

 

“അറിയാം സാർ.. ടൗണിൽ സൂപ്പർ മാർക്കറ്റ് നടത്തുന്ന മുസ്സമിൽ അല്ലെ.. ഇന്നലെ അവരുടെ മകളെ കാണിക്കാൻ എന്റെ അരികിൽ വന്നിരുന്നു.. മാത്രമല്ല രാത്രിയിൽ ഞങ്ങളൊന്ന് മീറ്റ് ചെയ്തിരുന്നു…”

 

“എവിടെ വെച്ചു…”

 

സുദേവ് വീണ്ടും ചോദിച്ചു..

 

“ടുഡേ ഐസ് ക്രീം പാർലറിൽ വെച്ച്…”

 

“എത്ര മണിക്ക്?.. ”

 

ഒരു പ്രതിയെ ചോദ്യം ചെയ്യുന്നത് പോലെ വളരെ വേഗത്തിലായിരുന്നു സുദേവ് ചോദ്യം ചോദിച്ചു കൊണ്ടിരുന്നത്..

 

“ഒരു ഏഴു മണിക്കും എട്ടരക്കുമിടയിൽ… വൈകുന്നേരം…”

 

“നിങ്ങൾ തമ്മിൽ അത്രയും സമയം.. സംസാരിക്കാൻ തക്ക വല്ല മുൻ പരിചയവും..”

 

“ഹേയ് ഇല്ല സാർ.. അദ്ദേഹതെ ഇന്നലെ വൈകുന്നേരം മക്കളെയും കൊണ്ട് ക്ലിനിക്കിൽ കണ്ടത് മുതൽ ഒരു മുൻ പരിചയം എനിക്കും തോന്നിയിരുന്നു… പക്ഷെ ഞാൻ ആദ്യമായിട്ടായിരുന്നു അയാളെ കണ്ടത്.. പിന്നെ എന്ത് കൊണ്ടാണെന്ന് അറിയില്ല.. ചിലപ്പോൾ രണ്ടു കുഞ്ഞുങ്ങളെയും കൊണ്ട് അദ്ദേഹത്തെ വീണ്ടും കണ്ടത് കൊണ്ടായിരിക്കാം,.. ഞാൻ പിന്നെയും പോയി സംസാരിച്ചത്..”

 

13 Comments

  1. Bro bakki udane varumo

  2. ?കറുമ്പൻ?

    ഇന്ന് ഉണ്ടാകുമോ? കാത്തിരിക്കുന്നു bro

  3. ബാക്കീ…..

    1. ഇല്ലെന്ന് തോന്നുന്നു….

  4. Baaakiieeeeee

  5. ബാക്കി എവിടെ പുഷ്പ

  6. Mubarak villain allae.twsitukal orupad undennu thonnunnu.kathirikkum next partinayi

    1. Pinnae ne delete cheyythal annae konnittu njan jailil pokum.a karyathil doubt venda?

      1. അലിഭായ്

        സൂപ്പർ

  7. Nalla theam 2 കുട്ടികളെ ഉപേക്ഷിച്ച് അമ്മക്ക് എങ്ങനെ പോകാൻ തോന്നി വലിയ എന്തോ ഒന്ന് നടനിട്ട ഉണ്ട് ഇവർക്ക് ഇടയിൽ എന്തായലും സൂപ്പർ ആയിട്ട് ഉണ്ട്

  8. നൗഫു❤

    ഇത്രയും മനോഹരം ആയ ഒരു കഥ എഴുതിവന്നിട്ട് അത് ഡിലീറ്റ് ചെയ്യും എന്ന് പറയാൻ എങ്ങിനെ തോന്നി മിഷ്ട്ടർ ❤❤??

    കാലത്ത് വായിച്ചപ്പോൾ തന്നെ മനസിൽ ഒരു ഉണർവ്വ് ????

    Please continue

  9. Hi,
    You made a twist here.. also a triangular love … Hope Jasmin will not engage quotation team to attack Misria :-p
    Waiting for the next episode .
    All the best

  10. തൃശ്ശൂർക്കാരൻ ?

    ❣️❣️❣️

Comments are closed.