പ്രിയമാണവളെ 2 [ നൗഫു] 3868

 

ഓഹ്.. സോറി മുസമ്മിൽ ഒരു കാര്യം ചോദിക്കാൻ മറന്നു..

 

“എന്താണ് ഡോക്ടർ..”

 

“ഇപ്പൊ.. ഈ റൂമിൽ നിന്നും ഇറങ്ങിയില്ലേ..

 

അത് മിസ്രിയ നസ്രിൻ ആണോ..”

 

അതേ ഡോക്ടർ… ഡോക്ടർക് ആളെ പരിചയമുണ്ടോ…

 

“എസ്.. ആളെന്റെ സഹപാടി യായിരുന്നു.. പ്ലസ് 2 വിൽ…”

 

“നിങ്ങൾ തമ്മിൽ എങ്ങെനെയാ പരിചയം..”

 

ഡോക്ടർ എന്നോട് ചോദിച്ചു..

 

“അതോ.. ഞാൻ അവളെ കണ്ടത് മുതലുള്ള കാര്യങ്ങൾ പറഞ്ഞു കൊടുത്തു..”

 

“പാവമാണ്… അവൾ… എനിക്കറിയാവുന്ന ഏറ്റവും നല്ല മനസിന്റെ ഉടമ… പെട്ടന്ന് എതെരാളോടും അടുത്ത് പോകും…”

 

ഡോക്ടർക് അവളെ വെക്തമായി അറിയുന്നത് പോലെ സംസാരിച്ചു തുടങ്ങി..

 

ഞാനും അറിഞ്ഞത് മുഴുവൻ ഡോക്ടറോട് പറഞ്ഞു…

 

വിവാഹം മുടങ്ങിയത് അടക്കം..

 

“അവൾ നിങ്ങളോട് പറഞ്ഞില്ലേ!.. അതിൽ അവൾക് പോലും അറിയാത്ത ഒരു കാര്യമുണ്ട്…”

 

“എന്ത് കാര്യം…”

 

ഞാൻ എന്താണ് ഡോക്ടർ അവളെ കുറിച്ച് പറയാൻ പോകുന്നതെന്ന് ശ്രെദ്ധയോട് കൂടേ ഡോക്കറ്ററെ നോക്കി..

 

13 Comments

  1. Bro bakki udane varumo

  2. ?കറുമ്പൻ?

    ഇന്ന് ഉണ്ടാകുമോ? കാത്തിരിക്കുന്നു bro

  3. ബാക്കീ…..

    1. ഇല്ലെന്ന് തോന്നുന്നു….

  4. Baaakiieeeeee

  5. ബാക്കി എവിടെ പുഷ്പ

  6. Mubarak villain allae.twsitukal orupad undennu thonnunnu.kathirikkum next partinayi

    1. Pinnae ne delete cheyythal annae konnittu njan jailil pokum.a karyathil doubt venda?

      1. അലിഭായ്

        സൂപ്പർ

  7. Nalla theam 2 കുട്ടികളെ ഉപേക്ഷിച്ച് അമ്മക്ക് എങ്ങനെ പോകാൻ തോന്നി വലിയ എന്തോ ഒന്ന് നടനിട്ട ഉണ്ട് ഇവർക്ക് ഇടയിൽ എന്തായലും സൂപ്പർ ആയിട്ട് ഉണ്ട്

  8. നൗഫു❤

    ഇത്രയും മനോഹരം ആയ ഒരു കഥ എഴുതിവന്നിട്ട് അത് ഡിലീറ്റ് ചെയ്യും എന്ന് പറയാൻ എങ്ങിനെ തോന്നി മിഷ്ട്ടർ ❤❤??

    കാലത്ത് വായിച്ചപ്പോൾ തന്നെ മനസിൽ ഒരു ഉണർവ്വ് ????

    Please continue

  9. Hi,
    You made a twist here.. also a triangular love … Hope Jasmin will not engage quotation team to attack Misria :-p
    Waiting for the next episode .
    All the best

  10. തൃശ്ശൂർക്കാരൻ ?

    ❣️❣️❣️

Comments are closed.