പക്ഷെ ഉപ്പാക്കും എനിക്കും അതിലൊന്നും വിശ്വസമില്ലാട്ടോ… അങ്ങനെ ആണേൽ നിന്റെ അനിയത്തിക് വരില്ലായിരുന്നോ…”
സുൽഫത്ത് വീണ്ടും മിസ്രിയെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു…
“ശാപമോ..”
ശാപമെന്ന വാക്കുകൾ തന്നെ ഒരുപാട് പ്രാവശ്യം മിസ്രിയുടെ ഹൃദയത്തിന് ഉള്ളിലൂടെ ഒഴുകി ഇറങ്ങിപോയി…”
“ഇന്നലെ ഇവിടെ വന്നവരോട് മുഴുവൻ ഉപ്പ പറഞ്ഞിട്ടുണ്ട്.. ഇനി നിന്റെ കല്യാണത്തിന് വിളിക്കുമ്പോൾ വന്നാൽ മതി… അതും കല്യാണ ദിവസത്തിന്റെ അന്ന്… അല്ലാതെ എന്റെ മോളെ വിഷമിപ്പിക്കാൻ ആരും ഈ വഴി വരണ്ട എന്നും, ഈ പടി ചവിട്ടരുതെന്നും ഉപ്പ കട്ടായം പറഞ്ഞിട്ടുണ്ട്…”
❤❤❤
“ഇത്ത… ഇത്തയുടെ ഫോൺ അടിക്കുന്നു..”
അവർ സംസാരിച്ചിരിക്കുന്നതിന്റെ ഇടയിലേക്ക് ആയിരുന്നു മിസ്രിയുടെ അനിയത്തി മർവ വന്നത്..
അവളുടെ കയ്യിൽ കുഞ്ഞുമുണ്ട്…
ഒന്നര വയസുകാരൻ
“ഫർഹാൻ…”
Bro bakki udane varumo
ഇന്ന് ഉണ്ടാകുമോ? കാത്തിരിക്കുന്നു bro
ബാക്കീ…..
ഇല്ലെന്ന് തോന്നുന്നു….
Baaakiieeeeee
ബാക്കി എവിടെ പുഷ്പ
Mubarak villain allae.twsitukal orupad undennu thonnunnu.kathirikkum next partinayi
Pinnae ne delete cheyythal annae konnittu njan jailil pokum.a karyathil doubt venda?
സൂപ്പർ
Nalla theam 2 കുട്ടികളെ ഉപേക്ഷിച്ച് അമ്മക്ക് എങ്ങനെ പോകാൻ തോന്നി വലിയ എന്തോ ഒന്ന് നടനിട്ട ഉണ്ട് ഇവർക്ക് ഇടയിൽ എന്തായലും സൂപ്പർ ആയിട്ട് ഉണ്ട്
നൗഫു❤
ഇത്രയും മനോഹരം ആയ ഒരു കഥ എഴുതിവന്നിട്ട് അത് ഡിലീറ്റ് ചെയ്യും എന്ന് പറയാൻ എങ്ങിനെ തോന്നി മിഷ്ട്ടർ ❤❤??
കാലത്ത് വായിച്ചപ്പോൾ തന്നെ മനസിൽ ഒരു ഉണർവ്വ് ????
Please continue
Hi,
You made a twist here.. also a triangular love … Hope Jasmin will not engage quotation team to attack Misria :-p
Waiting for the next episode .
All the best
❣️❣️❣️